തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം തൃശൂര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെത്തി ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി. തൃശൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷം രാത്രി പത്തരയോടെയാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും ആര്‍ച്ച്ബിഷപ്‌സ്
Read MoreCategory: Thrissur
മൂന്ന് സ്വകാര്യബസുകളില്‍ സിസിടിവി കാമറകള്‍
വാടാനപ്പള്ളി: വാടാനപ്പള്ളി വഴി സര്‍വീസ് നടത്തുന്ന മൂന്ന് സ്വകാര്യ ബസുകളില്‍ സിസിടിവി കാമറുകളും. തൃശൂര്‍-വാടാനപ്പള്ളി -തൃപ്രയാര്‍വഴി തീരദേശ ഗ്രാമങ്ങളായ കോതകുളം, കൂരിക്കുഴി, ഗുരുവായൂര്‍ -ചാവക്കാട് എന്നീ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന കിരണ്‍ ബസുകളിലാണ് സിസിടിവി കാമറകള്‍ സ്ഥാപി
Read Moreനിര്‍മാണമേഖലയ്ക്കു തടസം അഴിമതി: ഡോ. ഇ. ശ്രീധരന്‍
തൃശൂര്‍: നിര്‍മാണ മേഖല നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ചുവപ്പുനാടയും അഴിമതിയുമായാണെന്നു മെട്രോമാന്‍ ഡോ. ഇ. ശ്രീധരന്‍. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ തൃശൂര്‍ ചാപ്റ്ററിന്റെ ഭാരവാഹി സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തു നടക്കുന്ന നിര്‍മാണ
Read Moreവേനല്‍ച്ചൂടില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സംരക്ഷണം വേണം
പാലക്കാട്: ജില്ലയിലെ ചൂട് 40 ഡിഗ്രിയില്‍ തുടരുമ്പോള്‍ മനുഷ്യര്‍ മാത്രമല്ല വളര്‍ത്തുമൃഗങ്ങളും പക്ഷികളും വരെ ചൂടേറ്റു വീഴുന്നത് നിത്യസംഭവമായി കഴിഞ്ഞു. വേനല്‍ച്ചൂടില്‍ വളര്‍ത്തു മൃഗങ്ങളേയും പക്ഷികളേയും പരിപാലിക്കുന്നതിന് പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീ
Read Moreകളക്ടറുടെ ഉത്തരവിനു ‘പുല്ലുവില”; തൃശൂര്‍ പൂരം ഹെലികാമില്‍ പകര്‍ത്തിയ യുവാക്കള്‍ അറസ്റ്റില്‍
തൃശൂര്‍: കളക്ടറുടെ ഉത്തരവിനെ മറികടന്ന് തൃശൂര്‍ പൂരം ഹെലികാം ഉപയോഗിച്ച് പകര്‍ത്തിയ യുവാക്കള്‍ അറസ്റ്റില്‍. ദൃശ്യങ്ങള്‍ പകര്‍ത്തിയ അരിമ്പൂര്‍ സ്വദേശി പള്ളിയില്‍ വീട്ടില്‍ ധീരജ്(24), എഡിറ്റു ചെയ്യാന്‍ സഹായിച്ച കാഞ്ഞാണി സ്വദേശി പരീക്ഷിത്ത്(23) എന്നിവരെയാണ് തൃശൂര്‍ ഈസ്റ്റ് എസ്‌ഐ
Read Moreപിടികിട്ടാപുള്ളി 14 വര്‍ഷത്തിനുശേഷം പിടിയില്‍
ഗുരുവായൂര്‍: ഓട്ടോറിക്ഷ കത്തിച്ച കേസില്‍ ജാമ്യത്തിലറങ്ങി മുങ്ങിയ പ്രതിയെ 14 വര്‍ഷത്തിന്‌ശേഷം ഗുരുവായൂര്‍ പോലീസ് പിടികൂടി. ന്യുമാഹി തയ്യില്‍ ഹൗസ് ഷിജു(30) വിനെയാണ് എസ്‌ഐ എം.ആര്‍. സുരേഷിന്റെ നേതൃത്വത്തില്‍ സീനിയര്‍സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ്, അനിരുദ്
Read Moreപാടം മണ്ണിട്ടു നികത്താനുള്ള ശ്രമം പഞ്ചായത്ത് അധികൃതര്‍ തടഞ്ഞു
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ പറമ്പായി വാര്‍ഡില്‍പ്പെട്ട മൂക്കുന്നി പാടശേഖരം മണ്ണിട്ട് നികത്തി കരഭൂമിയാക്കാനുള്ള നീക്കം പഞ്ചായത്ത് അധികൃതര്‍ തടഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള എട്ട് ഏക്കറോളം വരുന്ന പാടശേഖരം മലയോര പ്രദേശത്തെ ജലസംഭരണിയാണ്. തണ്ണീര്‍തട സംരക്
Read Moreഅന്തര്‍സംസ്ഥാന ബസുകളില്‍ ഇലക്‌ട്രോണിക്‌സ് സാമഗ്രികള്‍ കടത്തുന്നതു വ്യാപകമാകുന്നു
ചിറ്റൂര്‍: മീനാക്ഷിപുരം – അന്തര്‍ സംസ്ഥാന ബസുകളില്‍ ഇലക്ട്രോണിക് സാമഗ്രികള്‍ നികുതിവെട്ടിച്ച്കടത്തുന്നത് വ്യാപകമാകുന്നു. പൊള്ളാച്ചി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, പഫനി എന്നീ പ്രദേശങ്ങളില്‍നിന്നും അതിര്‍ത്തികടന്നെത്തിന്ന സര്‍ക്കാര്‍-സ്വകാര്യ ബസുകളിലാണ് ഇലക്ട്രോണിക് സാമഗ്രികള്‍
Read Moreസര്‍ക്കാരിന്റെ കരുണയും കാത്ത് കണ്യാര്‍കളി ആശാന്‍
കുഴല്‍മന്ദം: നാടന്‍കലാകാരന്‍ വാര്‍ധക്യകാലത്ത് സര്‍ക്കാരിന്റെ കരുണതേടുന്നു. കണ്യാര്‍കളി ആശാനും കുഴല്‍മന്ദം കൊട്ടാരപ്പടി ചൂരത്തില്‍ വീട്ടില്‍ പതിനേഴാം വാര്‍ഡില്‍ താമസിക്കുന്ന നാരായണന്‍കുട്ടി നായര്‍(78) ആണ് അധികൃതരുടെ അവഗണനയില്‍ വീര്‍പ്പുമുട്ടി കഴിയുന്നത്. നിരവധി
Read Moreസമുദ്ര താപനില കൂടുന്നു: ആന്‍ഡമാനിലെ പവിഴപ്പുറ്റുകള്‍ നശിക്കുമെന്നു പഠനം
തൃശൂര്‍: ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നവും വിനോദ സഞ്ചാരികള്‍ക്കു കണ്ണഞ്ചിപ്പിക്കുന്ന നിറക്കാഴ്ചകള്‍ സമ്മാനിക്കുന്നതുമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ പവിഴപ്പുറ്റുകളില്‍ മേയ് മാസത്തോടെ ബ്ലീച്ചിംഗ് സംഭവിക്കുമെന്നു പഠന റിപ്പോര്‍ട്ട്. പസഫിക് സമുദ്രത്തില്‍ സംഭവിക്കുന്ന ശക്തിയേറിയ “എല്‍നീനോ’ പ്
Read More