സുധീരന് ഉമ്മന്‍ചാണ്ടിയെ ഭയമെന്ന് കാനം രാജേന്ദ്രന്‍

തൃശൂര്‍: അഞ്ചുവര്‍ഷംകൊണ്ട് കേരളത്തില്‍ വളര്‍ന്നത് അഴിമതി മാത്രമാണെന്നും ഇനിയും യുഡിഎഫ് ഭരണം തുടര്‍ന്നാല്‍ വളരുന്നതും തുടരുന്നതും അഴിമതിമാത്രമായിരിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫിനല്ല, ജനങ്ങള്‍ക്കും, ഇന്നത്തെ സ്ഥിതിയില്‍ കെപിസിസി പ്രസിഡന്

Read More

അടച്ചുകിടക്കുന്ന മുറിക്കു കറന്റ് ബില്‍ 9000 രൂപ; പരാതി നല്‍കിയിട്ടും അധികൃതര്‍ ഫ്യൂസ് ഊരി

പഴയന്നൂര്‍: അന്യായമായ വൈദ്യുതി ചാര്‍ജ് ഈടാക്കിയതില്‍ പരാതിപ്പെട്ടിട്ടും ബില്‍തുക കുറയ്ക്കാത്തതില്‍ നടപടികള്‍ക്ക് ഒരുങ്ങുകയാണ് വടക്കേത്തറ സന്തോഷ് ഭവനില്‍ കെ.കെ. നാരായണന്‍. അടച്ചുകിടക്കുന്ന മുറിക്കു രണ്ടുപ്രാവശ്യമായി ഒമ്പതിനായിരം രൂപയാണ് നാരായണന് ബില്‍ ലഭിച്ച

Read More

എം-സാന്റ് യൂണിറ്റിനെതിരേ സമരം വിജയിച്ചതിനു പിന്നില്‍ നാട്ടുകാരുടെ സംഘടിത മുന്നേറ്റം

വടക്കഞ്ചേരി: മുടപ്പല്ലൂര്‍ തെക്കുംഞ്ചേരി എം.സാന്റ് യൂണിറ്റിനെതിരേയുള്ള സമരം വിജയിച്ചതിനു പിന്നില്‍ നാട്ടുകാരുടെ സംഘടിത മുന്നേറ്റം. നാടിന്റെ രക്ഷയ്ക്ക് രാഷ്ട്രീയവും മറ്റു വിഭാഗീയ ചിന്തകളെല്ലാം മാറ്റിവച്ച് പ്രവര്‍ത്തിച്ചപ്പോള്‍ അത് ഗ്രാമത്തിന്റെ മഹാവിജയമായി മാറുകയാ

Read More

ഭാരതപുഴ പ്രതിവര്‍ഷം അഞ്ചുസെന്റിമീറ്റര്‍ താഴുന്നതായി കണ്ടെത്തല്‍

ഒറ്റപ്പാലം: ഭാരതപുഴ പ്രതിവര്‍ഷം അഞ്ചുസെന്റിമീറ്റര്‍ വീതം താഴുന്നതായി കണ്ടെത്തല്‍. സെസ് നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. ഭാരതപുഴയുടെ അടിത്തട്ടില്‍ മണല്‍ കുറയുന്നതിനാല്‍ കടവുകളുടെ എണ്ണം കുറയ്ക്കണമെന്നും സെസ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നതായി

Read More

അതിരപ്പിള്ളി സംരക്ഷണ സമിതി ചുംബന സമരം നടത്തി

അതിരപ്പിള്ളി: അതിരപ്പിള്ളി പദ്ധതിക്കെതിരെ ചുംബന സമരം നടത്തി. അതിരപ്പിള്ളി സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് മരങ്ങളെ ചുംബിച്ചുകൊണ്ട് സമരം നടത്തിയത്. അതിരപ്പിള്ളി പാര്‍ക്കിംഗ് ഏരിയായില്‍ നടന്ന സമരത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പെമ്പിളെ ഒരുമെ നേതാവ് ലിസി സണ്ണി ഉദ്ഘാടനം ചെയ്തു. സമരസമതി

Read More

തൃശൂര്‍ പൂരം: പന്തലുകള്‍ക്കു കാല്‍നാട്ടി

തൃശൂര്‍: തൃശൂര്‍ പൂരത്തിനായുള്ള പാറമേക്കാവ്, തിരുവമ്പാടി വിഭാ ഗങ്ങളുടെ പന്തലുകള്‍ക്കു കാല്‍നാട്ടി. സ്വരാജ് റൗണ്ടില്‍ ഉയരുന്ന ബഹുനില പന്തലുകളുടെ കാല്‍നാട്ടല്‍ ചടങ്ങാണ് ആചാര നിഷ്ഠയോടെ നിര്‍വഹിച്ചത്. നായ്ക്കനാലിലും നടുവിലാലിലുമാണു തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകള്‍ക്കു കാല്‍നാട്ടിയത്. തിരുവമ്പാടി

Read More

ശതാഭിഷിക്തനായ ഒരു നാടകക്കാരന്‍

തൃശൂര്‍: ആശയസമ്പുഷ്ടമായ ഭാവനാടകങ്ങളിലൂടെ മലയാള ഭാഷയേയും കേരള സംസ്കാരത്തെയും സ്വാധീനിച്ച നാടകക്കാരന്‍ സി.എല്‍. ജോസ് ശതാഭിഷേക നിറവില്‍. ആദ്യനാടകം അരങ്ങിലെത്തി അറുപതു വര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തില്‍ തന്നെയാണ് അദ്ദേഹം ആയിരം പൂര്‍ണചന്ദ്രമാരെ കാണുകയെന്ന നിര്‍ണായക

Read More

തുമ്പപ്പാറയില്‍ അഞ്ചുകോടി ചെലവഴിച്ച് അഹാഡ്‌സ് പരിപാലിച്ചെടുത്ത കുട്ടിവനവും കത്തിയമര്‍ന്നു

അഗളി: അട്ടപ്പാടി ഹില്‍ ഏരിയ ഡെവലപ്പ്‌മെന്റ് സൊസൈറ്റി അഞ്ചുകോടിയോളം രൂപ ചിലവഴിച്ച് തുമ്പപ്പാറയില്‍ പരിപാലിച്ചെടുത്ത കുട്ടിവനം കത്തിയമര്‍ന്നു. മുത്തികുളം വനമേഖലയോടുചേര്‍ന്ന് ആമന്തംമുടിക്കുതാഴെ ഒമ്മല ഫോറസ്റ്റ് സ്‌റ്റേഷന്‍

Read More

കുട്ടികളുടെ ആധാര്‍ എന്‍േറാള്‍മെന്റിനു പണം ഈടാക്കുന്നതിനെതിരേ പരാതി

പാലക്കാട്: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്‍േറാള്‍മെന്റ്‌ചെയ്യുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരത്തിലെ അക്ഷയ സെന്റര്‍ നൂറ് രൂപ ഈടാക്കുന്നതായി പരാതി. ജില്ലയിലെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്‍േറാള്‍മെന്റ് പൂര്‍ത്തീകരിക്കുന്നതിനായി 2016 ഏപ്രില്‍ എട്ട് വരെ അ

Read More

തൃശൂരില്‍ പദ്മജ, പ്രതാപന്‍ കയ്പമംഗലത്ത്

തൃശൂര്‍: ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി ഏകദേശ ധാരണയിലായി. പട്ടികജാതി സംവരണ സീറ്റായ നാട്ടിക ജനതാദളിനു വിട്ടുകൊടുക്കാമെന്നാണ് ധാരണ.

Read More