ഡ്രൈവര്‍ അടിച്ചു ഓഫായി; ക്ലീനര്‍ ഫാസ്റ്റ് ഡ്രൈവറായി

തൃശൂര്‍: മദ്യലഹരിയില്‍ ബസ് ഓടിച്ച ക്ലീനറെയും ബസും വിയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് തൃശൂര്‍ റൂട്ടിലോടുന്ന ഷണ്‍മുഖം ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ക്ലീനര്‍ മാറ്റാംപുറം സ്വദേശി ഹോംപ്രിന്‍സ് (22)നെയാണ് വിയൂര്‍ അഡീഷണല്‍ എസ്‌ഐ മുകുന്ദനും സംഘവും വാഹനപരി

Read More

കലാഭവന്‍ മണിയുടെ മരണം:ഡി.ജി.പി സെന്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ഡിജിപി ടി.പി.സെന്‍കുമാര്‍ ചാലക്കുടിയിലെത്തി. തൃശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍.അജിത്കുമാര്‍, കേസിന്റെ അന്വേഷണചുമതലയുളള ക്രൈംബ്രാഞ്ച് എസ്.പി. ഉണ്ണിരാജ, ഡി

Read More

രാജ്യത്തെ ഫാസിസ്റ്റുകളെ ഒറ്റപ്പെടുത്തണം: ടീസ്ത സെതല്‍വാദ്

നതൃശൂര്‍: വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരേ, സാമൂഹ്യനീതിക്കുവേണ്ടി എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിക്കുന്ന മനുഷ്യസംഗമത്തിന് തൃശൂരില്‍ തുടക്കം. തൃശൂര്‍ റീജണല്‍ തിയറ്ററില്‍ സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.രാജ്യത്ത് ഫാസിസ്റ്റുകള്‍

Read More

വൈദ്യുതി അപകടം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍

പാലക്കാട്: വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല വൈദ്യുതി അപകടനിവാരണസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു കളക്ടര്‍.വൈദ്യുതിപോസ്റ്റുകളി

Read More

സ്പിരിറ്റ് കടത്തുകേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവ്

തൃശൂര്‍: കാറില്‍ സ്പിരിറ്റ് കടത്തിയ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും.ചെങ്ങന്നൂര്‍ കിഴിച്ചേരി മേല്‍മുറി ചരി വാപുരയിട ത്തില്‍ കനകനെ(35)യാണ് തൃശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് പി.എന്‍. സീത ശിക്ഷിച്ചത്. പിഴയടച്ചി ല്ലെങ്കില്‍ ആറുമാസം അ

Read More

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ഏങ്ങണ്ടിയൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. ഏങ്ങണ്ടിയൂര്‍ ചന്തപ്പടി സ്വദേശി ബ്രിജേഷിനെ(30)യാണ് വലപ്പാട് സിഐ ആര്‍.രതീഷ്കുമാര്‍, വാടാനപ്പള്ളി എസ്‌ഐ എസ്.അഭിലാഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്

Read More

ആരേയും മോഹിപ്പിക്കുന്ന നേന്ത്രവാഴത്തോട്ടവുമായി യുവകര്‍ഷകന്‍

അന്തിക്കാട്: യുവകര്‍ഷകന്റെ അധ്വാനത്തില്‍ പാരമ്പര്യ ജൈവകൃഷിയില്‍ റോബസ്റ്റ്, നേന്ത്രവാഴ കൃഷി വളരുന്നത് ഒരു ഏക്കര്‍ 20 സെന്റില്‍. ബിരുദധാരിയായ അന്തിക്കാട് സ്വദേശി 23കാരനായ കുന്നത്തുള്ളി നിഖിലാണ് വാഴകൃഷിയിലൂടെ അന്തിക്കാട് ഗ്രാമപഞ്ചായത്തിന് അഭി

Read More

മീനച്ചൂടില്‍ ജനങ്ങള്‍ വെന്തുരുകുന്നു; കുടിവെള്ളത്തിനായി നെട്ടോട്ടം

മണ്ണാര്‍ക്കാട്: മീനച്ചൂട് ശക്തമായതോടെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ വറ്റിയത് 12-ഓളം തോടുകളാണ്. താലൂക്കിലെ പ്രധാന തോടുകളായ അരിയൂര്‍തോട്, മെഴുകുംപാറപൊട്ടി, താന്നിക്കല്‍പൊട്ടി, മേലാമുറിപൊട്ടി, കുലുക്കതോട്

Read More

ജാഗ്രതൈ, തീപിടിച്ച് അപകടാവസ്ഥയിലുള്ള ഈ മരം ഏതുനിമിഷവും വീഴും

മുതലമട: പാപ്പാന്‍ച്ചള്ള-ആട്ടയാംപതി റോഡില്‍ തീകത്തി ബലക്ഷയം ഉണ്ടായി അപകടാവസ്ഥയിലുള്ള മരം ഉടന്‍ മുറിച്ചുമാറ്റണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമായി. തീ പടര്‍ന്നതിനെ തുടര്‍ന്ന് മരകൊമ്പിന്റെ മധ്യഭാഗം ദുര്‍ബലമായിരിക്കുകയാണ്. ചെറിയൊരു കാറ്റുവീശിയാല്‍മതി മ

Read More

കലാഭവന്‍ മണിയുടെ ജീവിതം സിനിമയാക്കാന്‍ ഓട്ടോഡ്രൈവര്‍ ജോബി

തൃശൂര്‍: ഓട്ടോഡ്രൈവറായി ജീവിതം തുടങ്ങിയ കലാഭവന്‍ മണിയുടെ ജീവചരിത്രം സിനിമയാക്കാനുള്ള ആഗ്രഹം സഫലമാക്കാനുള്ള തയ്യാറെടുപ്പുമായി ഓട്ടോ ഡ്രൈവര്‍. ഡോക്യുമെന്ററികളും പോലീസിനുവേണ്ടി വിഡീയോ ആല്‍ബവും മറ്റും ചെയ്ത ചുവന്നമണ്ണ് സ്വദേശിയായ ജോബിയാണ് തന്നോടുള്ള വാക്കു പാ

Read More