തൃശൂര്‍: ലോക വൃക്കദിനമായ ഇന്ന് രാജ്യത്ത് ആദ്യമായി വൃക്ക ദാനം ചെയ്തവര്‍ക്കും സ്വീകരിച്ചവര്‍ക്കുമായി കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന അഖില കേരള സ്‌പോര്‍ട്‌സ് മീറ്റിനു തുടക്കമായി. കോര്‍പറേഷന്‍ സ്റ്റേഡിയം, വി.കെ.എന്‍ മേനോ
Read MoreCategory: Thrissur
സര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കിയില്ല; എളവള്ളി പഞ്ചായത്ത് സെക്രട്ടറിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു
ചിറാട്ടുകര: എളവള്ളി പഞ്ചായത്ത് സെക്രട്ടറിയെ പ്രതിപക്ഷ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉപരോധിച്ചു. ആധാറില്‍ എന്‍റോള്‍ ചെയ്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 150 രൂപ വീതം ധനസഹായം നല്‍കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശം എളവള്ളി പഞ്ചായത്ത് അധികൃതര്‍ നടപ്പിലാക്കാത്തതില്‍
Read Moreനെടുമ്പാശേരി-കല്‍പറ്റ സര്‍വീസ് ആരംഭിച്ചു; ഗള്‍ഫ് യാത്രക്കാര്‍ക്ക് ആശ്വാസം
ചാവക്കാട്: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കല്‍പറ്റയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തുടങ്ങി.നെടുമ്പാശേരിയില്‍ നിന്ന് പുലര്‍ച്ചെ 5.30ന് പുറപ്പെടുന്ന ബസ് വൈകിട്ട് 5.15ന് കല്‍പറ്റയില്‍ നിന്ന് തിരിച്ച് നെടുമ്പാശേരിയില്‍ രാത്രി 12ന് എത്തിച്ചേ രും. കരിപ്പൂര്‍
Read Moreഓട്ടുപാറ-വാഴാനി റോഡില്‍ മാലിന്യ നിക്ഷേപം വര്‍ധിച്ചു
വടക്കാഞ്ചേരി: നഗരസഭയില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജന പദ്ധതിയായ സര്‍വശുദ്ധി പദ്ധതിക്കു മുമ്പ് ഓട്ടുപാറ-വാഴാനി റോഡില്‍ പാലത്തിനു സമീപം മാലിന്യങ്ങള്‍ കുന്നുകൂടുന്നു. അധികൃതര്‍ അനങ്ങാപാറ നയം സ്വീകരിക്കുന്നതായി ആക്ഷേപം. റോഡിനരുകില്‍ കൊണ്ടു
Read Moreവേനല്‍ കത്തുന്നു; കുടിവെള്ളം മുട്ടിക്കുമോ മലമ്പുഴ ഡാം
പാലക്കാട്: വേനല്‍ കത്തിതുടങ്ങിയതോടെ മലമ്പുഴ അണക്കെട്ടും വരള്‍ച്ചയിലേക്ക് നീങ്ങിത്തുടങ്ങി. ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസുകൂടിയാണ് മലമ്പുഴ. പാലക്കാട് നഗരത്തിനു പുറമെ പരിസര പഞ്ചായത്തുകളായ കണ്ണാടി, പിരായിരി, പുതുപ്പരിയാരം, പുതുശ്ശേരി എന്നിവിടങ്ങളിലേ
Read Moreമലയാള സിനിമാഗാന രംഗത്ത് ഗൗരവമായ നിരൂപണം ഉണ്ടാകുന്നില്ല: റഫീക് അഹമ്മദ്
പാലക്കാട്: മലയാള സിനിമാഗാന രംഗത്ത് ഗൗരവമായ വിലയിരുത്തലുകള്‍ ഉണ്ടാകുന്നില്ലെന്ന് പ്രശസ്ത സിനിമാ ഗാനരചയിതാവും കവിയുമായ റഫീക് അഹമ്മദ്. കായലരികത്ത് വലയെറിഞ്ഞപ്പം വളകിലുക്കിയ സുന്ദരി എന്ന പാട്ടുകേട്ടിട്ട് ചിലര്‍, കായലരികത്താണൊ വലയെറിയുന്നത്, കായലിനു
Read Moreഅന്തിക്കാട് സെന്ററില്‍ മധ്യവയസ്കന്‍ മരിച്ച നിലയില്‍: കൊലപാതകമെന്ന് സംശയം
അന്തിക്കാട്: ആല്‍ സെന്ററിലെ സൊസൈറ്റി വരാന്തയില്‍ മധ്യവയസ്കന്‍ മരിച്ച നിലയില്‍. കൊലപാതകമെന്ന് സംശയം. സഹോദരനെ കാണാനില്ല. അന്തിക്കാട് കൂട്ടാല കുട്ടപ്പന്‍ മകന്‍ സുരേഷ് (47) ആണ് മരിച്ചത്. ഇന്നുരാവിലെ ആല്‍ സെന്ററിലെ അന്തിക്കാട് വനിതാ സഹകരണ സംഘത്തിന്റെ പഴയ ഓടിട്ട
Read Moreഅരലക്ഷം രൂപ തിരിച്ചേല്പിച്ച് ആറാംക്ലാസ് വിദ്യാര്‍ഥി മാതൃകയായി
അന്തിക്കാട്: പാന്തോട് സെന്ററിലെ റോഡില്‍നിന്ന് കളഞ്ഞുകിട്ടിയ അരലക്ഷം രൂപയടങ്ങുന്ന ബാഗ് തിരിച്ചേല്പിച്ച് ആറാംക്ലാസ് വിദ്യാര്‍ഥി മാതൃകയായി. അന്തിക്കാട് ആല്‍ സെന്ററിലെ തണ്ട്യേക്കല്‍ മധുവിന്റെ മകനായ ഭാരതീയ വിദ്യാഭവനിലെ ആറാംക്ലാസ് വിദ്യാര്‍ഥിയായ നവനീത് കൃഷ്ണന്റെ സത്യ
Read Moreവനിതാമേധാവിത്വമായി ഗുരുവായൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗം
ഗുരുവായൂര്‍: മുല്ലപ്പൂചൂടി കേരളീയ വേഷമണിഞ്ഞ് വനിതാദിനത്തില്‍ നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രഫ. പി.കെ. ശാന്തകുമാരി ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാ കൗണ്‍സിലര്‍മാര്‍ക്കും മുല്ലപ്പൂ നല്‍കി. തുടര്‍ന്ന് നല്‍കിയ വനിതാദിന സന്ദേശത്തില്‍ സ്ത്രീകള്‍ ഇ
Read Moreകരിങ്കല്‍ നിര്‍മിത അരിയാട്ടുകല്ലിന് ഗ്രാമങ്ങളില്‍ ആവശ്യക്കാര്‍ ഏറെ
ചിറ്റൂര്‍: ഗ്രൈന്‍ഡര്‍, മിക്‌സി തുടങ്ങിയ ആധുനിക യന്ത്രങ്ങള്‍ പ്രചാരത്തിലുണ്ടെങ്കിലും കരിങ്കല്ലില്‍ നിര്‍മിച്ച അരിയാട്ടുകല്ലിന് ഇപ്പോഴും ഗ്രാമങ്ങളില്‍ ആവശ്യക്കാര്‍ ഏറെ. ഇതുവഴിയുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ക്കു രുചി കൂടുതലാണെന്നതാണ് ഇതിനു കാരണം. രണ്ടാഴ്ചമുമ്പാണ് വടക്കാഞ്ചേരി
Read More