എസ്എസ്എല്‍സി പരീക്ഷ നാളെ തുടങ്ങും: വിദ്യാര്‍ഥികള്‍ പഠനചൂടില്‍

വടക്കഞ്ചേരി: എസ്എസ്എല്‍സി പരീക്ഷ നാളെമുതല്‍ തുടങ്ങാനിരിക്കേ വിദ്യാര്‍ഥികള്‍ പഠനചൂടിലാണ്. അത്യുഷ്ണവും കത്തുന്ന പകല്‍ചൂടിനുമൊപ്പം പരീക്ഷയ്ക്കുള്ള അവസാന മിനുക്കുപണികളിലാണ് കുട്ടികളും രക്ഷിതാക്കളും സ്കൂള്‍ മാനേജ്‌മെന്റുകളെല്ലാം. ചൂടിന്റെ അസ്വസ്ഥതകള്‍ അസഹ്യമാ

Read More

കാഞ്ഞാണിയില്‍ പുലിയില്ല; കണ്ട കാല്‍പാടുകള്‍ കാട്ടുപൂച്ചയുടേത്

കാഞ്ഞാണി: കാഞ്ഞാണി അമ്പലക്കാട് പരിസരത്തെ വീട്ടുമുറ്റങ്ങളില്‍ കണ്ട കാല്പാടുകള്‍ പുലിയുടേതല്ല, ജംഗിള്‍ ക്യാറ്റ് ഇനത്തില്‍ പ്പെട്ട വലിയ കാട്ടുപൂച്ചയുടേതെന്ന് പരിശോധക സംഘം ഇന്നലെ സ്ഥിരീകരിച്ചു. നായയേക്കാള്‍ വലിപ്പവും മുഖം പുലിയുടേത് പോലുമുള്ള

Read More

ലോകം തൊഴില്‍ തേടി കേരളത്തിലെത്തും: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

തൃശൂര്‍: അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്കായി കേരളത്തില്‍ തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായ പ്പെട്ടു. അരണാട്ടുകര ടാഗോര്‍ ഹാളില്‍ നടന്ന യുഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യു

Read More

ജീര്‍ണതകളെ പ്രതിരോധിക്കാന്‍ കരുത്തായത് സാംസ്കാരിക പൈതൃകം- കെ.ബി.ശ്രീദേവി

കൊടകര: ആധുനിക ലോകത്തിന്റെ ജീര്‍ണ്ണതകള്‍ക്കു മുന്നില്‍ ഭാരതത്തിന് തലയുയര്‍ത്തി നില്‍ക്കാന്‍ കഴി ഞ്ഞത് ശ്രേഷ്ഠമായ പൈതൃകത്തിന്റെ പിന്‍ബലം കൊണ്ടാണെന്ന് എഴുത്തുകാരി കെ.ബി.ശ്രീദേവി അഭിപ്രായപ്പെട്ടു.എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് ഹ്യമന്‍ റിസോഴ്‌സസ്

Read More

ശ്രീകൃഷ്ണപുരത്തിന്റെ ഓര്‍മകളില്‍ മണിയുടെ യാത്രപറച്ചില്‍

ശ്രീകൃഷ്ണപുരം: സിനിമാതാരം കലാഭവന്‍ മണിയുടെ വിയോഗം ശ്രീകൃഷ്ണപുരത്തെ അക്ഷാര്‍ഥത്തില്‍ ഞെട്ടിച്ചു. ഒരാഴ്ചമുമ്പ് ശ്രീകൃഷ്ണപുരം നിവാസികളോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആരും പ്രതീക്ഷിച്ചില്ല മണിയുടെ അവസാന യാത്രപറച്ചിലായിരി

Read More

ഒറ്റപ്പാലത്തും ഷൊര്‍ണൂരും എല്‍ഡിഎഫിനു വനിതാ സ്ഥാനാര്‍ഥികള്‍…?

ഷൊര്‍ണൂര്‍: ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നിയമസഭാമണ്ഡലങ്ങളില്‍ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വനിതകളാകുമെന്നു സൂചന. ഇരുമണ്ഡലങ്ങളും സിപിഎമ്മിന്റെ ഉറച്ച സീറ്റുകളാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. നിശ്ചിതരീതിയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ

Read More

ചമ്മണാംപതിയില്‍ കൊമ്പനാന ചെരിഞ്ഞ നിലയില്‍

കൊല്ലങ്കോട്: ചമ്മണാംപതി തമിഴ്‌നാട് അതിര്‍ത്തിയില്‍ കൊമ്പനാനയെ കുഴിയില്‍ ചത്തനിലയില്‍ കണ്ടെത്തി. ഇന്നലെ കാലത്തു പത്തിനാണ് മലയോര താമസക്കാര്‍ ആനയുടെ ജഡം കണ്ടെത്തിയത്. കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മുഹമ്മദ് ബാഹിര്‍, അസി. റേഞ്ച് ഓ

Read More

യുഡിഎഫ് തെരഞ്ഞെടുപ്പ് നേരിടുന്നത് ആത്മവിശ്വാസത്തോടെ: ഉമ്മന്‍ചാണ്ടി

പാലക്കാട്: മേയ് 16നു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ യുഡിഎഫ് ആത്മവിശ്വാസത്തോടെയാണ് നേരിടുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ അഞ്ചുവര്‍ഷം 140 മണ്ഡലങ്ങളിലും വികസനത്തിന്റെ ഉത്സവങ്ങളായിരുന്നു. ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങളെല്ലാം

Read More

കല്ലേറ്റുംകര വാലപ്പന്‍ പടിയിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന്

ഇരിങ്ങാലക്കുട: കല്ലേറ്റുംകര വാലപ്പന്‍ പടിയിലെ വെള്ളക്കെട്ട് പ്രശ്‌നം ഉടനടി പരിഹരിക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു. പോട്ട മൂന്നുപീടിക പിഡബ്ല്യൂഡി റോഡില്‍ കല്ലേറ്റുംകര വാലപ്പന്‍ പടിയിലെ വെള്ളക്കെട്ട് മൂലം സംസ്ഥാനപാതയി ലൂടെ യാത്രചെയ്യുന്ന കാല്‍നട

Read More

സ്ത്രീകള്‍ക്ക് ബയോ ആര്‍മി പദ്ധതിയുമായി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്

വടക്കാഞ്ചേരി: കാര്‍ഷികമേഖലയ്ക്ക് സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. ഗ്രീന്‍ ആര്‍മിയിലൂടെ കേരളത്തിന് സംഭാവന ചെയ്ത വടക്കാഞ്ചേരി മോഡല്‍ പച്ചക്കറികളുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത

Read More