സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച 2.4 ലക്ഷം രൂപ കവര്‍ന്നു

കാഞ്ഞങ്ങാട്: നഗരമധ്യത്തില്‍ സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച. 2.4 ലക്ഷം രൂപ നഷ്ടപ്പെട്ടു. കാഞ്ഞങ്ങാട് നവരംഗ് റസിന്‍സിയുടെ അടുത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. രാവിലെ കട തുറക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ്

Read More

കാര്‍ തടഞ്ഞ് കുടുംബത്തെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

തൃശൂര്‍: ദേശീയപാത 47ല്‍ കാര്‍ യാത്രികരായ കുടുംബത്തെ വഴിയില്‍ തടഞ്ഞ് ആക്രമിച്ച സംഭവത്തില്‍ രണ്ടു യുവാക്കളെ ഒല്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തു. വരന്തരപ്പിള്ളി റൊട്ടിപ്പടി എടക്കാടന്‍ വീട്ടില്‍ അജയഘോഷ് (25), വരാക്കര കാളിക്കല്ല് കൊട്ടില്‍ വീട്ടില്‍ പ്രവീണ്‍ ദാസ് (25) എന്നിവരാ

Read More

തടയണകാത്ത് കല്‍ക്കുഴി പുന്നക്കടവ്

ഇഞ്ചക്കുണ്ട്: കുറുമാലിപ്പുഴയിലെ കല്‍ക്കുഴി പുന്നക്കടവില്‍ സ്ഥിരം തടയണ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വര്‍ഷം തോറും വന്‍ തുക ചെലവഴിച്ചാണ് ഇവിടെ താല്‍ക്കാലിക മണ്‍ചിറ നിര്‍മ്മിക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ചിറ കാലവര്‍ഷം തുടങ്ങുമ്പോ

Read More

നഗരസഭയുടെ വികസനത്തില്‍ രാഷ്ട്രീയം കാണരുത്: മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍

വടക്കാഞ്ചേരി: നഗരസഭയുടെ വികസനത്തില്‍ രാഷ്ട്രീയം കാണരുതെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു. ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് ഗവ. ബോയ്‌സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു വന്നിരുന്ന അഖിലേന്ത്യ പ്രദര്‍ശനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്

Read More

അജ്ഞാതവാഹനം ഇടിച്ച് യുവാവ് മരിച്ച സംഭവം: ഡ്രൈവര്‍ പിടിയില്‍

ചാവക്കാട്: അജ്ഞാതവാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ച സംഭവത്തില്‍ അപകടത്തിന് കാരണമായ സ്കൂള്‍ വാനും ഡ്രൈവറും പിടിയിലായി. പാവറട്ടി മരുതയൂര്‍ പണിക്കന്‍വീട്ടില്‍ രാജനെ(51)യാണ് ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തത്. വാന്‍ കസ്റ്റഡിയില്‍ എടുത്തു.

Read More

ജനിച്ച് രണ്ടുദിവസം പ്രായമായ കുഞ്ഞിനെ അമ്മ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു

കോയമ്പത്തൂര്‍: സംരക്ഷിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ജനിച്ച് രണ്ടുദിവസം മാത്രം പ്രായമായ കുഞ്ഞിനെ അമ്മ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു. വേടപ്പെട്ടിയിലുള്ള സെല്‍വി (22)യാണ് കുഞ്ഞിനെ ഉപേക്ഷിച്ചുപോയത്.ഗാന്ധിപുരം ബസ് സ്റ്റാന്‍ഡിന്റെ ഒരു മൂലയില്‍ വച്ചിരുന്ന പ്ലാസ്റ്റിക് കൂട

Read More

നെല്ലുല്‍പാദനം കൂട്ടണമെന്ന് സര്‍ക്കാര്‍; കൊയ്ത നെല്ലെടുക്കാന്‍ ആളില്ലെന്ന് കര്‍ഷകര്‍

തൃശൂര്‍: നിലങ്ങള്‍ തരിശായി ഇടാതെ നെല്‍കൃഷി വ്യാപകമാക്കണമെന്ന നിര്‍ദ്ദേശം നല്‍കിയ സര്‍ക്കാരിനെ ഇപ്പോള്‍ കാണാനില്ലെന്ന് നെല്‍കര്‍ഷകര്‍. നെല്‍കൃഷി നടത്താന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും പണം കടമെടുത്ത് കൃഷി നടത്തി നെല്ലുല്‍പാദനം വര്‍ധിപ്പിക്കുകയും ചെയ്ത

Read More

ബിജെപിയിലും സ്ഥാനാര്‍ഥി നിര്‍ണയ തിരക്ക്, ആര്‍എസ്എസുമായും ചര്‍ച്ച

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനു ജില്ലയില്‍ ബിജെപി സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള നടപടികള്‍ക്കു ചൂടേറി. ജില്ലയിലെ 13 സീറ്റിലും വോട്ടുവാരുന്ന സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. വെള്ളാപ്പിള്ളിയുടെ ബിഡിജെഎസ് പാര്‍ട്ടിയുമായി

Read More

കില സര്‍വകലാശാലയാകുന്നതോടെ തൃശൂരില്‍ മൂന്ന് സര്‍വകലാശാലകള്‍

തൃശൂര്‍: കിലയെ സര്‍വകലാശാലയായി ഉയര്‍ത്തുന്നതോടെ മൂന്നു സര്‍വകലാശാലകള്‍ സ്ഥിതി ചെയ്യുന്ന ജില്ലയായി തൃശൂര്‍ മാറും. കാര്‍ഷികസര്‍വകലാശാലയും ആരോഗ്യസര്‍വകലാശാലയും തൃശൂരിലാണ്. കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയും തൃശൂരിലാണ്. മുളങ്കുന്നത്തുകാവിലെ

Read More

ആറാട്ടുപുഴ പൂരം: കേന്ദ്ര ടൂറിസം ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ സഹായധനം അനുവദിക്കണം

ചേര്‍പ്പ്: ഭൂമിയിലെ ദേവ സംഗമമായ ആറാട്ടുപുഴ പൂരത്തിന് കേന്ദ്ര ടൂറിസം ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ സഹായധനം അനു വദിക്കണ മെന്ന് ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര ടൂറിസം വകുപ്പ് മന്തിക്ക്

Read More