സൂര്യന്‍ തലയ്ക്കുമുകളില്‍ ; ചെല്ലൂ, വിരുന്നുകാരെത്തി..! കരിക്ക്,നൊങ്ക്,തണ്ണിമത്തന്‍..

പാലക്കാട്: കുംഭവും പിറന്നതോടെ ചൂട് കൊമ്പത്തെത്തി. നനച്ചിട്ടും നനച്ചിട്ടും തൊണ്ടവരണ്ട് ജില്ലയിലുള്ളവര്‍ നെട്ടോട്ടം തുടങ്ങികഴിഞ്ഞു. ചൂടില്‍ വിയര്‍ത്തൊലിക്കുന്ന അസ്വസ്ഥതകളുടെ

Read More

വീടു വാടകയ്‌ക്കെടുത്തു പെണ്‍വാണിഭം; ഇരുപത്തിയൊന്നുകാരിയുള്‍പ്പെടെ ആറു സ്ത്രീകളും ഒരു പുരുഷനും അറസ്റ്റില്‍

തൃശൂര്‍: വീട് വാടകയ്‌ക്കെടുത്തു പെണ്‍വാണിഭം നടത്തിവന്ന ആറു സ്ത്രീകളെയും ഒരു പുരുഷനെയും ഷാഡോ പോലീസ് അറസ്റ്റുചെയ്തു. കൊക്കാലെയില്‍ വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ

Read More

മനം നിറച്ച് ഉത്രാളിക്കാവ് പൂരം

വടക്കാഞ്ചേരി: ഉത്രാളിപ്പാടത്തും പരിസരങ്ങളിലും തിങ്ങിനിറഞ്ഞ ജനലക്ഷങ്ങളെ വിസ്മയിപ്പിച്ച് ഉത്രാളിപ്പൂരം പെയ്തിറങ്ങി. അകമല കുന്നുകളിലും മരങ്ങളുടെ മുകളിലും സംസ്ഥാന പാതയോരത്തെ പറമ്പുകളിലുമായി തിങ്ങിനിറഞ്ഞ ജനസഞ്ചയം ദൃശ്യചാരുതയുടെ മികവിന്റെ പൂരത്തിനു

Read More

തേക്കിന്‍കാട് നവീകരണ ക്രമക്കേട് ഫയല്‍ കാണാനില്ലെന്നു പോലീസ്

തൃശൂര്‍: തേക്കിന്‍കാട് മോടിയാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അഞ്ചു കോടി രൂപയില്‍ മൂന്നു കോടി രൂപ തിരിമറി നടത്തിയെന്ന് ആരോപിച്ചുള്ള കേസിന്റെ ഫയല്‍ കാണാനില്ലെന്നു വിജിലന്‍സ് പോലീസ് കോടതിയില്‍. തിരിമറി സംബന്ധിച്ച് അന്വേഷണം നടത്ത

Read More

തൃശൂര്‍ നഗരത്തിലെ ഫഌറ്റുകള്‍ പോലീസ് നിരീക്ഷണത്തില്‍

തൃശൂര്‍: പെണ്‍വാണിഭ സംഘങ്ങള്‍ തൃശൂര്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഫഌറ്റുകള്‍ കേന്ദ്രീകരിച്ച് ബിസിനസ് വിപുലപ്പെടുത്തുന്നുവെന്ന വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നഗരത്തിലെ ഫഌാറ്റുകള്‍ പോലീസ് നിരീക്ഷണത്തില്‍. അയ്യന്തോള്‍,

Read More

‘വളയം” പിടിക്കാനാളില്ല; ആറു ലോഫ്‌ളോര്‍ ബസുകള്‍ ഓടിക്കാതെ കിടക്കുന്നു

തൃശൂര്‍: ഡ്രൈവര്‍മാരില്ലാത്തതു മൂലം കെഎസ്ആര്‍ടിസി തൃശൂര്‍ ഡിപ്പോയില്‍ ആറു ലോ ഫ്‌ളോര്‍ ബസുകള്‍ ഓടാതെ കിടക്കുന്നു. ശബരിമല സീസണ്‍ കഴിഞ്ഞ് തൃശൂര്‍ ഡിപ്പോയിലേക്കു വന്ന ലോ ഫ്‌ളോര്‍ ബസുകളാണ് സര്‍വീസ് നടത്താന്‍ കഴിയാതെ കിടക്കുന്നത്. 12 ലോ ഫ്‌ളോര്‍

Read More

മികച്ച വിദ്യാര്‍ഥി കര്‍ഷകയ്ക്കുള്ള അവാര്‍ഡ് പാവറട്ടിയിലെ ക്ഷീരകര്‍ഷകന്റെ മകള്‍ക്ക്

പാവറട്ടി: മികച്ച വിദ്യാര്‍ഥികര്‍ഷകര്‍ക്കുള്ള ജില്ലാ അവാര്‍ഡിന് പാവറട്ടിയിലെ ക്ഷീരകര്‍ഷകന്റെ മകള്‍ ആര്യ അര്‍ഹയായി. പാവറട്ടി വിളക്കാട്ടുപാടത്ത് തളിയില്‍ സരസന്റെ മകളാണ് ആര്യ. സംസ്ഥാന കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിപ്രകാരം വീട്ടുവളപ്പില്‍

Read More

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗില്‍ നാലു പരാതികള്‍ ഒത്തുതീര്‍പ്പായി

തൃശൂര്‍: ജോലിയില്‍ നിന്നു തരം താഴ്ത്തിയതിനെതിരെ ഒറ്റപ്പാലം സ്വദേശി സാലിപോള്‍ പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡിപിഐ എന്നിവര്‍ക്കെതിരെ നല്‍കിയ പരാതി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ തീരുമാനത്തിന് വിടാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തീരുമാനിച്ചു.

Read More

ആദിവാസി യുവാക്കള്‍ക്കെതിരെ പോക്‌സോ നിയമം: സര്‍ക്കാരിനു മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ്

തൃശൂര്‍: ഗോത്രാചാരപ്രകാരം വിവാഹം കഴിക്കുന്ന ആദിവാസിയുവാക്കളെ പോക്‌സോ നിയമപ്രകാരം ജയിലിലാക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിനു മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ്. വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ അടിയന്തര വിശദീകരണം നല്‍കാന്‍ വയനാട്

Read More

1.85 ലക്ഷം ഭൂരഹിതര്‍ക്കു പട്ടയം നല്‍കി: മന്ത്രി

തൃശൂര്‍: കേരളത്തിലെ അര്‍ഹരായ 1,83,631 കുടുംബങ്ങള്‍ക്ക് ഇതിനകം പട്ടയം നല്‍കിക്കഴിഞ്ഞതായി റവന്യുവകുപ്പു മന്ത്രി അടൂര്‍ പ്രകാശ്. ഇന്നു മലപ്പുറത്തു നടക്കുന്ന പട്ടയമേളയോടെ ഇത് 1.85 ലക്ഷം കവിയുമെ ന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല

Read More