തൃശൂരില്‍ വ്യാപാരി മാര്‍ച്ച് അക്രമാസക്തമായി; പോലീസ് ലാത്തിച്ചാര്‍ജ് നടത്തി

തൃശൂര്‍: അമ്പലപ്പുഴയില്‍ വ്യാപാരി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് കടകളടച്ചിട്ടു വ്യാപാരികള്‍ വാണിജ്യ നികുതി വകുപ്പിന്റെ തൃശൂര്‍ ജില്ലാ ആസ്ഥാന മന്ദിര സമുച്ചയത്തിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കല്ലേറില്‍ വാണിജ്യ നികുതി വകുപ്പ് ഓഫീസ് സമുച്ചയത്തിന്

Read More

ആല്‍ഫയുടെ കാരുണ്യത്തില്‍ അഞ്ചു പെണ്‍കുട്ടികള്‍കൂടി സുമംഗലികളായി

എടമുട്ടം: ആല്‍ഫയുടെ കാരുണ്യ ഹസ്തത്തില്‍ അഞ്ചു യുവതികള്‍ ക്കുകൂടി മംഗല്യഭാഗ്യം ലഭിച്ചു. ആല്‍ഫയില്‍നിന്നു പാലിയേറ്റീവ് പരിചരണം നേടുന്ന സാ മ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങളിലെ

Read More

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നാളെ കെപിസിസിക്കു സമര്‍പ്പിക്കും

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനു ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനുള്ള അഭിപ്രായ സ്വരൂപീകരണ യോഗം അവസാനിച്ചു. ഒട്ടിച്ച കവറില്‍ സ്വീകരിച്ച നിര്‍ദേശങ്ങള്‍ പരിശോധിച്ചു സ്ഥാനാര്‍ഥികളാകാന്‍ യോഗ്യരായവരുടെ പട്ടിക നാളെ കെപിസിസിക്കു

Read More

ഈശ്വരാ.. ആനയിടയല്ലേ…മയക്കുവെടി വയ്ക്കാനാളില്ല ; വെറ്ററിനറി ഡോക്ടര്‍മാര്‍ സമരത്തിലാണ്

തൃശൂര്‍: ഉത്സവ സീസണ്‍ ആരംഭിച്ചതോടെ വെറ്ററിനറി ഡോക്ടര്‍മാരുടെ അനിശ്ചിത കാല സമരം നീളുന്നത് പൂരം സംഘാടകരുടെയും ജനങ്ങളടെയും മനസില്‍ നെഞ്ചിടിപ്പ് കൂട്ടുകയാണ്. ആനകളിടഞ്ഞാല്‍ മയക്കുവെടി വച്ച് തളയ്ക്കാന്‍ വിദഗ്ധരായ വെറ്ററിനറി ഡോക്ടര്‍മാരടക്കം

Read More

ആമ്പല്ലൂരില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ക്ക് പരിക്ക്

ആമ്പല്ലൂര്‍: അളഗപ്പ നഗര്‍ പോളി ടെക്‌നിക്കിനു സമീപം റോഡില്‍ പാര്‍ക്കുചെയ്തിരുന്ന ബസിനു പുറകില്‍ മറ്റൊരു ബസിടിച്ചുണ്ടായ അപകടത്തില്‍ നിയന്ത്രണം വിട്ട ബസ് വര്‍ക്കഷോപ്പിലേക്കു ഇടിച്ചുകയറി. സംഭവത്തില്‍ ഒരാള്‍ക്ക് നിസാരപരിക്കേറ്റു. വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യുന്നവര്‍

Read More

തലചായ്ക്കാനിടമില്ലാതെ വയോവൃദ്ധ ദുരിതത്തില്‍

പാവറട്ടി: സ്വന്തം വീട്ടില്‍ നിന്നും കുടിയിറക്കപ്പെട്ട അനാഥയായ വയോവൃദ്ധ ദുരിതത്തില്‍. പൂവത്തൂര്‍ തിരുനെല്ലൂരില്‍ പറക്കാട്ടില്‍ പരേതനായ കുമാരന്റെ ഭാര്യ ശാരദ(67)യാണ് ദുരിതജീവിതം നയിക്കുന്നത്. മക്കളില്ലാത്ത ശാരദ 36 വര്‍ഷം താമസിച്ച വീട്ടില്‍ നിന്നും കോടതിവിധിയെ

Read More

പെട്രോള്‍ പമ്പുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും

കോട്ടയം: പെട്രോള്‍ പമ്പുകളുടെ ലൈസന്‍സുകള്‍ ഓയില്‍ കമ്പനികള്‍ പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഇന്നു അര്‍ധരാത്രി മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും. നിരവധി തവണ ഇതുസംബന്ധിച്ച് ഓയില്‍ കമ്പനി അധികൃതരുമായി

Read More

സ്വര്‍ണാഭരണങ്ങള്‍ ഉടമയ്ക്കു തിരികെ നല്‍കി വീട്ടമ്മ മാതൃകയായി

കൊടകര: ടൗണില്‍ നിന്ന്് കളഞ്ഞുകിട്ടിയ നാലരപവന്റെ സ്വര്‍ണാഭരണങ്ങള്‍ ഉടമക്ക് തിരികെ നല്‍കി വീട്ടമ്മ മാതൃകയായി. വാസുപുരം പടിക്കലാന്‍ വീട്ടില്‍ ജോസിന്റെ ഭാര്യ മേരിക്കാണ് വെള്ളിയാഴ്ച ഉച്ചയോടെ കൊടകര ടൗണിലെ റോഡില്‍ നിന്ന സ്വര്‍ണാഭരണങ്ങ

Read More

റീജണല്‍ സയന്‍സ് സെന്റര്‍ കെട്ടിടോദ്ഘാടനം, പ്ലാനറ്റോറിയം നിര്‍മാണോദ്ഘാടനം

ചാലക്കുടി: പനമ്പിള്ളി കോളജിനോട് ചേര്‍ന്ന് അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന റീജണല്‍ സയന്‍സ് സെന്റര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ബി.ഡി.ദേവസി എംഎല്‍എ നിര്‍വഹിച്ചു. 4.75 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന പ്ലാനറ്റോറിയത്തിന്റെ നിര്‍മാണോദ്ഘാടന

Read More

കണ്ണനുമുന്നില്‍ തൊഴുകൈയോടെ രാഷ്ട്രപതി

ഗുരുവായൂര്‍: കണ്ണനെ കണ്ട് ഇന്ത്യയുടെ പ്രഥമ പൗരന്‍ തൊഴുകൈകളോടെ ഏറെനേരം നിര്‍ന്നിമേഷനായി നിന്നു. ചെറിയ ഉരുളിയില്‍ നെയ്യ്, കദളിക്കുല, കാണിക്ക എന്നിവ സോപാനത്തില്‍ സമര്‍പ്പിച്ചു. പ്രാര്‍ഥനയ്‌ക്കൊടുവില്‍ മേല്‍ശാന്തി കാവപ്രമാറത്ത് നാരായണന്‍ നമ്പൂതിരി പ്രസാദം

Read More