തലസ്ഥാനത്തെ പോലീസിന്‍റെ ഗുണ്ടാ, മാഫിയ ബന്ധം; മം​ഗ​ല​പു​രം സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ൻ പേ​രെ​യും മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ട-​മാ​ഫി​യ ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ മം​ഗ​ല​പു​രം സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ൻ പോ​ലീ​സു​കാ​രെ​യും മാ​റ്റി​യ​തി​നു പി​ന്നാ​ലെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് റൂ​റ​ൽ എ​സ്പി ഡി.​ശി​ൽ​പ. റൂ​റ​ലി​ലെ മാ​ഫി​യ ബ​ന്ധ​മു​ള്ള പോ​ലീ​സു​കാ​രെ പ​റ്റി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ഇ​നി​യും കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും എ​സ്പി പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് മം​ഗ​ല​പു​രം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രെ മു​ഴു​വ​ൻ കൂ​ട്ട​ത്തോ​ടെ മാ​റ്റി​യ​ത്. സ്വീ​പ്പ​ർ​മാ​ർ ഒ​ഴി​കെ​യു​ള്ള എ​ല്ലാ​വ​രേ​യും മാ​റ്റി. അ​ഞ്ച് പൊ​ലീ​സു​കാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യും 24 പൊ​ലീ​സു​കാ​രെ സ്ഥ​ലം മാ​റ്റു​ക​യും ചെ​യ്തു. ഗോ​പ​കു​മാ​ര്‍, അ​നൂ​പ് കു​മാ​ര്‍, ജ​യ​ന്‍, കു​മാ​ര്‍, സു​ധി കു​മാ​ര്‍ എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​ണ് 25 പേ​രെ​യും മാ​റ്റി​യ​ത്. പ​ക​രം 25 പേ​രെ സ്റ്റേ​ഷ​നി​ൽ നി​യ​മി​ച്ചു. ഇ​ന്ന​ലെ എ​സ് എ​ച്ച് ഒ ​സ​ജേ​ഷി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Read More

പ്ര​വീ​ൺ റാ​ണ​യ്ക്കെ​തി​രേ ക​ര​മ​ന​യി​ലും പ​രാ​തി; 35 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടുത്തെന്നാരോപിച്ച് യുവതി

പേ​രൂ​ർ​ക്ക​ട: ത​ട്ടി​പ്പു​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തൃ​ശൂ​ർ സ്വ​ദേ​ശി പ്ര​വീ​ൺ റാ​ണ​ക്കെ​തി​രേ ക​ര​മ​ന സ്റ്റേ​ഷ​നി​ലും പ​രാ​തി. വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ത​ന്നി​ൽ നി​ന്ന് ഏ​ക​ദേ​ശം 35 ല​ക്ഷം രൂ​പ ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. വ​ഞ്ച​നാ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ശൂ​ർ, കൊ​ല്ലം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ പ്ര​വീ​ൺ റാ​ണ​ക്കെ​തി​രേ നി​ര​വ​ധി കേ​സു​ക​ൾ ഉ​ണ്ട്. ഇ​യാ​ൾ സേ​ഫ് ആ​ൻ​ഡ് സ്ട്രോ​ംഗ് ബി​സി​ന​സ് ക​ൺ​സ​ൾ​ട്ട​ന്‍റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ൻ​റെ ഡ​യ​റ​ക്ട​റാ​ണ്. ഇ​യാ​ളു​ടെ സ്ഥാ​പ​ന​ത്തി​ലെ മ​റ്റു ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ 7 പേ​രെ​യാ​ണ് പ്ര​തി​ചേ​ർ​ത്തി​ട്ടു​ള്ള​ത്. പ​ത്ര​ത്തി​ലെ പ​ര​സ്യം ക​ണ്ടാ​ണ് താ​ൻ പ​ണം നി​ക്ഷേ​പി​ച്ച​തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പ​രാ​തി​ക്കാ​രി​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വാ​ട​ക വീ​ട്ടി​ലെ​ത്തി​യ പ്ര​വീ​ൺ റാ​ണ​യു​ടെ സം​ഘം ക​മ്പ​നി​ക്ക് ഡെ​പ്പോ​സി​റ്റു​ക​ൾ ഫ്രാ​ഞ്ചൈ​സി സ്കീ​മാ​യി സ്വീ​ക​രി​ക്കാ​നു​ള്ള ലൈ​സ​ൻ​സ് ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ണം നി​ക്ഷേ​പി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​തി​ലേ​ക്ക് ഫ്രാ​ഞ്ചൈ​സി എ​ഗ്രി​മെ​നന്‍റ് എ​ഴു​തി ന​ൽ​കാ​മെ​ന്നും ഇ​വ​ർ…

Read More

ക്രി​മി​ന​ൽ പോ​ലീ​സു​കാ​രെ പി​രി​ച്ചു​വി​ട​ൽ: ര​ണ്ടാം​ഘ​ട്ട​ത്തി​ൽ നാ​ലു പേ​ർ; 744 ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് ബേ​പ്പുര്‍ കോ​സ്റ്റ​ല്‍ സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ​യാ​യി​രു​ന്ന പി.​ആ​ര്‍. സു​നു​വി​നെ പി​രി​ച്ചു​വി​ട്ട​തി​നു പി​ന്നാ​ലെ ക്രി​മി​ന​ൽ സ്വ​ഭാ​വ​മു​ള്ള പി​രി​ച്ചു​വി​ടേ​ണ്ട പോ​ലീ​സു​കാ​രു​ടെ ര​ണ്ടാംഘ​ട്ട പ​ട്ടി​ക ത​യാ​റാ​കു​ന്നു. പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ സി​ഐ​മാ​ർ ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന. പ​ട്ടി​ക​യി​ൽ ഉ​ള്ള​വ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​തി​നു​ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി. പോലീ​സ് ആ​സ്ഥാ​ന​ത്തെ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ഡി​ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​വ​ര്‍​ക്കെ​തി​രാ​യ കേ​സു​ക​ളു​ടെ​യും വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ളു​ടേ​യും വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക്രി​മി​ന​ൽ പോ​ലീ​സു​കാ​രെ പി​രി​ച്ചു വി​ടാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ മു​ഖ്യ​മ​ന്ത്രി ഡി​ജി​പി​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ര​ണ്ടാം​ഘ​ട്ട പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. തു​ട​ർ​ച്ച​യാ​യി കു​റ്റ​കൃ​ത്യം ചെ​യ്യു​ന്ന​വ​ർ പോ​ലീ​സ് സേ​ന​യി​ൽ തു​ട​രാ​ൻ പാ​ടി​ല്ലെ​ന്ന കേ​ര​ള പോ​ലീ​സ് ച​ട്ട​ത്തി​ലെ 86ാം വ​കു​പ്പ് പ്ര​കാ​രം ആ​ണ് ന​ട​പ​ടി. പോ​ലീ​സ് സേ​ന​യി​ൽ 744 ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​വ​രി​ൽ 59 പേ​രു​ടെ ലി​സ്റ്റാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

Read More

യു​വ​സം​വി​ധാ​യി​ക നയന സൂര്യയുടെ മരണം; പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര​വീ​ഴ്ച ; മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചേ​ക്കും

തി​രു​വ​ന​ന്ത​പു​രം:​ യു​വ​സം​വി​ധാ​യി​ക ന​യ​ന സൂ​ര്യ​ന്‍റെ ദു​രൂ​ഹ​മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചേ​ക്കും. മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കും. സം​ഘ​ത്തി​ൽ ദേ​ശീ​യ​ത​ല​ത്തി​ലെ വി​ദ​ഗ്ധ​രെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ക്രൈം​ബ്രാ​ഞ്ച് ആ​വ​ശ്യ​പ്പെ​ടും. മൂ​ന്നു വ‍​ർ​ഷം മു​ൻ​പാ​ണ് ന​യ​ന​യെ തി​രു​വ​ന​ന്ത​പു​ര​ത്തെ വാ​ട​ക​വീ​ട്ടി​നു​ള്ളി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തെ​ളി​യി​ക്ക​പ്പെ​ട്ടാ​ത്ത കേ​സാ​യി മ്യൂ​സി​യം പൊ​ലീ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ക​ഴു​ത്തി​നേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത കൂ​ടി​യ​ത്. പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര​വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന് ഡി​സി​ആ​ർ​ബി അ​സി.​ക​മ്മീ​ഷ​ണ​റു​ടെ പ​രി​ശോ​ധ​ന​യി​ലും ക​ണ്ടെ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​തി​നാ​ൽ വീ​ണ്ടും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​ൻ സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടു​ക​ളും ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​വും ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം.

Read More

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​ധ​പ​തി​ച്ചു; ഗ​ണേ​ഷ് ന​ട​ത്തി​യ​ത് പ​റ​യാ​ന്‍ പാ​ടി​ല്ലാ​ത്ത പ​രാ​മ​ര്‍​ശ​മെന്ന് ചെ​യ​ർ​മാ​ൻ രഞ്ജിത്ത്

തി​രു​വ​ന​ന്ത​പു​രം: കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽ​എ​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത്. ഗ​ണേ​ഷ് ന​ട​ത്തി​യ​ത് പ​റ​യാ​ന്‍ പാ​ടി​ല്ലാ​ത്ത പ​രാ​മ​ര്‍​ശ​മെ​ന്ന് ര​ഞ്ജി​ത്ത് പ്ര​തി​ക​രി​ച്ചു. മ​ന്ത്രി ആ​യി​രു​ന്ന ഗ​ണേ​ഷി​ന് തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ട്. കാ​ര്യ​ങ്ങ​ള്‍ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ടാ​ന്‍ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ഓ​ഫീ​സ് ഗ​ണേ​ഷ്കു​മാ​റി​ന് സ​ന്ദ​ര്‍​ശി​ക്കാ​മെ​ന്നും അ​ക്കാ​ദ​മി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ണ്ണി​പ്പ​റ​ഞ്ഞ് ര​ഞ്ജി​ത്തി​ന്‍റെ പ​റ​ഞ്ഞു. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​ധ​പ​തി​ച്ചെ​ന്നും ഐ​എ​ഫ്എ​ഫ്കെ ന​ട​ത്തി​പ്പ് മാ​ത്ര​മാ​യി അ​ക്കാ​ദ​മി അ​ധഃപ്പ​തി​ച്ചെ​ന്നു​മാ​യി​രു​ന്നു ഗ​ണേ​ഷ് കു​മാ​റി​ന്‍റെ വി​മ​ര്‍​ശ​നം.

Read More

മാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പ് ത​ട്ടി​പ്പ്:  ഒ​രു കേ​സി​ൽ കൂ​ടി അ​റ​സ്റ്റ്; സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 141 പരാതികൾ

കാ​ക്ക​നാ​ട്: മാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പ് ഉ​ട​മ​ക​ളാ​യ കാ​ക്ക​നാ​ട് മൂ​ലേ​പ്പാ​ടം റോ​ഡി​ൽ സ്ലീ​ബാ​വീ​ട്ടി​ൽ എ​ബി​ൻ വ​ർ​ഗീ​സ് (40), ഭാ​ര്യ ശ്രീ​ര​ഞ്ജി​നി എ​ന്നി​വ​രെ ഓ​ഹ​രി നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സി​ൽ പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സും അ​റ​സ്റ്റു​ചെ​യ്തു. കോ​ല​ഞ്ചേ​രി​യി​ലെ ഡോ​ക്ട​റു​ടെ ഒ​രു കോ​ടി​രൂ​പ ത​ട്ടി​യെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. 5.1 കോ​ടി രൂ​പ ത​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച​താ​യി തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ ദ​മ്പ​തി​ക​ൾ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്. കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ജ​യി​ലി​ലെ​ത്തി​യാ​ണ് ഇ​രു​വ​രു​ടെ​യും അ​റ​സ്‌​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ എ​ബി​ൻ വ​ർ​ഗീ​സി​നെ മാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ശേ​ഷം ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.19 വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. തൃ​ക്കാ​ക്ക​ര​യി​ൽ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ ഏ​ഴ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 141 പ​രാ​തി​ക​ളി​ൽ പ​തി​നൊ​ന്ന് കേ​സു​ക​ളാ​ണ് ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ൾ 135 കോ​ടി കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Read More

നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നാ​ണ് താ​ത്പ​ര്യ​മെ​ങ്കി​ൽ പ​ത്ര​ക്കാ​രോ​ട് അ​ല്ല, പാ​ർ​ട്ടി​യോ‌​ട് പ​റ​യ​ണം; ത​രൂ​രി​നെ​തി​രെ ഹ​സ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ശി ത​രൂ​ർ എം​പി​ക്ക് എ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം. ​എം. ഹ​സ​ൻ. നി​യ​മ​സ​ഭ‌​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന ത​രൂ​രി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് എ​തി​രെ​യാ​ണ് ഹ​സ​ൻ രം​ഗ​ത്തു​വ​ന്ന​ത്. നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നാ​ണ് താ​ത്പ​ര്യ​മെ​ങ്കി​ൽ ത​രൂ​ർ അ​ത് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ക്ക​ണ​മെ​ന്നും അ​ല്ലാ​തെ പ​ത്ര​ക്കാ​രോ​ട​ല്ല പ​റ​യേ​ണ്ട​ത് എ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു. സ്വ​ന്തം നി​ല​യി​ൽ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്താ​ൻ കോ​ൺ​ഗ്ര​സ് പാ​ർ‌​ട്ടി​യി​ൽ ആ​ർ​ക്കും അ​ധി​കാ​ര​മി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. നേ​ര​ത്തെ, നി​യ​മ​സ​ഭ‌​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ശ​ശി ത​രൂ​ർ അ​റി​യി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ല്‍ സ​ജീ​വ​മാ​ക​ണ​മെ​ന്ന് എ​ല്ലാ​വ​രും ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ എ​ങ്ങ​നെ പ​റ്റി​ല്ലെ​ന്ന് പ​റ​യു​മെ​ന്നാ​ണ് ത​രൂ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.

Read More

ലോ​റി​ ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ലോ​റി​യി​ൽ കു​രു​ങ്ങി​യ ബൈ​ക്കിനെ 200 മീ​റ്റ​ർ വ​ലി​ച്ചിഴച്ചു ; അപകടത്തിൽ ബൈക്ക് കത്തി നശിച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ല​ത്ത് മീ​ൻ ക​യ​റ്റി​വ​ന്ന ലോ​റി ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്കി​ന് തീ​പി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. 200 മീ​റ്റ​റോ​ളം ദൂ​രം യു​വാ​വി​നെ ലോ​റി വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ട് പോ​യി. വി​ഴി​ഞ്ഞം ടൗ​ണ്‍​ഷി​പ്പ് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഫാ​രി​സ് ഖാ​ൻ (25) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ന്ത്ര​ണ്ടോടെ ​തി​രു​വ​ല്ല​ത്താ​യി​രു​ന്നു അ​പ​ക​ടം. വി​ഴി​ഞ്ഞം ഭാ​ഗ​ത്തുനി​ന്നു തി​രു​വ​ല്ലം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഫാ​രി​സ് സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ എ​തി​ർ​ദി​ശ​യി​ൽ നി​ന്നെ​ത്തി​യ മീ​ൻ ക​യ​റ്റി​വ​ന്ന ലോ​റി ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബൈ​ക്ക് ലോ​റി​യി​ൽ കു​ടു​ങ്ങി 200 മീ​റ്റ​റോ​ളം ദൂ​രം യു​വാ​വി​നെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ട ് പോ​യി. ഇ​തേ തു​ട​ർ​ന്ന് ബൈ​ക്കി​ന് തീ ​പി​ടി​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫാ​രി​സി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ പു​ല​ർ​ച്ചെ​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ല്ലം പ്ര​ദേ​ശ​ത്ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളാ​ണ് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. തി​രു​വ​ല്ലം…

Read More

വാ​യി​ല്‍ പ്ലാ​സ്റ്റ​ർ, മൂ​ക്കി​ല്‍ ക്ലി​പ്പ്! പട്ടത്ത് യു​വ​തി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: പ​ട്ട​ത്ത് യു​വ​തി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍. പ്ലാ​മൂ​ട് സ്വ​ദേ​ശി സേ​വ്യ​റു​ടെ മ​ക​ള്‍ സാ​ന്ദ്ര​യാ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ലെ മു​റി​ക്കു​ള്ളി​ല്‍ വാ​യി​ല്‍ പ്ലാ​സ്റ്റ​റും മൂ​ക്കി​ല്‍ ക്ലി​പ്പു​മി​ട്ട നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഏ​റെ നേ​ര​മാ​യി പെ​ണ്‍​കു​ട്ടി​യെ മു​റി​യ്ക്ക് പു​റ​ത്തേ​യ്ക്ക് കാ​ണാ​ത്ത​തി​നാ​ല്‍ പി​താ​വും സ​ഹോ​ദ​ര​നും വാ​തി​ല്‍ ത​ക​ര്‍ത്ത് അ​ക​ത്തു​ക​ട​ന്ന​പ്പോ​ഴാ​ണ് സംഭവം ശ്രദ്ധയിൽപെട്ടത്. തുടർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചതോടെയാണ് മരണം സ്ഥിരീകരിച്ചത്. പോ​ലീ​സും ഫോ​റ​ന്‍​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. കു​റ​ച്ചു​നാ​ളു​ക​ളാ​യി മാ​ന​സി​ക പ്ര​ശ്‌​ന​ത്തി​ന് പെ​ണ്‍​കു​ട്ടി ചി​കി​ത്സ​യി​ലാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ടാം വ​ര്‍​ഷ ബി​രു​ദ്ധ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് മ​രി​ച്ച സാ​ന്ദ്ര.

Read More

യുവസംവിധായികയുടെ ദുരൂഹമരണം;ആദ്യ അന്വേഷണത്തിൽ വീഴ്ചയെന്നു റിപ്പോർട്ട്; കണ്ടെത്തൽ ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: യു​വ സം​വി​ധാ​യി​ക ന​യ​ന​സൂ​ര്യ​യു​ടെ ദു​രൂ​ഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ന്‍റെ ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ചു. ഡി​സി​ആ​ർ​ബി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജെ.​കെ. ദി​നി​ൽ ഇ​ന്ന് ക​മ്മീ​ഷ​ണ​ർ​ക്ക് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. മ്യൂ​സി​യം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ പ​ല കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷി​ക്കു​ന്ന​തി​ൽ മ്യൂ​സി​യം പോ​ലീ​സി​ന് വീ​ഴ്ച​യു​ണ്ട ായി​ട്ടു​ണ്ടെ ന്നാ​ണ് റി​പ്പോ​ർ​ട്ട്്. സാ​ക്ഷി​മൊ​ഴി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വൈ​രു​ധ്യ​മു​ണ്ടെ ന്നാ​ണ് ക​ണ്ടെ ത്ത​ൽ. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലെ വീ​ഴ്ച​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​തി​നാ​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ക​ണ്ടെത്ത​ൽ. മ​ര​ണ​ത്തെ​ക്കു​റി​ച്ച് ആ​രോ​പ​ണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് കേ​സ് ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും വ്യ​ക്ത​മാ​യ​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഇ​ന്ന​ലെ ന​യ​ന താ​മ​സി​ച്ചി​രു​ന്ന ആ​ൽ​ത്ത​റ ജം​ഗ്ഷ​നി​ലെ വീ​ട്ടി​ൽ ഡി​സി​പി. അ​ജി​ത്ത് കു​മാ​റും, എ​സി​പി ദി​നി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. മു​ൻ​പ് സാ​ക്ഷി​ക​ളാ​യി മൊ​ഴി ന​ൽ​കി​യ​വ​രി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ തേ​ടി​യി​രു​ന്നു. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തു​ട​ർ അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള കാ​ര്യ​ത്തി​ൽ ക​മ്മീ​ഷ​ണ​ർ തീ​രു​മാ​ന​മെ​ടു​ക്കു​ക.…

Read More