വിദേശത്തു ജോലിക്ക് പോയ മകനെ കാണാതായിട്ട് ഒമ്പത് വർഷം! ഒടുവിൽ വീഡിയോ കോളിലെത്തി ആശ്വാസവിളി…

തിരുവനന്തപുരം: ഒമ്പത് വർഷം മുമ്പ് ജോലിക്ക് വിദേശത്തു പോയ മകൻ മടങ്ങി വന്നില്ല. പലയിടത്തും അന്വേഷിച്ചു. ഡൽഹിയിലെ എംബസി വഴിയും മലയാളി അസോസിയേഷൻ വഴിയുമൊക്കെ പല തവണ ശ്രമങ്ങൾ നടത്തി. ഒന്നും ഫലം കണ്ടിരുന്നില്ല.  ഒടുവിൽ മാതാപിതാക്കൾക്ക്  ആ മകനെ തിരിച്ചു കിട്ടി. ആര്യനാട് തോളൂർ മണികണ്ഠ വിലാസത്തിൽ സി സുന്ദരേശൻ- ബിഎസ് മണി ദമ്പതികളുടെ മകൻ എസ് പ്രവീൺ (34) ആണ് ഒമ്പത് വർഷത്തെ അജ്ഞാത വാസത്തിന് ശേഷം വീഡിയോ കോളിലൂടെ മാതാപിതാക്കൾക്ക് മുന്നിലെത്തിയത്. വർഷങ്ങൾക്ക് ശേഷം മകനെ വീഡിയോ കോളിലൂടെയെങ്കിലും കണ്ട് സംസാരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഈ കുടുംബം. മുൻ തിരുവനന്തപുരം നഗരസഭ വാർഡ് കൗൺസിലർ ഐ പി ബിനുവും, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ഇൻസ്പെക്ടറുമായ ആർ. പ്രശാന്ത് എന്നിവരുടെ ഇടപെടലിലൂടെയാണ് പ്രതീക്ഷയോടെ കാത്തിരുന്ന ദമ്പതികൾക്ക് മുമ്പിലേക്ക് ആശ്വാസവാർത്ത…

Read More

ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് പൂർണമായി നടപ്പായില്ല; പ​ഞ്ചിം​ഗ് സം​വി​ധാ​നം ബ​ന്ധി​പ്പി​ക്കാ​ൻ കാലതാമസം വേ​ണ്ടി വ​രു​മെ​ന്ന് വി​ദ​ഗ്ധ​ർ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് എ​ല്ലാ​യി​ട​ത്തും ന​ട​പ്പാ​യി​ല്ല. ശ​ന്പ​ള സോ​ഫ്റ്റ്‌​വെ​യ​റായ സ്പാർക്കുമായി ഹാ​ജ​ർ ബ​ന്ധി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഇ​നി​യും പൂ​ർ​ത്തി​യാ​കാ​ത്ത​താ​ണ് കാ​ര​ണം. സ്പാ​ർ​ക്കു​മാ​യി പ​ഞ്ചിം​ഗ് സം​വി​ധാ​നം ബ​ന്ധി​പ്പി​ക്കാ​ൻ ഒ​രു മാ​സ​ക്കാ​ലം വേ​ണ്ട ിവ​രു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ജി​ല്ലാ ക​ള​ക്ടറേറ്റു​ക​ളി​ലും വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ ഓ​ഫീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ഓ​ഫീ​സു​ക​ളി​ലു​മാ​ണ് ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം ഇ​ന്നു മു​ത​ൽ‌ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ത് പ​ല ജി​ല്ല​ക​ളി​ലും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ഇ​ന്നു മു​ത​ൽ ന​ട​പ്പാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​ന്ന് മു​ത​ൽ ബ​യോ മെ​ട്രി​ക് പ​ഞ്ചിം​ഗ് ക​ർ​ശ​ന​മാ​ക്കാ​നാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന നി​ർ​ദേ​ശം. മാ​ര്‍​ച്ച് 31 ഓ​ടെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ലും ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സ​ജ്ജ​മാ​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം.

Read More

രോ​ഗി​ക്ക് ആം​ബു​ല​ൻ​സ് ഏ​ർ​പ്പാ​ടാ​ക്കി​യി​ല്ല! സാ​ർ​ജ​ന്‍റി​ന് സ​സ്പെ​ൻ​ഷ​ൻ; വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​പ്പോ​ൾ ധാ​ർ​ഷ്ട്യ​ത്തോ​ടെ മ​റു​പ​ടി

മെ​ഡി​ക്ക​ൽ കോ​ള​ജ്: തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​യെ സ്കാ​നിം​ഗി​നു​ശേ​ഷം തി​രി​കെ കൊ​ണ്ടു​പോ​കാ​ൻ ആം​ബു​ല​ൻ​സ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഡ്യൂ​ട്ടി സാ​ർ​ജ​ന്‍റി​നെ സ​സ്പ​ൻ​ഡു​ചെ​യ്തു. സെ​ക്യൂ​രി​റ്റി സാ​ർ​ജ​ന്‍റാ​യ (ഗ്രേ​ഡ്1) പ്ര​വീ​ൺ ര​വി​യെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​എ. നി​സാ​റു​ദീ​ൻ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ലെ ന്യൂ​റോ​ള​ജി തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന രോ​ഗി​യെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ച് സി​ടി സ്കാ​ൻ എ​ടു​ത്ത ശേ​ഷം രാ​ത്രി 11ന് ​തി​രി​കെ കൊ​ണ്ടു​പോ​കു​ന്ന​തി​ന് ആം​ബു​ല​ൻ​സ് ല​ഭ്യ​മാ​ക്കി​യി​ല്ല എ​ന്ന പ​രാ​തി സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഓ​ക്സി​ജ​ൻ ഘ​ടി​പ്പി​ച്ച ട്രോ​ളി​യി​ലാ​ണ് ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​യെ സ്കാ​നിം​ഗി​ന് കൊ​ണ്ടു​പോ​യ​ത്. ഓ​ക്സി​ജ​ൻ തീ​രു​ന്ന​തി​നു മു​മ്പ് രോ​ഗി​യെ തി​രി​കെ​ക്കൊ​ണ്ടു പോ​ക​ണ​മാ​യി​രു​ന്നു. ആം​ബു​ല​ൻ​സ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ർ സ്വ​കാ​ര്യ ആം​ബു​ല​ൻ​സ് ഏ​ർ​പ്പാ​ടാ​ക്കി രോ​ഗി​യെ തി​രി​കെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി…

Read More

ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്നു​പേ​രെ കാ​ണാ​താ​യി; ഒ​രാ​ള്‍ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ക​ട​ലി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ മൂ​ന്ന് പേ​രെ കാ​ണാ​താ​യി. തു​മ്പ​യി​ല്‍ ഒ​രാ​ള്‍ ക​ട​ലി​ല്‍ മു​ങ്ങി മ​രി​ച്ചു. ഉ​ച്ച​യ്ക്ക് തു​മ്പ​യി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​മ്പ ആ​റാ​ട്ട് വ​ഴി സ്വ​ദേ​ശി ഫ്രാ​ങ്കോ (38) ആ​ണ് മ​രി​ച്ച​ത്. ക​ട​ലി​ല്‍ പോ​യ ഫ്രാ​ങ്കോ​യെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പു​ത്ത​ന്‍​തോ​പ്പ്, അ​ഞ്ചു​തെ​ങ്ങ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് കാ​ണാ​താ​യ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. പു​ത്ത​ന്‍ തോ​പ്പ് സ്വ​ദേ​ശി 16കാ​ര​നാ​യ ശ്രേ​യ​സ്, ക​ണി​യാ​പു​രം സ്വ​ദേ​ശി​യാ​യ 19കാ​ര​ന്‍ സാ​ജി​ദ് എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. അ​ഞ്ചു​തെ​ങ്ങി​ല്‍ മാ​മ്പ​ള്ളി സ്വ​ദേ​ശി സാ​ജ​ന്‍ ആ​ന്റ​ണി​യും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. 34കാ​ര​നാ​യ സാ​ജ​നും വൈ​കി​ട്ട് കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. ര​ണ്ടി​ട​ത്തും രാ​ത്രി വ​രെ തി​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. വ​ലി​യ തി​ര​ക​ളും ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കു​മാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും കോ​സ്റ്റ് ഗാ​ര്‍​ഡും ചേ​ര്‍​ന്നാ​ണ് തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. ക​ട​ല്‍​ത്തീ​ര​ത്ത് ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Read More

തെ​ക്ക​ന്‍​ജി​ല്ല​ക​ളി​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക​ട​ലി​ല്‍ ശ്രീ​ല​ങ്ക തീ​ര​ത്തി​നു സ​മീ​പം തീ​വ്ര ന്യൂ​ന​മ​ര്‍​ദ്ദം രൂ​പ​പ്പെ​ട്ട​തോ​ടെ കേ​ര​ള​ത്തി​ല്‍ തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള, ക​ര്‍​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു ത​ട​സ​മി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് രാ​വി​ലെ ഏ​ഴി​നു പു​റ​പ്പെ​ടു​വി​പ്പി​ച്ച ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഉ​യ​ര്‍​ന്ന തി​ര​മാ​ല ജാ​ഗ്ര​ത വേ​ണ​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കേ​ര​ള തീ​ര​ത്ത് ഇ​ന്ന് രാ​ത്രി 11:30 വ​രെ 2.5 മു​ത​ല്‍ 3.2 മീ​റ്റ​ര്‍ വ​രെ ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Read More

ചായ മോശം മറ്റൊരെണ്ണം നല്‍കണ’മെന്ന് പറഞ്ഞതിന് ഇങ്ങനെയൊക്കെ ചെയ്യാമോ? അച്ഛനെയും മകനെയും തല്ലി തട്ടുക്കാരന്‍

തിരുവനന്തപുരം: ചായ മോശമാണെന്നും വേറെ ചായ നൽകണമെന്നും ആവശ്യപ്പെട്ട ഗ്യഹനാഥനെയും മകനെയും ഭാര്യയുടെ മുന്നിലിട്ട് തട്ടുകട ഉടമ ക്രൂരമായി മർദ്ധിച്ചു. പെരുമാതുറ ചേരമാൻ തുരുത്ത് സ്വദേശി സമീറിനും (43) മകനും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ സഅദി സമിയ്ക്കു (18) മാണ് മർദ്ധനമേറ്റത്. കഴക്കൂട്ടം ദേശീയപാത ഓരത്ത് തട്ടുകട നടത്തുന്ന നാസിമുദ്ദീനാണ് മർദ്ദിച്ചത്. മർദ്ധനത്തിൽ സമീറിന്‍റെ ചുണ്ടിന് പൊട്ടലേറ്റു. വലതു കൈക്കും പരിക്കേറ്റു. പരിക്കേറ്റ സമീർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.  തിങ്കളാഴ്ച വൈകിട്ട് 6 മണിയോട് കൂടിയാണ് സംഭവം. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സമീറിന്‍റെ ഭാര്യ ആശുപത്രിയിൽ നിന്നും മടങ്ങവേ ചായ കുടിക്കുന്നതിനായി ദേശീയ പാതയോരത്തുള്ള നാസിമുദ്ദീന്‍റെ തട്ടുകടയിൽ നിര്‍ത്തി. തുടര്‍ന്ന് കുടിക്കാനായി ചായ നൽകിയപ്പോൾ ചായ മോശമാണെന്നും വേറൊരു ചായ വേണമെന്നും ആവശ്യപ്പെട്ടു. ഇത് നാസിമുദ്ദീനെ ചൊടിപ്പിച്ചു. തുടർന്ന് ‘നിങ്ങൾക്കിവിടെ ചായ ഇല്ലാ’യെന്ന് സമീറിനോട് തട്ടുകട ഉടമയായ…

Read More

വരുന്നു, ലോക്സഭാ തെരഞ്ഞെടുപ്പ്;  ലഘുലേഖകളുമായി പു​തു​വ​ർ​ഷ​ത്തി​ൽ  ഗൃ​ഹ​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​യു​മാ​യി സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ സെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി പു​തു​വ​ർ​ഷ​ത്തി​ൽ ഗൃ​ഹ​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​യു​മാ​യി സി​പി​എം. സ​ര്‍​ക്കാ​റി​ന്‍റെ നേ​ട്ട​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച് ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം മ​ന്ത്രി​മാ​രും പോളി​റ്റ് ബ്യൂ​റോ അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഭ​വ​ന സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​നു​മാ​ണ് സി​പി​എം സം​സ്ഥാ​ന സ​മി​തി​യു​ടെ തീ​രു​മാ​നം. പു​തു​വ​ര്‍​ഷ​ത്തി​ല്‍ മൂ​ന്നാ​ഴ്ച്ച നീ​ണ്ടു​നി​ല്‍​ക്കു​ന്ന ഗൃ​ഹ സ​ന്ദ​ര്‍​ശ​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ഷ്ട​മാ​യ സീ​റ്റു​ക​ള്‍ തി​രി​ച്ചു​പി​ടി​ക്കു​ക​യാ​ണ് പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ബ​ഫ​ര്‍ സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന് എ​തി​രാ​യി മാ​റാ​തി​രി​ക്കാ​ന്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​യു​മാ​യി അ​ക​ന്നു നി​ല്‍​ക്കു​ന്ന​വ​രെ ചേ​ര്‍​ത്തു നി​ര്‍​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന​കാ​ര​ണം കേ​ന്ദ്ര നി​ല​പാ​ടാ​ണെ​ന്ന ആ​രോ​പ​ണ​മാ​ണ് സി​പി​ഐ​എം ഉ​യ​ര്‍​ത്തു​ന്ന​ത്.

Read More

മദ്യലഹരിയിൽ ഭാ​ര്യ​യു​ടെ വ​സ്ത്ര​ങ്ങ​ൾ ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

തി​രു​വ​ന​ന്ത​പു​രം: ഗാ​ർ​ഹി​ക ത​ർ​ക്ക​ത്തി​നി​ടെ ഭാ​ര്യ​യു​ടെ വ​സ്ത്ര​ങ്ങ​ൾ ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. പാ​ലോ​ട് ഇ​ല​വ​ട്ടം നീ​ർ​പ്പാ​റ സ്വ​ദേ​ശി അ​ഭി​ലാ​ഷ് (47) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ അ​ഭി​ലാ​ഷ്, ഭാ​ര്യ​യു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടു.  ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ഭാ​ര്യ​യു​ടെ വ​സ്ത്ര​ങ്ങ​ൾ വീ​ട്ട്മു​റ്റ​ത്ത് കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കാ​ൻ അ​ഭി​ലാ​ഷ് ശ്ര​മി​ച്ചു. തീ ​ക​ത്തി​ക്കു​ന്ന​തി​നി​ടെ അ​ഭി​ലാ​ഷി​ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ശ​രീ​ര​ത്തി​ന്‍റെ 90 ശ​ത​മാ​നം ഭാ​ഗ​ത്തും പൊ​ള്ള​ലേ​റ്റ അ​ഭി​ലാ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മരണം സംഭവിക്കുകയായിരുന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ടൈ​റ്റാ​നി​യം തൊ​ഴി​ല്‍ ത​ട്ടി​പ്പ്: തട്ടിച്ചെടുത്തത് ഒരുകോടിയോളം; പ്രധാന ഇടനിലക്കാരി ദിവ്യാ നായരെ ചോദ്യം ചെയ്യും

തി​രു​വ​ന​ന്ത​പു​രം: ടൈ​റ്റാ​നി​യം തൊ​ഴി​ല്‍ ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ച്ചെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സ്പ​ര്‍​ജ​ന്‍ കു​മാ​ര്‍. ത​ട്ടി​പ്പി​നാ​യി ടൈ​റ്റാ​നി​യ​ത്തി​ല്‍ ത​ന്നെ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തി​യ​തും അ​ക​ത്തു​ള്ള​വ​ര്‍ പ്ര​തി​ക​ളാ​യ​തും കേ​സി​ന്‍റെ ഗൗ​ര​വം കൂ​ട്ടു​ന്നു‌​വെ​ന്നും ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. ടൈ​റ്റാ​നി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് നി​ർ​ണാ​യ​ക​മാ​യ തെ​ളി​വു​ക​ളും രേ​ഖ​ക​ളും ല​ഭി​ച്ച​ത്. ത​ട്ടി​പ്പി​ന്‍റെ വ്യാ​പ്തി അ​റി​ഞ്ഞ​ശേ​ഷം അ​ന്വേ​ഷ​ണം പ്ര​ത്യേ​ക സം​ഘ​ത്തി​നു കൈ​മാ​റി​യേ​ക്കും. പ​രാ​തി​ക​ളു​ടെ എ​ണ്ണം നോ​ക്കി​യാ​യി​രി​ക്കും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വേ​ണ​മോ എ​ന്ന് തീ​രു​മാ​നി​ക്കു​ക. ഡി​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. വെ​ഞ്ഞാ​റ​മൂ​ട് കേ​സു​ള്‍​പ്പ​ടെ ഇ​തു​വ​രെ 70 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി പ​രാ​തി വ​ന്നു​വെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 8 കേ​സു​ക​ള്‍ ആ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലീ​ഗ​ൽ ഡി​ജി​എം ശ​ശി​കു​മാ​ര​ൻ ത​മ്പി​യു​ടെ ലാ​പ്ടോ​പ്പ് പി​ടി​ച്ചെ​ടു​ത്തു. ത​ട്ടി​പ്പി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ലാ​പ്ടോ​പ്പി​ൽ നി​ന്ന് ല​ഭി​ക്കു​മെ​ന്നാ​ണ്…

Read More

ടൈ​റ്റാ​നി​യം ജോ​ലി ത​ട്ടി​പ്പ്: 12 ലക്ഷം തട്ടിച്ച അധ്യാപകനേും കുടുക്കി; തട്ടിപ്പിലെ ഇടനിലക്കാരുടെ എണ്ണം ഞെട്ടിക്കുന്നത്

തി​രു​വ​ന​ന്ത​പു​രം: ടൈ​റ്റാ​നി​യം ജോ​ലി ത​ട്ടി​പ്പ് കേ​സി​ൽ ഇ​ട​നി​ല​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​ന്നു. പൂ​ജ​പ്പു​ര പോ​ലീ​സ് ഒ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു. അ​മ​ര​വി​ള എ​ൽ​പി സ്കൂ​ളി​ലെ അ​റ​ബി​ക് വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യ ഷം​നാ​ദി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ത്ഥി​യി​ൽ നി​ന്നും 12 ല​ക്ഷം രൂ​പ ഷം​നാ​ദ് ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്. ഇ​തോ​ടെ ക​ന്‍റോ​ണ്‍​മെ​ന്‍റ്, വെ​ഞ്ഞാ​റ​മൂ​ട്, പൂ​ജ​പ്പു​ര പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം ആ​റാ​യി. നേ​ര​ത്തെ കേ​സി​ലെ പ്ര​ധാ​ന പ്ര​തി ദി​വ്യ​ജ്യോ​തി​യെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ടൈ​റ്റാ​നി​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ ശ​ശി​കു​മാ​ര​ൻ​ത​ന്പി, ശ്യാം​ലാ​ൽ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ്ര​തി​ക​ളെ താ​മ​സി​യാ​തെ പി​ടി​കൂ​ടു​മെ​ന്നും അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ടൈ​റ്റാ​നി​യ​ത്തി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ൽ നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പു​റ​ത്ത്…

Read More