ക​ല്ലാ​മ​ല കോ​ണ്‍​ഗ്ര​സി​ന് ക​ല്ലു​ക​ടി! കൈ​മ​ല​ര്‍​ത്തി ഡി​സി​സി; ച​ര്‍​ച്ച​ക​ള്‍ പ​രാ​ജ​യം; കെ.​മു​ര​ളീ​ധ​ര​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ചാ​ര​ണ​ത്തി​ന്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ലെ ക​ല്ലാ​മ​ല സീ​റ്റ് കോ​ണ്‍​ഗ്ര​സി​ന് ക​ല്ലു​ക​ടി​യാ​വു​ന്നു. യു​ഡി​എ​ഫും ആ​ര്‍​എം​പി​ഐ​യും ചേ​ര്‍​ന്നു​ള്ള ജ​ന​കീ​യ മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യെ മ​ത്സ​ര​രം​ഗ​ത്തി​റ​ക്കി​യ​താ​ണ് നി​ല​വി​ലെ ത​ര്‍​ക്ക​ത്തി​ന് കാ​ര​ണം. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ജ​ന​കീ​യ മു​ന്ന​ണി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ പ​രി​ഹാ​രം കാ​ണാ​ന്‍ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ കെ​പി​സി​സി ത​ന്നെ പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ഡി​സി​സി അ​റി​യി​ച്ചു. എ​ന്നാ​ല്‍ കെ​പി​സി​സി വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ലോ​ക്‌​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച് വി​ജ​യി​ച്ച മ​ണ്ഡ​ലം വി​ട്ട് കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​തും കെ​പി​സി​സി നേ​തൃ​ത്വ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​തെ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​ല്ലെ​ന്നാ​ണ് കെ.​മു​ര​ളീ​ധ​ര​ന്‍ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് ആ​ര്‍​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍. വേ​ണു പ​റ​ഞ്ഞു. പ്ര​ചാ​ര​ണം സ​ജീ​വ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും പ്ര​ദേ​ശി​ക നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​കീ​യ മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ര്‍​ഥി​യും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യും ത​മ്മി​ല്‍ സൗ​ഹൃ​ദ​മ​ത്സ​രം ന​ട​ത്ത​ണ​മെ​ന്ന ധാ​ര​ണ​യാ​യി​രു​ന്നു…

Read More

അയല്‍വാസികള്‍ തമ്മില്‍ സംഘര്‍ഷം, കസ്റ്റഡിയില്‍ എടുത്തയാളെ മോചിപ്പിക്കാന്‍ യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യാ​ശ്ര​മ​വും മാ​താ​വി​ന്‍റെ കു​ഴ​ഞ്ഞു വീ​ഴ​ലും; സംഭവം വിഴിഞ്ഞത്ത്

വി​ഴി​ഞ്ഞം: അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത പ്ര​തി​യെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി എ​ത്തി​യ ആ​ൾ​ക്കാ​ർ വി​ഴി​ഞ്ഞ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു.​ ഏ​റെ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ പ്ര​തി​യു​ടെ സ​ഹോ​ദ​രി ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത് പ്ര​ശ്നം രൂ​ക്ഷ​മാ​ക്കി. കു​ഴ​ഞ്ഞു വീ​ണ യു​വാ​വി​ന്‍റെ മാ​താ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വി​ഴി​ഞ്ഞം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത കോ​ട്ട​പ്പു​റം സ്വ​ദേ​ശി ഗ്രി​ഫി​ൻ എ​ന്ന യു​വാ​വി​നെ വി​ട്ടു​കി​ട്ടാ​നാ​യി​രു​ന്നു പ്ര​തി​ഷേ​ധം. അ​യ​ൽ​വാ​സി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്നാ​രോ​പി​ച്ച് യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം ഒ​രു വി​ഭാ​ഗം രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തെ​ത്തി​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ വ​ഷ​ളാ​യി. വൈ​കു​ന്നേ​ര​ത്തോ​ടെ സം​ഘ​ടി​ച്ചെ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ സ്റ്റേ​ഷ​നി​ലെ​ത്തി​യ​തോ​ടെ സ്ഥ​ലം സം​ഘ​ർ​ഷ​ത്തി​ന്‍റെ വ​ക്കി​ലാ​യി. ഫോ​ർ​ട്ട് എ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ൻ പോ​ലീ​സും രം​ഗ​ത്തെ​ത്തി. ഇ​തി​നി​ട​യി​ലാ​ണ് നാ​ട​കീ​യ​മാ​യ യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യാ​ശ്ര​മ​വും മാ​താ​വി​ന്‍റെ കു​ഴ​ഞ്ഞു വീ​ഴ​ലും. പ്ര​ശ്നം രൂ​ക്ഷ​മാ​യ​തോ​ടെ പോ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു.…

Read More

നി​യ​മം ഞ​ങ്ങ​ളെ പ​ഠി​പ്പി​ക്ക​ണ്ട! ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഇ​ല്ലെ​ന്ന പേ​രി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു; ലാത്തികൊണ്ട് മര്‍ദിച്ചു, ഷൂ​സി​ട്ട് ച​വി​ട്ടി; പ​തി​നാ​റു​കാ​ര​നു പോ​ലീ​സിന്‍റെ ക്രൂര മ​ർ​ദനമെന്നു പ​രാ​തി

വി​ഴി​ഞ്ഞം: പൂ​വാ​ർ സ്വ​ദേ​ശി​യാ​യ 16 കാ​ര​നെ കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ​താ​യി പ​രാ​തി. പൂ​വാ​ർ ച​ന്ത​വി​ളാ​കം വീ​ട്ടി​ൽ സെ​ബാ​സ്റ്റ്യ​ൻ എ​സ്.​ലി​ജി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11 മ​ണി​യോ​ടെ ച​പ്പാ​ത്ത് പാ​ല​ത്തി​നു സ​മീ​പം കാ​ഞ്ഞി​രം​കു​ളം പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ സ​ഹോ​ദ​രീ ഭ​ർ​ത്താ​വാ​യ പ്ര​ബീ​ഷി​നൊ​പ്പം ബൈ​ക്കി​ലെ​ത്തി​യ​താ​യി​രു​ന്ന ലി​ജി​ൻ. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഇ​ല്ലെ​ന്ന പേ​രി​ൽ ര​ണ്ടുപേ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ര​ണ്ടു മ​ണി​ക്കൂ​റോ​ളം സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​രു​ത്തി​യി​രു​ന്ന​താ​യി ഇ​വ​ർ പ​റ​യു​ന്നു. കൂ​ടാ​തെ ര​ണ്ട് ജാ​മ്യ​ക്കാ​രെ കൊ​ണ്ടു​വ​രാ​നും പ​റ​ഞ്ഞു. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ജാ​മ്യ​ക്കാ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ ത​ങ്ങ​ൾ​ക്ക് ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​നു​ള്ള​തി​നാ​ൽ ന​ട​പ​ടി​ക​ൾ ക​ഴി​വ​തും വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​തോ​ടെ പോ​ലീ​സ് പ്ര​കോ​പി​ത​രാ​യാ​താ​വു​ക​യും നി​യ​മം ഞ​ങ്ങ​ളെ പ​ഠി​പ്പി​ക്ക​ണ്ട എ​ന്ന് ആ​ക്രോ​ശി​ച്ച് കൊ​ണ്ട് ലി​ജി​നെ​യും പ്ര​ബീ​ഷി​നേ​യും പോ​ലീ​സ് ലാ​ത്തി​കൊ​ണ്ട് മ​ർ​ദി​ക്കു​ക​യും അ​ടി കൊ​ണ്ട് നി​ല​ത്തു വീ​ണ ലി​ജി​നെ ഷൂ​സി​ട്ട് ച​വി​ട്ടു​ക​യു​മാ​യി​രു​ന്നു​വ​ത്രെ. ഇ​തി​നി​ട​യി​ലേ​ക്ക് വ​ന്ന പ്ര​ബീ​ഷി​നേ​യും മ​ർ​ദി​ച്ച…

Read More

സ്പ്രിം​ഗ്‌​ള​ർ അ​ന്വേ​ഷ​ണ​ത്തി​നു പു​തി​യ സ​മി​തി; അ​സാ​ധാ​ര​ണ ന​ട​പ​ടി​യെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സ്പ്രിം​ഗ്‌​ള​ര്‍ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നു പു​തി​യ സ​മി​തി​യെ വെ​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി അ​സാ​ധാ​ര​ണ​മാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ര്‍​ക്കാ​രി​ന്‍റെ​യും മു​ഖ്യ​മ​ന്ത്രി​യു​ടേ​യും എ​ല്ലാ വാ​ദ​ങ്ങ​ളേ​യും പൊ​ളി​ച്ച​ടു​ക്കു​ന്ന​താ​ണ് ആ​ദ്യം നി​യോ​ഗി​ച്ച മാ​ധ​വ​ന്‍ ന​മ്പ്യാ​ര്‍ റി​പ്പോ​ര്‍​ട്ട്. സ​ര്‍​ക്കാ​രി​ന്‍റെ മു​ഖം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന റി​പ്പോ​ര്‍​ട്ട് ആ​യ​തി​നാ​ലാ​ണ് ആ ​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടാ​തെ മ​റ്റൊ​രു ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ​വ​ന്‍ ന​മ്പ്യാ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​നെ അ​ട്ടി​മ​റി​ക്കാ​നാ​ണ് മു​ന്‍ നി​യ​മ സെ​ക്ര​ട്ട​റി കെ​എ​സ് ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ സ​മി​തി​യെ നി​യോ​ഗി​ച്ച​ത്. സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല​മാ​യ ഒ​രു റി​പ്പോ​ര്‍​ട്ട് വ​ര​ണ​മെ​ന്നാ​ണ് അ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ആ​ദ്യ ക​മ്മി​റ്റി പ​രി​ഗ​ണി​ച്ച കാ​ര്യ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് പു​തി​യ ക​മ്മി​റ്റി​യും പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​ത് സ്വീ​കാ​ര്യ​മ​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള ആ​രോ​ഗ്യ വ​കു​പ്പു​മാ​യോ നി​യ​മ വ​കു​പ്പു​മാ​യോ കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​തെ​യാ​ണ് കാ​ര്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ർ ഇ​ട​പെ​ട്ട…

Read More

കോ​വി​ഡ്! മൃതദേഹം അടക്കംചെയ്യുന്നതിനു പുതിയ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍; അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ള്‍​ക്ക് സം​​​സ്കാ​​​ര​​ച്ചടങ്ങിൽ പ​​ങ്കെ​​ടു​​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ്19 ബാ​​​ധി​​​ച്ച് മ​​​ര​​​ണ​​​മ​​​ട​​​യു​​​ന്ന​​​യാ​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹം അടക്കം ചെ​​​യ്യു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പു​​​തു​​​ക്കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. പു​​​തു​​​ക്കി​​​യ മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള​​​നു​​​സ​​​രി​​​ച്ച് അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ള്‍​ക്ക് ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ വാ​​​ര്‍​ഡി​​​ലും മോ​​​ര്‍​ച്ച​​​റി​​​യി​​​ലും സം​​​സ്കാ​​​ര സ്ഥ​​​ല​​​ത്തു​​​വ​​​ച്ചും കോ​​​വി​​​ഡ് സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ച് മൃ​​​ത​​​ദേ​​​ഹം കാ​​​ണാം. കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ച്ചു​​​കൊ​​​ണ്ട് പ്രാ​​​ദേ​​​ശി​​​ക​​​വും മ​​​താ​​​ചാ​​​ര പ്ര​​​കാ​​​ര​​​മു​​​ള്ള​​​തു​​​മാ​​​യ അ​​​ത്യാ​​​വ​​​ശ്യ ച​​​ട​​​ങ്ങു​​​ക​​​ള്‍ ന​​​ട​​​ത്താ​​​നു​​​ള്ള അ​​​നു​​​മ​​​തി​​യും ന​​​ല്‍​കി​. മൃ​​​ത​​​ദേ​​​ഹം വൃ​​​ത്തി​​​യാ​​​ക്കു​​​ന്പോൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ അ​​​ടു​​​ത്ത ബ​​​ന്ധു​​​വി​​​നെ പ്ര​​​വേ​​​ശി​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കും. പ്ര​​​തീ​​​കാ​​​ത്മ​​​ക​​​മാ​​​യ​​​രീ​​​തി​​​യി​​​ല്‍ മ​​​ത​​​പ​​​ര​​​മാ​​​യ പു​​​ണ്യ​​​ജ​​​ലം ത​​​ളി​​​ക്കാ​​​നും വെ​​​ള്ളത്തുണികൊ​​​ണ്ട് പു​​​ത​​​യ്ക്കാ​​​നും അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​നു​​​വ​​​ദി​​​ക്കും. അ​​​തേ​​​സ​​​മ​​​യം, മൃ​​​ത​​​ദേ​​​ഹം യാ​​​തൊ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും സ്പ​​​ര്‍​ശി​​​ക്കാ​​​നോ കു​​​ളി​​​പ്പി​​​ക്കാ​​​നോ ആ​​​ലിം​​​ഗ​​​നം ചെ​​​യ്യാ​​​നോ അ​​​ന്ത്യചും​​​ബ​​​നം ന​​​ല്‍​കാ​​​നോ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. മൃ​​​ത​​​ദേ​​​ഹം വൃ​​​ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷം അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ള്‍​ക്ക് ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ വാ​​​ര്‍​ഡി​​​ല്‍ വ​​​ച്ച് മൃ​​​ത​​​ദേ​​​ഹം കാ​​​ണാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കും. മോ​​​ര്‍​ച്ച​​​റി​​​യി​​​ല്‍ വ​​​ച്ചും ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നെ​​​ങ്കി​​​ല്‍ അ​​​ടു​​​ത്ത ബ​​​ന്ധു​​​വി​​​നെ കാ​​​ണാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കും. സം​​​സ്കാ​​​ര സ്ഥ​​​ല​​​ത്ത് മൃ​​​ത​​​ദേ​​​ഹം കൊ​​​ണ്ടു​​​വ​​​ന്നാ​​​ല്‍…

Read More

എ​ഡി​ബി​ക്കാ​രെ ക​രി ഓ​യി​ൽ ഒ​ഴി​ച്ച സ​ഖാ​ക്ക​ൾ മു​ണ്ടി​ട്ടു ന​ട​ക്ക​ണം; ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നെ പ​രി​ഹ​സി​ച്ച് സ​തീ​ശ​ൻ

  തി​രു​വ​ന​ന്ത​പു​രം: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ് കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്നും വാ​യ്പ​യെ​ടു​ക്കാ​നു​ള്ള കി​ഫ്ബി തീ​രു​മാ​ന​ത്തി​ൽ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നെ​തി​രേ പ​രി​ഹാ​സ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. എ​ഡി​ബി​ക്കും ലോ​ക ബാ​ങ്കി​നും എ​തി​രേ ലേ​ഖ​ന​മെ​ഴു​തി​യ ഐ​സ​ക്കി​ന് വാ​ക്കു മാ​റ്റി​പ്പ​റ​യാം. പ​ണ്ടു ലോ​ണ്‍ ന​ൽ​കാ​ൻ വ​ന്ന എ​ഡി​ബി​ക്കാ​രെ ക​രി ഓ​യി​ൽ ഒ​ഴി​ച്ച പാ​വം സ​ഖാ​ക്ക​ൾ ഇ​നി ത​ല​യി​ൽ മു​ണ്ടി​ട്ടു ന​ട​ക്ക​ണ​മെ​ന്നാ​ണു സ​തീ​ശ​ന്‍റെ പ​രി​ഹാ​സം. കി​ഫ്ബി മ​സാ​ല ബോ​ണ്ട് 9.72 ശ​ത​മാ​നം പ​ലി​ശ​ക്കു​വാ​ങ്ങി പു​ലി​വാ​ൽ പി​ടി​ച്ച ധ​ന​മ​ന്ത്രി, ലോ​ക​ബാ​ങ്ക് ഏ​ജ​ൻ​സി​യാ​യ ഐ​എ​ഫ്സി​യി​ൽ​നി​ന്ന് വാ​ങ്ങു​ന്ന ഗ്രീ​ൻ ബോ​ണ്ടി​ന്‍റെ പ​ലി​ശ എ​ത്ര​യാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ് കോ​ർ​പ്പ​റേ​ഷ​നി​ൽ ഗ്രീ​ൻ ബോ​ണ്ടി​ലൂ​ടെ 1,100 കോ​ടി സ​മാ​ഹ​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​ദേ​ശ​ത്ത​ല്ലാ​ത്തി​നാ​ൽ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും ഗ്രീ​ൻ ബോ​ണ്ടാ​യോ ഗ്രീ​ൻ വാ​യ്പ​യാ​യോ പ​ണം സ​മാ​ഹ​രി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് പ​റ​ഞ്ഞു.

Read More

എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും ബാ​ങ്കു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി പി​ന്‍​വ​ലി​ച്ച് ഉ​ത്ത​ര​വ്‌

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും ബാ​ങ്കു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി പി​ൻ​വി​ച്ചു. ഇ​നി ര​ണ്ട്, നാ​ല് ശ​നി​യാ​ഴ്ച​ക​ൾ ഒ​ഴി​കെ​യു​ള്ള ശ​നി​യാ​ഴ്ച​ക​ളി​ൽ ബാ​ങ്കു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കുമെ​ന്നു സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി അ​റി​യി​ച്ചു. എ​ല്ലാ ബാ​ങ്കു​ക​ളും അ​തി​ന്‍റെ ബ്രാ​ഞ്ചു​ക​ൾ​ക്കും അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്കും വി​വ​രം കൈ​മാ​റ​ണ​മെ​ന്ന് ബാ​ങ്കേ​ഴ്സ് സ​മി​തി ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Read More

ബി​ജു ര​മേ​ശി​നെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്യും;  അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്ക​ണ​മെന്ന് ചെ​ന്നി​ത്ത​ല

  തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ ബി​ജു ര​മേ​ശി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ബി​ജു ര​മേ​ശി​നെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്നും ത​നി​ക്കെ​തി​രാ​യ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ബാ​ർ ലൈ​സ​ൻ​സ് ഫീ​സ് കു​റ​യ്ക്കാ​ൻ ബാ​റു​ട​മ​ക​ൾ പി​രി​ച്ച പ​ണ​ത്തി​ൽ ഒ​രു കോ​ടി രൂ​പ കെ​പി​സി​സി ഓ​ഫീ​സി​ൽ എ​ത്തി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും 50 ല​ക്ഷം രൂ​പ കെ.​ബാ​ബു​വി​നും 25 ല​ക്ഷം രൂ​പ വി.​എ​സ്. ശി​വ​കു​മാ​റി​നും കൈ​മാ​റി​യെ​ന്നാ​ണു ബി​ജു ര​മേ​ശ് ആ​രോ​പി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് മ​റ്റു ചി​ല​രും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​ൻ മ​ന്ത്രി​മാ​രും അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്താ​ൻ വി​ജി​ല​ൻ​സി​നു സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച ഫ​യ​ലി​ൽ മു​ഖ്യ​മ​ന്ത്രി ഒ​പ്പി​ട്ടെ​ങ്കി​ലും കാ​ബി​ന​റ്റ് പ​ദ​വി​യി​ലു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്.…

Read More

ഭാ​ര്യ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​യാ​ള​ല്ല ; ബി​ജു ര​മേ​ശി​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​തമെന്ന് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴ​ക്കേ​സി​ൽ ബി​ജു ര​മേ​ശ് വെ​ളി​പ്പെ​ടു​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നെ​ന്ന പേ​രി​ൽ താ​നോ ഭാ​ര്യ​യ​യോ ആ​രു​മാ​യും സം​സാ​രി​ച്ചി​ട്ടി​ല്ല. അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ബി​ജു ര​മേ​ശ് ഉ​ന്ന​യി​ക്കു​ന്ന​ത്. ത​ന്‍റെ ഭാ​ര്യ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ട​പെ​ടു​ന്ന ആ​ള​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വി​ശ​ദ​മാ​ക്കി. ര​ഹ​സ്യ​മൊ​ഴി ന​ല്‍​കാ​തി​രി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്ത് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഭാ​ര്യ​യും ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ബി​ജു ര​മേ​ശ് നേ​ര​ത്തേ മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്ന് ഇ​രു​വ​രും ത​ന്നോ​ട് ആ​വ​ര്‍​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത​നു​സ​രി​ച്ചാ​ണ് മൊ​ഴി​യി​ല്‍ ചെ​ന്നി​ത്ത​ല​യു​ടെ പേ​ര് പ​റ​യാ​തി​രു​ന്ന​തെ​ന്നും ബി​ജു വ്യ​ക്ത​മാ​ക്കി.

Read More

ശബ്ദരേഖ: ഓൺലൈൻ മാധ്യമത്തെ കേന്ദ്രീകരിച്ച് അന്വേഷണം; ശ​ബ്ദ സ​ന്ദേ​ശം റെ​ക്കോ​ർ​ഡ് ചെ​യ്തി​രി​ക്കുന്നത് ജയിലിന് പുറത്ത് വച്ചെന്ന് നിഗമനം​

തി​രു​വ​ന​ന്ത​പു​രം: ജു​ഡീ​ഷൽ ക​സ്റ്റ​ഡിയി​ലി​രി​ക്കു​ന്ന സ്വ​ർ​ണ ക്ക​ട​ത്ത് കേ​സിലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റേ​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്തു പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ൽ ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക്രൈം​ബ്രാ​ഞ്ച് ഐ​ജി എ​സ്. ശ്രീ​ജി​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. പോ​ലീ​സ് ഹൈ​ടെ​ക് സെ​ൽ എ​സ്പി ഇ.​എ​സ്.​ബി​ജു​മോ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ ​ഡി​യും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും അ​ന്വേ​ഷി​ക്കു​ന്ന കേ​സു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ര് പ​റ​യാ​ൻ ത​ന്‍റെ മേ​ൽ അ​ന്വേ​ഷ​ണ സം​ഘം സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ര് പ​റ​ഞ്ഞാ​ൽ മാ​പ്പ് സാ​ക്ഷി​യാ​ക്ക​മെ​ന്ന് പ​റ​ഞ്ഞു​വെ​ന്നാ​യി​രു​ന്നു ശ​ബ്ദ സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​മാ​ണ് സ്വ​പ്ന​യു​ടെ ശ​ബ്ദ സ​നേ ശം ​പു​റ​ത്ത് വി​ട്ട​ത്. ഈ ​ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ജ​യി​ലി​ന് പു​റ​ത്ത് വ​ച്ചാ​ണ് ശ​ബ്ദ സ​ന്ദേ​ശം റെ​ക്കോ​ർ​ഡ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ്വ​ർ​ണക്കട​ത്ത് കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ…

Read More