സുരേന്ദ്രനെ തെരഞ്ഞെടുത്തതു മുതൽ ശോ​ഭാ സു​രേ​ന്ദ്ര​ൻ ക​ലി​പ്പി​ൽ: നേ​തൃ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​തെ ശോ​ഭാ സു​രേ​ന്ദ്ര​ന്‍. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ടു​ള്ള ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്നാ​ണ് ശോ​ഭ നി​ല​പാ​ട് ക​ടു​പ്പി​ച്ച​ത്. ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ത്ത​തി​നാ​ല്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​ന്നാ​ണ് ശോ​ഭ​യു​ടെ തീ​രു​മാ​നം. കെ. ​സു​രേ​ന്ദ്ര​നെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തു​മു​ത​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് ശോ​ഭാ സു​രേ​ന്ദ്ര​ന്‍. പൊ​തു​പ​രി​പാ​ടി​ക​ളി​ലൊ​ന്നും ശോ​ഭ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യെ​ന്നോ​ണ​മാ​ണ് നേ​തൃ​യോ​ഗ​ത്തി​ല്‍ നി​ന്നും വി​ട്ട് നി​ല്‍​ക്കു​ന്ന​ത്.

Read More

അ​ഴി​മ​തി നി​രോ​ധ​ന നി​യ​മം ഉപയോഗിക്കുന്നു; ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വി​വാ​ദത്തിൽ രാ​ജ​മാ​ണി​ക്യ​ത്തി​നെ​തി​രെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി

  തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം മു​ൻ ജി​ല്ലാ ക​ള​ക്ട​ർ എം.​ജി. രാ​ജ​മാ​ണി​ക്യ​ത്തി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കൊ​ച്ചി മെ​ട്രോ റെ​യി​ലി​നു വേ​ണ്ടി ശീ​മാ​ട്ടി​യു​ടെ ഭൂ​മി ഏ​റ്റെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​വ​സം ഇ​തു​സം​ബ​ന്ധി​ച്ച വി​ജി​ല​ൻ​സ് തീ​രു​മാ​നം മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. നി​ല​വി​ൽ കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ഫ്രാ​സ്ട്ര​ച​ർ ലി​മി​റ്റ​ഡ് എം​ഡി​യാ​ണ് രാ​ജ​മാ​ണി​ക്യം.

Read More

“ജവാനിൽ’ മട്ട് കണ്ടത്  ചേർത്തലയിൽ; ആ​ർ​ക്കും ദൂ​ഷ്യ​ഫ​ല​ങ്ങ​ളു​ണ്ടാ​യ​താ​യി​ട്ട് അറിവില്ലെന്ന് എക്സൈസ് കമ്മീഷണർ

തി​രു​വ​ന​ന്ത​പു​രം: ജ​വാ​ൻ മ​ദ്യ​ത്തി​ൽ സെ​ഡി​മെ​ന്‍റ്സ് (മ​ട്ട്)​അ​ട​ങ്ങി​യി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ജൂ​ലൈ 20ാം തി​യ​തി​യി​ലെ മൂ​ന്ന് ബാ​ച്ച് മ​ദ്യ​ത്തി​ന്‍റെ വി​ൽ​പ​ന നി​ർ​ത്തി​വെ​ച്ചെ​ങ്കി​ലും വി​ൽ​പ്പ​ന ന​ട​ന്ന മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ദൂ​ഷ്യ​മു​ണ്ടാ​ക്കി​യ​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​സ്.​ആ​ന​ന്ദ​കൃ​ഷ്ണ​ൻ രാ​ഷ്‌ട്രദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ചേ​ർ​ത്ത​ല​യി​ൽനി​ന്നു വാ​ങ്ങി​യ ജ​വാ​ൻ മ​ദ്യ​ക്കു​പ്പി​ക​ളി​ലാ​ണ് മ​ട്ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​തേ​ത്തു​ട​ർ​ന്ന് പ്രാ​ഥ​മി​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ൽ​ക്ക​ഹോ​ളി​ന്‍റെ അ​ള​വി​ൽ വ്യ​ത്യാ​സം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ർ​ക്കും ദൂ​ഷ്യ​ഫ​ല​ങ്ങ​ളു​ണ്ടാ​യ​താ​യി​ട്ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ല. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി കെ​മി​ക്ക​ൽ എ​ക്സാ​മി​നേ​ഷ​ൻ ലാ​ബി​ലേ​ക്ക് സാ​ന്പി​ൾ അ​യ​ച്ചി​ട്ടു​ണ്ട്. ചേ​ർ​ത്ത​ല​യി​ലേ​ക്കു പോ​യ ര​ണ്ട് ബാ​ച്ചി​ലാ​ണ് ആ​ൽ​ക്ക​ഹോ​ൾ അ​ള​വി​ൽ വ്യ​ത്യാ​സം ക​ണ്ടെ​ത്തി​യ​ത്. മ​റ്റു സ്ഥ​ല​ങ്ങ​ളി​ലൊ​ന്നും ജ​വാ​ൻ മ​ദ്യം ക​ഴി​ച്ചു പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. കേ​ര​ള സ​ർ​ക്കാ​രി​നു കീ​ഴി​ലെ ട്രാ​വ​ൻ​കൂ​ർ ഷു​ഗേ​ർ​സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സ് ലി​മി​റ്റ​ഡാ​ണ് ജ​വാ​ൻ റ​മ്മി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. ജൂ​ലൈ 20ലെ 245, 246, 247 ​ബാ​ച്ചു​ക​ളി​ലെ മ​ദ്യ​ത്തി​ന്‍റെ വി​ൽ​പ​ന​യാ​ണ് മ​ര​വി​പ്പി​ച്ച​ത്.​

Read More

ധ​ന​മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നെ പ്രതിരോധം തീർക്കണം; വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ ഇ​ന്ന് മ​ന്ത്രി സ​ഭാ​യോ​ഗം

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​യും സി​എ​ജി​യും സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ വി​വാ​ദ​മു​യ​ർ​ത്തു​ന്ന​തി​നി​ടെ ഇ​ന്ന് മ​ന്ത്രി സ​ഭാ യോ​ഗം. സി​എ​ജി റി​പ്പോ​ർ​ട്ടി​ലെ ഉ​ള്ള​ട​ക്കം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ മ​ന്ത്രി​സ​ഭാ യോ​ഗം ച​ർ​ച്ച ചെ​യ്തേ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ധ​ന​മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ നീ​ങ്ങു​ക​യാ​ണെ​ന്ന നി​ല​പാ​ടി​നൊ​പ്പം സി​എ​ജി​ക്കെ​തി​രേ​യും സ​ർ​ക്കാ​ർ തി​രി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഈ ​നീ​ക്കം സ​ർ​ക്കാ​രി​നെ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സ്വ​ർ​ണ​ക്ക​ട​ത്ത്, ബി​നീ​ഷ് വി​വാ​ദ​ങ്ങ​ളി​ൽ പെ​ട്ടു​ഴ​ലു​ന്ന സി​പി​എം അ​തി​ൽ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​ൻ ബോ​ധ​പൂ​ർ‌​വം സി​എ​ജി വി​വാ​ദം ഉ​ണ്ടാ​ക്കു​ക​യാ​ണ് എ​ന്നാ​ണ് പ്ര​തി​പ​ക്ഷ നി​ല​പാ​ട്.

Read More

യു​ഡി​എ​ഫി​നെ ചാ​രി ഐ​സ​ക്കി​ന് ര​ക്ഷ​പ്പെ​ടാ​നാ​കില്ലെന്ന് ഉ​മ്മ​ൻ ചാ​ണ്ടി

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​ഫ്ബി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വി​​​രു​​​ദ്ധ​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തെ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി കൂ​​​ട്ടി​​​ക്കെ​​​ട്ടി ര​​​ക്ഷ​​​പ്പെ​​​ടാ​​​നു​​​ള്ള ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക്കി​​​ന്‍റെ ത​​​ന്ത്രം വി​​​ല​​​പ്പോ​​​കി​​​ല്ലെ​​​ന്നു മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് 2002ൽ 10 ​​​കോ​​​ടി​​​യും 2003ൽ 505 ​​​കോ​​​ടി​​​യും രൂ​​​പ​​​യു​​​മാ​​​ണ് വ​​​ൻ​​​കി​​​ട പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് ക​​​ട​​​മെ​​​ടു​​​ത്ത​​​ത്. രാ​​​ജ്യ​​​ത്തി​​​ന​​​ക​​​ത്തുനി​​​ന്നാ​​​ണ് ഈ ​​​തു​​​ക സ​​​മാ​​​ഹ​​​രി​​​ച്ച​​​ത്. 2008ൽ ​​​തി​​​രി​​​ച്ച​​​ട​​​വ് പൂ​​​ർ​​​ത്തി​​​യാ​​​യി.എ​​​ന്നാ​​​ൽ ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 293(1) അ​​​നു​​​ച്ഛേ​​​ദം ലം​​​ഘി​​​ച്ച് 2150 കോ​​​ടി രൂ​​​പ​​​യു​​​ടെ മ​​​സാ​​​ല ബോ​​​ണ്ട് 9.773 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ നി​​​ര​​​ക്കി​​​ൽ വി​​​ദേ​​​ശ​​​ത്തു വി​​​റ്റു. അ​​​ഞ്ചു വ​​​ർ​​​ഷ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​യു​​​ന്പോ​​​ൾ 3195.23 കോ​​​ടി രൂ​​​പ തി​​​രി​​​ച്ച​​​ട​​​യ്ക്ക​​​ണം. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ സ​​​മാ​​​ഹ​​​രി​​​ച്ച തു​​​ക ട്ര​​​ഷ​​​റി​​​യി​​​ൽ അ​​​ട​​​ച്ച​​​പ്പോ​​​ൾ ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ തു​​​ക സ്വ​​​കാ​​​ര്യ​​​ബാ​​​ങ്കി​​​ൽ നി​​​ക്ഷേ​​​പി​​​ച്ചു. അ​​​തു വി​​​വാ​​​ദ​​​മാ​​​യ​​​പ്പോ​​​ഴാ​​​ണ് പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്. 60,000 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ന​​​ല്കി​​​യ​​​പ്പോ​​​ൾ, കി​​​ഫ്ബി​​​യി​​​ലു​​​ള്ള​​​ത് 15,315 കോ​​​ടി…

Read More

വി​ക​സ​ന പ​ദ്ധ​തി​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ ത​ത്പ​രക​ക്ഷി​ക​ൾ സി​എ​ജി​യെ ഉ​പ​യോ​ഗി​ക്കു​ന്നുവെന്ന് തോ​മ​സ് ഐ​സ​ക്ക്

  തി​രു​വ​ന​ന്ത​പു​രം: സി​എ​ജി​യെ കു​റ്റ​പ്പെ​ടു​ത്തി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യു​വാ​ന്‍ ത​ത്പ​ര ക​ക്ഷി​ക​ള്‍ സി​എ​ജി​യെ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രി ആ​രോ​പി​ച്ചു. കി​ഫ്ബി​ക്കെ​തി​രെ ന​ട​ക്കു​ന്ന​ത് രാ​ഷ്ട്രി​യ ഗൂ​ഡാ​ലോ​ച​ന​യാ​ണെ​ന്നും കി​ഫ്ബി വാ​യ്പ്പ എ​ടു​ക്കു​ന്ന​ത് ത​ട​യാ​ന്‍ പ്ര​തി​പ​ക്ഷം നീ​ക്കം ന​ട​ത്തു​ന്നു​ണ്ടെ​ന്നും തോ​മ​സ് ഐ​സ​ക്ക് കു​റ്റ​പ്പെ​ടു​ത്തി. ലൈ​ഫ് പ​ദ്ധ​തി, കെ ​ഫോ​ണ്‍, ടോ​റ​സ് ഐ​ടി പാ​ര്‍​ക്ക്, ഈ ​മൊ​ബി​ലി​റ്റി എ​ന്നീ പ​ദ്ധ​തി​ക​ളെ ത​ക​ര്‍​ക്കാ​ന്‍ ഇ​ഡി ശ്ര​മി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

ഫ്ലാ​റ്റ് ത​ട്ടി​പ്പ്:  ഹീ​ര ബാ​ബു അ​റ​സ്റ്റി​ൽ; വിൽപന നടത്തിയ ഫ്ളാറ്റിന്‍റെ ആധാരം ബാങ്കിൽ പണയം വച്ചായിരുന്നു തട്ടിപ്പ്

തി​രു​വ​ന​ന്ത​പു​രം: ഫ്ളാ​റ്റ് ത​ട്ടി​പ്പ് കേ​സി​ൽ പ്ര​മു​ഖ ഫ്ളാ​റ്റ് നി​ർ​മാ​താ​വാ​യ ഹീ​ര​ബാ​ബു (68)വിനെ മ്യൂ​സി​യം പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ള​യ​മ്പ​ലം ആ​ൽ​ത്ത​റ ജം​ഗ്ഷ​ന് സ​മീ​പ​ത്തെ ഇ​ദേ​ഹ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ളാ​റ്റ് ഒ​രു അ​ധ്യാ​പി​കയ്​ക്ക് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്നു. അ​ധ്യാ​പി​ക അ​റി​യാ​തെ ഫ്ളാ​റ്റി​ന്‍റെ പ്ര​മാ​ണം ബാ​ങ്കി​ൽ പ​ണ​യം വ​ച്ചി​രു​ന്നു. വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ ബാ​ങ്ക് അ​ധി​കൃ​ത​ർ അ​ധ്യാ​പി​ക​യു​ടെ പേ​രി​ൽ നോ​ട്ടീ​സ് അ​യ​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് പു​റ​ത്ത​റി​ഞ്ഞ​ത്. നാ​ൽ​പ്പ​ത് ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് അ​ധ്യാ​പി​ക ഫ്ളാ​റ്റ് വാ​ങ്ങി​യ​ത്. ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഹീ​ര ബാ​ബു മെഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് ഇ​ദ്ദേഹ​ത്തെ ഇ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.​സ​മാ​ന​മാ​യ നാ​ല് കേ​സു​ക​ൾ കൂ​ടി ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേയു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

കോ​വി​ഡ് വാ​ക്സി​ൻ; സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്ത​ര ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി

എം ​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം : കൊ​റോ​ണ​യ്ക്കു​ള്ള വാ​ക്സി​ൻ ഉ​ട​ൻ വ​രു​മെ​ന്ന സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ വാ​ക്സി​ൻ സൂ​ക്ഷി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് ആ​രം​ഭി​ച്ചു. കേ​ന്ദ്ര​നി​ർ​ദേ​ശ​ത്തെത്തു​ട​ർ​ന്നാ​ണ് അ​ടി​യ​ന്ത​ര ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. വാ​ക്സി​ൻ വി​ത​ര​ണ​വും സം​ഭ​ര​ണ​വും മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​ൻ വ​ഴി​യാ​ണ്. വാ​ക്സി​ൻ ഫ്രീ​സ​റി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​നോ​ടു വാ​ക്സി​ൻ സൂ​ക്ഷി​ച്ചു വ​യ്ക്കാ​നു​ള്ള ഫ്രീ​സ​റു​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്നു പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി വ​യ്ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേശം ന​ൽ​കി. ആ​വ​ശ്യ​ത്തി​നു ഫ്രീ​സ​റു​ക​ൾ ഇ​ല്ലെ​ങ്കി​ൽ അ​ടി​യ​ന്ത​ര​മാ​യി വാ​ങ്ങാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന​പു​റ​മെ വാ​ക്സി​ൻ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു ഫ്രീസ​ർ സൗ​ക​ര്യ​മു​ള്ള വാ​ഹ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കി​യി​ടാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ജി​ല്ല​ക​ളി​ലും ഒ​രു​ക്ക​ങ്ങ​ൾസം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ വെ​യ​ർ​ഹൗ​സ് മാ​നേ​ജ​ർ​മാ​ർ​ക്കും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വ​ഴി ഇ​തി​ന​കം ഉ​ത്ത​ര​വ് കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ട​ക്കം ആ​ശു​പ​ത്രി​ക​ളി​ലെ ഫ്രീ​സ​റു​ക​ളു​ടെ ക​ണ​ക്കെ​ടു​ക്കാ​നും മ​രു​ന്നു…

Read More

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം! ഗ​​​താ​​​ഗ​​​ത നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പി​​​ഴ കു​​​റ​​​ച്ച ന​​​ട​​​പ​​​ടി​​​യി​​​ൽ കേ​​​ര​​​ളം ത​​​ത്കാ​​ലം മാ​​​റ്റം വ​​​രു​​​ത്തി​​​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​താ​​​ഗ​​​ത നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പി​​​ഴ കു​​​റ​​​ച്ച ന​​​ട​​​പ​​​ടി​​​യി​​​ൽ കേ​​​ര​​​ളം ത​​​ത്കാ​​ലം മാ​​​റ്റം വ​​​രു​​​ത്തി​​​ല്ല. കേ​​​ന്ദ്ര നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​യി​​​ൽ പ​​​ര​​​മാ​​​വ​​​ധി പി​​​ഴ​​​യാ​​​ണ് നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​തി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്നു​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട്. ഇ​​​ക്കാ​​​ര്യം സു​​​പ്രീംകോ​​​ട​​​തി നി​​​യോ​​​ഗി​​​ച്ച സ​​​മി​​​തി​​​യെ അ​​​റി​​​യി​​​ക്കും. ഗ​​​താ​​​ഗ​​​ത നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ക്ക് പി​​​ഴ കു​​​റ​​​ച്ച സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സു​​​പ്രീം​​​കോ​​​ട​​​തി നി​​​യോ​​​ഗി​​​ച്ച സ​​​മി​​​തി സം​​​സ്ഥാ​​​ന​​​ത്തി​​​നു ക​​​ത്ത് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഏ​​​തൊ​​​ക്കെ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ളു​​​ടെ പി​​​ഴ​​​യാ​​​ണു കു​​​റ​​​ച്ച​​​തെ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വും ന​​​ൽ​​​കാ​​​നും സം​​​സ്ഥാ​​​ന​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഹെ​​​ൽ​​​മ​​​റ്റ് ധ​​​രി​​​ക്കാ​​​ത്ത​​​വ​​​രു​​​ടെ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​ത്തോ​​​ടൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു സു​​​പ്രീം കോ​​​ട​​​തി സ​​​മി​​​തി പി​​​ഴ​​​ക്കാ​​​ര്യ​​​ത്തി​​​ലും വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, ഗ​​​താ​​​ഗ​​​ത സെ​​​ക്ര​​​ട്ട​​​റി, ഗ​​​താ​​​ഗ​​​ത ക​​​മ്മീ​​​ഷ​​​ണ​​​ർ എ​​​ന്നി​​​വ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​യാ​​​ലോ​​​ന​​​ച​​​ന​​​യി​​​ലാ​​​ണു നി​​​ല​​​പാ​​​ടി​​​ലെ​​​ത്തി​​​യ​​​ത്.

Read More

ഷെര്‍ളി ചില്ലറക്കാരിയല്ല! സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ർ​ന്ന ഹോം ​ന​ഴ്സും ഫേസ്ബുക്ക് സുഹൃത്തും സുഹൃത്തും അറസ്റ്റിൽ; സംഭവം ഇങ്ങനെ…

പേ​രൂ​ര്‍​ക്ക​ട: ഹോം ​ന​ഴ്സാ​യി എ​ത്തി പ​ണ​വും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്ന കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ല്‍. ക​ഴി​ഞ്ഞ എ​ട്ടി​ന് മ​ണ്ണ​ന്ത​ല ആ​രാ​ധ​ന ന​ഗ​റി​ല്‍ സി.​പി. ജോ​ണി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് പ​ണ​വും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്ന കേ​സി​ൽ നെ​ടു​മം അ​ര​യ​ന്‍​തു​രു​ത്ത് മ​ഞ്ച ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ ഷെ​ര്‍​ളി (37), ഇ​വ​രു​ടെ സു​ഹൃ​ത്ത് ഫെ​യ്സ്ബു​ക്ക് സു​ഹൃ​ത്ത് കാ​രോ​ട് ചെ​ങ്ക​വി​ള ഐ​ര​യി​ല്‍ മേ​ലേ​ക്കോ​ണം മ​ണ​പ്പ​ഴ​ഞ്ഞി വീ​ട്ടി​ല്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍ (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 14,000 രൂ​പ​യും ഏ​ഴു പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് ഇ​വ​ര്‍ ക​വ​ര്‍​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​മോ​ഷ​ണ​ത്തി​നു​ശേ​ഷം ഫെ​യ്സ്ബു​ക്ക് സു​ഹൃ​ത്താ​യ സ​ക്കീ​ര്‍ ഹു​സൈ​നെ വി​ളി​ച്ചു​വ​രു​ത്തി ഒ​രു വാ​ഹ​ന​ത്തി​ല്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ഒ​രു ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍ ക​ഴി​ഞ്ഞു​വ​രു​ന്ന​തി​നി​ടെ ഇ​വ​ർ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ര​ക്ഷ​പ്പെ​ടാ​ന്‍ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​വും പോ​ലീ​സ് ക​ണ്ടെ​ത്തി. മ​ണ്ണ​ന്ത​ല സി​ഐ ജി.​പി. സ​ജു​കു​മാ​ര്‍, എ​സ്ഐ ഒ.​വി. ഗോ​പി​ച​ന്ദ്ര​ന്‍, എ​എ​സ്ഐ മ​നോ​ജ്, സി​പി​ഒ​മാ​രാ​യ ക​വി​ത, ര​തീ​ഷ്,…

Read More