ലൈ​ഫ് മി​ഷ​ൻ: അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ൽ സ​ർ​ക്കാ​ർ വീ​ഴ്ച വ​രു​ത്തി​യെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഗു​രു​ത​ര ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. കോ​ടി​ക​ളു​ടെ കോ​ഴ ഇ​ട​പാ​ട് ന​ട​ന്നെ​ന്ന് മ​ന്ത്രി​മാ​രും മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വും പ​റ​ഞ്ഞ സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് എ​ങ്ങ​നെ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​കു​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി ചോ​ദി​ച്ചു.

Read More

“മാ​ണി സാ​റി​നോ​ട് സി​പി​എം മാ​പ്പ് പ​റ​യ​ണം’; ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ന്‍റെ കുറ്റസമ്മതത്തിൽ കോ​ൺ​ഗ്ര​സ് കാം​പെ​യ്ൻ ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബാ​ര്‍ കോ​ഴ​ക്കേ​സി​ല്‍ കെ.​എം. മാ​ണി തെ​റ്റു​കാ​ര​ന​ല്ലെ​ന്നു അ​റി​ഞ്ഞു​ത​ന്നെ​യാ​ണ് അ​ക്ര​മ​സ​മ​രം ന​ട​ത്തി​യെ​ന്ന ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ന്‍റെ കുറ്റസമ്മതത്തിൽ സി​പി​എം മാ​പ്പ് പ​റ​യ​ണ​മെ​ന്ന സ​മൂ​ഹ​മാ​ധ്യ​മ കാം​പെ​യ്നുമായി കോ​ൺ​ഗ്ര​സ്‌. “മാ​ണി സാ​റി​നോ​ട് സി​പി​എം മാ​പ്പ് പ​റ​യു​ക’ എ​ന്ന ഓ​ൺ​ലൈ​ൻ കാം​പെ​യ്നാ​ണ് ആ​രം​ഭി​ച്ച​ത്. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ്‌ ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി അ​ട​ക്ക​മു​ള്ള​വ​ർ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ൽ ഫ്രെ​യി​മി​ൽ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു. കെ.​എം.​മാ​ണി നി​ര​പ​രാ​ധി​യാ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടാ​ണ് സ​മ​രം ന​ട​ത്തി​യ​തെ​ന്നും നോ​ട്ട് എ​ണ്ണു​ന്ന മെ​ഷീ​ന്‍ മാ​ണി​യു​ടെ വീ​ട്ടി​ലു​ണ്ടെ​ന്ന് ആ​രോ​പി​ച്ച​ത് രാ​ഷ്‌​ട്രീ​യ​മാ​യി മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നു​മു​ള്ള വി​ജ​യ​രാ​ഘ​വ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ മാ​ണി​ക്കു​ള്ള മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​ണെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സി​പി​എം മാ​പ്പ് പ​റ​യ​ണം എ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​ന്ന​യി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം അ​ദ്ദേ​ഹം വെ​ള്ളി​യാ​ഴ്ച കെ​പി​സി​സി യോ​ഗ​ത്തി​ൽ മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ​ല്ലാം ഇ​ക്കാ​ര്യം ഉ​ട​ൻ അം​ഗീ​ക​രി​ച്ചു. മാ​ണി​ക്കെ​തി​രെ​യു​ള്ള സ​മ​രം…

Read More

ലൈഫ് പദ്ധതിയിൽ ന​ട​ന്ന​തെ​ല്ലാം ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യു​മെന്ന് പ​ക​ൽ പോ​ലെ വ്യ​ക്തം; മാ​ന്യ​ത​യു​ണ്ടെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

  തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്തോ​ടെ ഇ​തി​ൽ ന​ട​ന്ന​തെ​ല്ലാം ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യു​മാ​ണെ​ന്ന് പ​ക​ൽ പോ​ലെ വ്യ​ക്ത​മാ​യ​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മാ​ന്യ​ത​യു​ണ്ടെ​ങ്കി​ൽ ഇ​പ്പോ​ഴെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കാ​ൻ ത​യാ​റാ​ക​ണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി സി​ബി​ഐ അ​ന്വേ​ഷി​ക്കാ​ൻ പോ​കു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി​യെ​യും ചോ​ദ്യം ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണു​ണ്ടാ​കാ​ൻ പോ​കു​ന്ന​ത്.ഇ​ത്ത​ര​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​യ കാ​ര്യ​മാ​ണ്. വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്യു​മോ എ​ന്ന് പ​ത്ര​ലേ​ഖ​ക​ർ ചോ​ദി​ച്ച​പ്പോ​ൾ ആ ​പൂ​തി​ മ​ന​സി​ലി​രി​ക്ക​ട്ടെ എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. ഇ​പ്പോ​ൾ സി​ബി​ഐ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യാ​ൻ പോ​കു​ന്ന​തി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ ചെ​ന്നെ​ത്തു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ള്ള​ക്ക​ഥ​ക​ൾ ഒ​രോ​ദി​വ​സം ക​ഴി​യു​ന്തോ​റും പൊ​ളി​യു​ക​യാ​ണ്. ഇ​പ്പോ​ൾ നാ​ലു കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും കേ​ര​ള സ​ർ​ക്കാ​രി​നെ​ക്കു​റി​ച്ചു​ള്ള കൊ​ണ്ടു​പി​ടി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്. പാ​വ​പ്പെ​ട്ട​വ​ർ​ക്ക് വീ​ടു വ​ച്ചു കൊ​ടു​ക്കു​ന്ന പ​ദ്ധ​തി ഇ​ത്ര…

Read More

സി-​ആ​പ്റ്റ് വാ​ഹ​ന​ത്തി​ലെ ജി​പി​എ​സ് സം​വി​ധാ​നം ത​ക​രാ​റി​ലാ​യ സം​ഭ​വം; സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തും അ​ന്വേ​ഷ​ണത്തിന് എ​ൻ​ഐ​എ

തി​രു​വ​ന​ന്ത​പു​രം: സി-​ആ​പ്റ്റ് വാ​ഹ​ന​ത്തി​ലെ ജി​പി​എ​സ് സം​വി​ധാ​നം ത​ക​രാ​റി​ലാ​യ സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്കാ​ൻ സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തും അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ എ​ൻ​ഐ​എ. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ൽ നി​ന്നെ​ത്തി​ച്ച മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത സി-​ആ​പ്റ്റി​ലെ വാ​ഹ​ത്തി​ന്‍റെ ജി​പി​എ​സ് സം​വി​ധാ​നം തൃ​ശൂ​ർ മു​ത​ൽ മ​ല​പ്പു​റം വ​രെ പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. സെ​ർ​വ​റി​ലെ വി​വ​ര​ങ്ങ​ളും മ​റ്റും ശേ​ഖ​രി​ച്ച് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി സി-​ഡാ​ക്കി​നെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം. ജി​പി​എ​സു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന സെ​ർ​വ​റു​ക​ൾ അ​ട​ക്കം പ​രി​ശോ​ധി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി തു​ട​ങ്ങി. ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ സി-​ആ​പ്റ്റ് വാ​ഹ​ന​ത്തി​ലെ ജി​പി​എ​സ് സം​വി​ധാ​ന​വും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. ജി​പി​എ​സി​ലേ​ക്കു​ള്ള വൈ​ദ്യു​തി പ്ര​വാ​ഹം ത​ട​സ​പ്പെ​ട്ടാ​ലും ബാ​റ്റ​റി ഉ​പ​യോ​ഗി​ച്ച് അ​ത് ആ​റു​മ​ണി​ക്കൂ​ർ വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ര​ത്തി​ലാ​ണു രൂ​പ ക​ൽ​പ​ന. ബാ​റ്റ​റി​യു​ടെ ചാ​ർ​ജ് അ​വ​സാ​നി​ക്കു​ന്പോ​ൾ മാ​ത്ര​മാ​ണ് ഉ​പ​ക​ര​ണം പൂ​ർ​ണ​മാ​യും ഓ​ഫാ​വു​ക. കോ​ണ്‍​സു​ലേ​റ്റി​ന്‍റെ മ​ത​ഗ്ര​ന്ഥ​വു​മാ​യി മ​ല​പ്പു​റ​ത്തേ​ക്ക് പോ​യ സി-​ആ​പ്റ്റ് വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന ജി​പി​എ​സി​ൽ നി​ന്ന് തൃ​ശൂ​ർ…

Read More

മോതിരം കുടുങ്ങി വി​ര​ൽ അറ്റുപോകുന്ന നിലയിലായി; രക്ഷകരായി ഫ​യ​ർ​ഫോ​ഴ്സ്

പേ​രൂ​ർ​ക്ക​ട: ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രി​യു​ടെ വി​ര​ലി​ൽ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് കു​ടു​ങ്ങി​യ മോ​തി​രം ഫ​യ​ർ​ഫോ​ഴ്സ് മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശ്ര​മി​ച്ച് മു​റി​ച്ചു​നീ​ക്കി. ഹി​ന്ദി ഭാ​ഷ സം​സാ​രി​ക്കു​ന്ന 48 കാ​രി​യാ​യ യു​വ​തി​യു​ടെ വ​ല​തു​കൈ​യ്യി​ലെ ചെ​റു​വി​ര​ലി​ൽ ആണ് മോതിരം കു​ടു​ങ്ങി​യത്. വിരൽ അറ്റുപോകാവുന്ന അവസ്ഥയിലായിരുന്നു. അ​വ​സാ​ന നി​മി​ഷം ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​യ്ക്കെ​ത്തി മോതിരം മു​റി​ച്ചു നീ​ക്കി​. ഭാ​ണ്ഡ​ക്കെ​ട്ടു​ക​ളു​മാ​യി റോ​ഡി​ൽ 2 ദി​വ​സം മു​മ്പ് അ​ല​ഞ്ഞു​തി​രി​യു​ന്നതാ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം വിജെടി ഹാ​ളി​ന് എ​തി​ർ​വ​ശ​ത്ത് വ​ച്ച് ക​ണ്ടോ​ൺ​മെ​ന്‍റ്് പോ​ലീ​സാ​ണ് ഇ​വ​രെ പി​ടി​കൂ​ടു​ക​യും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ഭ​യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്ത​ത്. ശാ​രീ​രി​ക അ​വ​ശ​ത അ​നു​ഭ​വി​ച്ചി​രു​ന്ന ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ആ​ണ് വി​ര​ലി​ൽ കു​ടു​ങ്ങി​യ മോ​തി​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. വ​ള​രെ നാ​ളാ​യി മോ​തി​രം കു​ടു​ങ്ങി കി​ട​ന്ന​തി​നാ​ൽ വി​ര​ൽ അ​റ്റു​പോ​കാ​മെ​ന്ന അ​വ​സ്ഥ വ​രെ എ​ത്തി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ൽ​നി​ന്ന് ഫ​യ​ർ ആന്‍റ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ബി​നു, അ​മ​ൽ​രാ​ജ്, ദി​നൂ​പ്, ജ​യേ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന്…

Read More

പേ​ര് മ​റ​ച്ചു​വ​ച്ചി​ട്ടി​ല്ല; ക്ലെ​റി​ക്ക​ൽ തെ​റ്റാ​കാം;താൻ ആ​റ് ദി​വ​സ​മാ​യി സെ​ല്‍​ഫ് ക്വാ​റ​ന്‍റൈ​നിൽ;​ വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ഭി​ജി​ത്ത്

പോ​ത്ത​ൻ​കോ​ട്: കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വ്യാ​ജ​പേ​ര് ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ​എ​സ്‌​യു പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്ത്. താ​ൻ മു​ങ്ങി​യി​ട്ടി​ല്ലെ​ന്നും സം​ഭ​വി​ച്ച​ത് ക്ല​റി​ക്ക​ൽ തെ​റ്റാ​കാ​മെ​ന്നും അ​ഭി​ജി​ത്ത് വി​ശ​ദീ​ക​രി​ച്ചു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ഭി​ജി​ത് മ​റു​പ​ടി ന​ൽ​കി​യ​ത്. കെ.​എം അ​ഭി​ജി​ത്ത് വ്യാ​ജ പേ​രി​ലും വി​ലാ​സ​ത്തി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ് പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്. പ​ഞ്ചാ​യ​ത്തി​ൽ 48 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ 19 പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി. ഇ​തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കെ.​എം അ​ബി , തി​രു​വോ​ണം എ​ന്ന വി​ലാ​സ​ത്തി​ലെ​ത്തി​യ ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. കെ​എ​സ്‌​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബാ​ഹു​ൽ കൃ​ഷ്ണ​യു​ടേ​താ​ണ് വി​ലാ​സ​മെ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് കെ.​എം അ​ഭി​ജി​ത്താ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, കോവി​ഡ് പോ​സി​റ്റീ​വാ​യ​തി​നാ​ല്‍ ക​ഴി​ഞ്ഞ ആ​റ് ദി​വ​സ​മാ​യി സെ​ല്‍​ഫ് ക്വാ​റ​ന്‍റൈ​നി​ലാ​ണെ​ന്നും സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ ബാ​ഹു​ല്‍ കൃ​ഷ്ണ​യാ​ണ് പ​രി​ശോ​ധ​ന​ക്ക് പേ​ര് ന​ല്‍​കി​യ​തെ​ന്നും അ​ഭി​ജി​ത്ത് ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​യു​ന്നു. അ​ഭി​ജി​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്…

Read More

യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലെ​ത്തി​യാ​ൽ വെ​ഞ്ഞാ​റ​മൂ​ട്ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം സി​ബി​ഐ​ക്ക് വി​ടുമെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

വെ​ഞ്ഞാ​റ​മൂ​ട് : യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം സി​ബി​ഐ​ക്ക് വി​ടു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. നെ​ല്ല​നാ​ട് കോ​ൺ​ഗ്ര​സ് ഭ​വ​ൻ തീ​യി​ട്ട് ന​ശി​പ്പി​ക്കു​ക​യും കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മ​ണി പി. ​നാ​യ​രു​ടെ വീ​ട് ആ​ക്ര​മി​ക്കു​ക​യും, പ​ര​മേ​ശ്വ​രം കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളെ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നെ​ന്ന് അ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളു​ടെ പേ​രി​ൽ ഇരു സംഘങ്ങൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​യ്ക്ക് ന​യി​ച്ച​ത്. എ​ന്നാ​ൽ ഇ​ത് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​ക്കാ​ൻ പോ​ലീ​സ് കൂ​ട്ടു​നി​ന്ന​ത് സി​പി​എ​മ്മി​ന്‍റെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണെ​ന്നുംഅ​തി​നാ​ൽ കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷിക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്തി​യ ഉ​പ​വാ​സ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വെ​ഞ്ഞാ​റ​മൂ​ട് സു​ധീ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, സെ​ക്ര​ട്ട​റി​മാ​രാ​യ ര​മ​ണി…

Read More

എം വിട്ട് എമ്മിലേക്കില്ല, പകരം ജോസഫിലേക്ക്; ജോ​സ് കെ. ​മാ​ണി​യു​ടെ ഇ​ട​ത് മു​ന്ന​ണി പ്ര​വേ​ശ​നം; ജോ​സ​ഫ് എം. ​പു​തു​ശേ​രി പാ​ര്‍​ട്ടി വി​ടു​ന്നു

  തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​ന്റെ ഇ​ട​ത് മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മു​ന്‍ എം​എ​ല്‍​എ ജോ​സ​ഫ് എം. ​പു​തു​ശേ​രി പാ​ര്‍​ട്ടി വി​ടു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തെ പി​ന്തു​ണ​യ്ക്കാ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​ന​മെ​ന്നാ​ണ് സൂ​ച​ന. കെ.​എം. മാ​ണി​യു​ടെ വി​ശ്വ​സ്ഥ​നാ​യി​രു​ന്ന പു​തു​ശേ​രി കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​മാ​ണ്. കെ.​എം. മാ​ണി​യു​ടെ മ​ര​ണ​ത്തി​ന് ശേ​ഷം പാ​ര്‍​ട്ടി​യി​ലു​ണ്ടാ​യ പി​ള​ര്‍​പ്പ് സ​മ​യ​ത്തും ജോ​സ് കെ. ​മാ​ണി​ക്കൊ​പ്പം ഉ​റ​ച്ച് നി​ന്ന നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. ജോ​സ് കെ. ​മാ​ണി​യു​ടെ ഇ​ട​ത് മു​ന്ന​ണി പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍ ഉ​യ​ര്‍​ന്ന​പ്പോ​ള്‍ ത​ന്നെ പു​തു​ശേ​രി എ​തി​ര്‍​പ്പ് അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യും ജോ​സ​ഫു​മാ​യും പു​തു​ശേ​രി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.

Read More

ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി കോ​വി​ഡ് പ​രി​ശോ​ധ​ന! കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ കെ​എ​സ്‌യു ​നേ​താ​വ് മു​ങ്ങി; സംഭവം പോത്തന്‍കോട്‌

പോ​ത്ത​ൻ​കോ​ട്: ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി കോ​വി​ഡ് പ​രി​ശോ​ധ​ന.​ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ കെ​എ​സ് യു ​സം​സ്ഥാ​ന നേ​താ​വ് മു​ങ്ങി.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.​ പ​ഞ്ചാ​യ​ത്തി​ലെ ത​ച്ച​പ്പ​ള്ളി എ​ൽ​പി​സ്കൂ​ളി​ൽ വ​ച്ച് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ന്ന​ത് 48 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ 19 പേ​ർ​ക്ക് ഫ​ലം പോ​സി​റ്റീ​വാ​യി. ഇ​തി​ൽ പ്ലാ​മൂ​ട് വാ​ർ​ഡി​ലെ മൂ​ന്ന് പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ ര​ണ്ടു പേ​രെ മാ​ത്ര​മേ ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​ള്ളൂ. മൂ​ന്നാ​മ​ത്തെ ആ​ളി​ന്‍റെ പേ​ര് അ​ബി എ​ന്നും പ്ലാ​മൂ​ട് തി​രു​വോ​ണം എ​ന്ന വി​ലാ​സ​വു​മാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഈ ​വി​ലാ​സ​ത്തി​ൽ ഇ​ങ്ങ​നെ ഒ​രു വ്യ​ക്തി ഇ​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ൾ എ​വി​ടെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ വ്യ​ക്തി വ്യാ​ജ​പേ​രും മേ​ൽ​വി​ലാ​സ​വു​മാ​ണ് ന​ൽ​കി​യ​തെ​ന്നും ഈ ​വ്യ​ക്തി​യെ ക​ണ്ടെ​ത്തു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ പോ​ത്ത​ൻ​കോ​ട്…

Read More

കേ​ര​ള​ത്തെ ഉ​ത്ത​ര​കൊ​റി​യ ആ​ക്കാ​നാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ശ്ര​മമെന്ന് കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ ഉ​ത്ത​ര​കൊ​റി​യ ആ​ക്കാ​നാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ പ്രോ​ട്ടോ​കോ​ൾ വി​ഭാ​ഗ​ത്തി​ലെ ഫ​യ​ലു​ക​ൾ തീ​വെ​ച്ച് ന​ശി​പ്പി​ച്ച സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഫാ​സി​സ​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ചാ​ൽ പ്ര​തി​കാ​ര ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ വരികയാണ്. ഇ​തി​നെ​തി​രേ ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Read More