സിസിടിവി ദൃശ്യം ചതിച്ചു; ക​ന്യാ​കു​ള​ങ്ങ​ര കോ​ൺ​ഗ്ര​സ് ഭ​വ​ൻ അ​ടി​ച്ചു ത​ക​ർ​ത്ത സം​ഭ​വം; ര​ണ്ടു ഡിവൈഎഫ് ഐ പ്രവർത്തകർ അ​റ​സ്റ്റി​ൽ

വെ​മ്പാ​യം: ക​ന്യാ​കു​ള​ങ്ങ​ര കോ​ൺ​ഗ്ര​സ് ഭ​വ​ൻ അ​ടി​ച്ചു ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ചീ​രാ​ണി​ക്ക​ര പൂ​വ​പ്ലാ​ങ്ങ​ര സോ​പാ​നം വീ​ട്ടി​ൽ ലി​ജു ( 28) , തേ​ക്ക​ട ചീ​രാ​ണി​ക്ക​ര ക​ട്ട​ത്ത​ട്ടി ച​രു​വി​ള വീ​ട്ടി​ൽ ന​വാ​സ് ( 29) എ​ന്നി​വ​രെ​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ വി.​കെ. വി​ജ​യ​രാ​ഘ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ​വ​ർ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും, കൂ​ടു​ത​ൽ പേ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​ങ്ങി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 31നാ​ണ് കോ​ൺ​ഗ്ര​സ് ഭ​വ​ൻ ഒ​രു സം​ഘം ആ​ളു​ക​ൾ ആ​ക്ര​മി​ക്കു​ക​യും, അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്ത​ത്. തേ​മ്പാം​മൂ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വി​ലാ​പ​യാ​ത്ര​യ്ക്ക് പി​ന്നാ​ലെ ന​ട​ന്ന പ്ര​ക​ട​ന​ത്തി​നി​ട​യി​ലാ​ണ് കോ​ൺ​ഗ്ര​സ് ഭ​വ​ൻ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു ന​ട​ത്തി​യ അ​ന്വേ​ക്ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.  

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; പരാതി കൊടുത്താൽ കൊല്ലുമെന്ന് ഭീഷണിയും; ഒടുവിൽ പെൺകുട്ടിയുടെ  തുറന്നു പറച്ചിൽ മധ്യവയസ്കനെ കുടുക്കി

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പ്ര​തി​യെ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​മാ​ർ (51) ആ​ണ് സം​ഭ​വം ന​ട​ന്ന് ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി പെ​ൺ​കു​ട്ടി​യേ​യും വീ​ട്ടു​കാ​രേ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു​കൊ​ണ്ട് ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​ല്‍ പെ​ണ്‍​കു​ട്ടി സം​ഭ​വം അ​വ​രോ​ടു പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സി​ന് ചൈ​ല്‍​ഡ് ലൈ​നി​ല്‍ നി​ന്നും ഇ-​മെ​യി​ലാ​യി പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ്‌ ചെ​യ്തു.

Read More

ഉ​ചി​ത​മാ​യ ന​ട​പ​ടി വേ​ണം; മെ​ഡി​ക്കൽ കോ​ള​ജ് ആശുപത്രിയിൽ രോ​ഗി​യെ പു​ഴു​വ​രി​ച്ച സം​ഭ​വം: ജീ​വ​ന​ക്കാ​ർ​ക്കു വീ​ഴ്ച്ച​​യെ​ന്ന് റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി​യെ പു​ഴു​വ​രി​ച്ച സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു ഗു​രു​ത​ര വീ​ഴ്ച്ച​യു​ണ്ടാ​യെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. രോ​ഗി​യെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​ൽ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു നി​ന്നും അ​ലം​ഭാ​വം ഉ​ണ്ടാ​യെ​ന്നും ഉ​ചി​ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ട അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. റി​പ്പോ​ർ​ട്ട് ഇ​ന്ന​ലെ ആ​രോ​ഗ്യ​വ​കു​പ്പി​നു കൈ​മാ​റി. ക​ഴി​ഞ്ഞ മാ​സം 21 -ന് ​ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ വീ​ണു പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി​യാ​യ അ​നി​ൽ​കു​മാ​റി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Read More

ഇനി ചോദ്യവും പറച്ചിലുമില്ല;  കേ​സ് ഡ​യ​റി ത​ന്നി​ല്ലെ​ങ്കി​ൽ പി​ടി​ച്ചെ​ടു​ക്കും; പെ​രി​യ കേ​സി​ൽ മു​ന്ന​റി​യി​പ്പു​മാ​യി സി​ബി​ഐ

തി​രു​വ​ന​ന്ത​പു​രം: പെ​രി​യ​കൊ​ല​ക്കേ​സി​ന്‍റെ കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ല്‍ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് സി​ബി​ഐ. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സി​ബി​ഐ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. സി​ഐ​ആ​ര്‍​പി​സി 91 പ്ര​കാ​ര​മാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. സി​ഐ​ആ​ര്‍​പി​സി 91 പ്ര​കാ​രം സം​സ്ഥാ​ന ഏ​ജ​ന്‍​സി​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​ന്ന​ത് അ​പൂ​ര്‍​വ​മാ​ണ്. കേ​സ് ഡ​യ​റി കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ച്ചി സി​ജെ​എം കോ​ട​തി​യി​ലും സി​ബി​ഐ അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​പേ​ക്ഷ ന​ല്‍​കി​യ​ത്. 

Read More

 തെറ്റുകണ്ടാൽ വാട്സാപ്പിലറിയിക്കൂ, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും…  ചട്ടം ലംഘിച്ച് വാ​ഹ​ന​ങ്ങ​ളി​ൽ ബോ​ർ​ഡ് വ​ച്ചാ​ൽ പി​ടി​വീ​ഴും; പരിശോധന ക​ർ​ശ​ന​മാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ർ വാ​ഹ​ന ച​ട്ടം ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ളി​ൽ ബോ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, ഭ​ര​ണ​ഘ​ട​നാ അ​ധി​കാ​രി​ക​ൾ, വി​വി​ധ ക​മ്മി​ഷ​നു​ക​ൾ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളി​ൽ ബോ​ർ​ഡു​ക​ൾ വ​യ്ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ച​ട്ട​പ്ര​കാ​രം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തി​ന് വി​രു​ദ്ധ​മാ​യി ബോ​ർ​ഡു​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ വ​യ്ക്കു​ന്നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തേ​തു​ട​ർ​ന്നാ​ണു ന​ട​പ​ടി മു​ന്ന​റി​യി​പ്പ്. വാ​ഹ​ന​ങ്ങ​ളി​ൽ ബോ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ 9946100100 എ​ന്ന വാ​ട്സാ​പ്പ് ന​ന്പ​റി​ൽ പ​രാ​തി അ​റി​യി​ക്കാം.

Read More

എ​ല്‍​ഡി​എ​ഫ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​രാ​തി​രി​ക്കാ​ന്‍ ആ​രു​മാ​യും കൂ​ട്ട് കൂ​ട​ണ​മെ​ന്ന നി​ല​യി​ൽ കോ​ൺ​ഗ്ര​സെന്ന് കോടിയേരി

തി​രു​വ​ന​ന്ത​പു​രം: എ​ൽ‌​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി​യും കോ​ൺ​ഗ്ര​സ് ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. പ്ര​തി​പ​ക്ഷ സ​മ​ര​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫ് വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കോ​ടി​യേ​രി. എ​ല്‍​ഡി​എ​ഫ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​രാ​തി​രി​ക്കാ​ന്‍ ആ​രു​മാ​യും കൂ​ട്ട് കൂ​ട​ണ​മെ​ന്ന നി​ല​യി​ലാ​ണ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഓ​രോ ദു​ര​ന്ത​ങ്ങ​ൾ വ​ന്ന​പ്പോ​ഴും ഒ​രു സ​ര്‍​ക്കാ​ര്‍ എ​ങ്ങ​നെ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​ര്‍ മാ​തൃ​ക കാ​ണി​ച്ചു​വെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.

Read More

ഈ കേസും അട്ടിമറിച്ചേക്കും, അണിയറയിൽ ആരെല്ലാം? വ്യാ​ജ രേ​ഖ​ക​ളു​പ​യോ​ഗി​ച്ച് പി.ബാലകൃഷ്ണന്‍റെ സ്വത്ത് തട്ടിയ കേസ്; 3 വർഷം പിന്നിടുമ്പോഴും കുറ്റം പത്രം സമർപ്പിക്കാതെ ഇഴയുന്നു…

പ​യ്യ​ന്നൂ​ര്‍: കോ​ടി​ക​ളു​ടെ ആ​സ് തി​യു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്തെ മു​ന്‍ റി​ട്ട. സ​ഹ​ക​ര​ണ ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​റാ​യി​രു​ന്ന ത​ളി​പ്പ​റ​മ്പ് തൃ​ച്ചം​ബ​ര​ത്തെ പി. ​ബാ​ല​കൃ​ഷ് ണ​ന്‍റെ (80) സ്വ​ത്ത് വ്യാ​ജ രേ​ഖ​ക​ളു​പ​യോ​ഗി​ച്ച് ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സ് എ​ങ്ങു​മെ​ത്തി​യി​ല്ല. കേ​സി​ൽ മൂ​ന്ന് വ​ർ​ഷ​മാ​യി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. 2017 ജൂ​ലൈ​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ന്‍റെ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ന്‍ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. അ​തേ​സ​മ​യം ഈ ​കേ​സി​ല്‍ സ​ര്‍​ക്കാ​രു​ദ്യോ​ഗ​സ്ഥ​രാ​യ ചി​ല​രെ പ്ര​തി​ക​ളാ​ക്കു​ന്ന​തി​നു​ള്ള നി​യ​മോ​പ​ദേ​ശം ല​ഭി​ക്കു​ന്ന​തി​ലു​ള്ള കാ​ല​താ​മ​സ​മാ​ണ് കു​റ്റ​പ​ത്ര സ​മ​ര്‍​പ്പ​ണ​ത്തി​നും തു​ട​ര്‍​ന​ട​പ​ടി​ക​ളും വൈ​കാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ് ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പോ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ത​ളി​പ്പ​റ​ന്പ് സ്വ​ദേ​ശി​യും തി​രു​വ​ന​ന്ത​പു​രം പേ​ട്ട​യി​ലെ വ​ലി​യ വീ​ട് ലൈ​നി​ൽ താ​മ​സി​ച്ചു വ​രി​ക​യു​മാ​യി​രു​ന്ന ത​ളി​പ്പ​റ​ന്പ് തൃ​ച്ചം​ബ​ര​ത്തെ പ​രേ​ത​നാ​യ കു​ഞ്ഞ​ന്പു നാ​യ​രു​ടെ മ​ക​ൻ ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ത്തി​ലും തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ത്തു​ക്ക​ൾ വ്യാ​ജ രേ​ഖ ഉ​പ​യോ​ഗി​ച്ച് ത​ട്ടി​യെ​ടു​ത്ത​തും വാ​ർ​ത്താ പ്രാ​ധാ​ന്യം നേ​ടി​യ സം​ഭ​വ​മാ​യി​രു​ന്നു. ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ശേ​ഷം പ​രേ​ത​ന്‍റെ പേ​രി​ലു​ള്ള കോ​ടി​ക​ള്‍…

Read More

അഞ്ചു യുവതികൾ കൊല്ലപ്പെട്ട സംഭവം; പിന്നിൽ നിരോധിത സംഘടന ‍? തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം ആരംഭിച്ചു

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​ഞ്ചു യു​വ​തി​ക​ൾ അ​സ്വ​ാഭാ​വി​ക സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​നേ​ഷ​ണ സം​ഘം അന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഐ​ജി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്യ​ത്തി​ലു​ള്ള തീ​വ്രവാ​ദ വി​രു​ദ്ധ സ്‌​ക്വാ​ഡ് (എ​ടി​എ​സ്)​ആ​ണ് കേ​സ് അ​ന്വേഷി​ക്കു​ന്ന​ത്. ക​ണ്ണൂ​രി​ലെ ഒ​രു കോ​ള​ജി​ലെ വി​ദ്യാ​ഥിനി​യെ ഗോ​വ​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​ര​ത്തും തൃ​ശൂ​രി​ലും ഉ​ൾ​പ്പെ​ടെ നാ​ല് യു​വ​തി​ക​ൾ മ​രി​ച്ചു. ഈ ​മ​ര​ണ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ എ​ടി​എ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. മ​ര​ണ​മ​ട​ഞ്ഞ യു​വ​തി​ക​ളു​ടെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നും ബ​ന്ധു​ക്ക​ളി​ൽ നി​ന്നും സം​ഘം മൊ​ഴി​യെ​ടു​പ്പു തു​ട​ങ്ങി. ഈ ​മ​ര​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ നി​രോ​ധി​ത സം​ഘ​ട​ന​ക​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ന്ധു​ക്ക​ൾ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി​യിരുന്നു. യു​വ​തി​ക​ളു​ടെ ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള…

Read More

വി​ജ​യ് പി.​നാ​യ​രു​ടെ സൈ​ക്കോ​ള​ജി ബി​രു​ദം വ്യാ​ജം ? സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന വീ​ഡി​യോ: നിയമോപദേശം തേടി പോലീസ്

തി​രു​വ​ന​ന്ത​പു​രം: ഡോ.​ വി​ജ​യ് പി.​നാ​യ​ർ സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന വീ​ഡി​യോ യു​ട്യൂ​ബി​ൽ പ്ര​ചരി​പ്പി​ച്ച​തി​നെ​തിരേ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക ഭാ​ഗ്യ​ല​ക്ഷ്മി ന​ൽ​കി​യ കേ​സി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി. പ്ര​തി​ക്കെ​തി​രേ ഐ​ടി ആ​ക്ട് നി​ല​നി​ൽ​ക്കാ​ൻ സാ​ധ്യ​ത ഉ​ണ്ടോ​യെ​ന്ന് സ്ഥിരീ​ക​രി​ക്കാ​നാ​ണ് നി​യ​മോ​പ​ദേ​ശം. അ​തേ​ സ​മ​യം യു ​ട്യൂ​ബി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ നീ​ക്കം ചെ​യ്യാ​ൻ പോ​ലീ​സ് ഗൂ​ഗി​ളി​നും യു ട്യൂ​ബി​നും ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. ത​ന്നെ കയ്യേറ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭാ​ഗ്യ​ല​ക്ഷ്മി​ക്കും കൂ​ട്ട​ർ​ക്കു​മെ​തിരേ വി​ജ​യ് പി.​നാ​യ​രും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ സ​മ​യം വി​ജ​യ് പി.​നാ​യ​രു​ടെ സൈ​ക്കോ​ള​ജി ബി​രു​ദം വ്യാ​ജ​മാ​ണെ​ന്ന് ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ സം​ഘ​ട​ന​യു​ടെ പ്ര​സ്ത​വ​ന ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യും ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും ത​ന്പാ​നൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. വി​ജ​യ് പി.​നാ​യ​രു​ടെ വി​വാ​ദ വീഡിയോ ഇ​പ്പോ​ൾ യു ട്യൂ​ബി​ലെ മ​റ്റു ചി​ല ചാ​ന​ലു​ക​ൾ വ​ഴി​യും പ്ര​ച​രി​ക്കു​ന്നു​ണ്ട്. കയ്യേറ്റ​ത്തി​നു ശേ​ഷ​വും വി​ജ​യ് പി.​നാ​യ​രു​ടെ യു​ട്യൂ​ബ് ചാ​ന​ൽ സ​ബ്സ്ക്രൈ​ബ്…

Read More

ഡ്രൈ​വ​ർ ഉ​റ​ങ്ങി പോ​യ​താ​കാം; കാ​ർ ക​ലു​ങ്കി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞ് നാ​ലു പേ​ർ മ​രി​ച്ചു;കാ​റി​ന്‍റെ മു​ൻ ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു

വെ​ഞ്ഞാ​റ​മൂ​ട് :നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ക​ലു​ങ്കി​ൽ ഇ​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് നാ​ഗ​രു​കു​ഴി മു​ല്ല​മം​ഗ​ല​ത്ത് വീ​ട്ടി​ൽ ഷെ​മീ​ർ (31), മ​തി​ര എ​ൻ .ബി ​എ​ച്ച്. എ​സ് മ​ൻ​സി​ലി​ൽ ന​വാ​സ് പീ​രു​മു​ഹ​മ്മ​ദ് (സു​ൽ​ഫി) (39), ക​ഴ​ക്കൂ​ട്ടം ചി​ത​മ്പ​ര വി​ളാ​ക​ത്ത് ലാ​ൽ ( 45 ), തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ർ ന​ന്ദ​ൻ​കോ​ട് മി​ന്നു ഭ​വ​നി​ൽ ന​ജീ​ബു​ദ്ദീ​ൻ (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വെ​ഞ്ഞാ​റ​മൂ​ട് പാ​ലാം​കോ​ണം സ്വ​ദേ​ശി നി​വാ​സ് (31) പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന് പു​ല​ർ​ച്ചെ 1.30 ന് ​കാ​രേ​റ്റ് മു​സ്ലിം പ​ള്ളി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കി​ളി​മാ​നൂ​ർ ഭാ​ഗ​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ന് സ​മീ​പ​ത്തെ ക​ലു​ങ്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ ഇ ടി ​യു ടെ ​ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഡ്രൈ​വ​ർ ഉ​റ​ങ്ങി പോ​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് വാ​ഹ​ന​ത്തി​നു​ള​ളി​ൽ അ​ക​പ്പെ​ട്ട​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.…

Read More