കേ​ര​ള​ത്തെ ഉ​ത്ത​ര​കൊ​റി​യ ആ​ക്കാ​നാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ശ്ര​മമെന്ന് കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ ഉ​ത്ത​ര​കൊ​റി​യ ആ​ക്കാ​നാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

സെ​ക്ര​ട്ട​റി​യേ​റ്റി​ലെ പ്രോ​ട്ടോ​കോ​ൾ വി​ഭാ​ഗ​ത്തി​ലെ ഫ​യ​ലു​ക​ൾ തീ​വെ​ച്ച് ന​ശി​പ്പി​ച്ച സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഫാ​സി​സ​മാ​ണ്.

മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ചാ​ൽ പ്ര​തി​കാ​ര ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ വരികയാണ്. ഇ​തി​നെ​തി​രേ ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment