പ്രതിരോധം ശക്തം..! മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​വു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍​വ​ന്ന മു​ഖ്യ​മ​ന്ത്രി നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ത് ര​ണ്ടാ​മ​ത്തെ ത​വ​ണ​യാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നേ​ര​ത്തെ, ക​രി​പ്പൂ​ര്‍ വി​മാ​ന ദു​ര​ന്ത പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ച് വ​ന്ന​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​ക്ക് ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ന​ട​ത്തി​യി​രു​ന്നു.

Read More

ക​ന​ത്ത മ​ഴ മൂ​ന്ന് ദി​വ​സം കൂ​ടി; ജി​ല്ല​ക​ളി​ൽ മു​ന്ന​റി​യി​പ്പ്; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോകരുത്

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്ന് ദി​വ​സം കൂ​ടി ക​ന​ത്ത മ​ഴ ല​ഭി​ക്കും. അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും ആ​റ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ടു​ള്ള​ത്. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, ഇ​ടു​ക്കി, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്. തീ​ര​ദേ​ശ​ത്ത് 55 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് നി​ര്‍​ദേ​ശ​വു​മു​ണ്ട്.

Read More

കൂട്ടുകാർക്കൊപ്പം ഒന്നിച്ചിരുന്നു മദ്യപിച്ചശേഷം പിരിഞ്ഞു; പിന്നീട് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ദിവസങ്ങൾക്ക് ശേഷം സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ല്‍

വെ​ള്ള​റ​ട(​തി​രു​വ​ന​ന്ത​പു​രം): ദി​വ​സ​ങ്ങ​ളാ​യി കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം സു​ഹൃ​ത്തി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി. കീ​ഴാ​റൂ​ര്‍ ഇ​ട​പ്പ​റ​ക്കോ​ണം മേ​ക്കും​ക​ര പു​ത്ത​ന്‍​വീ​ട്ടി​ല്‍ വി​ൻ​സെ​ന്‍റി​ന്‍റെ മ​ക​ന്‍ ഷാ​ജി (30) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള കൂ​ട്ടു​കാ​ര​ന്‍ സു​രേ​ഷി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റി​ല്‍ നി​ന്നും കി​ട്ടി​യ​ത്. ഷാ​ജി​യെ തി​ങ്ക​ളാ​ഴ്ച്ച മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. കി​ണ​റി​ലെ വെ​ള്ള​ത്തി​ന് ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന്ഫ​യ​ര്‍​ഫോ​ഴ്‌​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. സു​രേ​ഷി​ന്‍റെ വീ​ട്ടി​ലി​രു​ന്ന് ഷാ​ജി ഉ​ൾ​പ്പെ​ടെ മൂ​ന്ന് അം​ഗ സം​ഘം മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് ഷാ​ജി വീ​ട്ടി​ലെ​ത്താ​ത്തതി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ആ​ര്യ​ങ്കോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പൊ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മാ​ത്ര​മേ അ​പ​ക​ട​വി​വ​രം അ​റി​യ​ന്‍ ക​ഴി​യൂ​വെ​ന്ന് ആ​ര്യ​ന്‍ കോ​ട് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ പ്ര​ദീ​പ് പ​റ​ഞ്ഞു. കൂ​ട്ടം​കൂ​ടി മ​ദ്യ​പി​ച്ച സു​ഹൃ​ത്തു ക്ക​ള്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Read More

കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ല്‍; ഷാജിയെ കാണാതായത് തിങ്കളാഴ്ച്ച മുതല്‍

വെ​ള്ള​റ​ട(​തി​രു​വ​ന​ന്ത​പു​രം): ദി​വ​സ​ങ്ങ​ളാ​യി കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം സു​ഹൃ​ത്തി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി. കീ​ഴാ​റൂ​ര്‍ ഇ​ട​പ്പ​റ​ക്കോ​ണം മേ​ക്കും​ക​ര പു​ത്ത​ന്‍​വീ​ട്ടി​ല്‍ വി​ൻ​സെ​ന്‍റി​ന്‍റെ മ​ക​ന്‍ ഷാ​ജി (30) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള കൂ​ട്ടു​കാ​ര​ന്‍ സു​രേ​ഷി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റി​ല്‍ നി​ന്നും കി​ട്ടി​യ​ത്. ഷാ​ജി​യെ തി​ങ്ക​ളാ​ഴ്ച്ച മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. കി​ണ​റി​ലെ വെ​ള്ള​ത്തി​ന് ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന്ഫ​യ​ര്‍​ഫോ​ഴ്‌​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. സു​രേ​ഷി​ന്‍റെ വീ​ട്ടി​ലി​രു​ന്ന് ഷാ​ജി ഉ​ൾ​പ്പെ​ടെ മൂ​ന്ന് അം​ഗ സം​ഘം മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് ഷാ​ജി വീ​ട്ടി​ലെ​ത്താ​ത്തതി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ആ​ര്യ​ങ്കോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പൊ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മാ​ത്ര​മേ അ​പ​ക​ട​വി​വ​രം അ​റി​യ​ന്‍ ക​ഴി​യൂ​വെ​ന്ന് ആ​ര്യ​ന്‍ കോ​ട് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ പ്ര​ദീ​പ് പ​റ​ഞ്ഞു. കൂ​ട്ടം​കൂ​ടി മ​ദ്യ​പി​ച്ച സു​ഹൃ​ത്തു ക്ക​ള്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Read More

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ഷ്ക്രി​യ​ത്വം; കു​റ്റാ​രോ​പി​ത​രാ​യ പോ​ലീ​സു​കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നതിനെതിരേ വി​മ​ർ​ശ​ന​വു​മാ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ അ​ന്വേ​ഷ​ണ​ത്തി​നാ​യി മേ​ലു​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റു​മ്പോ​ൾ കു​റ്റാ​രോ​പി​ത​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ണ്ട് അ​ന്വേ​ഷി പ്പി​ക്കു​ന്ന​തി​നെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഇ​തു​മൂ​ലം റി​പ്പോ​ർ​ട്ടു​ക​ളു​ടെ കൃ​ത്യ​ത​യും വി​ശ്വാ​സ്യ​ത​യും ഇ​ല്ലാ​താ​ക്കു​ന്ന​താ​യി ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് പറഞ്ഞു.ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശം കീ​ഴു​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ഷ്ക്രി​യ​ത്വം കാ​ര​ണ​മാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ക​മ്മീ​ഷ​ൻ വി​മ​ർ​ശി​ച്ചു.ര​ജി​സ്റ്റേ​ഡ് ത​പാ​ൽ അ​യ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​സ്റ്റ് ഓ​ഫീ​സി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ നെ​യ്യാ​ർ​ഡാം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ൾ ക​മ്മീ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യാ​ണ് നെ​യ്യാ​ർ​ഡാം പോ​ലീ​സി​നെ കൊ​ണ്ട് നെ​ടു​മ​ങ്ങാ​ട് ഡി ​വൈ​എ​സ്പി അ​ന്വേ​ഷി​പ്പി​ച്ച​ത്. ഡി​വൈ​എ​സ്പി​യു​ടെ ന​ട​പ​ടി ഗൗ​ര​വ​മാ​യി കാ​ണു​ന്ന​താ​യി ക​മ്മീ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. കു​റ്റാ​രോ​പി​ത​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നെ ത​യാ​റാ​ക്കി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ക​മ്മീ​ഷ​ൻ ത​ള്ളി. അ​ന്വേ​ഷ​ണം നെ​ടു​മ​ങ്ങാ​ട് സ​ബ് ഡി​വി​ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രാ​ത്ത ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ നി​യോ​ഗി​ച്ച്…

Read More

എതിർകക്ഷികളുടെ  ആ​ക്ര​മ​ണം ഭ​യ​ന്ന് സ്വരക്ഷയ്ക്ക് ബോം​ബ് നി​ര്‍​മാ​ണം; പ്ര​തി പി​ടി​യി​ല്‍

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: എ​തി​ര്‍​ക​ക്ഷി​ക​ളു​ടെ ആ​ക്ര​മ​ണം ഭ​യ​ന്ന് ബോം​ബ് നി​ര്‍​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പാ​റോ​ട്ടു​കോ​ണം സ്വ​ദേ​ശി രാ​ജേ​ഷ് (പ​ന​യ്ങ്ങ രാ​ജേ​ഷ് ,42) ആ​ണ് മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍​ക്കെ​തി​രെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ 20ലേ​റെ കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു ക്രി​മി​ന​ല്‍​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ണ​ന്ത​ല പോ​ലീ​സ് പാ​റോ​ട്ടു​കോ​ണ​ത്തെ ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ രാ​ജേ​ഷ് ഇ​വി​ടെ​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. മ​ണ്ണ​ന്ത​ല, മെ​ഡി​ക്ക​ല്‍​കോ​ള​ജ് സ്റ്റേ​ഷ​നു​ക​ളു​ടെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ വി​വ​രം പോ​ലീ​സ് മെ​ഡി​ക്ക​ല്‍​കോ​ള​ജ് സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് രാ​ജേ​ഷി​ന്‍റെ വീ​ട്ടി​ല്‍​നി​ന്നും ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കേ​ശ​വ​ദാ​സ​പു​രം മോ​സ്ക് ലെ​യി​നി​ല്‍ ബോം​ബ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ സം​ഘ​വും രാ​ജേ​ഷും ത​മ്മി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി വി​ദ്വേ​ഷം നി​ല​നി​ന്നി​രു​ന്നു. സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം ഭ​യ​ന്ന് സ്വ​ര​ക്ഷ​യ്ക്കു​വേ​ണ്ടി​യാ​ണ് രാ​ജേ​ഷ് ബോം​ബ് നി​ര്‍​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​ൻ ശി​പാ​ർ​ശ; സ​ഞ്ചാ​രി​ക​ൾ​ക്ക് ക്വാ​റ​ന്‍റൈൻ നി​ർ​ബ​ന്ധ​മാ​ക്ക​രു​തെ​ന്ന ആ​വ​ശ്യവുമായി സി​ഐ​ഐ

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ഒ​ക്ടോ​ബ​റോ​ടു​കൂ​ടി തു​റ​ക്കാ​ൻ ശി​പാ​ർ​ശ. ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​വ​കു​പ്പി​നും സ​മ​ർ​പ്പി​ച്ചു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ച​ത്. മാ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രി (സി​ഐ​ഐ) അം​ഗ​ങ്ങ​ൾ സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ച​തോ​ടെ​യാ​ണു തു​റ​ക്ക​ലി​നു വ​ഴി​തെ​ളി​ഞ്ഞ​ത്. ഒ​ക്ടോ​ബ​റോ​ടു​കൂ​ടി തു​റ​ക്ക​ൽ സാ​ധ്യ​മാ​കു​മെ​ന്ന ഉ​റ​പ്പ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ സി​ഐ​ഐ പ്ര​തി​നി​ധി​ക​ൾ​ക്കു ന​ൽ​കി​യ​താ​യാ​ണു സൂ​ച​ന. അ​തേ​സ​മ​യം, സ​ഞ്ചാ​രി​ക​ൾ​ക്ക് ക്വാ​റ​ന്‍റൈൻ നി​ർ​ബ​ന്ധ​മാ​ക്ക​രു​തെ​ന്ന ആ​വ​ശ്യം സി​ഐ​ഐ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്.

Read More

ഇ​ര​ട്ടക്കൊല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണമെന്ന് അ​ടൂ​ർ പ്ര​കാ​ശ് എംപി; പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ന്ദ്ര​ ആ​ഭ്യ​ന്ത​ര ​മ​ന്ത്രി​ക്കും ക​ത്തു​ന​ൽ​കി

വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ ന​ട​ന്ന ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ആ​റ്റി​ങ്ങ​ൽ എം​പി അ​ടൂ​ർ പ്ര​കാ​ശ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര ​ന്ത്രി അ​മി​ത് ഷാ​യ്ക്കും ക​ത്തു​ന​ൽ​കി. വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ തി​രു​വോ​ണത്തലേ​ന്ന് നാ​ടി​നെ ന​ടു​ക്കി​യ ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന​യും യ​ഥാ​ർ​ഥ പ്ര​തി​ക​ളെ​യും നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ല എ​ന്നും തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്.​പി യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ നി​ന്നും അ​ന്വേ​ഷ​ണ​സം​ഘ​ത്തെ സ്വ​ത​ന്ത്ര​മാ​ക്ക​ണ​മെ​ന്നും എ​ന്നാ​ൽ മാ​ത്ര​മേ യ​ഥാ​ർ​ത്ഥ പ്ര​തി​ക​ളെ​യും കൊ​ല​പാ​ത​ക​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന​യും പു​റ​ത്തുകൊണ്ടുവ​രാൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും ക​ത്തി​ലൂ​ടെ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ‌ഒ​രു നാ​ട്ടി​ൽ ന​ട​ന്ന വ്യ​ക്തി​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ ഉ​ണ്ടാ​യ ഒ​രു ഇ​ര​ട്ടക്കൊല​പാ​ത​ക​ത്തെ രാ​ഷ്‌ട്രീയ കൊ​ല​പാ​ത​കമാ​ക്കി​മാ​റ്റി മു​ത​ലെ​ടു​പ്പു ന​ട​ത്തു​വാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണം വ​രു​ന്ന​തോ​ടെ ഒ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​യ ആ​ശ​ങ്ക​യ്ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്നും എം​പി പ​റ​ഞ്ഞു.

Read More

വെഞ്ഞാറമൂട് ഇരട്ടക്കൊല; സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ്ടെന്ന്  കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി​ക​ളേ​യും ഗൂ​ഢാ​ലോ​ച​ന​ക്കാ​രേ​യും പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ സം​സ്ഥാ​ന പോ​ലീ​സി​ന് ക​ഴി​യും. ഇ​ത്ത​രം കൊ​ല​ക്കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നും ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും സി​ബി​ഐ​യേ​ക്കാ​ൾ ക​ഴി​വ് കേ​ര​ള പോ​ലീ​സി​നു​ണ്ടെ​ന്നും കോ​ടി​യേ​രി പാ​ർ​ട്ടി മു​ഖ​പ​ത്ര​ത്തി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ പ​റ​ഞ്ഞു. പ്ര​തി​ക​ളാ​യി വ​രാ​ൻ സാ​ധ്യ​ത​യു​ള്ള നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രെ ച​ട്ടം ലം​ഘി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നും ഫ​യ​ൽ മ​ര​വി​പ്പി​ക്കാ​നും ഫ​യ​ൽ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ നി​യ​മ​വാ​ഴ്ച​യെ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​ണ്. കോ​വി​ഡി​നെ പി​ടി​ച്ചു​കെ​ട്ടാ​നു​ള്ള ശ്ര​മ​ങ്ങ​ളേ​യും സ​ർ‌​ക്കാ​രി​ന്‍റെ നൂ​റു​ദി​ന പ​രി​പാ​ടി​ക​ളേ​യും അ​ട്ടി​മ​റി​ക്കാ​ൻ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല ജീ​വ​ന​ക്കാ​രെ അ​ഞ്ചാം​പ​ത്തി​ക​ളാ​ക്കാ​നു​ള്ള കെ​പി​സി​സി ആ​ഹ്വാ​നം ജീ​വ​ന​ക്കാ​ർ ത​ള്ളു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.  യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ലീ​ന​യു​ടെ വീ​ട് മ​ക​നെ കൊ​ണ്ട് അ​ർ​ധ​രാ​ത്രി ക​ല്ലെ​റി​ഞ്ഞ് ത​ക​ർ​ത്ത്…

Read More

വി​ജ​യ​ക​ര​മാ​യൊ​രു ലൈ​ഫ് മി​ഷ​ൻ ത​ച്ചു​ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് ദു​ഷ്ട ശ​ക്തി​ക​ൾ ന​ട​ത്തി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ൻ പോ​ലെ വി​ജ​യ​ക​ര​മാ​യൊ​രു പ​ദ്ധ​തി ത​ച്ചു​ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് ദു​ഷ്ട ശ​ക്തി​ക​ൾ ന​ട​ത്തി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഹീ​ന​മാ​യ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ചി​ല അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ക​ൾ കു​റ​ച്ച് നാ​ളാ​യി ഇ​ങ്ങ​നെ ഉ​റ​ഞ്ഞു തു​ള്ളി​യ​ത് ക​ണ്ടു. എ​ന്നാ​ൽ ജ​ന​മ​ന​സു​ക​ളി​ൽ ഇ​ത് വി​ല​പ്പോ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം മ​ണ്ണ​ന്ത​ല​യി​ൽ എ​ൻ​ജി​ഒ യൂ​ണി​യ​ന്‍റെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ് സ​മു​ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

Read More