പണിവരുന്നു..! ആറുമാസമായി റേഷൻ വാങ്ങാത്തവരുടെ മു​ൻ​ഗ​ണ​നാ പ​ദ​വി​യു​ടെ അ​ർ​ഹ​ത പ​രി​ശോ​ധി​ക്കാനൊരുങ്ങി സർക്കാർ

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ​കി​റ്റ് വാ​ങ്ങാ​ത്ത​വ​ർ​ക്ക് റേ​ഷ​ൻ ല​ഭി​ക്കി​ല്ലെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്നു ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. അ​ന​ർ​ഹ​രെ ഒ​ഴി​വാ​ക്കി അ​ർ​ഹ​രാ​യ​വ​രെ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​വു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​മാ​ണ് തെ​റ്റാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​ത്. സം​സ്ഥാ​ന​ത്തെ മു​പ്പ​തി​നാ​യി​ര​ത്തി​ലേ​റെ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി തു​ട​ർ​ച്ച​യാ​യി റേ​ഷ​ൻ വാ​ങ്ങാ​ത്ത​വ​രും സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് വാ​ങ്ങാ​ത്ത​വ​രു​മാ​ണെ​ന്ന് പൊ​തു​വി​ത​ര​ണ വെ​ബ്സൈ​റ്റി​ൽ​നി​ന്ന് മ​ന​സി​ലാ​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ മു​ൻ​ഗ​ണ​നാ പ​ദ​വി​യു​ടെ അ​ർ​ഹ​ത പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മു​ൻ​ഗ​ണ​നാ പ​ദ​വി ഉ​ണ്ടാ​യി​ട്ടും അ​ർ​ഹ​ത​പ്പെ​ട്ട വി​ഹി​തം വാ​ങ്ങാ​തെ ലാ​പ്സാ​ക്കു​ന്ന​ത് വെ​യി​റ്റിം​ഗ് ലി​സ്റ്റി​ലു​ള്ള കു​ടും​ബ​ങ്ങ​ളോ​ടു കാ​ട്ടു​ന്ന അ​നീ​തി​യാ​ണ്. ഇ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ഇ​ത്ത​ര​ത്തി​ൽ റേ​ഷ​നും അ​തി​ജീ​വ​ന കി​റ്റും വാ​ങ്ങാ​ത്ത​വ​രു​ടെ പ​ട്ടി​ക എ​ല്ലാ റേ​ഷ​ൻ ക​ട​ക​ളി​ലും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്കും. റേ​ഷ​ൻ വാ​ങ്ങാ​ത്ത കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കി അ​വ​ർ​ക്കു പ​റ​യാ​നു​ള്ള​തു ക​ണ​ക്കി​ലെ​ടു​ത്തു മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കൂ​യെ​ന്നും…

Read More

ആം​ബു​ല​ൻ​സി​ലെ പീ​ഡ​നം: ദുരനുഭവത്തിന്‍റെ ആഘാതം വിട്ടുമാറിയില്ല; മെ​ച്ച​പ്പെ​ട്ട കൗ​ൺ​സി​ലിം​ഗിന് പെ​ൺ​കു​ട്ടി​യെ  കോട്ടയത്തേക്ക് മാറ്റി

  കോട്ടയം: ആം​ബു​ല​ൻ​സി​ൽ വ​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മെ​ച്ച​പ്പെ​ട്ട കൗ​ൺ​സി​ലിം​ഗ് ന​ട​ത്താ​നാ​ണ് കോ​ട്ട​യ​ത്തേ​ക്ക് മാ​റ്റി​യ​ത്. അ​തേ​സ​മ​യം പെ​ൺ​കു​ട്ടി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ല്ല. സം​ഭ​വ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ആ​ഘാ​തം പെ​ൺ​കു​ട്ടി​ക്ക് വി​ട്ടു​മാ​റി​യി​ട്ടി​ല്ല.

Read More

ക്വാ​റ​ന്‍റൈ​നി​ലി​രു​ന്ന യു​വ​തി​ക്ക് പീ​ഡ​നം; ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റെ ആ​രോ​ഗ്യ​വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തു. കു​ള​ത്തു​പ്പു​ഴ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ദീ​പി​നെ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. മ​ല​പ്പു​റ​ത്ത് ജോ​ലി​ക്ക് പോ​യി​രു​ന്ന യു​വ​തി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്നു. നി​രീ​ക്ഷ​ണ കാ​ലാ​വ​ധി​ക്ക് ശേ​ഷം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഫ​ലം നെ​ഗ​റ്റീ​വാ​കു​ക​യും ചെ​യ്തു. സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നാ​യി സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് പാ​ങ്ങോ​ടു​ള​ള ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് കെ​ട്ടി​യി​ട്ട് പീ​ഡ​നം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ദീ​പി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പീ​ഡ​ന​ത്തി​ര​യാ​യ യു​വ​തി​യെ ഭ​ര​ത​നൂ​രി​ലെ ഫ്ലാ​റ്റി​ൽ എ​ത്തി​ച്ച് മൊ​ഴി എ​ടു​ത്തു.

Read More

ടാ​റി​ൽ മു​ങ്ങി​യ നാ​യ്ക്കു​ട്ടി​ക​ൾ​ക്ക് ര​ക്ഷ​ക​രാ​യി യു​വാ​ക്ക​ൾ; വി​വ​രം അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ർ അ​വ​ഗ​ണി​ച്ചെ​ന്ന് യു​വാ​ക്ക​ൾ

കാ​ട്ടാ​ക്ക​ട : ടാ​റി​ൽ മു​ങ്ങി​യ നാ​യ്ക്കു​ട്ടി​ക​ൾ​ക്ക് ര​ക്ഷ​ക​രാ​യി ഒ​രു​കൂ​ട്ടം യു​വാ​ക്ക​ൾ. മ​ല​യി​ൻ​കീ​ഴ് ത​ച്ചോ​ട്ടു കാ​വ് കാ​വു​വി​ള ല​യി​നി​ൽ ത​ച്ചോ​ട്ടു​കാ​വ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് ഒ​ന്ന​ര മാ​സം പ്രാ​യ​മു​ള്ള നാ​യ​കു​ട്ടി​ക​ൾ​ക്ക് യു​വാ​ക്ക​ൾ ര​ക്ഷ​ക​രാ​യ​ത്. സ്വ​കാ​ര്യ പു​ര​യി​ട​ത്തി​ൽ മ​റി​ഞ്ഞു​കി​ട​ന്ന ടാ​ർ വീ​പ്പ​യി​ലേ​ക്ക് ഏ​ഴു നാ​യ്ക്കു​ട്ടി​ക​ൾ ഓ​ടി ക​യ​റു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം ബാ​ഡ്മി​ന്‍റ​ൺ ക​ളി​ക്കാ​ൻ എ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​യ യു​വാ​ക്ക​ളാ​ണ് ടാ​റി​ൽ മു​ങ്ങി​യ നാ​യ്ക്കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.​ തു​ട​ർ​ന്ന് സ​ന്ദീ​പ് ര​വീ​ന്ദ്ര​ൻ,അ​മ​ൽ ബാ​ബു,ശ്രീ​ലാ​ൽ, എ​സ്.​എ​സ്.​അ​തു​ൽ, വി​ഷ്ണു, സം​ഗീ​ത് , ജ,​മ​ഹേ​ഷ്, എ​സ് .വൈ​ശാ​ഖ്, ലാ​ലു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം മ​ണ്ണെ​ണ്ണ​യും ഡീ​സ​ലു​മാ​യെ​ത്തി ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ വി​വ​രം അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ർ അ​വ​ഗ​ണി​ച്ചെ​ന്ന് യു​വാ​ക്ക​ൾ പ​റ​ഞ്ഞു.  

Read More

ഇരട്ടക്കൊലപാതകം! ഉണ്ണിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; ഉ​ന്ന​ത ഗൂ​ഢാ​ലോ​ച​ന​യ്ക്ക് തെ​ളി​വു​ക​ളി​ല്ലാ​തെ പോ​ലീ​സ്

  വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്ന ഉ​ണ്ണി​യു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. ക​സ്റ്റ​ഡി​യി​ലാ​യ ഉ​ണ്ണി​യെ അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തു നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്തു​ള്ള വ​ള്ളി​യ​റു​പ്പാ​ൻ​കാ​ട് ഏ​സ്റ്റേ​റ്റി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം ഉ​ണ്ണി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ ഫോ​ണു​ക​ളി​ലേ​യ്ക്ക് സം​ഭ​വ​ത്തി​ന് മു​മ്പും പി​മ്പു​മാ​യു​ണ്ടാ​യ ഫോ​ൺ​കോ​ളു​ക​ള​ല്ലാം സൈ​ബ​ർ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം സം​ഘം സ​സൂ​ക്ഷ്മം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. മു​ഴു​വ​ൻ പ്ര​തി​ക​ളേ‍​യും ക​സ്റ്റ​ഡി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. ഉ​ന്ന​ത ഗൂ​ഢാ​ലോ​ച​ന​യ്ക്ക് തെ​ളി​വു​ക​ളി​ല്ലാ​തെ പോ​ലീ​സ് തി​രു​വ​ന​ന്ത​പു​രം : വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി​ക​ൾ എ​ല്ലാ​വ​രും നി​ല​വി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് പോ​ലീ​സ്. പ്ര​തി​ക​ളി​ൽ ചി​ല​ർ നേ​ര​ത്തെ സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടെയും അ​നു​ഭാ​വി​ക​ളാ​യി​രു​ന്നു​ങ്കി​ലും പി​ന്നീ​ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.…

Read More

മലമുകളിൽ ഒളിച്ചാലും പോലീസ് പൊക്കും;  വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കത്തിലെ മു​ഖ്യ​പ്ര​തി​ പോലീസ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ൾ അ​റ​സ്റ്റി​ൽ. ഐ​എ​ൻ​ടി​യു​സി പ്രാ​ദേ​ശി​ക നേ​താ​വാ​യ ഉ​ണ്ണി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല​പാ​ത​ക​ത്തി​ൽ ഇ​യാ​ൾ​ക്ക് നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മ​ദ​പു​ര​ത്തെ മ​ല​യു​ടെ മു​ക​ളി​ൽ ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. ‌ ര​ണ്ട് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ നാ​ല് പ്ര​തി​ക​ളും റി​മാ​ൻ‍​ഡി​ലാ​ണ്.

Read More

സ​ർ‌​ക്കാ​രി​നേ​യും സി​പി​എ​മ്മി​നേ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​ വി​വാ​ദ​ങ്ങ​ളി​ൽ നി​ന്ന് പി​ടി​വി​ടാ​തെ ബിനിഷും ബി​നോ​യും

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നീ​ഷി​നെ​തി​രെ ഉ​യ​ർ​ന്നു വ​ന്ന പു​തി​യ ആ​രോ​പ​ണം സ്വ​ർ​ണ​ക്ക​ട​ത്ത് വി​വാ​ദ​ത്തി​ൽ​പ്പെ​ട്ടു​ല​യു​ന്ന സ​ർ‌​ക്കാ​രി​നേ​യും സി​പി​എ​മ്മി​നേ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ബം​ഗ​ളൂ​രു​വി​ൽ അ​റ​സ്റ്റി​ലാ​യ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​മാ​യി ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ ഫി​റോ​സ് ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ സം​ഘ​ത്തി​ലെ അ​നൂ​പ് മു​ഹ​മ്മ​ദി​നൊ​പ്പം ബി​നീ​ഷ് കോ​ടി​യേ​രി നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡ​യ​യി​ൽ സ​ജീ​വ​മാ​യി. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് പ​ല​പ്പോ​ഴും ബി​നീ​ഷും സ​ഹോ​ദ​ര​ൻ ബി​നോ​യി​യും വി​വാ​ദ​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കാ​റു​ണ്ട്. ബി​നോ​യി​ക്കെ​തി​രെ ഉ​യ​ർ​ന്ന സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് വി​വാ​ദം വ​ള​രെ​യേ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചി​രു​ന്നു. ദു​ബാ​യി​ലെ ജാ​സ് ടൂ​റി​സം എ​ല്‍​എ​ല്‍​സി എ​ന്ന ക​മ്പ​നി ഉ​ട​മ ഹ​സ​ന്‍ അ​ല്‍ മ​ര്‍​സൂ​ഖി​യാ​ണ് ബി​നോ​യി​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. കോ​ടി​ക​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി ബി​നോ​യ് മു​ങ്ങി എ​ന്ന​താ​യി​രു​ന്നു ആ​രോ​പ​ണം. പി​ന്നീ​ടാ​ണ് ബി​നോ​യി​ക്കെ​തി​രെ പീ​ഡ​ന ആ​രോ​പ​ണം…

Read More

രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ആം​ബു​ല​ൻ​സ് ബൈ​ക്കുമായി കൂ​ട്ടി​യി​ടി​ച്ച് യുവാവിന് ദാരുണാന്ത്യം

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ ആം​ബു​ല​ൻ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ആ​ന​കോ​ട് വീ​ര​ണ​കാ​വ് കോ​ണി​ന​ട​യി​ൽ ഷി​ബു നി​വാ​സി​ൽ എ​സ്. ഷി​ബു(44) ആ​ണ് മ​രി​ച്ച​ത്. കു​ണ്ട​മ​ൺ​ക​ട​വ് പു​തി​യ പാ​ല​ത്തി​ൽ വ​ച്ചാ​ണ് സം​ഭ​വം.രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ആം​ബു​ല​ൻ​സ്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഷി​ബു ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷി​ബു​വി​നെ ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ രാ​ജി. മ​ക്ക​ൾ കാ​ർ​ത്തി​കേ​യ​ൻ, കാ​ഞ്ച​ന. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷി​ബു​വി​നെ ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ രാ​ജി. മ​ക്ക​ൾ കാ​ർ​ത്തി​കേ​യ​ൻ, കാ​ഞ്ച​ന.

Read More

ഇരട്ടക്കൊല! ആക്രമണങ്ങൾ തുടരുന്നു; കെ​പി​സി​സി അം​ഗം ലീനയുടെ വീ​ട് അ​ടി​ച്ചു ത​ക​ർ​ത്തു

തി​രു​വ​ന​ന്ത​പു​രം : യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും കെ​പി​സി​സി അം​ഗ​വു​മാ​യ ലീ​ന​യു​ടെ വീ​ടി​നു നേ​രേ ആ​ക്ര​മ​ണം. വീ​ടി​ന്‍റെ ജ​ന​ൽ ച്ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. ജ​ന​ൽച്ചി​ല്ലു​ക​ൾ തെ​റി​ച്ചു വീ​ണു ലീ​ന​ക്കും മ​ക​നും പ​രി​ക്കേ​റ്റു. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും ലീ​ന ആ​രോ​പി​ച്ചു. ഇ​തു നാ​ലാ​മ​ത്തെ ത​വ​ണ​യാ​ണ് ത​ന്‍റെ വീ​ടി​ന് നേ​രേ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ലീ​ന ആ​രോ​പി​ച്ചു. മൂ​ന്ന് ദി​വ​സം മു​ൻ​പ് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തി​യി​രു​ന്നു. അ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ലീ​ന പ​റ​യു​ന്നു. പൂ​ന്തു​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Read More

പ്രെസ്റ്റീജ് കാര്യമാണ്..!പാ​ർ​ട്ടി​യെ സ്നേ​ഹി​ക്കു​ന്ന​വ​ർ പ​ര​സ്യ പ്ര​സ്താ​വ​ന ന​ട​ത്ത​രു​തെന്ന് മു​ല്ല​പ്പ​ള്ളി

  തി​രു​വ​ന​ന്ത​പു​രം: സം​ഘ​ട​നാ​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്ത​രു​തെ​ന്ന എ​ഐ​സി​സി​യു​ടെ നി​ര്‍​ദ്ദേ​ശം എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. എ​ല്ലാ​വ​ർ​ക്കും പാ​ര്‍​ട്ടി വേ​ദി​ക​ളി​ല്‍ അ​ഭി​പ്രാ​യം പ​റ​യാ​ൻ സ്വാ​ത​ന്ത്ര്യ​മു​ണ്ട്. എ​ന്നാ​ൽ പാ​ര്‍​ട്ടി​യെ സ്നേ​ഹി​ക്കു​ന്ന​വ​ർ പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്ത​രു​തെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.ഉ​ള്‍​പ്പാ​ര്‍​ട്ടി ജ​നാ​ധി​പ​ത്യം പൂ​ര്‍​ണമാ​യും അ​നു​വ​ദി​ക്കു​ന്ന പ്ര​സ്ഥാ​നം എ​ന്ന നി​ല​യി​ല്‍ പാ​ര്‍​ട്ടി വേ​ദി​ക​ളി​ല്‍ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താ​ന്‍ എ​ല്ലാ​വ​ര്‍​ക്കും സ്വാ​ത​ന്ത്ര്യ​മു​ണ്ട്. പാ​ര്‍​ട്ടി​യെ സ്‌​നേ​ഹി​ക്കു​ന്ന​വ​രാ​രും പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്ത​രു​ത്. സം​ഘ​ട​നാ​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്ത​രു​തെ​ന്ന എ​ഐ​സി​സി​യു​ടെ നി​ര്‍​ദേ​ശം എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു. സം​ഘ​ട​നാ വി​ഷ​യ​ത്തി​ൽ സോ​ണി​യാ​ഗാ​ന്ധി​ക്ക് ക​ത്ത് ന​ൽ​കി​യ ശ​ശി ത​രൂ​രി​നെ ചൊ​ല്ലി സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ൽ വാ​ക്പോ​ര് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ര​സ്യ പ്ര​സ്ത​വ​ന വി​ല​ക്കി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ രം​ഗ​ത്തെ​ത്തി​യ​ത്. വി​ശ്വ പൗ​ര​ൻ ആ​ണെ​ന്ന് ക​രു​തി എ​ന്തും പ​റ​യ​രു​തെ​ന്നാ​ണ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് ത​രൂ​രി​നെ വി​മ​ർ​ശി​ച്ച​ത്. അ​തേ​സ​മ​യം ത​രൂ​രി​ന് പി​ന്തു​ണ​യു​മാ​യി പി.​ടി തോ​മ​സും കെ.​എ​സ് ശ​ബ​രീ​നാ​ഥ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Read More