വി​ജ​യ​ക​ര​മാ​യൊ​രു ലൈ​ഫ് മി​ഷ​ൻ ത​ച്ചു​ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് ദു​ഷ്ട ശ​ക്തി​ക​ൾ ന​ട​ത്തി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ൻ പോ​ലെ വി​ജ​യ​ക​ര​മാ​യൊ​രു പ​ദ്ധ​തി ത​ച്ചു​ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് ദു​ഷ്ട ശ​ക്തി​ക​ൾ ന​ട​ത്തി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ഹീ​ന​മാ​യ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ചി​ല അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ക​ൾ കു​റ​ച്ച് നാ​ളാ​യി ഇ​ങ്ങ​നെ ഉ​റ​ഞ്ഞു തു​ള്ളി​യ​ത് ക​ണ്ടു. എ​ന്നാ​ൽ ജ​ന​മ​ന​സു​ക​ളി​ൽ ഇ​ത് വി​ല​പ്പോ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം മ​ണ്ണ​ന്ത​ല​യി​ൽ എ​ൻ​ജി​ഒ യൂ​ണി​യ​ന്‍റെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ് സ​മു​ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

Related posts

Leave a Comment