പിന്തിരിഞ്ഞില്ലെങ്കില്‍ തീ കൊളുത്തും..! നെ​യ്യാ​ർ ഡാ​മി​ൽ പോ​ലീ​സ് നോ​ക്കി നി​ൽ​ക്കെ യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം

കാ​ട്ടാ​ക്ക​ട: നെ​യ്യാ​ർ​ഡാ​മി​ൽ സ​ർ​ക്കാ​ർ ഭൂ​മി​യെ​ന്നും ക്ഷേ​ത്ര​ഭൂ​മി​യെ​ന്നും ത​ർ​ക്കം ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് പ​ണി ന​ട​ത്താ​ൻ വ​ന്ന റ​വ​ന്യൂ ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ത​ർ​ക്കം. എ​തി​ർ​പ്പു​മാ​യി എ​ത്തി​യ യു​വാ​വ് പെ​ട്രോ​ൾ ഒ​ഴി​ച്ചു തീ ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​ക്കു​ശ്ര​മി​ച്ചു. നെ​യ്യാ​ർ ഡാം ​കു​ന്നി​ൽ മ​ഹാ​ദേ​വ ക്ഷേ​ത്ര​വും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും സ​ർ​വേ ന​ട​ത്തി അ​ള​വ് ന​ട​ത്താ​ൻ എ​ത്തി​യ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ എ​ത്തി​യ​പ്പോ​ഴാ​ണ് യു​വാ​വ് അ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൈ​വ​ശ​മു​ള്ള ഭൂ​മി​യി​ൽ ക​ല്ല​റ ഇ​രി​ക്കു​ന്ന ഭാ​ഗ​വും ചേ​ർ​ത്തു കു​റ്റി​യ​ടി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പു​ര​യി​ട ഉ​ട​മ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. ഇ​യാ​ളു​ടെ എ​തി​ർ​പ്പ് കാ​ര്യ​മാ​ക്കാ​തെ അ​ധി​കൃ​ത​ർ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​യ​പ്പോ​ൾ പ്ര​കോ​പി​ത​നാ​യി ശ​രീ​ര​ത്തി​ൽ പെ​ട്രോ​ൾ ഒ​ഴി​ക്കു​ക​യും അ​ള​വി​ൽ നി​ന്നും പി​ന്തി​രി​ഞ്ഞി​ല്ല എ​ങ്കി​ൽ തീ ​കൊ​ളു​ത്തു​മെ​ന്നു ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു.​ ഇ​തോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രി ഉ​ൾ​പ്പ​ടെ നാ​ട്ടു​കാ​ർ ഉ​ദ്യ​മ​ത്തി​ൽ നി​ന്നും പി​ന്മാ​റാ​ൻ പ​റ​ഞ്ഞു കൊ​ണ്ട് ഇ​യാ​ളെ…

Read More

ത​ല​സ്ഥാ​ന​ത്ത് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം; പോ​ലീ​സു​കാ​ര​ന് രോ​ഗം പി​ടി​പെ​ട്ട​ത് സ​മ​ര​ക്കാ​രി​ൽ നിന്നാകാമെന്ന് മ​ന്ത്രി ക​ട​കം​പ​ള​ളി

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ക്കു​ന്ന​താ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ഇ​ത്ത​ര​ത്തി​ലു​ള്ള ശ്ര​മ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് കാ​ണു​ന്ന​ത്. ന​ഗ​ര​ത്തി​ലേ​ക്കു ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം, സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ഇ​ന്നു മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പോ​ലീ​സു​കാ​ര​ന് രോ​ഗം പി​ടി​പെ​ട്ട​ത് സ​മ​ര​ക്കാ​രി​ൽ നി​ന്നാ​ണെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​മ​ര​ക്കാ​രെ ഈ ​പോ​ലീ​സു​കാ​ര​ൻ മി​ക്ക ദി​വ​സ​വും നേ​രി​ട്ടി​രു​ന്നു. എ​ആ​ർ ക്യാ​ന്പി​ലെ മ​റ്റ് പോ​ലീ​സു​കാ​ർ​ക്കൊ പോ​ലീ​സു​കാ​ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​ൽ നി​ന്നും മ​ന​സി​ലാ​കു​ന്ന​ത് പോ​ലീ​സു​കാ​ര​ന് രോ​ഗം പി​ടി​പ്പെ​ട്ട​ത് സ​മ​ര​ക്കാ​രി​ൽ നി​ന്നാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി ക​ട​കം​പ​ള്ളി പ​റ​ഞ്ഞു.

Read More

ജോ​സ് കെ.​ മാ​ണി വി​ഭാ​ഗ​ത്തി​ന് കോ​ട്ട​യം ജി​ല്ല​യി​ൽ ജ​ന​സ്വാ​ധീ​ന​മു​ണ്ട്; കാ​നം രാ​ജേ​ന്‍റേ​ത് രാഷ്‌ട്രീ​യ നി​രീ​ക്ഷ​ണ​മാത്രമെന്ന് ഇ.​പി. ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം ജി​ല്ല​യി​ൽ ജ​ന​സ്വാ​ധീ​ന​മു​ള്ള പാ​ർ​ട്ടി​യാ​ണ് കേ​ര​ളാ കോ​ൺ​ഗ്ര​സ് ജോ​സ്. കെ.​മാ​ണി വി​ഭാ​ഗ​മെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. കാ​നം രാ​ജേ​ന്‍റേ​ത് രാഷ്‌ട്രീ​യ നി​രീ​ക്ഷ​ണ​മാ​ണെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു. ജോ​സ് കെ.​മാ​ണി വി​ഭാ​ഗം എ​ൽ​ഡി​എ​ഫി​ലേ​ക്ക് എ​ത്തി​യ​തു​കൊ​ണ്ട് പ്ര​ത്യേ​കി​ച്ച് ഒ​രു ഗു​ണ​വും ഉ​ണ്ടാ​കാ​ൻ പോ​കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞ​ത്. ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഇ.​പി. ജ​യ​രാ​ജ​ൻ. കോ​ട്ട​യം ജി​ല്ല​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ബ​ഹു​ജ​ന സ്വാ​ധീ​ന​മു​ള്ള ഒ​ന്നാ​മ​ത്തെ രാ​ഷ്‌ട്രീ​യ​പാ​ർ​ട്ടി കേ​ര​ളാ കോ​ൺ​ഗ്ര​സ് എം ​ആ​ണെ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ. അ​വ​ർ ജ​ന​പി​ന്തു​ണ​യു​ള്ള പാ​ർ​ട്ടി ത​ന്നെ​യാ​ണ്. സി​പി​ഐ​യ്ക്ക് ഒ​രു പാ​ർ​ട്ടി എ​ന്ന നി​ല​യി​ൽ സ്വ​ന്തം അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. ജോ​സ് കെ.​മാ​ണി വി​ഭാ​ഗം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​മ്പോ​ൾ ഞ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​യും ച​ർ​ച്ച ചെ​യ്യും. എ​ൽ​ഡി​എ​ഫി​ലെ എ​ല്ലാ പാ​ർ​ട്ടി​ക​ള്‍​ക്കും അ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യ​മു​ണ്ടാ​കും. ഇ​വ​യെ​ല്ലാം ച​ർ​ച്ച ചെ​യ്ത് കേ​ര​ള​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും അ​ഭി​വൃ​ദ്ധി​ക്കും അ​നു​യോ​ജ്യ​മാ​യ…

Read More

ഉ​റ​വി​ട​മ​റി​യാ​ത്ത കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു ; തലസ്ഥാനത്തെ അ​ഞ്ച് പ്ര​ദേ​ശ​ങ്ങ​ൾ‌ കൂ​ടി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ‌

തി​രു​വ​ന​ന്ത​പു​രം: ഉ​റ​വി​ട​മ​റി​യാ​ത്ത കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ ആ​ശ​ങ്ക പ​ട​ർ​ത്തു​ന്നു. ന​ഗ​ര​ഹൃ​ദ​യ​ത്തി​ലു​ള്ള പാ​ളയ​ത്തെ സാ​ഫ​ല്യം കോം​പ്ല​ക്സ് ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​യി​ൽ അ​ഞ്ച് മേ​ഖ​ല​ക​ളെ​ക്കൂ​ടി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ വാ​ർ​ഡ്-17, വ​ഴു​തൂ​ർ, ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡ്-​ത​ള​യ​ൽ, തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ വാർ​ഡ്-66, പൂ​ന്തു​റ, വാ​ർ​ഡ്-82, വ​ഞ്ചി​യൂ​ർ മേ​ഖ​ല​യി​ലെ അ​ത്താ​ണി ല​യി​ൻ, പാ​ള​യം മാ​ർ​ക്ക​റ്റ് ഏ​രി​യ, സാ​ഫ​ല്യം ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്, റ​സി​ഡ​ൻ​ഷ്യ​ൽ ഏരി​യ പാ​രി​സ് ലൈ​ൻ-27 കൂ​ടാ​തെ പാ​ള​യം വാ​ർ​ഡ് എ​ന്നി​വ​യാ​ണ് ക​ള​ക്ട​ർ ന​വ​ജോ​ത് ഖോ​സ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ജ​ന​ങ്ങ​ൾ അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തേ​ക്ക് പോ​ക​രു​തെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ച്ചു. പാ​ള​യം സാ​ഫ​ല്യം കോംപ്ള​ക്സ് പൂ​ർ​ണ​മാ​യും അ​ട​ച്ചു. പാ​ള​യം മാ​ർ​ക്ക​റ്റ് അ​ട​യ്ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ന​ഗ​ര​സ​ഭ​യും. ഉ​റ​വി​ടം അ​റി​യാ​ത ഇ​ന്ന​ലെ നാ​ല് പേ​ർ​ക്ക് ന​ഗ​ര​ത്തി​ൽ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.…

Read More

അച്ഛൻ പോയതറിയാതെ അബോധാവസ്ഥയിൽ ദേവു ചന്ദന; നില ഗുരുതരമായി തുടരുന്നു; പ്രാർഥനയോടെ കേരളം

തി​രു​വ​ന​ന്ത​പു​രം: അ​ന്പ​ല​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് ചെ​ണ്ട​മേ​ള​ത്തി​നൊ​പ്പം ചു​വ​ടു​വ​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​മാ​യ ദേ​വു ച​ന്ദ​ന​യ്ക്കു വേ​ണ്ടി​യു​ള്ള പ്രാ​ർ​ത്ഥ​ന​യി​ലാ​ണ് ക​ലാ​കേ​ര​ളം. അ​ച്ഛ​ൻ മ​രി​ച്ച വി​വ​രം അ​റി​യാ​തെ അ​ബോ​ധാ​വ​സ്ഥ​യി​ൽ എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ക​യാ​ണ് ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി​നി​യാ​യ ഈ 9 ​വ​യ​സ്സു​കാ​രി. ദേ​വു ച​ന്ദ​ന​യു​ടെ പി​താ​വ് ച​ന്ദ്ര​ബാ​ബു (44) വി​നെ ഇ​ന്ന​ലെ രാ​വി​ലെ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് കോ​ള​ജ് കെ​ട്ടി​ട​ത്തി​നു സ​മീ​പ​ത്താ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ദേ​വു ച​ന്ദ​ന​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഡോ​ക്ട​ർ​മാ​ർ ച​ന്ദ്ര​ബാ​ബു​വി​നെ അ​റി​യി​ച്ചി​രു​ന്നു. കു​റ​ച്ചു​കാ​ലം മു​ന്പ് ച​ന്ദ്ര​ബാ​ബു​വി​നു​ണ്ടാ​യ ഇ​ള​യ​കു​ട്ടി പ്ര​സ​വം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മ​രി​ച്ചു​പോ​യി. ദേ​വു ച​ന്ദ​ന​യു​ടെ രോ​ഗ​വ​വി​രം കൂ​ടി അ​റി​ഞ്ഞ​പ്പോ​ൾ ച​ന്ദ്ര​ബാ​ബു ത​ള​ർ​ന്നു പോ​യ​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ത​ല​ച്ചോ​റി​ലെ വൈ​റ​സ് ബാ​ധ​യാ​ണ് ദേ​വു ച​ന്ദ​ന​യു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ൽ ആ​ക്കി​യ​ത്. ഒ​രു പ​നി​യി​ലാ​യി​രു​ന്നു തു​ട​ക്കം. തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ദേ​വു ച​ന്ദ​ന ചി​കി​ത്സ​യി​ലാ​ണ്. ത​ല​ച്ചോ​റി​ന്‍റെ…

Read More

സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണം വീണ്ടും കത്തുന്നു; എന്തുവന്നാലും പിന്നോട്ടില്ലെന്ന് കുടുംബം; എല്ലാത്തിനും പി​ന്നി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ​യും തു​ഷാ​റി​ന്‍റെ​യും പ​ങ്കു​ണ്ടെ​ന്ന ആരോപണവുമായി ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ശാ​ശ്വ​തി​കാ​ന​ന്ദ​സ്വാ​മി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ട് വ​രു​ന്ന​ത് വ​രെ വി​ശ്ര​മ​മി​ല്ലെ​ന്ന് ശാ​ശ്വ​തി​കാ​ന​ന്ദ സ്വാ​മി​ജി മ​താ​തീ​ത ആ​ത്മീ​യ ട്ര​സ്റ്റും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും വ്യ​ക്ത​മാ​ക്കി. നി​യ​മ​പോ​രാ​ട്ട​വും പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു​വെ​ന്ന് ട്ര​സ്റ്റ് ഭാ​ര​വാ​ഹി ബി​ജു ദേ​വ​രാ​ജ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. കെ.​കെ.​മ​ഹേ​ശ​ന്‍റെ മ​ര​ണം ന​ട​ന്നി​ട്ട് ഒ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക്കാ​ർ പോ​ലും അ​തി​നെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തി​യി​ല്ല. സ്വാ​മി ശാ​ശ്വ​തി​കാ​ന​ന്ദ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ ഉ​ൾ​പ്പെ​ടെ തു​റ​ന്ന ക​ത്ത് ന​ൽ​കി​യ സ്വാ​മി പ്രീ​താ​ത്മാ​ന​ന്ദ​യെ പ​തി​ന​ഞ്ച് വ​ർ​ഷ​മാ​യി കാ​ണാ​നി​ല്ല. ഇ​തി​നെ​ല്ലാം പി​ന്നി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ​യും തു​ഷാ​റി​ന്‍റെ​യും പ​ങ്കു​ണ്ടെ​ന്നും ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. എ ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ചു​മ​ത​ല വ​ഹി​ച്ചു​കൊ​ണ്ട് വെ​ള്ളാ​പ്പ​ള്ളി​യും തു​ഷാ​റും ന​ട​ത്തു​ന്ന ദു​ഷ്ചെ​യ്തി​ക​ൾ​ക്കെ​തി​രേ പൊ​തു​സ​മൂ​ഹ​ത്തെ അ​ണി​നി​ര​ത്തും. ശാ​ശ്വ​തീ​കാ​ന​ന്ദ സ്വാ​മി മ​താ​തീ​ത ആ​ത്മീ​യ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഉ​ന്ന​ത​ർ​ക്കെ​തി​രേ ആ​റാ​യി​ര​ത്തോ​ളം വ​രു​ന്ന എ​സ്എ​ൻ​ഡി​പി ശാ​ഖ​യി​ലെ സ​മു​ദാ​യ അം​ഗ​ങ്ങ​ളെ​യും…

Read More

കേ​ര​ള കോ​ണ്‍​ഗ്ര​സ് ബ​ഹു​ജ​ന അ​ടി​ത്ത​റ​യു​ള്ള പാ​ര്‍​ട്ടി; ജോ​സി​ന് പാ​ല​മി​ട്ട് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​ന് എ​ൽ​ഡി​എ​ഫി​ലേ​ക്ക് പാ​ല​മി​ട്ട് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. കേ​ര​ള കോ​ണ്‍​ഗ്ര​സ് ബ​ഹു​ജ​ന അ​ടി​ത്ത​റ​യു​ള്ള പാ​ര്‍​ട്ടി​യാ​ണെ​ന്ന് കോ​ടി​യേ​രി പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ​രം​ഗ​ത്തു വ​രു​ന്ന മാ​റ്റ​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​നെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പു​ന്ന​പ്ര-​വ​യ​ലാ​ർ സ​മ​ര​നാ​യ​ക​നാ​യ പി.​കെ ച​ന്ദ്രാ​ന​ന്ദ​നെ അ​നു​സ്മ​രി​ച്ച് ദേ​ശാ​ഭി​മാ​നി​യി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് കോ​ടി​യേ​രി ജോ​സ് വി​ഭാ​ഗ​ത്തെ പു​ക​ഴ്ത്തി​യ​ത്. മാ​ണി കേ​ര​ള കോ​ൺ​ഗ്ര​സി​നെ യു​ഡി​എ​ഫി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ജോ​സ് കെ. ​മാ​ണി-​പി.​ജെ ജോ​സ​ഫ് ത​ർ​ക്ക​ങ്ങ​ൾ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​ൽ കോ​ൺ​ഗ്ര​സ്‌ നേ​തൃ​ത്വം പ​രാ​ജ​യ​പ്പെ​ട്ടു. യു​ഡി​എ​ഫ് സം​ഘ​ട​നാ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും കെ​ട്ടു​റ​പ്പ് ത​ക​ർ​ന്നു എ​ന്ന​താ​ണ്‌ ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. കേ​ന്ദ്രീ​കൃ​ത​മാ​യ ഒ​രു നേ​തൃ​ത്വം യു​ഡി​എ​ഫി​ന് ഇ​ല്ലാ​തെ​യാ​യി. ഇ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഭ​വം. ഇ​ത് യു​ഡി​എ​ഫി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് വേ​ഗ​ത കൂ​ട്ടും. യു​ഡി​എ​ഫി​ൽ ബ​ഹു​ജ​ന പി​ന്തു​ണ​യു​ള്ള പാ​ർ​ടി​ക​ളി​ലൊ​ന്നാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ്‌. കേ​ര​ള കോ​ൺ​ഗ്ര​സ്‌ ഇ​ല്ലാ​ത്ത യു​ഡി​എ​ഫ് കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​കും. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ…

Read More

കോ​വി​ഡ് നി​യ​മ​ലം​ഘ​നം! പി​ഴ പോ​ലീ​സി​ന് നേ​രി​ട്ട് ഈ​ടാ​ക്കാം; പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി പ്ര​​​തി​​​രോ​​​ധ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് ഭേ​​​ദ​​​ഗ​​​തി ചെയ്യും

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് നി​​​യ​​​മ​​​ലം​​​ഘ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്കു പി​​​ഴ ശി​​​ക്ഷ പോ​​​ലീ​​​സി​​​ന് നേ​​​രി​​​ട്ട് ഈ​​​ടാ​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി കേ​​​ര​​​ള പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ- പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി പ്ര​​​തി​​​രോ​​​ധ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്താ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം. നി​​​ല​​​വി​​​ൽ പ​​​ക​​​ർ​​​ച്ച വ്യാ​​​ധി നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ക്ക് കേ​​​സെ​​​ടു​​​ത്തു കോ​​​ട​​​തി​​​ക്കു കൈ​​​മാ​​​റു​​​ക മാ​​​ത്ര​​​മാ​​​ണ് പോ​​​ലീ​​​സ് ചെ​​​യ്തി​​​രു​​​ന്ന​​​ത്. ഭേ​​​ദ​​​ഗ​​​തി നി​​​ല​​​വി​​​ൽ​​​വ​​​രു​​​ന്ന​​​തോ​​​ടെ പി​​​ഴ​​​യീ​​​ടാ​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​ങ്ങ​​​ൾ​​​ക്ക് പോ​​​ലീ​​​സ് ത​​​ന്നെ പി​​​ഴ ഈ​​​ടാ​​​ക്കും. പി​​​ഴ സം​​​ബ​​​ന്ധി​​​ച്ച് പ​​​ട്ടി​​​ക​​​യു​​​ണ്ടാ​​​ക്കാ​​​ൻ പോ​​​ലീ​​​സി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഏ​​​തൊ​​​ക്കെ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് പി​​​ഴ​​​യീ​​​ടാ​​​ക്കാ​​​വു​​​ന്ന​​​തെ​​​ന്ന​​​തി​​​ന് വ്യ​​​ക്ത​​​മാ​​​യ ച​​​ട്ട​​​മു​​​ണ്ടാ​​​ക്കാ​​​നും മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. പി​​​ഴ ഈ​​​ടാ​​​ക്കു​​​ക വ​​​ഴി സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്കു കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ ല​​​ഭി​​​ക്കും. കോ​​​വി​​​ഡ് നി​​​യ​​​മ ലം​​​ഘ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ശി​​​ക്ഷ​​​യി​​​ൽ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം നി​​​ല​​​നി​​​ന്നി​​​രു​​​ന്നു. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കി​​​ട​​​യി​​​ലെ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഓ​​​രോ കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ന്‍റെ​​​യും ശി​​​ക്ഷ​​​യും പി​​​ഴ​​​ത്തു​​​ക​​​യും കൃ​​​ത്യ​​​മാ​​​യി നി​​​ർ​​​വ​​​ചി​​​ച്ചു വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി, സ​​​ർ​​​ക്കാ​​​രി​​​നു ക​​​ത്തു ന​​​ൽ​​​കി. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

Read More

കോ​വി​ഡ് ഭീ​തി; കു​ട്ട​നാ​ട്, ച​വ​റ ‌ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഉ​പേ​ക്ഷി​ച്ചേ​ക്കുമെന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കു​ട്ട​നാ​ട്, ച​വ​റ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഉ​പേ​ക്ഷി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ടീ​ക്കാ​റാം മീ​ണ. കോ​വി​ഡ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ട്. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ഇ​ക്കാ​ര്യ​ങ്ങ​ൾ ബോ​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ടീ​ക്കാ​റാം മീ​ണ അ​റി​യി​ച്ചു.രാ​ഷ​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ൽ ആ​ഗ​സ്റ്റി​ന് ശേ​ഷം ആ​ലോ​ചി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജൂ​ലാ​യ് അ​ഞ്ചി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം ഉ​ചി​ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഓ​ടി​ക്ക​യ​റി​വ​ന്നാ​ല്‍ മു​ന്ന​ണി​യി​ല്‍ ക​യ​റ്റാ​നാ​വി​ല്ല; യു​ഡി​എ​ഫി​ന്‍റെ വെ​ന്‍റി​ലേ​റ്റ​റ​ല്ല ഇ​ട​തു​മു​ന്ന​ണിയെന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​രെ​ങ്കി​ലും എ​പ്പോ​ഴെ​ങ്കി​ലും ഓ​ടി​ക്ക​യ​റി​വ​ന്നാ​ല്‍ മു​ന്ന​ണി​യി​ല്‍ ക​യ​റ്റാ​നാ​വി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ത​മ്മി​ല്‍ വ്യ​ത്യാ​സ​മു​ണ്ട്. ന​യ​ങ്ങ​ളു​ടെ​യും പ​രി​പാ​ടി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​ന്ന​ണി​യാ​ണ് ഇ​ട​തു​മു​ന്ന​ണി- അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജോ​സ് കെ.​മാ​ണി​യു​ടെ ഭാ​വി അ​വ​ര്‍ ത​ന്നെ തീ​രു​മാ​നി​ക്ക​ട്ടെ. യു​ഡി​എ​ഫി​ന്‍റെ വെ​ന്‍റി​ലേ​റ്റ​റ​ല്ല എ​ല്‍​ഡി​എ​ഫ്. ഇ​ട​ത് ന​യ​ങ്ങ​ളാ​ണ് മു​ന്ന​ണി​യെ ന​യി​ക്കു​ന്ന​തെ​ന്നും കാ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More