ക​ളി​ച്ചു​ല്ല​സി​ക്കു​ന്ന​തി​നു കോ​വി​ഡ് ത​ട​സം; കു​ട്ടി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ “​കി​ളി​ക്കൊ​ഞ്ച​ൽ’

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ട് വി​നോ​ദ വി​ജ്ഞാ​ന പ​രി​പാ​ടി​യു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ. മൂ​ന്നു മു​ത​ൽ ആ​റു വ​യ​സു​വ​രെ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി “കി​ളി​ക്കൊ​ഞ്ച​ൽ’ എ​ന്ന വി​നോ​ദ വി​ജ്ഞാ​ന പ​രി​പാ​ടി സം​പ്രേ​ക്ഷ​ണം ചെ​യ്യു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. ജൂ​ലൈ ഒ​ന്നു​മു​ത​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ 8.30 വ​രെ വി​ക്ടേ​ഴ്സ് ചാ​ന​ൽ വ​ഴി​യാ​ണ് പ​രി​പാ​ടി​യു​ടെ സം​പ്രേ​ക്ഷ​ണം. സം​സ്ഥാ​ന വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ്, സി ​ഡി​റ്റി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് “കി​ളി​ക്കൊ​ഞ്ച​ൽ’ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ഭാ​ഷ വി​കാ​സം, ക്രി​യാ​ത്മ​ക​വും സൗ​ന്ദ​ര്യാ​ത്മ​ക​വു​മാ​യ ആ​സ്വാ​ദ​ന ശേ​ഷി, വൈ​ജ്ഞാ​നി​ക വി​കാ​സം, ശാ​രീ​രി​ക ചാ​ല​ക വി​കാ​സം, വ്യ​ക്തി​പ​ര​വും, സാ​മൂ​ഹി​ക​വും വൈ​കാ​രി​ക​വു​മാ​യ വി​കാ​സം, ഇ​ന്ദ്രീ​യ അ​വ​ബോ​ധ​ത്തി​ന്‍റെ​യും ഇ​ന്ദ്രീ​യ ജ്ഞാ​ന​ത്തി​ന്‍റെ​യും വി​കാ​സം എ​ന്നി​വ​യ്ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തു കോ​വി​ഡ് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി മൂ​ന്നു മു​ത​ൽ ആ​റു വ​യ​സു​വ​രെ പ്രാ​യ​ത്തി​ലു​ള്ള 13,68,553 കു​ട്ടി​ക​ൾ വീ​ടു​ക​ളി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങി കൂ​ടേ​ണ്ട…

Read More

യു​ഡി​എ​ഫി​ൽ ന​ട​ക്കു​ന്ന​ത് ച​ക്ക​ള​ത്തി​പ്പോ​ര്! രാ​ഷ്ട്രീ​യ​ത്തി​ൽ വീ​ണ്ടും സ​ജീ​വ​മാ​കും: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ർ​ബു​ദ രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വീ​ണ്ടും രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​കു​ന്നു. രോ​ഗം പൂ​ർ​ണ​മാ​യി ഭേ​ദ​മാ​യ​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​താ​യും താ​ൻ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ക​യാ​ണെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഒ​രു ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കോ​ടി​യേ​രി സ​ജീ​വ​രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു​ള്ള ത​ന്‍റെ മ​ട​ങ്ങി​വ​ര​വി​നെ​പ്പ​റ്റി അ​റി​യി​ച്ച​ത്. പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ ചി​കി​ത്സാ​കാ​ല​ത്ത് ത​നി​ക്ക് പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കി​യെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. അ​തേ​സ​മ​യം യു​ഡി​എ​ഫി​ൽ ന​ട​ക്കു​ന്ന​ത് ച​ക്ക​ള​ത്തി​പ്പോ​രാ​ണെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. കേ​ര​ള കോ​ൺ​ഗ്ര​സു​മാ​യി ഇ​പ്പോ​ൾ യാ​തൊ​രു വി​ധ ച​ർ​ച്ച​യ്ക്കു​മി​ല്ലെ​ന്നും കേ​ര​ള​കോ​ൺ​ഗ്ര​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ യു​ഡി​എ​ഫി​ൽ ന​ട​ക്കു​ന്ന​ത് ആ​ശ​യ​പ​ര​മാ​യ ത​ർ​ക്ക​മ​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യു​ള്ള ച​ക്ക​ള​ത്തി​പ്പോ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

കോ​വി​ഡ്! സ​ന്പ​ർ​ക്ക രോ​ഗ​ബാ​ധ നി​ര​ക്ക് ഉ​യ​രു​ന്നു; തി​രു​വ​ന​ന്ത​പു​ര​ത്ത് രാ​ത്രി​കാ​ല ക​ർ​ഫ്യൂ ഇ​ന്നു മു​ത​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള കോ​വി​ഡ് രോ​ഗ​ബാ​ധ നി​ര​ക്ക് ഉ​യ​രു​ന്നത് ആശങ്ക പടർത്തുന്നു. ഇ​ന്ന​ലെ 118 പേ​ർ​ക്കു കോ​വി​ഡ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്കം 14 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യി. ക​ഴി​ഞ്ഞ ദി​വ​സ​വും മ​ല​പ്പു​റ​ത്താ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള ഉ​യ​ർ​ന്ന രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. മ​ല​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ അ​ഞ്ചു ജീ​വ​ന​ക്കാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സ​ന്പ​ർ​ക്ക രോ​ഗ​വ്യാ​പ​നം മ​ന​സി​ലാ​ക്കാ​നാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, സാ​മൂ​ഹി​ക സ​ന്പ​ർ​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ൾ മു​ത​ലാ​യ മു​ൻ​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ൽ നി​ന്ന് 45,592 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​തി​ൽ 43,842 സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വ് ആ​യി. മ​ല​പ്പു​റം ജി​ല്ല​യി​ലെ ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളും പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ 47 വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യ​തി​നാ​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​ല​പ്പു​റ​ത്ത് എ​ട​പ്പാ​ളി​ൽ ദേ​ശീ​യ പാ​ത​യി​ലൂ​ടെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ ക​ട​ക്ക​ണം. ഇ​ട​യ്ക്ക് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​ൻ പാ​ടി​ല്ല. മ​ല​പ്പു​റ​ത്ത് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ…

Read More

വ്യാജ പരസ്യങ്ങളില്‍ വീഴരുതേ..! ത​ല​സ്ഥാ​ന​ത്ത് ഓ​ൺ​ലൈ​ൻ പ​ണം ത​ട്ടി​പ്പ്; സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ണം തി​രി​കെ പി​ടി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ സ്ഥാ​പ​ന ഉ​ട​മ​യു​ടെ സ​ഹാ​യി​യെ ക​ബ​ളി​പ്പി​ച്ച് ഒ​ടി​പി ന​മ്പ​ർ സം​ഘ​ടി​പ്പി​ച്ച് അ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്തു. പ​രാ​തി ല​ഭി​ച്ച ഉ​ട​നെ തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ കൊ​ണ്ട് ന​ഷ്ട്ട​പ്പെ​ട്ട പ​ണം വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു. മു​ട്ട​ട​യി​ലെ ഒ​രു സ്ഥാ​പ​ന ഉ​ട​മ​യു​ടെ സ​ഹാ​യി​യാ​യ തി​രു​മ​ല ഇ​ലി​പ്പോ​ട് സ്വ​ദേ​ശി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നും 87980 രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. അ​തി​ൽ 78980 രൂ​പ സൈ​ബ​ർ സെ​ല്ലി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ ഉ​ട​മ​യ്ക്ക് തി​രി​കെ ല​ഭി​ച്ചു. പാ​ങ്ങോ​ട് മി​ലി​ട്ട​റി ക്യാ​മ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന വ്യാ​ജേ​ന ഒ​രാ​ൾ സ്ഥാ​പ​ന ഉ​ട​മ​യെ ഫോ​ണി​ൽ വി​ളി​ച്ച് 10 കി​ലോ നെ​യ്മീ​ൻ വേ​ണ​മെ​ന്ന് പ​റ​യു​ക​യും, പ​ണം ഓ​ൺ​ലൈ​ൻ ആ​യി ന​ൽ​കു​ന്ന​തി​ന് ക​ട​യു​ട​മ​യു​ടെ കാ​ർ​ഡ് ന​മ്പ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. അ​യാ​ൾ​ക്ക് കാ​ർ​ഡ് ഇ​ല്ലാ​ത്ത​തി​നാ​ൽ അ​യാ​ള്‍​ക്കു​വേ​ണ്ടി ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന…

Read More

യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ! അ​റ​സ്റ്റി​ലാ​യ ഭ​ർ​ത്താ​വ് രാ​ജേ​ഷ് കൊ​ടും​ ക്രി​മി​ന​ൽ; ഇ​യാ​ൾ​ക്കെ​തി​രെ 14 ക്രി​മി​ന​ൽ കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ്

വെ​മ്പാ​യം: ഭാ​ര്യ​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ഭ​ർ​ത്താ​വ് രാ​ജേ​ഷ് കൊ​ടും​ക്രി​മി​ന​ലാ​ണെ​ന്ന് പോ​ലീ​സ്. ഇ​യാ​ൾ​ക്കെ​തി​രെ 14 ക്രി​മി​ന​ൽ കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നി​ര​വ​ധി പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന ഇ​യാ​ളെ പ്ര​ദീ​പ് എ​ന്ന് നാ​ട്ടു​കാ​ർ വി​ളി​ക്കു​മ്പോ​ൾ റാ​വു​ത്ത​ർ എ​ന്ന പേ​രി​ലാ​ണ് സി​റ്റി​യി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്. തി​രു​വ​ല്ലം, വ​ഞ്ചി​യൂ​ർ, പേ​ട്ട എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് കേ​സു​ക​ൾ ഉ​ള്ള​ത്. തി​രു​വ​ല്ലം സ്റ്റേ​ഷ​നി​ൽ ക​യ​റി എ​സ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ അ​ടി​ച്ച കേ​സി​ലെ പ്ര​തി കൂ​ടി​യാ​ണ് ഇ​യാ​ൾ. സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള​ള അ​തി​ക്ര​മ​ത്തി​ന് മൂ​ന്നു കേ​സും, വ​ധ​ശ്ര​മ​ത്തി​ന് നാ​ലു കേ​സും നി​ല​വി​ലു​ണ്ട്. സ്ത്രീ​ക​ളെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​ണം ത​ട്ടു​ന്ന​ത് ഇ​യാ​ളു​ടെ സ്ഥി​രം പ​തി​വാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ ആ​ദ്യ ക​ല്യാ​ണം ക​ഴി​ഞ്ഞു മ​ക്ക​ളു​ള്ള​പ്പോ​ഴാ​ണ് വ​ട്ട​പ്പാ​റ പ്ര​ശാ​ന്ത് ന​ഗ​റി​ല്‍ ആ​ര്യാ ഭ​വ​നി​ല്‍ ആ​ര്യാ​ദേ​വ​നെ(23) ക​ല്യാ​ണം ക​ഴി​ക്കു​ന്ന​ത്. ആ​ര്യ​യെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കാ​ണു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഭ​ര്‍​ത്താ​വാ​യ തി​രു​വ​ല്ലം…

Read More

മ​ന്ത്രി​ക്ക്‌ ​മൂ​ത്ത കേ​ര​ള​ വി​രോ​ധം എ​ന്നു​ ക​രു​തി സ​മാ​ധാ​നി​ക്കു​ക​യേ വ​ഴി​യു​ള്ളൂ​; വി.​ മു​ര​ളീ​ധ​ര​നെ വി​മ​ർ​ശി​ച്ച് സി​പി​എം മു​ഖ​പ​ത്രം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം എ​ന്നു കേ​ൾ​ക്കു​മ്പോ​ൾ കേ​ന്ദ്ര പ്ര​വാ​സി​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന് ക​ലി​വ​രു​ന്ന​ത്‌ എ​ന്തു​കൊ​ണ്ടാ ണെന്ന് അറിയി​ല്ലെ​ന്ന് സി​പി​എം മു​ഖ​പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി. കേ​ര​ള​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ളെ ഇ​ക​ഴ്ത്തി കാ​ട്ടി പ്ര​ബു​ദ്ധ കേ​ര​ള​ത്തി​ന് ബാ​ധ്യ​ത​യാ​കാ​നാ​ണോ ഈ ​കേ​ന്ദ്ര​മ​ന്ത്രി എ​ന്നും മു​ഖ​പ്ര​സം​ഗം ചോ​ദി​ക്കു​ന്നു. സം​സ്ഥാ​ന ബി​ജെ​പി​യി​ലെ ഭൂ​രി​പ​ക്ഷ​വും ത​ന്നെ അം​ഗീ​ക​രി​ക്കാ​ത്ത​തി​ലു​ള്ള അ​മ​ർ​ഷ​മാ​ണോ ഈ ​വി​രോ​ധ​ത്തി​നു കാ​ര​ണ​മെ​ന്ന് അ​റി​യി​ല്ല. ഒ​രു ന​ല്ല വാ​ക്കു​പോ​ലും കേ​ര​ള​ത്തി​ന്‍റെ മി​ക​ച്ച രോ​ഗ​പ്ര​തി​രോ​ധ​ത്തെ​ക്കു​റി​ച്ച്‌ പ​റ​യാ​ൻ കേ​ന്ദ്ര​മ​ന്ത്രി ത​യ്യാ​റാ​യി​ട്ടി​ല്ല. എ​ന്നും വി​ദ്വേ​ഷ​ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ കൊ​ടി ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ലാ​യി​രി​ക്ക​ണം മ​ന്ത്രി​ക്ക്‌ ഈ ​മൂ​ത്ത കേ​ര​ള​ വി​രോ​ധം എ​ന്നു​ക​രു​തി സ​മാ​ധാ​നി​ക്കു​ക​യേ വ​ഴി​യു​ള്ളൂ​വെ​ന്ന് മു​ഖ​പ്ര​സം​ഗ​ത്തി​ൽ വി​മ​ർ​ശി​ക്കു​ന്നു. ഒ​രു സാ​ധാ​ര​ണ രാ​ഷ്ട്രീ​യ​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ​നി​ന്ന്‌ കേ​ന്ദ്ര​മ​ന്ത്രി എ​ന്ന നി​ല​വാ​ര​ത്തി​ലേ​ക്ക്‌ ഉ​യ​രാ​ൻ വി. ​മു​ര​ളീ​ധ​രന് ഇ​പ്പോ​ഴും ക​ഴി​ഞ്ഞി​ട്ടി​ല്ല. പാ​ർ​ല​മെ​ന്‍റി​ൽ ഭ​ര​ണ​പ​ക്ഷം പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന വേ​ള​യി​ലൊ​ന്നും ഈ ​മ​ന്ത്രി​യു​ടെ ശ​ബ്‌​ദം ആ​രും ശ്ര​വി​ച്ചി​ട്ടി​ല്ല. പ്ര​വാ​സി​ക​ളെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ളെ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന…

Read More

പെ​ട്രോ​ളി​നും ഡീ​സ​ലി​നും കൂ​ട്ടു​ന്ന മു​ഴു​വ​ൻ തു​ക​യും പോ​കു​ന്ന​ത് എ​ണ്ണ​ക്ക​മ്പ​നി​ക​ളി​ലേ​ക്കാ​ണെന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല വ​ർ​ധ​ന എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്ക് കൊ​ള്ള​ലാ​ഭ​മു​ണ്ടാ​ക്കാ​നെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. പെ​ട്രോ​ളി​നും ഡീ​സ​ലി​നും കൂ​ട്ടു​ന്ന മു​ഴു​വ​ൻ തു​ക​യും പോ​കു​ന്ന​ത് എ​ണ്ണ​ക്ക​ന്പ​നി​ക​ളി​ലേ​ക്കാ​ണ്. നി​കു​തി വ​രു​മാ​നം സ​ർ​ക്കാ​രി​നി​ല്ലെ​ങ്കി​ൽ എ​ന്തി​നാ​ണ് വി​ല​കൂ​ട്ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.കോ​വി​ഡ് പ്ര​തി​സ​ന്ധി അ​തി​ജീ​വി​ക്കാ​ൻ ചെ​ല​വ് ചു​രു​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം നി​യ​മ​ന നി​രോ​ധ​നം ഉ​ണ്ടാ​കി​ല്ല. ആ​വ​ശ്യ​മു​ള്ള പു​തി​യ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പെ​ട്രോ​ൾ, ഡീസൽ നി​കു​തി; കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ നടത്തുന്നത് വ​ന്‍ കൊ​ളളയെന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ളി​ന് 24.69 രൂ​പ​യും ഡീ​സ​ലി​ന് 26.10 രൂ​പ​യും മാ​ത്രം അ​ടി​സ്ഥാ​ന വി​ല​യു​ള്ള​പ്പോ​ള്‍ അ​വ​യ്ക്ക് യ​ഥാ​ക്ര​മം 51.55 രൂ​പ​യും 46.19 രൂ​പ​യും നി​കു​തി ചു​മ​ത്തി കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ വ​ന്‍​കൊ​ള്ള ന​ട​ത്തു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യം​ഗം ഉ​മ്മ​ന്‍ ചാ​ണ്ടി. ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന പെ​ട്രോ​ളി​യം ഉ​ല്പ​ന്ന​ങ്ങ​ള്‍​ക്ക് ഇ​ര​ട്ടി നി​കു​തി ചു​മ​ത്തു​ന്ന അ​പൂ​ര്‍​വ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. കോ​വി​ഡ് കാ​ല​ത്ത് ജ​ന​ങ്ങ​ള്‍ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ള്‍ അ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നു പ​ക​രം ക​ണ്ണി​ല്‍​ച്ചോ​ര​യി​ല്ലാ​തെ പി​ഴി​യു​ന്ന​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് ജൂ​ണ്‍ 29ന് ​ദേ​ശീ​യ പ്ര​ക്ഷോ​ഭം ന​ട​ത്തും. ഈ ​മാ​സം 18 ദി​വ​സം തു​ട​ര്‍​ച്ച​യാ​യി വി​ല കേ​റ്റി ഡീ​സ​ലി​ന് പ​ത്തു​രൂ​പ​യും പെ​ട്രോൡ് എ​ട്ട​ര​രൂ​പ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഒ​രു മാ​സം ഇ​ത്ര​യ​ധി​കം വി​ല കൂ​ട്ടു​ന്ന​ത് ച​രി​ത്ര​ത്തി​ല്‍ ഇ​താ​ദ്യ​മാ​ണ്. പെ​ട്രോ​ള്‍ വി​ല​യ്ക്ക് അ​ടു​ത്ത് ഡീ​സ​ല്‍ വി​ല​യെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​വും കൈ​വ​രി​ക്കു​ന്നു. ഡ​ല്‍​ഹി​യി​ല്‍ ഡീ​സ​ലി​ന് പെ​ട്രോ​ള​നേ​ക്കാ​ള്‍ വി​ല​യാ​യി. ച​ര​ക്ക്-​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളെ​ല്ലാം…

Read More

കെ കരുണാകരന്‍റെയും ആന്‍റണിയുടെയും കാലത്തെ രീതി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും; കെ മുരളീധരന്‍റെ വാക്കുളിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു നേ​താ​വി​നെ ഉ​യ​ർ​ത്തി​കാ​ട്ടു​ന്ന രീ​തി കോ​ണ്‍​ഗ്ര​സി​നി​ല്ലെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ എം​പി. കെ.​ക​രു​ണാ​ക​ര​ന്‍റെ​യും എ.​കെ.​ആ​ന്‍റ​ണി​യു​ടെ​യും കാ​ല​ത്തും ഈ ​രീ​തി​യാ​യി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ കോ​ണ്‍​ഗ്ര​സി​ലെ കൂ​ട്ടാ​യ നേ​തൃ​ത്വം ന​യി​ക്കും. ഇ​പ്പോ​ൾ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

ജോ​സ് വി​ഭാ​ഗം രാ​ജി​വ​ച്ച​തി​നു ശേ​ഷം മാ​ത്രം ച​ർ​ച്ചയെന്ന് ഉ​മ്മ​ൻ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം രാ​ജി​വ​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ ച​ർ​ച്ച​യു​ള്ളെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഉ​മ്മ​ൻ ചാ​ണ്ടി. കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​ശ്ന​ങ്ങ​ളി​ല്‍ യു​ഡി​എ​ഫി​ന്‍റെ തീ​രു​മാ​നം ആ​ദ്യം ന​ട​പ്പാ​ക്ക​ണം. ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് അ​റി​യി​ച്ച​താ​ണ്. ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ചി​ല നി​ര്‍​ദേ​ശ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും യു​ഡി​എ​ഫി​നെ അ​റി​യി​ച്ചു. നി​ല​വി​ലെ തീ​രു​മാ​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി​യ ശേ​ഷം മ​റ്റ് വി​ഷ​യ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച തു​ട​രു​മെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി പ​റ​ഞ്ഞു.

Read More