എ​സ്എ​സ്എ​ല്‍​സി ഫ​ല​പ്ര​ഖ്യാ​പ​നം ജൂ​ലൈ ആ​ദ്യം; ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​സ്എ​സ്എ​ല്‍​സി ഫ​ലം ജൂ​ലൈ ആ​ദ്യ​വാ​രം. ഇ​തി​നു പി​ന്നാ​ലെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഫ​ല​വും പ്ര​ഖ്യാ​പി​ക്കും. അ​ധ്യാ​പ​ക​ര്‍ കു​റ​വാ​യ​തി​നാ​ല്‍ പ​ല ക്യാ​മ്പു​ക​ളി​ലും സാ​വ​ധാ​ന​മാ​ണ് മൂ​ല്യ​നി​ര്‍​ണ​യം ന​ട​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച ര​ണ്ടാം ഘ​ട്ട മൂ​ല്യ​നി​ര്‍​ണ​യം ആ​രം​ഭി​ച്ചി​രു​ന്നു. ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​കും.

Related posts

Leave a Comment