​ടെക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ പ്ര​വേ​ശ​നം; അ​പേ​ക്ഷ ഓ​ൺ​ലൈ​നി​ലൂ​ടെ

ടെനെ​ടു​മ​ങ്ങാ​ട്: സ​ർ​ക്കാ​ർ ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ലേ​യ്ക്ക് പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ 13 മു​ത​ൽ ആ​രം​ഭി​ച്ചു. http://www.polyadmission.org എ​ന്ന വെ​ബ്സൈ​റ്റി​ലെ ടി​എ​ച്ച്എ​സ് അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ൽ എ​ന്ന ലി​ങ്ക് ക്ലി​ക്ക് ചെ​യ്ത ശേ​ഷം ഓ​ൺ​ലൈ​ൻ സ​ബ്മി​ഷ​ൻ എ​ന്ന ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്ത ശേ​ഷം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. കു​ട്ടി​യു​ടെ പേ​ര്, ര​ക്ഷി​താ​വി​ന്‍റെ പേ​ര്, ജ​ന​ന​തീ​യ​തി, മേ​ൽ​വി​ലാ​സം, മൊ​ബൈ​ൽ ന​മ്പ​ർ എ​ന്നി​വ ന​ൽ​ക​ണം. ആ​ധാ​ർ ന​മ്പ​ർ, ഇ​മെ​യി​ൽ വി​ലാ​സം, സം​വ​ര​ണ വി​വ​ര​ങ്ങ​ൾ എ​ന്നി​വ നി​ർ​ബ​ന്ധം അ​ല്ല. ര​ണ്ടാം അ​ർ​ദ്ധ വാ​ർ​ഷി​ക പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഈ ​വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ ശേ​ഷം അ​പേ​ക്ഷ​യി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള മൊ​ബൈ​ൽ ന​മ്പ​റി​ലേ​യ്ക്ക് അ​ഞ്ച​അ​ക്ക ഒ​ടി​പി ല​ഭി​ക്കു​ന്ന​താ​ണ്. ഈ ​ഒ​ടി​പി ന​ൽ​കി അ​പ്രൂ​വ​ൽ ന​ൽ​കു​ന്ന​തോ​ടെ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ പൂ​ർ​ത്തി​യാ​കു​ന്ന​ത്. ആ​റ് അ​ക്ക ന​മ്പ​ർ അ​പേ​ക്ഷ ന​മ്പ​ർ ആ​യി സ്ക്രീ​നി​ൽ ല​ഭി​ക്കു​ന്ന​താ​ണ്. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​വ​ർ​ക്കും അ​ല്ലാ​ത്ത​വ​ർ​ക്കും സ്കൂ​ളി​ൽ നേ​രി​ട്ട് എ​ത്തി​യോ…

Read More

പ്ര​വാ​സി​ക​ൾ​ക്ക് കരുതലൊരുക്കി കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ

വി​തു​ര : കൊ​റോ​ണ​ക്കാ​ല​ത്ത് പ്ര​വാ​സി​ക​ൾ​ക്ക് ക​രു​ത​ലൊ​രു​ക്കി കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ. സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന അ​രു​വി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ്ര​വാ​സി​ക​ൾ​ക്കാ​ണ് മ​ട​ക്ക യാ​ത്ര​യ്ക്ക് എം​എ​ൽ​എ​യു​ടെ സ​ഹാ​യ ഹ​സ്ത​മെ​ത്തു​ന്ന​ത്. അ​രു​വി​ക്ക​ര​യി​ലെ പ​ത്തോ​ളം പേ​ർ​ക്ക് ടി​ക്ക​റ്റ് എ​ടു​ത്തു ന​ൽ​കു​ക​യാ​ണ് എം​എ​ൽ​എ​യു​ടെ പ​ദ്ധ​തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ളി​ക്കോ​ട് സ്വ​ദേ​ശി​യാ​യ സ​ജാ​ദി​നാ​യി​രു​ന്നു എം​എ​ൽ​എ ആ​ദ്യ ടി​ക്ക​റ്റി​നു​ള്ള സ​ഹാ​യ​മെ​ത്തി​ച്ച​ത്. ദോ​ഹ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ വി​മാ​ന​ത്തി​ൽ സ​ജാ​ദ് നാ​ട്ടി​ലെ​ത്തി. ഖ​ത്ത​റി​ലാ​യി​രു​ന്ന സ​ജാ​ദ് വി​ദേ​ശ​ത്ത് എ​ത്തി ഒ​ന്ന​രം മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​രു കാ​ലു​ക​ൾ​ക്കും ഒ​ടി​വ് സം​ഭ​വി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ട​ക്ക യാ​ത്ര​യ്ക്കു​ള്ള ആ​ദ്യ ടി​ക്ക​റ്റ് സ​ജാ​ദി​ന് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. പ​ര​സ​ഹാ​യം ഇ​ല്ലാ​തെ ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടി​യ സ​ജാ​ദി​ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി​യു​ടെ ഇ​ട​പെ​ട​ലി​ൽ ഖ​ത്ത​ർ ഇ​ൻ​കാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​രു​ന്നും മ​റ്റു​മ​ട​ക്ക​മു​ള്ള സ​ഹാ​യ​വും വി​ദേ​ശ​ത്തു ല​ഭി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ സ​ജാ​ദ് ഇ​പ്പോ​ൾ…

Read More

ആദ്യ സ്പെഷൽ ട്രെയിൻ തിരുവനന്തപുരത്തെത്തി; യാത്രക്കാരിൽ ഏഴുപേർക്ക് രോഗലക്ഷണങ്ങൾ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ സ്പെ​ഷ​ൽ ട്രെ​യി​ൻ ഡ​ൽ​ഹി​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. ഇ​ന്നു പു​ല​ർ​ച്ചെ 5.15നാ​ണ് ട്രെ​യി​ൻ (02432) രാ​ജ​ധാ​നി സൂ​പ്പ​ർ​ഫാ​സ്റ്റ് ത​ന്പാ​നൂ​ർ റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നാനൂറോളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. നേ​ര​ത്തെ 603 പേ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​മെ​ന്നാ​ണ് അ​റി​യി​പ്പു​ണ്ടാ​യി​രു​ന്ന​ത്. കേ​ര​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​രി​ൽ ഏ​ഴു പേ​ർ​ക്ക് കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ഒ​രു യാ​ത്ര​ക്കാ​ര​നും കോ​ഴി​ക്കോ​ട്ടെ​ത്തി​യ ആ​റു പേ​ർ​ക്കു​മാ​ണ് രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക്കാ​ണ് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​ത്. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രോ​ടൊ​പ്പം യാ​ത്ര ചെ​യ്ത​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. കേ​ര​ള​ത്തി​ലെ ആ​ദ്യ സ്റ്റോ​പ്പാ​യ കോ​ഴി​ക്കോ​ട്ട് ഇ​ന്ന​ലെ രാ​ത്രി 10നാ​ണ് ട്രെ​യി​ൻ എ​ത്തി​യ​ത്. 198 യാ​ത്ര​ക്കാ​രാ​ണ് ഇ​വി​ടെ ഇ​റ​ങ്ങി​യ​ത്. കോ​ഴി​ക്കോ​ട്ടെ​ത്തി​യ യാ​ത്ര​ക്കാ​രി​ൽ ആ​റു പേ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നാ​ൽ അ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​ങ്ങ​നെ മൂ​ന്ന് സ്റ്റോ​പ്പു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. രാ​വി​ലെ 1.40നാ​ണ്…

Read More

ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാതെ വ​ഴിയില്ല: കേന്ദ്രത്തിനോട് അനുമതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗതാഗത മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ​ഴ​യ നി​ര​ക്കി​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ കെ​എ​സ്ആ​ർ​ടി​സി​ക്കോ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കോ സാ​ധി​ക്കി​ല്ലെ​ന്നും ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്നു​ണ്ടാ​യ സാ​ന്പ​ത്തി​ക ന​ഷ്ടം പ​രി​ഹ​രി​ക്കാ​ൻ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കേ​ണ്ടി വ​രു​മെ​ന്നും ഗ​താ​ഗ​ത​ മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ. കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം പൊ​തു​ഗ​താ​തം പു​ന​ഃസ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 18നു​ശേ​ഷം ജി​ല്ല​ക​ൾ​ക്ക​ക​ത്ത് ബ​സ് സ​ർ​വീ​സും ഒ​രാ​ൾ​ക്കു മാ​ത്രം സ​ഞ്ച​രി​ക്കാ​ൻ ഓ​ട്ടോ സ​ർ​വീ​സും അ​നു​വ​ദി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യോ​ടാ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

തുറക്കുമ്പോൾ എല്ലാം ഒന്നിച്ച് ; സംസ്ഥാനത്തെ എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും തുറക്കുന്നു; തീ​യ​തി പി​ന്നീ​ടെന്ന് മന്ത്രി 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ മ​ദ്യ​വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളും തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യി എ​ക്സൈ​സ് മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ൻ. എ​ന്നാ​ൽ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ൾ തു​റ​ക്കു​ന്ന തീ​യ​തി തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ 301 ഔ​ട്ട്‌​ലെ​റ്റു​ക​ളും ഒ​ന്നി​ച്ചാ​ണ് തു​റ​ക്കു​ക. ബെ​വ്കോ​യു​ടെ വി​ല​യ​നു​സ​രി​ച്ച് ത​ന്നെ​യാ​യി​രി​ക്കും ബാ​റു​ക​ളി​ലെ കൗ​ണ്ട​റു​ക​ളി​ലും മ​ദ്യ​വി​ൽ​പ്പ​ന. മ​ദ്യ​വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കും. ബാ​റു​ക​ളി​ലെ കൗ​ണ്ട​റു​ക​ളി​ൽ നി​ന്ന് മ​ദ്യം പാ​ഴ്സ​ലാ​യി വാ​ങ്ങി​ക്കാം. അ​തേ​സ​മ​യം ക്ല​ബു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. മ​ദ്യ വി​ൽ​പ്പ​ന വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി​യാ​യി​രി​ക്കും. ഓ​ൺ​ലൈ​ൻ വ​ഴി മ​ദ്യം ബു​ക്ക് ചെ​യ്യു​ന്പോ​ൾ ല​ഭി​ക്കു​ന്ന സ​മ​യ​ത്ത് മ​ദ്യം വാ​ങ്ങാ​നെ​ത്ത​ണം. ഇ​തി​നു​വേ​ണ്ടി പ്ര​ത്യേ​ക ആ​പ്പ് തയ്യാ​റാ​ക്കും. ആ​പ്പ് ത​യ്യാ​റാ​യി​ക്ക​ഴി​ഞ്ഞാ​ൽ മ​ദ്യ​വി​ൽ​പ്പ​ന എ​ന്നാ​രം​ഭി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​കും. ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​കും മ​ദ്യ​വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ക. മ​ദ്യ​വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രേ സ​മ​യം വ​രി​യി​ൽ അ​ഞ്ചു പേ​രി​ൽ കൂ​ടു​ത​ൽ നി​ൽ​ക്കാ​ൻ പാ​ടി​ല്ല.

Read More

ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ ട്രെ​യി​ൻ നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത്; ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിന് കോഴിക്കോടും- കൊച്ചിയിലും മാത്രം സ്റ്റോപ്പ്

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ ട്രെ​യി​ൻ നാ​ളെ ഡ​ൽ​ഹി​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. വി​ദേ​ശ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യാ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക വി​മാ​ന സ​ർ​വീ​സ് തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​ത്യേ​ക ട്രെ​യി​ൻ സം​സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന​ത്. നാ​ളെ പു​ല​ർ​ച്ചെ അ​ഞ്ച​ര​യ്ക്ക് ട്രെ​യി​ൻ ത​ന്പാ​നൂ​ർ സ്റ്റേ​ഷ​നി​ലെ​ത്തും. എ​ഴു​നൂ​റോ​ളം യാ​ത്ര​ക്കാ​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം കൂ​ടാ​തെ കോ​ഴി​ക്കോ​ടും എ​റ​ണാ​കു​ള​ത്തു​മാ​ണ് ട്രെ​യി​നി​ന് സ്റ്റോ​പ്പു​ള്ള​ത്. ത​ന്പാ​നൂ​ർ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കാ​നാ​യി 15 ടേ​ബി​ളു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള യാ​ത്ര​ക്കാ​രെ പ്ര​ത്യേ​ക വ​ഴി​യി​ലൂ​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കും. ത​ന്പാ​നൂ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​വ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. വീ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ‌ ക​ഴി​യ​ണം. യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം സ്റ്റേ​ഷ​നി​ൽ ഒ​രു​ക്ക​ങ്ങ​ൾ ഇ​ന്ന​ലെ ത്ത​നെ​ന പൂ​ർ​ത്തി​യാ​യി. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ പ്ലാ​റ്റ് ഫോ​മു​ക​ളി​ൽ മാ​ർ​ക്ക് ചെ​യ്യു​ന്ന ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​യി. എ​റ​ണാ​കു​ള​ത്തേ​ക്ക് 250…

Read More

നാടിന്‍റെ നന്മയ്ക്കായി ജനമൈത്രി പോലീസ്; വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ​നി​ൽ കഴിയുന്നവർ ഇന്നു മുതൽ പോലീസ് നിരീക്ഷണത്തിൽ‌

തി​രു​വ​ന​ന്ത​പു​രം: വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്നു​ണ്ടോ​യെ​ന്ന് നി​രീ​ക്ഷി​ക്കാ​ൻ ജ​ന​മൈ​ത്രി പോ​ലീ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ലെ​ത്തി​യ​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന വീ​ടു​ക​ൾ ഇ​ന്നു​മു​ത​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​വ​ർ വി​മാ​ന​ത്താ​വ​ളം, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ചെ​ക്ക്പോ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് മ​റ്റെ​ങ്ങും പോ​കാ​തെ നേ​രെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ അ​ല്ലെ​ങ്കി​ൽ വീ​ട്ടി​ൽ എ​ത്തു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് ഉ​റ​പ്പാ​ക്കും. അ​വ​ർ വ​ഴി​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ടോ​യ്‌​ല​റ്റു​ക​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. ഇ​ക്കാ​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഹൈ​വേ പോ​ലീ​സി​ന്‍റെ സേ​വ​നം ഉ​റ​പ്പാ​ക്കും. നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​തി​ന് വ​യ​നാ​ട് ജി​ല്ല​യി​ൽ ര​ണ്ട് കേ​സും കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും ഒ​രു കേ​സ് വീ​ത​വും ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

Read More

81 യാ​ത്ര​ക്കാ​രു​മാ​യി ദോ​ഹ-തി​രു​വ​ന​ന്ത​പു​രം വി​മാ​നം എ​ത്തി; രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: 181 യാ​ത്ര​ക്കാ​രു​മാ​യി ദോ​ഹ-​തി​രു​വ​ന​ന്ത​പു​രം വി​മാ​നം തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു മ​ണി​ക്കാ​ണ് വി​മാ​നം ലാ​ൻഡ് ചെ​യ്ത​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് വി​ശ​ദ​മാ​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. രോ​ഗം ബാ​ധി​ച്ച​യാ​ളു​മാ​യി വി​ദേ​ശ​ത്തു വ​ച്ച് സ​മ്പ​ർ​ക്ക​മു​ണ്ടാ​യ ഒ​രു യാ​ത്ര​ക്കാ​ര​നെ​യും പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യ ഒ​രു സ്ത്രീ​യേ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് യാ​ത്ര​ക്കാ​രെ എ​ത്തി​ക്കു​ന്ന​തി​ന് കെഎ​സ്ആ​ർടിസി ബ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യാ​ത്ര​ക്കാ​രെ വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്.

Read More

സം​സ്ഥാ​ന​ത്ത് ഹ​യ​ർ​സെ​ക്ക​ന്‍ററി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ച്ചു ; പ്രതിഷേധം അറിയിച്ച് ചില സംഘടനകൾ

​ തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഹ​യ​ർ​സെ​ക്ക​ന്‍ററി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ച്ചു.ലോ​ക്ക്ഡൗ​ൺ മൂ​ലം മൂ​ല്യ​നി​ർ​ണ്ണ​യം ന​ട​ത്താ​നാ​കാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. ഇ​ത്‌ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ തു​ട​ർ​വി​ദ്യ​ഭ്യാ​സ​ത്തെ ബാ​ധി​ക്കു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ക്കാ​ൻ വി​ദ്യ​ഭ്യാ​സ വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്. 92 ഓ​ളം മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ളി​ലാ​യി 20000 ൽ ​പ​രം അ​ധ്യാ​പ​ക​രാ​ണ് മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ ങ്ങ​ളോ​ടെ​യാ​വും മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. അ​തേ​സ​മ​യം ലോ​ക് ഡൗ​ൺ കാ​ല​ത്തെ മൂ​ല്യ​നി​ർ​ണ​യ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ചി​ല സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ട് വ​ന്നി​ട്ടു​ണ്ട്.

Read More

കോ​വി​ഡ് വ്യാ​പ​നം; മാ​റ്റി​വ​ച്ച എ​സ് എ​സ് എ​ൽ​സി ഹ​യ​ർ സെ​ക്ക​ന്‍ററി പ​രീ​ക്ഷാ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു മാ​റ്റി​വ​ച്ച എ​സ് എ​സ് എ​ൽ​സി ഹ​യ​ർ സെ​ക്ക​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മെ​യ് 26ന് ​ക​ണ​ക്ക്, 27 ന് ​ഫി​സി​ക്സ്, 28ന് ​കെ​മി​സ്ട്രി എ​ന്നി​ങ്ങ​നെ​യാ​ണ് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ളു​ടെ ക്ര​മം. ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് പ​രീ​ക്ഷ​ക​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ 26മു​ത​ൽ 30 വ​രെ രാ​വി​ലെ ന​ട​ത്തും. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​വ​സാ​ന സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ ഈ ​മാ​സം 21ന് ​ആ​രം​ഭി​ക്കും വി​ദൂ​ര വി​ദ്യാ​ഭ്യാ​സം വ​ഴി​യു​ള്ള ബി​രു​ദ കോ​ഴ‍്സു​ക​ളു​ടെ അ​ഞ്ച് ആ​റ് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ മേ​യ് 28ന് ​തു​ട​ങ്ങു​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. എ​ൽ​എ​ൽ​ബി പ​ഞ്ച​വ​ത്സ​ര കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷ ജൂ​ൺ 8നും ​ത്രീ​വ​ത്സ​ര കോ​ഴ്സി​ന്‍റേ​ത് 9നു ​തു​ട​ങ്ങും. പ​തി​വ് സെ​ന്‍റ​റു​ക​ൾ​ക്കു പു​റ​മെ സ​ബ് സെ​ന്‍റ​റു​ക​ളും പ​രി​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​ണ്ടാ​കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ സൗ​ക​ര്യ​മ​നു​സ​രി​ച്ച് സ​ബ്സെ​ന്‍റ​റു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാം. പൊ​തു​യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഈ ​ക്ര​മീ​ക​ര​ണം.

Read More