കോ​വി​ഡ് വ്യാ​പ​നം; മാ​റ്റി​വ​ച്ച എ​സ് എ​സ് എ​ൽ​സി ഹ​യ​ർ സെ​ക്ക​ന്‍ററി പ​രീ​ക്ഷാ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു മാ​റ്റി​വ​ച്ച എ​സ് എ​സ് എ​ൽ​സി ഹ​യ​ർ സെ​ക്ക​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മെ​യ് 26ന് ​ക​ണ​ക്ക്, 27 ന് ​ഫി​സി​ക്സ്, 28ന് ​കെ​മി​സ്ട്രി എ​ന്നി​ങ്ങ​നെ​യാ​ണ് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ളു​ടെ ക്ര​മം.

ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് പ​രീ​ക്ഷ​ക​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ 26മു​ത​ൽ 30 വ​രെ രാ​വി​ലെ ന​ട​ത്തും. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​വ​സാ​ന സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ ഈ ​മാ​സം 21ന് ​ആ​രം​ഭി​ക്കും വി​ദൂ​ര വി​ദ്യാ​ഭ്യാ​സം വ​ഴി​യു​ള്ള ബി​രു​ദ കോ​ഴ‍്സു​ക​ളു​ടെ അ​ഞ്ച് ആ​റ് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ മേ​യ് 28ന് ​തു​ട​ങ്ങു​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

എ​ൽ​എ​ൽ​ബി പ​ഞ്ച​വ​ത്സ​ര കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷ ജൂ​ൺ 8നും ​ത്രീ​വ​ത്സ​ര കോ​ഴ്സി​ന്‍റേ​ത് 9നു ​തു​ട​ങ്ങും. പ​തി​വ് സെ​ന്‍റ​റു​ക​ൾ​ക്കു പു​റ​മെ സ​ബ് സെ​ന്‍റ​റു​ക​ളും പ​രി​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​ണ്ടാ​കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ സൗ​ക​ര്യ​മ​നു​സ​രി​ച്ച് സ​ബ്സെ​ന്‍റ​റു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാം. പൊ​തു​യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഈ ​ക്ര​മീ​ക​ര​ണം.

Related posts

Leave a Comment