യാത്രക്കാരില്ല, നി​യ​ന്ത്ര​ണ​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി; ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കും

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി കെ​എ​സ്ആ​ർ​ടി​സി.തി​ങ്ക​ളാ​ഴ്ച മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം നോ​ക്കി മാ​ത്ര​മാ​യി​രി​ക്കും ഇ​നി സ​ർ​വീ​സ് ന​ട​ത്തു​ക. തൊ​ട്ട​ടു​ത്തു​ള്ള ജി​ല്ല​ക​ളി​ലേ​ക്കു​ള്ള സ​ർ​വീ​സ് ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

കോ​വി​ഡ്: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വ​ത്തി​ന്‍റെ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 വൈ​റ​സ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം. എ​ല്ലാ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ലും മാ​ർ​ച്ച് 31 വ​രെ ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ൾ ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യി ചു​രു​ക്കും. ഉ​ത്സ​വ​ങ്ങ​ൾ​ക്ക് ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ചു. ബോ​ര്‍​ഡി​ന് കീ​ഴി​ലെ എ​ല്ലാ ക്ഷേ​ത്ര​ങ്ങ​ളും രാ​വി​ലെ ആ​റു മു​ത​ൽ പ​ത്തു​വ​രെ​യും വൈ​കു​ന്നേ​രം അ​ഞ്ച​ര മു​ത​ല്‍ ഏ​ഴ​ര വ​രെ മാ​ത്ര​വു​മാ​യി​രി​ക്കും തു​റ​ന്നി​ടു​ക. മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് കൈ​യു​റ​ക​ളും മാ​സ്കു​ക​ളും ന​ല്‍​കും. ക്ഷേ​ത്ര​ങ്ങ​ളി​ല്‍ അ​ന്ന​ദാ​നം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ശ​ബ​രി​മ​ല​യി​ൽ ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ മാ​ത്രം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഈ ​മാ​സം 29നാ​ണ് ശ​ബ​രി​മ​ല​യി​ൽ ഉ​ത്സ​വം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 28ന് ​ശ​ബ​രി​മ​ല ന​ട​തു​റ​ക്കും.‌ ഏ​പ്രി​ൽ എ​ട്ടി​ന് പ​മ്പ​യി​ൽ ന​ട​ക്കു​ന്ന ആ​റാ​ട്ടി​നും തീ​ർ​ഥാ​ട​ക​രെ പ്ര​വേ​ശി​പ്പി​ക്കി​ല്ല.

Read More

കൊ​റോ​ണ: ലോ​ട്ട​റി ന​​റു​ക്കെ​ടു​പ്പും നി​ർ​ത്തി​വ​ച്ചു; ഏ​ജ​ന്‍റു​മാ​ർ​ക്ക് 1,000 രൂ​പ താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം

തിരുവനന്തപുരം; കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ട്ട​റി ന​​റു​ക്കെ​ടു​പ്പും നി​ർ​ത്തി​വ​ച്ചു. ഞാ​യ​റാ​ഴ്ച മു​ത​ൽ മാ​ർ​ച്ച് 31 വ​രെ​യു​ള്ള ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പു​മാ​ണ് നി​ർ​ത്തി​വ​ച്ച​ത്. ഏ​ജ​ന്‍റു​മാ​ർ​ക്ക് 1,000 രൂ​പ താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സ​മാ​യി ന​ൽ​കാ​ൻ ആ​ലോ​ചി​ക്കു​ന്നു. ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന് സ​ർ​ക്കാ​ർ ഇത് സംബന്ധിച്ച് നി​ർ​ദേ​ശം ന​ൽ​കി.

Read More

ആദ്യം തെരഞ്ഞെടുത്തു, പിന്നാലെ രാജി; ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ൺ​സി​ലി​ൽ​നി​ന്ന് രാ​ജി​വ​ച്ച് നടൻ ഇന്ദ്രൻസ്

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ൺ​സി​ലി​ൽ​നി​ന്ന് ന​ട​ൻ ഇ​ന്ദ്ര​ൻ​സ് രാ​ജി​വ​ച്ചു. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു ഇ​ന്ദ്ര​ൻ​സി​നെ ജ​ന​റ​ൽ കൗ​ൺ​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തി​നു​തൊ​ട്ടു​പി​ന്നാ​ലെ അ​ദ്ദേ​ഹം രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ദ്ര​ൻ​സ് അ​ഭി​ന​യി​ച്ച സി​നി​മ​ക​ൾ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജി.

Read More

കോ​വി​ഡ് 19 ; സം​സ്ഥാ​ന​ത്ത് 14 ട്രെ​യി​നു​ക​ൾ കൂ​ടി റ​ദ്ദാ​ക്കി; ഏറെയും സ്പെഷൽ ട്രെയിനുകൾ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും സ​ർ​വീ​സ് ന​ട​ത്തു​ന്ന 14 ട്രെ​യി​നു​ക​ൾ കൂ​ടി റെ​യി​ൽ​വേ റ​ദ്ദാ​ക്കി. സ്പെ​ഷ്യ​ൽ ട്രെ​യി​നു​ക​ളാ​ണ് ഏ​റെ​യും റ​ദ്ദാ​ക്കി​യ​ത്. യാ​ത്ര​ക്കാ​ർ കു​റ​ഞ്ഞ​തും ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. വ്യാഴാഴ്ച സംസ്ഥാനത്തോടുന്ന നിരവധി ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. വ്യാഴാഴ്ച റദ്ദാക്കിയ ട്രെയിനുകൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ-​​​ക​​​ണ്ണൂ​​​ർ ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്സ്പ്ര​​​സ് (20, 22, 23, 25, 26, 27, 29, 30) ക​​​ണ്ണൂ​​​ർ -തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്സ്പ്ര​​​സ്(21, 23, 24, 26, 27, 28, 30, 31) ലോ​​​ക​​​മാ​​​ന്യ​​​തി​​​ല​​​ക് -എ​​​റ​​​ണാ​​​കു​​​ളം തു​​​ര​​​ന്തോ എ​​​ക്സ്പ്ര​​​സ്(21, 24, 28, 31) എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ -ലോ​​​ക​​​മാ​​​ന്യ തി​​​ല​​​ക് തു​​​ര​​​ന്തോ എ​​​ക്സ്പ്ര​​​സ്(22, 25, 29, ഏ​​​പ്രി​​​ൽ ഒ​​​ന്ന്) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ-​​​ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ്(21, 28) ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വീ​​​ക്ക്‌​​​ലി സൂ​​​പ്പ​​​ർ​​​ഫാ​​​സ​​​റ്റ് എ​​​ക്സ്പ്ര​​​സ്(22,…

Read More

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു; പു​തു​ക്കി​യ തീ​യ​തികൾ പി​ന്നീ​ട് അ​റി​യി​ക്കും; എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷ ഉപേക്ഷിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​യ്ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് മാ​റ്റി​വ​യ്ക്കു​ന്ന​ത്. ഇന്നത്തെ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. പരീക്ഷയുടെ പു​തു​ക്കി​യ തീ​യ​തികൾ പി​ന്നീ​ട് അ​റി​യി​ക്കും. എട്ട്, ഒൻപത് ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകൾ ഉപേക്ഷിക്കാനും മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​യോ​ഗം തീരുമാനിച്ചു. നേ​ര​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്കാ​ൻ യു​ജി​സി നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​നാ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം മാ​നി​ച്ച് രാ​ജ്യം മു​ഴു​വ​ൻ പ​രീ​ക്ഷ​ക​ൾ മാ​റ്റു​മ്പോ​ൾ കേ​ര​ളം സ​ഹ​ക​രി​ക്കാ​തി​രു​ന്നാ​ൽ തെ​റ്റാ​യ സ​ന്ദേ​ശ​മാ​കു​മെ​ന്ന് ഉ​ന്ന​ത​ത​ല​യോ​ഗം വി​ല​യി​രു​ത്തി. മാ​ത്ര​മ​ല്ല, പ​ല സ്കൂ​ളു​ക​ളി​ലും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തു​മ്പോ​ൾ കൂ​ട്ടം കൂ​ടു​ന്ന​തും രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ്…

Read More

കോ​​​വി​​​ഡ് 19 ബാ​​​ധ; ഉ​റ​ങ്ങാ​തെ വൈ​റോ​ള​ജി ലാ​ബു​ക​ൾ; ഒരു പരിശോധനയ്ക്ക് ചിലവ് 3000രൂപ; ഇതുവരെ പരിശോധിച്ചത് 2500 സാമ്പിളുകൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് 19 ബാ​​​ധ സം​​​ബ​​​ന്ധി​​​ച്ച് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ വൈ​​​റോ​​​ള​​​ജി ലാ​​​ബു​​​ക​​​ളും അ​​​വി​​​ടെ ഉ​​​റ​​​ങ്ങാ​​​തെ 24 മ​​​ണി​​​ക്കൂ​​​റും സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​ണു​​​ള്ള​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​പ്പോ​​​ൾ ഏ​​​ഴ് ലാ​​​ബു​​​ക​​​ളി​​​ലാ​​​ണ് കോ​​​വി​​​ഡ് 19 പ​​​രി​​​ശോ​​​ധി​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ള്ള​​​തെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ പ​​​റ​​​ഞ്ഞു. എ​​​ൻ​​​ഐ​​​വി ആ​​​ല​​​പ്പു​​​ഴ​​​യി​​​ലാ​​​യി​​​രു​​​ന്നു ആ​​​രം​​​ഭ​​​ഘ​​​ട്ട​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. മാ​​​ർ​​​ച്ച് 10ന് ​​​കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലും മാ​​​ർ​​​ച്ച് 11ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലും (വൈ​​​റ​​​സ് റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ഡ​​​യ​​​ഗ്നോ​​​സ്റ്റി​​​ക് ല​​​ബോ​​​റ​​​ട്ടി) ആ​​​രം​​​ഭി​​​ച്ചു. മാ​​​ർ​​​ച്ച് 16ന് ​​​തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലും ഒ​​​ന്നാം​​​ഘ​​​ട്ട പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ള്ള വി​​​ആ​​​ർ​​​ഡി​​​എ​​​ൽ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ശ്രീ​​​ചി​​​ത്ര ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്, പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് ലാ​​​ബ്, രാ​​​ജീ​​​വ് ഗാ​​​ന്ധി സെ​​​ന്‍റ​​​ർ ഫോ​​​ർ ബ​​​യോ​​​ടെ​​​ക്‌​​​നോ​​​ള​​​ജി എ​​​ന്നി​​​വ​​​യ്ക്കും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഐ​​​സി​​​എം​​​ആ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. പരിശോധന കോ​​​വി​​​ഡ് 19 രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​മു​​​ള്ള​​​വ​​​രു​​​ടെ സാ​​​മ്പി​​​ളു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി എ​​​ടു​​​ക്കു​​​ന്ന​​​ത്. വ്യ​​​ക്തി​​​ഗ​​​ത സു​​​ര​​​ക്ഷാ​​​മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ച് രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​മു​​​ള്ള വ്യ​​​ക്തി​​​ക​​​ളു​​​ടെ മൂ​​​ക്കി​​​ലേ​​​യും തൊ​​​ണ്ട​​​യി​​​ലേ​​​യും…

Read More

2020 ജ​​​നു​​​വ​​​രി 31 വ​​​രെ കൃ​​​ത്യ​​​മാ​​​യി വാ​​​യ്പ തി​​​രി​​​ച്ചടച്ച​​വർക്ക് മാത്രം; സ​ഹ​ക​ര​ണബാ​ങ്ക് വാ​യ്പ​ക​ൾ​ക്കു മോ​റ​ട്ടോ​റി​യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ൽ നി​​​ന്നും വാ​​​യ്പ​​​യെ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് കൊ​​​റോ​​​ണ ഭീ​​​ഷ​​​ണി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മോ​​​റ​​​ട്ടോ​​​റി​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു. 2020 ജ​​​നു​​​വ​​​രി 31 വ​​​രെ കൃ​​​ത്യ​​​മാ​​​യി വാ​​​യ്പ തി​​​രി​​​ച്ച​​​ട​​​വു ന​​​ട​​​ത്തിവ​​​ന്ന വാ​​​യ്പ​​​ക്കാ​​​ർ​​​ക്കാ​​​ണ് തി​​​രി​​​ച്ച​​​ട​​​വി​​​നു മോ​​​റ​​​ട്ടോ​​​റി​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി തി​​​രി​​​ച്ച​​​ട​​​വ് ന​​​ട​​​ത്താ​​​തി​​​രി​​​ക്കു​​​ന്ന വാ​​​യ്പ​​​ക്കാ​​​ർ​​​ക്ക് ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ക​​​യി​​​ല്ല. ഇ​​​തോ​​​ടൊ​​​പ്പം അ​​​ഞ്ച് സെ​​​ന്‍റി​​ൽ താ​​​ഴെ ഭൂ​​​മി​​​യി​​​ലു​​​ള്ള കി​​​ട​​​പ്പാ​​​ടം ജ​​​പ്തി ചെ​​​യ്യ​​​രു​​​തെ​​​ന്ന സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ൻ​​​ നി​​​ർ​​​ദേ​​​ശ​​​വും പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെന്നു സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.

Read More

ബ്രേ​ക്ക് ദ ​ചെ​യി​ൻ; പ​ങ്കാ​ളി​ക​ളാ​കാ​ൻ അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​രും; 60,000ത്തോ​ളം ജീ​വ​ന​ക്കാ​ർ പങ്കെടുക്കുമെന്ന് മന്ത്രി

തി​രു​വ​ന​ന്ത​പു​രം: ലോ​ക വ്യാ​പ​ക​മാ​യി കോ​വി​ഡ് 19 പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ധ്യ​ത​യും വേ​ഗ​ത​യും ഗ​ണ്യ​മാ​യി കു​റ​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പ് ആ​വി​ഷ്‌​ക്ക​രി​ച്ച ബ്രേ​ക്ക് ദ ​ചെ​യി​ൻ കാ​മ്പ​യി​നി​ൽ വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പും പ​ങ്കാ​ളി​യാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ 33115 അ​ങ്ക​ണ​വാ​ടി​ക​ളി​ലെ 60,000ത്തോ​ളം ജീ​വ​ന​ക്കാ​ർ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു. പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളി​ലെ ബ്രേ​ക്ക് ദ ​ചെ​യി​ൻ കി​യോ​സ്‌​കു​ക​ളി​ൽ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രാ​ണ് സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് കോ​വി​ഡ് 19നെ​പ്പ​റ്റി​യു​ള്ള ബോ​ധ​വ​ത്ക്ക​ര​ണ​വും ന​ൽ​കു​ന്നു. ഫ​ല​പ്ര​ദ​മാ​യി എ​ങ്ങ​നെ കൈ ​ക​ഴു​കി കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വി​വ​രി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലു​ള്ള അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ​ക്ക് ഈ ​മാ​സം 31 വ​രെ​യു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഐ.​സി.​ഡി.​എ​സ്. സേ​വ​ന​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് 33,115…

Read More

അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യത്തിൽ ചെ​റി​യ പി​ഴ​വ് പോ​ലും സ്ഥി​തി വഷളാക്കും; കോ​വി​ഡ് ഭീ​തി നേ​രി​ടാ​ൻ കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ക​ഴി​യുമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ബാ​ധ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ ചെ​റി​യ പി​ഴ​വ് സ്ഥി​തി വ​ഷ​ളാ​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​ല​വി​ലു​ള്ള​ത് അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മാ​ണ്. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ അ​തീ​വ​ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​ന്ന​തി​ന്‌ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി വി​ക്‌​ടേ​ഴ്‌​സ്‌ ചാ​ന​ൽ വ​ഴി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം. ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്തും. അ​വ​രെ ത​ട​ങ്ക​ലി​ല്‍ താ​മ​സി​പ്പി​ക്കു​ന്നു എ​ന്ന തോ​ന്ന​ലു​ണ്ടാ​ക്ക​രു​ത്. അ​തി​നാ​ലാ​ണ് ക്വാ​റ​ന്‍റൈ​ൻ എ​ന്ന വാ​ക്കി​ന് പ​ക​രം കെ​യ​ര്‍ ഹോം ​എ​ന്ന് ഉ​പ​യോ​ഗി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് ഭീ​തി നേ​രി​ടാ​ൻ കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ക​ഴി​യും. വ​യോ​ജ​ന​ങ്ങ​ളെ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. എ​ടി​എ​മ്മു​ക​ളി​ൽ സാ​നി​റ്റൈ​സ​ർ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. സ​മൂ​ഹ​വ്യാ​പ​നം ത​ട​യാ​ൻ ക​രു​ത​ലു​ണ്ടാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഓ​ഫീ​സു​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ൾ, ബ​സ്‌ സ്റ്റാ​ൻ​ഡ്, മാ​ർ​ക്ക​റ്റ്‌ എ​ന്നി​വി​ട​ങ്ങ​ൾ ന​ല്ല രീ​തി​യി​ൽ ശു​ചീ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്ത​ണം. ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യി​ൽ…

Read More