ആദ്യം തെരഞ്ഞെടുത്തു, പിന്നാലെ രാജി; ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ൺ​സി​ലി​ൽ​നി​ന്ന് രാ​ജി​വ​ച്ച് നടൻ ഇന്ദ്രൻസ്

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ൺ​സി​ലി​ൽ​നി​ന്ന് ന​ട​ൻ ഇ​ന്ദ്ര​ൻ​സ് രാ​ജി​വ​ച്ചു. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു ഇ​ന്ദ്ര​ൻ​സി​നെ ജ​ന​റ​ൽ കൗ​ൺ​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തി​നു​തൊ​ട്ടു​പി​ന്നാ​ലെ അ​ദ്ദേ​ഹം രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ദ്ര​ൻ​സ് അ​ഭി​ന​യി​ച്ച സി​നി​മ​ക​ൾ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജി.

Related posts

Leave a Comment