കൊ​റോ​ണ: ലോ​ട്ട​റി ന​​റു​ക്കെ​ടു​പ്പും നി​ർ​ത്തി​വ​ച്ചു; ഏ​ജ​ന്‍റു​മാ​ർ​ക്ക് 1,000 രൂ​പ താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം

തിരുവനന്തപുരം; കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ട്ട​റി ന​​റു​ക്കെ​ടു​പ്പും നി​ർ​ത്തി​വ​ച്ചു. ഞാ​യ​റാ​ഴ്ച മു​ത​ൽ മാ​ർ​ച്ച് 31 വ​രെ​യു​ള്ള ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പു​മാ​ണ് നി​ർ​ത്തി​വ​ച്ച​ത്.

ഏ​ജ​ന്‍റു​മാ​ർ​ക്ക് 1,000 രൂ​പ താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സ​മാ​യി ന​ൽ​കാ​ൻ ആ​ലോ​ചി​ക്കു​ന്നു. ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന് സ​ർ​ക്കാ​ർ ഇത് സംബന്ധിച്ച് നി​ർ​ദേ​ശം ന​ൽ​കി.

Related posts

Leave a Comment