പണിപാളി! ട്രാ​ൻ​സ്ഫോ​മ​റി​ന്‍റെ ക​മ്പി​വേ​ലി​യി​ൽ കാ​ട്ടു​പ​ന്നി കു​ടു​ങ്ങി; ഒടുവില്‍…

വെ​ഞ്ഞാ​റ​മൂ​ട്: കെ​എ​സ്ഇ​ബി ട്രാ​ൻ​സ്ഫോ​മ​റി​ന്‍റെ ക​മ്പി​വേ​ലി​യി​ൽ കു​ടു​ങ്ങി​യ കാ​ട്ടു​പ​ന്നി​യ ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ ര​ക്ഷ​പ്പെ​ടു​ത്തി. പ്ലാ​ക്കീ​ഴ് ക​ള്ളി​ക്കാ​ടി​ന് സ​മീ​പ​ത്തു​ള്ള ട്രാ​ൻ​സ് ഫോ​റി​ന്‍റെ ക​മ്പി​വേ​ലി​യി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​ട്ടു​പ​ന്നി കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ക​ണ്ട​ത്. പ​ന്നി​യു​ടെ ത​ല ഭാ​ഗം ക​മ്പി​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള നാ​ട്ടു​കാ​രു​ടെ ശ്ര​മം വി​ഫ​ല​മാ​യ​തോ​ടെ വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് 12 ഓ​ടെ​ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ രാ​ജേ​ന്ദ്ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്ത് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ് സം​ഘം ക​മ്പി​വേ​ലി മു​റി​ച്ചു​മാ​റ്റി പ​ന്നി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ അ​രു​ൺ മോ​ഹ​ൻ, സ​നി​ൽ​കു​മാ​ർ, അ​ര​വി​ന്ദ്, അ​രു​ൺ, സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

Read More

ഒ​രു കൂ​ട്ട​ർ​ക്ക് സ്ഥാ​ന​മാ​ന​ങ്ങ​ൾ; മ​റ്റു​ള്ള​വ​ർ വി​റ​കു വെ​ട്ടാ​നും വെ​ള്ളം കോ​രാ​നുമെന്ന് കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ജ​ന​പ്ര​തി​നി​ധി​യാ​യും പാ​ർ​ട്ടി​ ഭാ​ര​വാ​ഹി​യാ​യും ഒ​രേ​സ​മ​യം പ്ര​വ​ർ​ത്തി​ക്കാ​ൻ ക​രു​ക്ക​ൾ നീ​ക്കു​ന്ന നേ​താ​ക്ക​ൾ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ.​മു​ര​ളീ​ധ​ര​ൻ എം​പി. എം​എ​ൽ​എയാകാനും എം​പി​യാ​വാ​നും കെ​പി​സി​സി ഭാ​ര​വാ​ഹിയാകാനും ഒ​രു കൂ​ട്ട​രും ബാ​ക്കി​യു​ള്ള​വ​ർ വി​റ​ക് വെ​ട്ടാ​നും വെ​ള്ളം കോ​രാ​നും. അ​തി​നോ​ട് ത​നി​ക്ക് യോ​ജി​പ്പി​ല്ലെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു. താ​നു​ൾ​പ്പെ​ടെ​യു​ള്ള എം​പി​മാ​ർ​ക്കും എം​എ​ൽ​എ​മാ​ർ​ക്കും ധാ​രാ​ളം ജോ​ലി​ക​ളു​ണ്ട്. അ​തി​നി​ട​യി​ൽ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ത്വം കൂ​ടി വ​ഹി​ക്കു​ന്ന​ത് എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​യാ​നു​ള്ള ത​ന്‍റെ താ​ൽ​പ​ര്യം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. കെ​പി​സി​സി പുന​സം​ഘ​ട​ന​യി​ൽ ജം​ബോ പ​ട്ടി​ക വ​രു​ന്ന​തി​നേ​യും മു​ര​ളീ​ധ​ര​ൻ എ​തി​ർ​ത്തു. സം​ഘ​ട​ന ശ​ക്തി​പ്പെ​ടു​ത്താ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​ന്ന​തി​ൽ യാ​തൊ​രു കാ​ര്യ​വു​മി​ല്ല. എ​ണ്ണം കു​റ​യു​ന്ന​താ​ണ് സം​ഘ​ന​യ്ക്ക് എ​പ്പോ​ഴും ന​ല്ല​തെ​ന്നും മുരളീധരൻ പ​റ​ഞ്ഞു.

Read More

പ​ള്‍​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വിതരണം നാ​ളെ; സംസ്ഥാനത്ത് 24ലക്ഷത്തോളം കുട്ടികൾക്ക് തുള്ളമരുന്ന് നൽകും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ള്‍​സ് പോ​​​ളി​​​യോ ഇ​​​മ്യൂ​​​ണൈ​​​സേ​​​ഷ​​​ന്‍ പ​​​രി​​​പാ​​​ടി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ള​​​പ്പി​​​ല്‍ സാ​​​മൂ​​​ഹ്യ ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ല്‍ നാ​​​ളെ എ​​​ട്ടി​​​ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ നി​​​ര്‍​വ​​​ഹി​​​ക്കും. ഐ.​​​ബി. സ​​​തീ​​​ഷ് എം​​​എ​​​ല്‍​എ. അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഞാ​​​യ​​​റാ​​​ഴ്ച ബൂ​​​ത്ത്ത​​​ല ഇ​​​മ്യൂ​​​ണൈ​​​സേ​​​ഷ​​​നും തി​​​ങ്ക​​​ളും ചൊ​​​വ്വ​​​യും പോ​​​ളി​​​യോ തു​​​ള്ളി മ​​​രു​​​ന്ന് എ​​​ടു​​​ക്കാ​​​ന്‍ വി​​​ട്ടു​​​പോ​​​യ കു​​​ട്ടി​​​ക​​​ള്‍​ക്ക് വീ​​​ട് വീ​​​ടാ​​​ന്ത​​​രം ക​​​യ​​​റി തു​​​ള്ളി​​​മ​​​രു​​​ന്ന് ന​​​ല്‍​കു​​​ക​​​യും ചെ​​​യ്യു​​​ക​​​യാ​​​ണ് പ​​​രി​​​പാ​​​ടി​​​യെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന​​​ത്ത് 24,50,477 അ​​​ഞ്ചു വ​​​യ​​​സി​​​ല്‍ താ​​​ഴെ​​​യു​​​ള​​​ള കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​ണ് പോ​​​ളി​​​യോ തു​​​ള​​​ളി മ​​​രു​​​ന്നു ന​​​ല്‍​കാ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി 24,247 വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ബൂ​​​ത്തു​​​ക​​​ളും (ഒ​​​രു ബൂ​​​ത്തി​​​ന് ര​​​ണ്ടു പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച വാ​​​ക്സി​​​നേ​​​റ്റ​​​ര്‍) കൂ​​​ടാ​​​തെ ട്രാ​​​ന്‍​സി​​​റ്റ് ബൂ​​​ത്തു​​​ക​​​ളും മൊ​​​ബൈ​​​ല്‍ ബൂ​​​ത്തു​​​ക​​​ളും സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഭ​​​വ​​​ന സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നാ​​​യി 24,247 ടീ​​​മു​​​ക​​​ളെ​​​യും പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

Read More

ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്; മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​നെ​തി​രേ സെ​ൻ​കു​മാ​ർ പ​രാ​തി ന​ൽ​കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​ൻ​​​ഡി​​​പി യോ​​​ഗം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​നെ​​​തി​​​രേ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​സ്ക്ല​​​ബി​​​ൽ ന​​​ട​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ത​​​നി​​​ക്കെ​​​തി​​​രേ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്ന​​​താ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മു​​​ൻ ഡി​​​ജി​​​പി ടി.​​​പി. സെ​​​ൻ​​​കു​​​മാ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ റ​​​ഷീ​​​ദ് ക​​​ട​​​വി​​​ലു​​​മാ​​​യി ത​​​ർ​​​ക്ക​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, അ​​​വ​​​സാ​​​നം കൈ​​​കൊ​​​ടു​​​ത്താ​​​ണു പി​​​രി​​​ഞ്ഞ​​​ത്. ഇ​​​തി​​​നു ശേ​​​ഷം ന​​​ട​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണു പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. റ​​​ഷീ​​​ദി​​​നെ കൂ​​​ടാ​​​തെ ടി​​​വി ചാ​​​ന​​​ലി​​​ലെ മു​​​തി​​​ർ​​​ന്ന മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ന്‍റെ പേ​​​രും പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്. സെ​​​ൻ​​​കു​​​മാ​​​റി​​​നും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ​​​ക്കു​​​മെ​​​തി​​​രേ റ​​​ഷീ​​​ദ് ക​​​ട​​​വി​​​ലും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

Read More

സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത് ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച്: ഗ​വ​ർ​ണ​ർ​ക്ക് മ​റു​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത് ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച​ല്ലെ​ന്നു​ള്ള ഗ​വ​ർ​ണ​റു​ടെ വി​മ​ർ​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ. റൂ​ൾ​സ് ഓ​ഫ് ബി​സി​ന​സ് അ​നു​സ​രി​ച്ചാ​ണ് സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ച്ച​ത്. കേ​സ് കൊ​ടു​ക്കു​ന്ന​തി​ന് ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി വേ​ണ്ട. ഗ​വ​ർ​ണ​റെ അ​റി​യി​ക്ക​ണ​മെ​ന്ന് മാ​ത്ര​മാ​ണ് ച​ട്ട​ത്തി​ലു​ള്ള​തെ​ന്നും മ​ന്ത്രി എ.​കെ. ബാ​ല​ൻ വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മ വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ച് ഗ​വ​ർ​ണ​ർ​ക്ക് മ​റു​പ​ടി ന​ൽ​കും. ഗ​വ​ർ​ണ​റു​ടെ അ​ധി​കാ​ര​ത്തെ സ​ർ​ക്കാ​ർ ചോ​ദ്യം ചെ​യ്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വാ​ർ​ഡ് വി​ഭ​ജ​ന ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ഉ​ന്ന​യി​ച്ച ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കും. കേ​ന്ദ്ര സ​ർ​ക്കാ​രി​നോ ഗ​വ​ർ​ണ​ർ​ക്കോ എ​തി​രാ​യ​ല്ല സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി ബാ​ല​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പറഞ്ഞു.

Read More

ആ പണി ഇവിടെ വേണ്ട; എ​ൻ​പി​ആ​ർ സ്റ്റേ​യി​ൽ മാ​റ്റ​മി​ല്ല; ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​മു​​​ണ്ടാ​ക്കിയാൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ ജ​​​ന​​​സം​​​ഖ്യാ ര​​​ജി​​​സ്റ്റ​​​റു​​​മാ​​​യി(​​​എ​​​ൻ​​​പി​​​ആ​​​ർ) ബ​​​ന്ധ​​​പ്പെ​​​ട്ട് ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​മു​​​ണ്ടാ​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം. ഇ​​​ന്ന​​​ലെ ജി​​​ല്ലാ ക​​ള​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് അ​​​യ​​​ച്ച അ​​​ടി​​​യ​​​ന്ത​​​ര സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പൊ​​​തു​​​ഭ​​​ര​​​ണ​​​വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​ആ​​​ർ. ജ്യോ​​​തി​​​ലാ​​​ലാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. സം​​​സ്ഥാ​​​ന​​​ത്തു ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ എ​​​ൻ​​​പി​​​ആ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​ന് ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ​​​മാ​​​ർ നോ​​​ട്ടീ​​​സ് ഇ​​​റ​​​ക്കി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. ദേ​​​ശീ​​​യ ജ​​​ന​​​സം​​​ഖ്യാ ര​​​ജി​​​സ്റ്റ​​​ർ സം​​​ബ​​​ന്ധി​​​ച്ച (എ​​​ൻ​​​പി​​​ആ​​​ർ) എ​​​ല്ലാ ന​​​ട​​​പ​​​ടി​​​ക​​​ളും സ്റ്റേ ​​​ചെ​​​യ്ത സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യി​​​ൽ ഒ​​​രു മാ​​​റ്റ​​​വും വ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നും ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് അ​​​യ​​​ച്ച സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം എ​​​ൻ​​​പി​​​ആ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സെ​​​ൻ​​​സ​​​സ് ക​​​മ്മി​​​ഷ​​​ണ​​​ർ വി​​​ളി​​​ച്ച ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ യോ​​​ഗം ഇ​​​ന്ന് ഡ​​ൽ​​ഹി​​യി​​​ൽ ന​​​ട​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്ന് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കി​​​ല്ല. പ​​​ക​​​രം പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ് യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. പൗ​​​ര​​​ത്വ ര​​​ജി​​​സ്റ്റ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ ന​​​ട​​​പ​​​ടി​​​ക​​​ളും…

Read More

ക​ളി​യി​ക്കാ​വി​ള എ​എ​സ്ഐ വ​ധം; മു​ഖ്യ​പ്ര​തി​ക​ൾ​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി

തി​രു​വ​ന​ന്ത​പു​രം: ക​ളി​യി​ക്കാ​വി​ള എ​എ​സ്ഐ വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ൾ​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി. മു​ഖ്യ​പ്ര​തി​ക​ളാ​യ അ​ബ്ദു​ൾ ഷെ​മീം, തൗ​ഫി​ക്ക് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് യു​എ​പി​എ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. തീ​വ്ര​വാ​ദ ബ​ന്ധം സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​എ​പി​എ ചു​മ​ത്തു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഫോ​ട​ന​വും അ​ക്ര​മ​വും ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ ത​മി​ഴ്നാ​ട് പോ​ലീ​സി​ലെ ക്യു ​ബ്രാ​ഞ്ച്സം ഘ​ത്തോ​ട് പ്ര​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ സം​ഘ​ത്തി​ൽ ഇ​രു​പ​തോ​ളം തീ​വ്ര​വാ​ദി പ്ര​വ​ർ​ത്ത​ക​ർ ഉ​ണ്ടെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലും ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​ത്തി​ലും സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്താ​ൻ ഇ​വ​ർ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം ​ഘ​ത്തി​ലെ മൂ​ന്ന് പേ​ർ ചാ​വേ​ർ ആ​കാ​ൻ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യി​രു​ന്നു​വെ​ന്നാ​ണ് ചോ​ദ്യം​ചെ​യ്യ​ൽ വേ​ള​യി​ൽ വ്യ​ക്ത​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ണാ​ട​ക​ത്തി​ലെ ഉ​ഡു​പ്പി​യി​ൽ​നി​ന്നു ത​മി​ഴ്നാ​ട് ക്യു ​ബ്രാ​ഞ്ച് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളെ ഇ​ന്ന​ലെ മു​ത​ൽ ക​ർ​ണാ​ട​ക പോ​ലീ​സും ത​മി​ഴ്നാ​ട് പോ​ലീ​സും ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ക​ർ​ണാ​ട​ക പോ​ലീ​സ്…

Read More

അതിക്രമങ്ങൾ കുട്ടികളോട് വേണ്ട; കു​ട്ടി​ക​ൾ​ക്കെ​തി​രേയു​ള​ള ലൈം​ഗി​കാ​തി​ക്ര​മം ത​ട​യാ​ൻ കേ​ര​ള പോ​ലീ​സി​ന്‍റെ “മാ​ലാ​ഖ’

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ട്ടി​​​ക​​​ൾ​​​ക്കെ​​​തി​​​രെ ഉ​​​ണ്ടാ​​​കു​​​ന്ന ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​ന് “മാ​​​ലാ​​​ഖ’എ​​​ന്ന പേ​​​രി​​​ൽ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് കേ​​​ര​​​ള പോ​​​ലീ​​​സ് രൂ​​​പം ന​​​ൽ​​​കി. ര​​​ണ്ട​​​ര മാ​​​സം നീ​​​ളു​​​ന്ന ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ കു​​​ട്ടി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധം പു​​​ല​​​ർ​​​ത്തു​​​ന്ന ര​​​ക്ഷ​​​ക​​​ർ​​​ത്താ​​​ക്ക​​​ൾ, അ​​​ധ്യാ​​​പ​​​ക​​​ർ, ബ​​​ന്ധു​​​ക്ക​​​ൾ, പോ​​​ലീ​​​സു​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, ഡോ​​​ക്ട​​​ർ​​​മാ​​​ർ, ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ, മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ൽ​​​കാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ പ​​റ​​ഞ്ഞു. 15 മു​​​ത​​​ൽ മാ​​​ർ​​​ച്ച് 31 വ​​​രെ നീ​​​ളു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് വി​​​വി​​​ധ ത​​​ര​​​ത്തി​​​ലു​​​ള​​​ള പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ത​​​ത് ജി​​​ല്ല​​​ക​​​ളി​​​ലെ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്കാ​​​ണ് പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ മേ​​​ൽ​​​നോ​​​ട്ട ചു​​​മ​​​ത​​​ല. കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​നേ​​​രേയു​​​ണ്ടാ​​​കു​​​ന്ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രെ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ പ​​​തി​​​പ്പി​​​ച്ച “വാ​​​വ എ​​​ക്സ്പ്ര​​​സ്’ എ​​​ന്ന പേ​​​രി​​​ലു​​​ള്ള പ്ര​​​ചാ​​​ര​​​ണ വാ​​​ഹ​​​നം സം​​​സ്ഥാ​​​ന​​​മൊ​​​ട്ടാ​​​കെ യാ​​​ത്ര ചെ​​​യ്ത് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്തും. ഇ​​​തി​​​നു​​​പു​​​റ​​​മെ സം​​​സ്ഥാ​​​ന​​​ത്തൊ​​​ട്ടാ​​​കെ ഒ​​​പ്പു​​​ശേ​​​ഖ​​​ര​​​ണം, ഘോ​​​ഷ​​​യാ​​​ത്ര​​​ക​​​ൾ, സാം​​​സ്കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ൾ, നാ​​​ട​​​ക​​​ങ്ങ​​​ൾ, തെ​​​രു​​​വു നാ​​​ട​​​ക​​​ങ്ങ​​​ൾ, മ​​​ണ​​​ൽ ചി​​​ത്ര​​​ര​​​ച​​​ന, ച​​​ല​​​ച്ചി​​​ത്ര /ടെ​​​ലി​​​വി​​​ഷ​​​ൻ താ​​​ര​​​ങ്ങ​​​ളെ…

Read More

ഇത് കേരളത്തിന് അപമാനം; നൈ​റ്റ് ലൈ​ഫ് കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​നു​ള്ള നീക്കം അ​പ​മാ​ന​ക​രമെന്ന് വി.​എം. സു​ധീ​ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ബ്ബു​​​ക​​​ളും നൈ​​​റ്റ് ലൈ​​​ഫ് കേ​​​ന്ദ്ര​​​ങ്ങ​​​ളും തു​​​ട​​​ങ്ങാ​​​നു​​​ള്ള നീ​​​ക്കം കേ​​​ര​​​ള​​​ത്തി​​​ന് അ​​​പ​​​മാ​​​ന​​​മാ​​​ണെ​​​ന്ന് വി.​​​എം. സു​​​ധീ​​​ര​​​ൻ. നാ​​​ടി​​​നെ ന​​​ശി​​​പ്പി​​​ച്ചേ അ​​​ട​​​ങ്ങൂ എ​​​ന്ന പി​​​ടി​​​വാ​​​ശി ഒ​​​രു ജ​​​നാ​​​ധി​​​പ​​​ത്യ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക്ക് തെ​​​ല്ലും ഭൂ​​​ഷ​​​ണ​​​മ​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് അ​​​യ​​​ച്ച ക​​​ത്തി​​​ൽ സു​​​ധീ​​​ര​​​ൻ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്ത് പ​​​ബ്ബു​​​ക​​​ൾ​​​ക്ക് പി​​​ന്നാ​​​ലെ നൈ​​​റ്റ് ലൈ​​​ഫ് കേ​​​ന്ദ്ര​​​ങ്ങ​​​ളും തു​​​ട​​​ങ്ങു​​​മെ​​​ന്നും അ​​​തി​​​നു പ​​​റ്റി​​​യ സു​​​ര​​​ക്ഷി​​​ത​​​മാ​​​യ സ്ഥ​​​ല​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ ശ്ര​​​മം തു​​​ട​​​ങ്ങി​​​യെ​​​ന്നും പ്ര​​​തി​​​വാ​​​ര ടെ​​​ലി​​​വി​​​ഷ​​​ൻ പ​​​രി​​​പാ​​​ടി​​​യി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ച​​​ത്. നി​​​യ​​​ന്ത്ര​​​ണ​​​മി​​​ല്ലാ​​​ത്ത മ​​​ദ്യ വ്യാ​​​പ​​​നത്തിന്‍റെയും മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വി​​​പ​​​ണ​​​നത്തിന്‍റെ യും ഫ​​​ല​​​മാ​​​യി സാ​​​മൂ​​​ഹ്യ ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പാ​​​ത​​​യി​​​ലൂ​​​ടെ മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന കേ​​​ര​​​ളം ഇവ വ​​​രു​​​ന്ന​​​തോ​​​ടെ സ​​​ർ​​​വ​​​നാ​​​ശ​​​ത്തി​​​ലേ​​​ക്കെ​​​ത്തുമെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു.

Read More

ഗു​​​ണ​​​മേന്മ​​​യി​​​ൽ തെ​​​ല്ലും കു​​​റ​​​വു വരുത്താതെ കൃ​ഷിവ​കു​പ്പി​ന്‍റെ ജ്യൂ​സും ച​മ്മ​ന്തി​പ്പൊ​ടി​യും ചിപ്സും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൃ​​​ഷിവ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന ജ്യൂ​​​സും ച​​​മ്മ​​​ന്തി​​​പ്പൊ​​​ടി​​​യും ചി​​​പ്സും വെ​​​ളി​​​ച്ചെ​​​ണ്ണ​​​യു​​​മൊ​​​ക്കെ മു​​​ഖം മി​​​നു​​​ക്കു​​​ന്നു. വി​​​പ​​​ണി പി​​​ടി​​​ച്ച​​​ട​​​ക്കാ​​​നാ​​​യി ഗു​​​ണ​​​മേന്മ​​​യി​​​ൽ തെ​​​ല്ലും കു​​​റ​​​വു വ​​​രു​​​ത്താ​​​തെ ഇ​​​വ​​​യെ​​​ല്ലാം രാ​​​ജ്യാ​​​ന്ത​​​ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ പാ​​​ക്ക​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​ണ്. ഇ​​​തി​​​നു​​​ള്ള പ്രാ​​​ഥ​​​മി​​​ക ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും. സം​​​സ്ഥാ​​​ന കാ​​​ർ​​​ഷി​​​ക വി​​​ക​​​സ​​​ന, ക​​​ർ​​​ഷ​​​ക​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഭ​​​ക്ഷ്യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും വി​​​പ​​​ണി പി​​​ടി​​​ച്ച​​​ട​​​ക്കാ​​​ൻ ഇ​​​വ​​​യ്ക്കു സാ​​​ധി​​​ക്കു​​​ന്നി​​​ല്ല. ഗു​​​ണ​​​മേ​​​ന്മ​​​യി​​​ൽ ഏ​​​റെ മു​​​ന്നി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളെ ക​​​ട​​​ത്തി വെ​​​ട്ടി ഗു​​​ണ​​​മേ​​​ന്മ​ തൊ​​​ട്ടു​​​തീ​​​ണ്ടാ​​​ത്ത സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഇ​​​ത്ത​​​രം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​പ​​​ണി കൈ​​​യ​​​ട​​​ക്കു​​​ക​​​യാ​​​ണ്. വി​​​പ​​​ണി പി​​​ടി​​​ച്ച​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​യി കൃ​​​ഷി​​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ​​​യും ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ പാ​​​ക്ക​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റും. ഇ​​​ത്ത​​​രം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ പാ​​​ക്ക​​​റ്റു​​​ക​​​ൾ രാ​​​ജ്യാ​​​ന്ത​​​ര നി​​​ല​​​വാ​​​ര​​​ത്തി​​​ൽ രൂ​​​പ​​​ക​​​ല്പന ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി മും​​​ബൈ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് പാ​​​ക്കേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ത​​​ൻ​​​വീ​​​ർ ആ​​​ലം ഇ​​​ന്നു കൃ​​​ഷി​​​മ​​​ന്ത്രി…

Read More