പൗരത്വ ബില്ല്;  രാ​ജ്ഭ​വ​നി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ മാ​ർ​ച്ചിൽ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വം ബി​ല്ലി​ലും ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധി​ച്ച ഇ​ട​ത് നേ​താ​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് രാ​ജ്ഭ​വ​നി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് രാ​ജ്ഭ​വ​ൻ വ​ള​പ്പി​ൽ ക​ട​ക്കാ​ൻ ശ്ര​മി​ച്ചു. രാ​ജ്ഭ​വ​ന് മു​ന്നി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് മാ​ർ​ച്ച് ത​ട​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഘ​ർ​ഷം തു​ട​ങ്ങി​യ​ത്. ബാ​രി​ക്കേ​ഡ് ത​ള്ളി​മാ​റ്റാ​ൻ പ്ര​തി​ഷേ​ധ​ക്കാ​ർ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പോ​ലീ​സി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ.​റ​ഹീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച്. നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടാ​ണ് ക​ന​ത്ത പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ ശാ​ന്ത​രാ​ക്കി​യ​ത്. മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തി​നാ​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് രാ​ജ്ഭ​വ​ന് മു​ന്നി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്. ഈ ​രീ​തി​യി​ലാ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ളെ കേ​ന്ദ്ര സ​ർ​ക്കാ​ർ സ​മീ​പി​ക്കു​ന്ന​തെ​ങ്കി​ൽ ഗ​വ​ർ​ണ​റെ വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​ഴി​യി​ൽ ത​ട​യു​മെ​ന്ന് എ.​എ.​റ​ഹീം പ​റ​ഞ്ഞു. ഇ​തു​വ​രെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. എ​ന്നാ​ൽ…

Read More

നേ​താ​ക്ക​ളെ ത​ട​വി​ലാ​ക്കി പ്ര​തി​ഷേ​ധം ഇ​ല്ലാ​താ​ക്കാ​മെ​ന്ന് ക​രു​തേ​ണ്ട: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രം​ഗ​ത്ത്. നേ​താ​ക്ക​ളെ ത​ട​വി​ലാ​ക്കി പ്ര​തി​ഷേ​ധം ഇ​ല്ലാ​താ​ക്കാ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ പ​റ​ഞ്ഞു. പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധി​ച്ച ഇ​ട​ത് നേ​താ​ക്ക​ളെ അ​റ​സ്റ്റു ചെ​യ്ത ന​ട​പ​ടി​ക്കെ​തി​രെ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം. പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് ഡ​ൽ​ഹി​യി​ൽ അ​നു​മ​തി നി​ഷേ​ധി​ച്ച​ത് പൗ​ര​സ്വാ​ത​ന്ത്ര്യ​ത്തിന്മേലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. ഭ​യ​പ്പെ​ടു​ത്തി ജ​ന​രോ​ഷം ഇ​ല്ലാ​താ​ക്കാം എ​ന്ന് ക​രു​തു​ന്ന​തെ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ ഡ​ൽ​ഹി മ​ണ്ഡി ഹൗ​സി​ൽ പ്ര​തി​ഷേ​ധി​ച്ച ഇ​ട​തു നേ​താ​ക്ക​ളാ​യ സീ​താ​റാം യെ​ച്ചൂ​രി​യെ​യും ഡി. ​രാ​ജ​യെ​യും ഉ​ൾ​പ്പെ​ടെ പോ​ലീ​സ് ഇ​ന്ന് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

Read More

പൗ​ര​ത്വ ബി​ൽ; ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന് അ​പ്പു​റ​മു​ള്ള പ്ര​ശ്ന​മെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി‍​യ​മ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ല്‍ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന് അ​പ്പു​റ​മു​ള്ള പ്ര​ശ്ന​മാ​ണി​ത്. തു​ട​ര്‍ സ​മ​ര​ങ്ങ​ളു​മാ​യി യു​ഡി​എ​ഫ് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കാ​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ട​തു​പ​ക്ഷ​വു​മാ​യി ചേ​ര്‍​ന്ന് ഒ​രു സ​മ​ര​ത്തി​നും കോ​ണ്‍​ഗ്ര​സ് ത​യാ​റ​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സം​യു​ക്ത പ്ര​തി​ഷേ​ധം എ​ന്ന ആ​ശ​യ​വു​മാ​യി കാ​നം രം​ഗ​ത്തെ​ത്തി​യ​ത്.

Read More

തി​രു​വ​ന​ന്ത​പു​ര​ത്ത് ഫോ​ർ​മാ​ലി​ൻ ചേ​ർ​ത്ത അഞ്ച് ലക്ഷംരൂപയുടെ  2,500 കി​ലോ മ​ത്സ്യം പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: ഫോ​ർ​മാ​ലി​ൻ ചേ​ർ​ത്ത മ​ത്സ്യം തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​കൂ​ടി. മം​ഗ​ലാ​പു​ര​ത്തു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന 2,500 കി​ലോ മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്.തി​രു​വ​ന​ന്ത​പു​രം ഈ​ഗി​ൾ ഐ ​സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത​ത്. അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ മ​ത്സ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

സു​ഹ്യ​ത്തു​മാ​യി ഭാ​ര്യ​ക്ക് അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യം; യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ  കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

നെ​ടു​മ​ങ്ങാ​ട്: ഭാ​ര്യ​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വി​നെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ല്ലാം​കോ​ട് താ​രാ ഭ​വ​നി​ൽ ര​ഞ്ജി​ത(25)​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കാ​ട്ടി​ൽ വീ​ട്ടി​ൽ അ​ജീ​ഷ് (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.അ​ജീ​ഷ് എ​ട്ട് വ​ർ​ഷം മു​മ്പാ​ണ് ര​ഞ്ജി​ത​യെ വി​വാ​ഹം ക​ഴി​ച്ച​ത്. ഇ​വ​ർ​ക്ക് ഒ​രു മ​ക​നു​ണ്ട്. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ അ​ജീ​ഷ് കൂ​ട്ടു​കാ​രു​മാ​യി വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ക പ​തി​വാ​യി​രു​ന്നു. സു​ഹ്യ​ത്തു​മാ​യി ഭാ​ര്യ​ക്ക് അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്നു സം​ശ​യി​ച്ച് പി​ണ​ങ്ങി മാ​റി അ​ജീ​ഷ് താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. അ​ജീ​ഷ് ഭാ​ര്യ​യെ ഷോ​ൾ ക​ഴു​ത്തി​ൽ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​റു​ടെ നി​ർ​ദേ​ശ​നു​സ​ര​ണം നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ ഗോ​പി, സി​പി​ഒ​മാ​രാ​യ സ​ന​ൽ രാ​ജ് ജ​യ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

 മോഷണകുറ്റം ആരോപിച്ച് പാ​പ്പാ​ൻ​ചാ​ണി​യിലെ ആൾക്കൂട്ട കൊലപാതകം; പാച്ചല്ലൂർ സ്വദേശിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ലം പാ​പ്പാ​ൻ​ചാ​ണി​യി​ൽ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​യ്ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. തി​രു​വ​ല്ലം സ്വ​ദേ​ശി അ​ജേ​ഷി​നെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രും ഉ​ൾ​പ്പെ​ട്ട സം​ഘം മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴ് പേ​രെ നേ​ര​ത്തെ തി​രു​വ​ല്ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​ധാ​ന പ്ര​തി​യാ​യ പാ​ച്ച​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് ഒ​ളി​വി​ലാ​ണ്. ഇ​യാ​ളെ ഉ​ട​ൻ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ണും പ​ണ​വും മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് അ​ജേ​ഷി​നെ സ​ജീ​മോ​ന്‌ എന്നയാളു ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ​ജി​മോ​ന്‍റെ മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​ണ​വും ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മോ​ഷ്ടാ​വ് അ​ജേ​ഷാ​ണെ​ന്ന് ആ​രോ​പി​ച്ച് സ​ജി​മോ​ൻ പ്ര​ദേ​ശ​വാ​സി​ക​ളാ​യ യു​വാ​ക്ക​ളു​ടെ​യും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രു​ടെ​യും സ​ഹാ​യം തേ​ടി​യെ​ന്നും ഇ​യാ​ൾ ഇ​വ​ർ​ക്ക് പ​ണം…

Read More

അതെല്ലാം മറന്നേക്ക് ! പൗ​ര​ത്വ ബി​ല്ലിനെതിരേ ഇനി ഇ​ട​തു​മു​ന്ന​ണി​യുമാ​യി യോ​ജി​ച്ചു സ​മ​ര​ത്തി​നി​ല്ലെന്നു ബെ​ന്നി ബെ​ഹ​ന്നാ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൗ​​​ര​​​ത്വ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​നെ​​​തി​​​രേ​​​യു​​​ള്ള പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​ര​​​ത്തി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​മാ​​​യി യു​​​ഡി​​​എ​​​ഫ് യോ​​​ജി​​​ച്ചു സ​​​മ​​​ര​​​ത്തി​​​നി​​​ല്ലെ​​​ന്നു യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ ബെ​​​ന്നി ബെ​​​ഹ​​​ന്നാ​​​ൻ.ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പാ​​​ള​​​യം ര​​​ക്ത​​​സാ​​​ക്ഷി​​​മ​​​ണ്ഡ​​​പ​​​ത്തി​​​നു മു​​​ന്നി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ കൂ​​​ട്ടാ​​​യ്മ​​​യി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ക​​​ക്ഷി നേ​​​താ​​​ക്ക​​​ൾ എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണു യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ത്ത​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Read More

മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കാറിടിച്ചു മരിച്ച സംഭവം; ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നി​ൽനി​ന്നു വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ സ​മി​തി തെ​ളി​വെ​ടു​ത്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കെ.​​​എം. ബ​​​ഷീ​​​ർ കാ​​​റി​​​ടി​​​ച്ചു മ​​​രി​​​ച്ച സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലു​​​ള്ള ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ശ്രീ​​​റാം വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​ൻ വ​​​കു​​​പ്പു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ സ​​​മി​​​തി​​​ക്കു തെ​​​ളി​​​വു ന​​​ൽ​​​കി. പ​​​ട്ടി​​​ക​​​ജാ​​​തി- വ​​​ർ​​​ഗ വി​​​ക​​​സ​​​ന പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ​​​ഞ്ജയ് ഗാ​​​ർ​​​ഗ് അ​​​ധ്യ​​​ക്ഷ​​​നും ഊ​​​ർ​​​ജ സെ​​​ക്ര​​​ട്ട​​​റി ബി.​​​ അ​​​ശോ​​​ക് അം​​​ഗ​​​വു​​​മാ​​​യു​​​ള്ള വ​​​കു​​​പ്പ്ത​​​ല അ​​​ന്വേ​​​ഷ​​​ണ സ​​​മി​​​തി മു​​​ൻ​​​പാ​​​കെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ ശ്രീ​​​റാം വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​ൻ മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന സാ​​​ക്ഷി​​​ക​​​ളു​​​ടെ തെ​​​ളി​​​വെ​​​ടു​​​പ്പി​​​നി​​​ടെ​​​യാ​​​ണ് ശ്രീ​​​റാം വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​ൻ മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. അ​​​പ​​​ക​​​ട സ​​​മ​​​യം കാ​​​ർ ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​തു താ​​​ന​​​ല്ലെ​​​ന്ന മൊ​​​ഴി​​​യാ​​​ണു ശ്രീ​​​റാം ന​​​ൽ​​​കി​​​യ​​​തെ​​​ന്നാ​​​ണു വി​​​വ​​​രം. സി​​​റാ​​​ജ് പ​​​ത്ര​​​ത്തി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​ർ സൈ​​​ഫു​​​ദീ​​​ൻ ഹാ​​​ജി, അ​​​പ​​​ക​​​ടം ന​​​ട​​​ക്കു​​​ന്പോ​​​ൾ മ്യൂ​​​സി​​​യം ക്രൈം ​​​എ​​​സ്ഐ​​​യാ​​​യി​​​രു​​​ന്ന ജ​​​യ​​​പ്ര​​​കാ​​​ശ് എ​​​ന്നി​​​വ​​​രി​​​ൽനി​​​ന്നും സ​​​മി​​​തി ഇ​​​ന്ന​​​ലെ തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി.

Read More

സമരക്കാരെയൊക്കെ നേരിടേണ്ടതല്ലേ! പോ​ലീ​സ് സേ​നാ അം​ഗ​ങ്ങ​ൾ​ക്കു​ള്ള ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ​ദ്ധ​തി​ക്ക് തു​ട​ക്കം

വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് സേ​നാ അം​ഗ​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സേ​നാ അം​ഗ​ങ്ങ​ൾ​ക്ക് പോ​ഷ​കാ​ഹാ​രം വി​ത​ര​ണം ചെ​യ്തു കൊ​ണ്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ശോ​ക​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ൻ​സ്പ​ക്ട​ർ ബി.​ജ​യ​ൻ, സ​ബ് ഇ​ൻ​സ്പ​ക്ട​ർ കെ.​വി. ബി​നീ​ഷ് ലാ​ൽ ജ​ന​മൈ​ത്രി പോ​ലീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷെ​രീ​ർ വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സേ​നാ അം​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അം​ഗ​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം ആ​യൂ​ർ​വേ​ദം,ഹോ​മി​യോ, അ​ലോ​പ്പ​തി മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ല​ഭ്യ​മാ​ക്കും. സ്ഥ​ല​ത്തെ വി​വി​ധ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കൂ​ടാ​തെ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട്ടു​വ​ള​ർ​ത്തി​യ വി​ഷ ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ വി​ള​വി​ന​നു​സ​രി​ച്ച് സേ​നാ അം​ഗ​ങ്ങ​ൾ​ക്ക് പാ​ച​കം ചെ​യ്തു ക​ഴി​ക്കു​ന്ന​തി​നും അ​വ​സ​രം ഒ​രു​ക്കും. ത​രി​ശു​ഭൂ​മി​ക​ൾ ഏ​റ്റെ​ടു​ത്ത് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​യി​റ​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്

Read More

നൂ​ലി​യോ​ട് മ​ല​മു​ക​ളി​ലെ മു​ളം​ത​ണ്ടി​ലെ മ​ണി​മാ​ളി​ക കൗ​തു​കം ഉ​ണ​ർ​ത്തു​ന്നു

കാ​ട്ടാ​ക്ക​ട: ലാ​റി ബേ​ക്ക​റു​ടെ ക​ർ​മ്മ​ഭൂ​മി​യി​ൽ മു​ളം​ത​ണ്ടി​ൽ നി​ർ​മി​ച്ച മ​ണി​മാ​ളി​ക​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്ക് മ​ണി​മാ​ളി​ക തു​റ​ന്നു​കൊ​ടു​ത്ത​തോ​ടെ ലാ​റി ബേ​ക്ക​റി​ന് ത​ന്നെ അ​തൊ​രു ആ​ദ​ര​വാ​യി മാ​റു​ക​യും ചെ​യ്തു. നേ​രി​യ അ​ള​വി​ൽ മാ​ത്രം സി​മ​ന്‍റ് ചേ​ർ​ത്ത് ഒ​രു തു​ണ്ട് ക​മ്പി​പോ​ലും ഉ​പ​യോ​ഗി​ക്കാ​തെ മു​ളം​ത​ണ്ടു​കൊ​ണ്ടാ​ണ് മ​ണി​മാ​ളി​ക നി​ർ​മി​ച്ച​ത്. ബേ​ക്ക​റി​ന്‍റെ ഓ​ർ​മ്മ​ക​ൾ നി​ല​നി​ർ​ത്താ​ൻ ശി​ഷ്യ​ർ നൂ​ലി​യോ​ട് മ​ല​മു​ക​ളി​ൽ ഒ​രു​ക്കി​യ അ​ത്ഭു​ത മ​ന്ദി​രം കൗ​തു​കം പ​ക​രു​ന്ന കാ​ഴ്ച​യാ​ണ്. പൂ​ർ​ണ്ണ​മാ​യും മു​ള​യും മ​ണ്ണും ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം. 1995 ൽ ​ഒ​രു ക​നേ​ഡി​യ​ൻ പൗ​ര​നു​വേ​ണ്ടി​യാ​ണ് ലാ​റി ബേ​ക്ക​ർ നൂ​ലി​യോ​ട് മ​ല​യി​ൽ അ​ഞ്ച് ഏ​ക്ക​റി​ൽ ഒ​ന്പ​ത് മാ​ളി​ക​ക​ൾ നി​ർ​മി​ച്ച​ത്. ബേ​ക്ക​റി​ന്‍റെ ഓ​ർ​മ്മ​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​യി സ്മാ​ര​കം വേ​ണ​മെ​ന്ന് സു​ഹൃ​ത്തു​ക്ക​ളും ആ​രാ​ധ​ക​രും സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.2009 ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു കോ​ടി രൂ​പ ബേ​ക്ക​ർ സെ​ന്‍റ​റി​ന് അ​നു​വ​ദി​ച്ചു. ഒ​രു​പാ​ട് നാ​ളു​ക​ൾ ബേ​ക്ക​റി​ന്‍റെ ക​ർ​മ്മ​ഭൂ​മി​യാ​യി നി​ല​കൊ​ണ്ട…

Read More