തി​രു​വ​ന​ന്ത​പു​ര​ത്ത് ഫോ​ർ​മാ​ലി​ൻ ചേ​ർ​ത്ത അഞ്ച് ലക്ഷംരൂപയുടെ  2,500 കി​ലോ മ​ത്സ്യം പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: ഫോ​ർ​മാ​ലി​ൻ ചേ​ർ​ത്ത മ​ത്സ്യം തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​കൂ​ടി. മം​ഗ​ലാ​പു​ര​ത്തു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന 2,500 കി​ലോ മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്.തി​രു​വ​ന​ന്ത​പു​രം ഈ​ഗി​ൾ ഐ ​സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത​ത്. അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ മ​ത്സ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts