അതെല്ലാം മറന്നേക്ക് ! പൗ​ര​ത്വ ബി​ല്ലിനെതിരേ ഇനി ഇ​ട​തു​മു​ന്ന​ണി​യുമാ​യി യോ​ജി​ച്ചു സ​മ​ര​ത്തി​നി​ല്ലെന്നു ബെ​ന്നി ബെ​ഹ​ന്നാ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൗ​​​ര​​​ത്വ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​നെ​​​തി​​​രേ​​​യു​​​ള്ള പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​ര​​​ത്തി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​മാ​​​യി യു​​​ഡി​​​എ​​​ഫ് യോ​​​ജി​​​ച്ചു സ​​​മ​​​ര​​​ത്തി​​​നി​​​ല്ലെ​​​ന്നു യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ ബെ​​​ന്നി ബെ​​​ഹ​​​ന്നാ​​​ൻ.ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പാ​​​ള​​​യം ര​​​ക്ത​​​സാ​​​ക്ഷി​​​മ​​​ണ്ഡ​​​പ​​​ത്തി​​​നു മു​​​ന്നി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ കൂ​​​ട്ടാ​​​യ്മ​​​യി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ക​​​ക്ഷി നേ​​​താ​​​ക്ക​​​ൾ എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണു യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ത്ത​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Related posts