സു​ഹ്യ​ത്തു​മാ​യി ഭാ​ര്യ​ക്ക് അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യം; യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ  കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

നെ​ടു​മ​ങ്ങാ​ട്: ഭാ​ര്യ​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വി​നെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ല്ലാം​കോ​ട് താ​രാ ഭ​വ​നി​ൽ ര​ഞ്ജി​ത(25)​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കാ​ട്ടി​ൽ വീ​ട്ടി​ൽ അ​ജീ​ഷ് (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.അ​ജീ​ഷ് എ​ട്ട് വ​ർ​ഷം മു​മ്പാ​ണ് ര​ഞ്ജി​ത​യെ വി​വാ​ഹം ക​ഴി​ച്ച​ത്. ഇ​വ​ർ​ക്ക് ഒ​രു മ​ക​നു​ണ്ട്. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ അ​ജീ​ഷ് കൂ​ട്ടു​കാ​രു​മാ​യി വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ക പ​തി​വാ​യി​രു​ന്നു.

സു​ഹ്യ​ത്തു​മാ​യി ഭാ​ര്യ​ക്ക് അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്നു സം​ശ​യി​ച്ച് പി​ണ​ങ്ങി മാ​റി അ​ജീ​ഷ് താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. അ​ജീ​ഷ് ഭാ​ര്യ​യെ ഷോ​ൾ ക​ഴു​ത്തി​ൽ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​റു​ടെ നി​ർ​ദേ​ശ​നു​സ​ര​ണം നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ ഗോ​പി, സി​പി​ഒ​മാ​രാ​യ സ​ന​ൽ രാ​ജ് ജ​യ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts