തിരുവനന്തപുരം മെഡിക്കൽകോളജ്  ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്ന് ചാ​ടി രോ​ഗി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പേ ​വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്ന് ചാ​ടി മ​രി​ച്ചു. ശ്രീ​കാ​ര്യം ക​ല്ല​മ്പ​ള്ളി ശ്രു​തി ഭ​വ​നി​ൽ എം. ​ജോ​ർ​ജ് (52) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജോ​ർ​ജ് കു​റ​ച്ചു​ദി​വ​സ​മാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി പേ​വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കൂ​ട്ടി​രി​പ്പു​കാ​ര​ൻ പു​റ​ത്തു പോ​യ സ​മ​യ​ത്താ​ണ് ആ​ൾ പേ​വാ​ർ‌​ഡ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ​നി​ന്ന് ജോ​ർ​ജ് താ​ഴേ​ക്ക് ചാ​ടി​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. സു​ജ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ശ്രു​തി, ജെ​റി​ൻ.

Read More

കോ​ടി​യേ​രി  ബാ​ല​കൃ​ഷ്ണ​ൻ തു​ട​രും; പ​ക​രം ആ​ർ​ക്കും ചു​മ​ത​ല​യി​ല്ലെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ തു​ട​രും. പ​ക​രം ആ​ർ​ക്കും സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല ന​ൽ​കി​ല്ല. നി​ല​വി​ലെ സം​വി​ധാ​നം മാ​റ്റേ​ണ്ടെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ തീ​രു​മാ​നി​ച്ചു. കോ​ടി​യേ​രി​യും സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കോ​ടി​യേ​രി​ക്കു പ​ക​രം പു​തി​യ സെ​ക്ര​ട്ട​റി​യെ​ത്തു​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ള്‍ സി​പി​എം നേ​ര​ത്തെ ത​ന്നെ നി​ഷേ​ധി​ച്ചി​രു​ന്നു. ആ​ർ​ക്കും പ്ര​ത്യേ​ക ചു​മ​ത​ല ന​ൽ​കി​ല്ല. പാ​ർ​ട്ടി സെ​ന്‍റ​ർ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കും. പാ​ർ​ട്ടി നി​ല​വി​ലു​ള്ള​ത് പോ​ലെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും പാ​ർ​ട്ടി കേ​ന്ദ്ര​ക​മ്മ​റ്റി അം​ഗം എം.​വി.​ഗോ​വി​ന്ദ​ൻ യോ​ഗ​ത്തി​നു മു​ൻ​പു പ​റ​ഞ്ഞി​രു​ന്നു. ‌അ​മേ​രി​ക്ക​യി​ൽ ചി​കി​ത്സ ന​ട​ത്തി​യ കോ​ടി​യേ​രി​ക്കു തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി വീ​ണ്ടും അ​വി​ടേ​ക്കു പോ​കേ​ണ്ടി വ​രും. എ​ന്നാ​ൽ, എ​ത്ര​നാ​ൾ അ​വ​ധി വേ​ണ​മെ​ന്ന കാ​ര്യം കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. കോ​ടി​യേ​രി​യെ സെ​ക്ര​ട്ട​റി​സ്ഥാ​ന​ത്തു നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് പാ​ർ​ട്ടി​യു​ടെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളു​ട‌െ ചു​മ​ത​ല പാ​ർ​ട്ടി സെ​ന്‍റ​റി​ൽ ല​ഭ്യ​മാ​യ നേ​താ​ക്ക​ൾ വ​ഹി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Read More

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കു നേ​രെ അ​തി​ക്ര​മം; പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ല്‍ തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബ്ബ് സെ​ക്ര​ട്ട​റി എം. ​രാ​ധാ​കൃ​ഷ്ണ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം പ്ര​സ്ക്ല​ബി​ൽ നി​ന്നാ​ണ് പേ​ട്ട പോ​ലീ​സ് രാ​ധാ​കൃ​ഷ്ണ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ​ഹ​പ്ര​വ​ര്‍​ത്ത​ക ന​ല്‍​കി​യ പ​രാ​തി​യി​ല്‍ രാ​ധാ​കൃ​ഷ്ണ​നെ​തി​രെ ജാ​മ്യ​മി​ല്ലാ​വ​കു​പ്പ് ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നി​ടെ, രാ​ധാ​കൃ​ഷ്ണ​ന്‍ സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​സ് ക്ല​ബി​നു മു​ന്നി​ൽ വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ സ​മ​ര​വും ന​ട​ത്തി.

Read More

കോ​ടി​യേ​രി ചി​കി​ത്സ​യ്ക്ക് പോ​കു​മ്പോ​ൾ ആ​ർ​ക്കും പ്ര​ത്യേ​ക ചു​മ​ത​ല​യി​ല്ലെന്ന് എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ തുടർ ചി​കി​ത്സ​യ്ക്ക് പോ​കു​മ്പോ​ൾ ആ​ർ​ക്കും പ്ര​ത്യേ​ക ചു​മ​ത​ല​യി​ല്ലെ​ന്ന് പാ​ർ​ട്ടി കേ​ന്ദ്ര​ക​മ്മ​റ്റി അം​ഗം എം.​വി.​ഗോ​വി​ന്ദ​ൻ. പാ​ർ​ട്ടി സെ​ന്‍റ​ർ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കും. പാ​ർ​ട്ടി നി​ല​വി​ലു​ള്ള​ത് പോ​ലെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌ അ​മേ​രി​ക്ക​യി​ൽ തു​ട​ർ ചി​കി​ത്സ​യ്ക്ക് പോ​കു​മ്പോ​ൾ കോ​ടി​യേ​രി അ​വ​ധി​യെ​ടു​ത്ത് മാ​റി​നി​ൽ​ക്കേ​ണ്ട​തി​ല്ലെ​ന്ന് നേ​തൃ​ത​ല​ത്തി​ൽ ധാ​ര​ണ​യി​ൽ എ​ത്തി​യി​രു​ന്നു. കോ​ടി​യേ​രി​യെ സെ​ക്ര​ട്ട​റി​സ്ഥാ​ന​ത്തു നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളി​ൽ ആ​ർ​ക്കെ​ങ്കി​ലും ഏ​കോ​പ​ന​ച്ചു​മ​ത​ല ന​ൽ​കി​യേ​ക്കും എ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. പാ​ർ​ട്ടി സെ​ന്‍റ​ർ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന എം.​വി.​ഗോ​വി​ന്ദ​നു ഈ ​ചു​മ​ത​ല ന​ൽ​കു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ന്നു ചേ​​​രു​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​യേ​​​ക്കും.

Read More

തെരഞ്ഞെടുപ്പ് തർക്കം;  യു​വാ​വി​ന്‍റെ കൈ​കാ​ലു​ക​ൾ ത​ല്ലി​യൊ​ടി​ച്ച കേ​സി​ൽ നാ​ലു പേ​ർ അ​റ​സ്റ്റി​ൽ

നെ​ടു​മ​ങ്ങാ​ട്: ചു​ള്ളി​മാ​നൂ​ർ ജു​മാ മ​സ്ജി​ദി​ലെ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് അ​ണ്ടൂ​ർ ക്കോ​ണം സ്വ​ദേ​ശി ഷ​ഫീ​ക്കി​നെ ആ​ക്ര​മി​ച്ച് കൈ​കാ​ലു​ക​ൾ ത​ല്ലി​യൊ​ടി​ച്ചകേ​സി​ൽ നാ​ലു പേ​രെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ന​വൂ​ർ മൊ​ട്ട​ക്കാ​വ് ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ത​ൻ​സീ​ർ (24), കു​റു​പു​ഴ ഇ​ള​വ​ട്ടം എം​കെ​പി ഹൗ​സി​ൽ ഷി​മ്മി​ഷ് ഖാ​ൻ( 25) , ആ​നാ​ട് മൊ​ട്ട​ക്കാ​വ് സു​ബി​ൻ​ഷാ മ​ൻ​സി​ലി​ൽ സു​ബി​ൻ​ഷ( 25) ആ​നാ​ട് ചു​ള്ളി​മാ​നൂ​ർ ടോ​ൾ ജം​ഗ്ഷ​ൻ ആ​യി​ഷ മ​ൻ​സി​ലി​ൽ ന​ഹാ​സ് ( 25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പ​ള്ളി​യി​ൽ ജു​മാ ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം ന​ട​ന്ന ക​മ്മി​റ്റി ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ചു​ള്ളി​മാ​നൂ​ർ ജു​മാ മ​സ്ജി​ദി​ൽ അം​ഗ​മാ​യ ഷെ​ഫീ​ഖ് പ​ള്ളി​ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഷെ​ഫീ​ക്കി​നെ പി​ന്തു​ട​ർ​ന്ന പ്ര​തി​ക​ൾ പ്ലാ​വ​റ ജം​ഗ്ഷ​നി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ വി. ​രാ​ജേ​ഷ് കു​മാ​റി​ന്‍റെ…

Read More

അ​റ​ബി​ക്ക​ട​ലി​ൽ ‘പ​വ​ൻ’ ചു​ഴ​ലി​ക്കാ​റ്റ് രൂ​പം കൊ​ണ്ടു; കേ​ര​ള​ത്തെ ബാ​ധി​ച്ചേ​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​യി ശ​ക്തി പ്രാ​പി​ച്ചു. യ​മ​ൻ തീ​ര​ത്തു നി​ന്ന് 470 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ‘പ​വ​ൻ’ ചു​ഴ​ലി​ക്കാ​റ്റ്.‌‌ സൊ​മാ​ലി​യ​ൻ തീ​ര​ത്തേ​ക്കു ചു​ഴ​ലി​ക്കാ​റ്റ് നീ​ങ്ങു​മെ​ന്നാ​ണു നി​ഗ​മ​നം. കാ​റ്റു​ക​ളു​ടെ പ​ട്ടി​ക​യി​ലേ​ക്കു ശ്രീ​ല​ങ്ക​യാ​ണ് പ​വ​ൻ എ​ന്ന പേ​ര് നി​ർ​ദേ​ശി​ച്ച​ത്. ഈ ​സീ​സ​ണി​ൽ അ​റ​ബി​ക്ക​ട​ലി​ൽ രൂ​പ​മെ​ടു​ക്കു​ന്ന നാ​ലാ​മ​ത്തെ ചു​ഴ​ലി​ക്കാ​റ്റാ​ണ് ‘പ​വ​ൻ’. സ​മു​ദ്രോ​പ​രി​ത​ല താ​പ​നി​ല വ​ർ​ധി​ച്ച​തു മൂ​ല​മാ​ണി​തെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു.‌ അ​തേ​സ​മ​യം, ല​ക്ഷ​ദ്വീ​പി​ന് സ​മീ​പം മ​റ്റൊ​രു ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടി​രു​ന്നു. മും​ബൈ​യി​ൽ നി​ന്ന് 690 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണി​ത്. ര​ണ്ടു ചു​ഴ​ലി​ക​ളും കേ​ര​ള​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

Read More

കോ​ടി​യേ​രി അ​വ​ധി​ക്ക് അ​പേ​ക്ഷി​ച്ചി​ട്ടി​ല്ല; വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​വ​ധി​ക്ക് അ​പേ​ക്ഷി​ച്ചെ​ന്ന വാ​ർ​ത്ത​ക​ളെ ത​ള്ളി പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്. കോ​ടി​യേ​രി അ​വ​ധി അ​പേ​ക്ഷി​ച്ചി​ട്ടി​ല്ല. പു​തി​യ താ​ൽ​ക്കാ​ലി​ക സെ​ക്ര​ട്ട​റി​യെ നി​ശ്ച​യി​ക്കു​മെ​ന്ന മാ​ധ്യ​മ​വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും സെ​ക്ര​ട്ട​റി​യേ​റ്റ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കോ​ടി​യേ​രി അ​വ​ധി​ക്ക് അ​പേ​ക്ഷി​ച്ചെ​ന്ന വാ​ർ​ത്ത​ക​ൾ ഊ​ഹാ​പോ​ഹം മാ​ത്ര​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​യി​ൽ ഇ​തു​വ​രെ ച​ർ​ച്ച​ക​ൾ ന​ട​ന്നി​ട്ടി​ല്ല. വ​രു​ന്ന ക​മ്മി​റ്റി​ക​ളി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​ങ്കെ​ടു​ക്കു​മെ​ന്നും പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​സ്.​രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു. കോ​ടി​യേ​രി ചി​കി​ത്സാ​ർ​ഥം ആ​റു മാ​സ​ത്തേ​ക്ക് അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു മു​മ്പ് പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട്. താ​ത്കാ​ലി​ക സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കു ഇ.​പി. ജ​യ​രാ​ജ​ൻ, എം.​എ. ബേ​ബി, എം.​വി. ഗോ​വി​ന്ദ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​ഞ്ഞി​രു​ന്നു.

Read More

ഐഎ​ഫ്എ​ഫ്കെയ്ക്ക് ​നാ​ളെ തി​രി തെ​ളി​യും; അ​ന​ന്ത​പു​രി​യി​ല്‍ ഇ​നി​യു​ള്ള എ​ട്ടു നാ​ളു​ക​ള്‍ ദൃ​ശ്യ​വി​സ്മ​യ​ഭ​രി​തം

തി​രു​വ​ന​ന്ത​പു​രം :കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ 24 -ാമ​ത് എ​ഡി​ഷ​ന് നാ​ളെ തി​ര​ശീ​ല​യു​യ​രും. എ​ട്ടു ദി​വ​സ​ത്തെ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ല്‍ 73 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 186 സി​നി​മ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. പ്ര​ധാ​ന വേ​ദി​യാ​യ ടാ​ഗോ​ർ തി​യേ​റ്റ​റ​ട​ക്കം14 പ്ര​ദ​ര്‍​ശ​ന​ശാ​ല​ക​ളും മേ​ള​യ്ക്കാ​യി ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. പ​ന്ത്ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ഡെ​ലി​ഗേ​റ്റു​ക​ളും സി​നി​മാ​പ്ര​വ​ർ​ത്ത​ക​രും ച​ല​ച്ചി​ത്ര​പ്രേ​മി​ക​ളും മേ​ള​യു​ടെ ഭാ​ഗ​മാ​കും. നി​ശാ​ഗ​ന്ധി​യി​ൽ നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി എ. ​കെ ബാ​ല​ൻ അ​ധ്യ​ക്ഷ​നാ​കു​ന്ന യോ​ഗ​ത്തി​ല്‍ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​ ആ​കും. മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​നാ​യി​ക ശാ​ര​ദ​യെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും. ഫെ​സ്റ്റി​വ​ൽ ഹാ​ൻ​ഡ് ബു​ക്ക് ഡോ. ​ശ​ശി ത​രൂ​ർ എംപി മേ​യ​ർ കെ. ​ശ്രീ​കു​മാ​റി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യും. ഫെ​സ്റ്റി​വ​ൽ ബു​ള്ള​റ്റി​ൻ വി.കെ. പ്ര​ശാ​ന്ത് എംഎ​ൽഎ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു​വി​നു ന​ൽ​കി പ്ര​കാ​ശി​പ്പി​ക്കും. കെ.​എ​സ്.​എ​ഫ്.​ഡി.​സി ചെ​യ​ർ​മാ​ൻ ഷാ​ജി എ​ൻ. ക​രു​ൺ, കെ.​ടി.​ഡി.​സി…

Read More

ബിഗ് സല്യൂട്ട്! മ​റ​ക്കാ​നാ​കാ​ത്ത നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ച് മ​ട​ങ്ങി​യ അ​ഖി​ലി​ന്‍റെ വി​യോ​ഗ​ത്തി​ൽ തേ​ങ്ങി ആ​നാ​കോ​ട്

കാ​ട്ടാ​ക്ക​ട : മ​റ​ക്കാ​നാ​കാ​ത്ത നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ച് മ​ട​ങ്ങി​യ അ​ഖി​ലി​ന്‍റെ വി​യോ​ഗ​ത്തി​ന്‍റെ ഞെ​ട്ട​ലി​ൽ നി​ന്നും ഇ​നി​യും വി​ട്ടു​ണ​രാ​ത്ത ഗീ​തു​വി​നോ​ടും ബ​ന്ധു​ക്ക​ളോ​ടും ഒ​പ്പം തേ​ങ്ങ​ലി​ലാ​ണ് ആ​നാ​കോ​ട് ഗ്രാ​മം. പൂ​വ​ച്ച​ൽ കു​ഴ​യ്ക്കാ​ട് ക​ല്ല​ണ​മു​ഖം ശി​വ​ശൈ​ല​ത്തി​ൽ സു​ദ​ർ​ശ​ന​ൻ – സ​തി കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ നാ​യി​ക് എ​സ്.​എ​സ്.​അ​ഖി​ൽ (ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് ) കാ​ഷ്മീ​രി​ലെ സി​യാ​ച്ചി​ൻ മേ​ഖ​ല​യി​ലാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് മ​ര​ണ​വി​വ​രം ബ​ന്ധു​ക്ക​ൾ അ​റി​യു​ന്ന​ത്. അ​തി​ർ​ത്തി​യി​ൽ ജോ​ലി നോ​ക്കു​ന്ന​തി​നി​ടെ​ ഇ​രു​നൂ​റു മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശി അ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ഞ്ഞു​മ​ല ഇ​ടി​ഞ്ഞു വീ​ണാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പ​തി​നൊ​ന്നു വ​ർ​ഷ​മാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​ട്ട്. അ​വ​ധി​ക്കു നാ​ട്ടി​ൽ വ​ന്ന അ​ഖി​ൽ മ​ക​ൻ ദേ​വ​ര​ഥി​ന്‍റെ ഒ​ന്നാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നു ശേ​ഷം ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കാ​ർ​ഷി​ക കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട അ​ഖി​ൽ നാ​ട്ടു​കാ​ർ​ക്ക് പ്രി​യ​പ്പെ​ട്ട​വ​നാ​ണ്. സാ​മു​ഹ്യ​രം​ഗ​ത്തും സം​സ്ക്കാ​രി​ക രം​ഗ​ത്തും നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ഖി​ൽ.​ഇ​ന്ന് മ്യ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തും.

Read More

ത​ന്നി “ഇ​ഷ്ടം’​പോ​ലെ മാ​ർ​ക്ക്; വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മാ​ർ​ക്ക് ദാ​ന വി​ഷ​യ​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ഇ​ട​തു​സ​ർ​ക്കാ​ർ അ​ടി​മു​ടി ത​ക​ർ​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. സ്ഥി​തി ഗൗ​ര​വ​മാ​യ​തി​നാ​ലാ​ണ് ഗ​വ​ർ​ണ​ർ പ​ര​സ്യ​വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. ഇ​തി​നു മു​മ്പ് ഇ​ത്ത​രം ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഗ​വ​ർ​ണ​റു​ടെ പ്ര​സ്താ​വ​ന അ​ങ്ങേ​യ​റ്റം ഗൗ​ര​വ​ത​ര​മാ​ണ്. മ​ന്ത്രി​യെ വി​മ​ർ​ശി​ച്ചാ​ണ് ഗ​വ​ർ​ണ​റു​ടെ സെ​ക്ര​ട്ട​റി​യു​ടെ കു​റി​പ്പ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ ഉ​ത്ത​രം പ​റ​യാ​ൻ മ​ന്ത്രി​ക്ക് ബാ​ധ്യ​ത​യു​ണ്ട്. ഒ​രു വി​ദ്യാ​ർ​ഥി​ക്ക് മൂ​ന്ന് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി. മ​ന്ത്രി​ക്കു വേ​ണ്ടി​യാ​ണ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി അ​ദാ​ല​ത്തി​ൽ എ​ത്തി​യ​ത്. എം​ജി വി​ഷ​യ​ത്തി​ൽ ഗ​വ​ർ​ണ​റെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ന്നു. ഒ​ടു​വി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം ഗ​വ​ർ​ണ​റും ശ​രി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More