അ​റ​ബി​ക്ക​ട​ലി​ൽ ‘പ​വ​ൻ’ ചു​ഴ​ലി​ക്കാ​റ്റ് രൂ​പം കൊ​ണ്ടു; കേ​ര​ള​ത്തെ ബാ​ധി​ച്ചേ​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​യി ശ​ക്തി പ്രാ​പി​ച്ചു. യ​മ​ൻ തീ​ര​ത്തു നി​ന്ന് 470 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ‘പ​വ​ൻ’ ചു​ഴ​ലി​ക്കാ​റ്റ്.‌‌ സൊ​മാ​ലി​യ​ൻ തീ​ര​ത്തേ​ക്കു ചു​ഴ​ലി​ക്കാ​റ്റ് നീ​ങ്ങു​മെ​ന്നാ​ണു നി​ഗ​മ​നം.

കാ​റ്റു​ക​ളു​ടെ പ​ട്ടി​ക​യി​ലേ​ക്കു ശ്രീ​ല​ങ്ക​യാ​ണ് പ​വ​ൻ എ​ന്ന പേ​ര് നി​ർ​ദേ​ശി​ച്ച​ത്. ഈ ​സീ​സ​ണി​ൽ അ​റ​ബി​ക്ക​ട​ലി​ൽ രൂ​പ​മെ​ടു​ക്കു​ന്ന നാ​ലാ​മ​ത്തെ ചു​ഴ​ലി​ക്കാ​റ്റാ​ണ് ‘പ​വ​ൻ’. സ​മു​ദ്രോ​പ​രി​ത​ല താ​പ​നി​ല വ​ർ​ധി​ച്ച​തു മൂ​ല​മാ​ണി​തെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു.‌

അ​തേ​സ​മ​യം, ല​ക്ഷ​ദ്വീ​പി​ന് സ​മീ​പം മ​റ്റൊ​രു ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടി​രു​ന്നു. മും​ബൈ​യി​ൽ നി​ന്ന് 690 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണി​ത്. ര​ണ്ടു ചു​ഴ​ലി​ക​ളും കേ​ര​ള​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

Related posts