തെരഞ്ഞെടുപ്പ് തർക്കം;  യു​വാ​വി​ന്‍റെ കൈ​കാ​ലു​ക​ൾ ത​ല്ലി​യൊ​ടി​ച്ച കേ​സി​ൽ നാ​ലു പേ​ർ അ​റ​സ്റ്റി​ൽ

നെ​ടു​മ​ങ്ങാ​ട്: ചു​ള്ളി​മാ​നൂ​ർ ജു​മാ മ​സ്ജി​ദി​ലെ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് അ​ണ്ടൂ​ർ ക്കോ​ണം സ്വ​ദേ​ശി ഷ​ഫീ​ക്കി​നെ ആ​ക്ര​മി​ച്ച് കൈ​കാ​ലു​ക​ൾ ത​ല്ലി​യൊ​ടി​ച്ചകേ​സി​ൽ നാ​ലു പേ​രെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ന​വൂ​ർ മൊ​ട്ട​ക്കാ​വ് ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ത​ൻ​സീ​ർ (24), കു​റു​പു​ഴ ഇ​ള​വ​ട്ടം എം​കെ​പി ഹൗ​സി​ൽ ഷി​മ്മി​ഷ് ഖാ​ൻ( 25) , ആ​നാ​ട് മൊ​ട്ട​ക്കാ​വ് സു​ബി​ൻ​ഷാ മ​ൻ​സി​ലി​ൽ സു​ബി​ൻ​ഷ( 25) ആ​നാ​ട് ചു​ള്ളി​മാ​നൂ​ർ ടോ​ൾ ജം​ഗ്ഷ​ൻ ആ​യി​ഷ മ​ൻ​സി​ലി​ൽ ന​ഹാ​സ് ( 25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പ​ള്ളി​യി​ൽ ജു​മാ ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം ന​ട​ന്ന ക​മ്മി​റ്റി ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ചു​ള്ളി​മാ​നൂ​ർ ജു​മാ മ​സ്ജി​ദി​ൽ അം​ഗ​മാ​യ ഷെ​ഫീ​ഖ് പ​ള്ളി​ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഷെ​ഫീ​ക്കി​നെ പി​ന്തു​ട​ർ​ന്ന പ്ര​തി​ക​ൾ പ്ലാ​വ​റ ജം​ഗ്ഷ​നി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ വി. ​രാ​ജേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ സു​നി​ൽ ഗോ​പി, ശ്രീ​കു​മാ​ർ, വേ​ണു, എ​എ​സ്ഐ ഫ്രാ​ങ്ക്ളി​ൻ, എ​സ്‌​സി​പി ഒ ​ബി​ജു, സി​പി​ഒ മാ​രാ​യ സ​ജു, ര​തീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​കെ​ള അ​റ​സ്റ്റ് െച​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​കെ​ള റി​മാ​ൻ​ഡ് െച​യ്തു.

Related posts