റോ​ഡി​ല്‍ പാ​ര്‍​ക്കു ചെ​യ്യുന്ന വാ​ഹ​ന​ങ്ങ​ളി​ലെ പാ​ര്‍​ട്സു​ക​ൾ മോഷ്ടിക്കുന്ന രണ്ടുപേർ പോലീസ് പിടിയിൽ

നെ​ടു​മ​ങ്ങാ​ട് : നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ൽ. വ​ട്ടി​യൂ​ര്‍​ക്കാ​വ് വി​ല്ലേ​ജി​ല്‍ തൊ​ഴു​വ​ന്‍​കോ​ട് വ​ട്ട​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ സു​നി​ല്‍ കു​മാ​ര്‍ (33) , ക​ര​കു​ളം വി​ല്ലേ​ജി​ല്‍ നെ​ടും​പാ​റ കു​ന്നി​ല്‍ വീ​ട്ടി​ല്‍ ഉ​ണ്ണി​ക്കു​ട്ട​ൻ (വി​ഷ്ണു 18)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ട​പ്പ​ന​ക്കു​ന്നി​ല്‍ വീ​ട് വാ​ട​ക​ക്കെ​ടു​ത്തു താ​മ​സി​ച്ചാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും മോ​ഷ​ണം.​നെ​ടു​മ​ങ്ങാ​ട് പോ​ലീ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്.​ റോ​ഡി​ല്‍ പാ​ര്‍​ക്കു ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ പാ​ര്‍​ട്സു​ക​ളാ​ണ് ഇ​വ​ര്‍ കൂ​ടു​ത​ലാ​യും മോ​ഷ്ടി​ക്കു​ന്ന​ത്. റോ​ഡ് സൈ​ഡി​ൽ രാ​ത്രി സ​മ​യം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ആ​ട്ടോ​റി​ക്ഷ​ക്ക​ക​ത്തു നി​ന്നും ബാ​സ് റ്റ്യൂ​ബ് മോ​ഷ​ണം ചെ​യ്തെ​ടു​ത്ത കോ​സി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. നെ​ടു​മ​ങ്ങാ​ട് ഡി ​വൈ എ​സ് പി ​സ്റ്റു​വ​ര്‍​ട് കീ​ല​ർ, നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി ​രാ​ജേ​ഷ് കു​മാ​ര്‍,സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ സു​നി​ല്‍ ഗോ​പി, അ​ബ്ദു​ല്‍ ഖാ​ദ​ര്‍, വേ​ണു,ജി ​എ​സ് സി ​പി ഒ ​ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍…

Read More

യാ​തൊ​രു ജാ​മ്യ​വു​മി​ല്ലാ​തെ 25000 രൂ​പ​വ​രെ സ്ത്രീ​ക​ൾ​ക്ക് വാ​യ്പ! വാ​യ്പ​യു​ടെ മ​റ​വി​ൽ ത​ട്ടി​പ്പ്; വി​ശ്വാ​സ്യ​ത ഉ​ണ്ടാ​ക്കിയെടുത്തശേഷം തട്ടിപ്പ്; മിനിമോള്‍ക്ക് കിട്ടിയത് എട്ടിന്റെപണി

കാ​ട്ടാ​ക്ക​ട: വാ​യ്പ എ​ടു​ത്തു ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ഇ​ട​പാ​ടു​കാ​രി​ൽ നി​ന്ന് ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പി​ടി​യി​ലാ​യ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ മി​നി​മോ​ളെ റി​മാ​ൻ​ഡു ചെ​യ്തു. പേ​യാ​ട് ജം​ഗ്ഷ​നി​ലെ ന​ന്ദ​നം ഗ്രൂ​പ്പ് എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ ഇ​രു​പ​തോ​ളം പേ​രാ​ണ് വി​ള​പ്പി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​ക്കാ​രു​ടെ എ​ണ്ണം ഇ​നി​യും കൂ​ടു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 10000 മു​ത​ൽ ഒ​രു ല​ക്ഷം വ​രെ വാ​യ്പ എ​ടു​ത്തു ന​ൽ​കു​ന്ന​തി​ന് ഇ​ട​പാ​ടു​കാ​രി​ൽ നി​ന്ന് മി​നി​മോ​ൾ ക​മ്മീ​ഷ​ൻ കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെ​ന്നും ബ്ലാ​ങ്ക് ചെ​ക്കു​ക​ൾ, പ്ര​മാ​ണ​ത്തി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ​യും വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് വി​ള​പ്പി​ൽ​ശാ​ല സി​ഐ ബി.​എ​സ്. സ​ജി​മോ​ൻ, എ​സ്ഐ ഷി​ബു എ​ന്നി​വ​ർ പ​റ​ഞ്ഞു. യാ​തൊ​രു ജാ​മ്യ​വു​മി​ല്ലാ​തെ 25000 രൂ​പ​വ​രെ സ്ത്രീ​ക​ൾ​ക്ക് വാ​യ്പ ന​ൽ​കി​യാ​ണ് ഇ​വ​ർ ആ​ളു​ക​ൾ​ക്കി​ട​യി​ൽ വി​ശ്വാ​സ്യ​ത ഉ​ണ്ടാ​ക്കി എ​ടു​ക്കു​ന്ന​ത്. അ​തി​നു​ശേ​ഷം പ്ര​മാ​ണ​ത്തി​ന്‍റെ​യും ക​രം തീ​ർ​ത്ത ര​സീ​തി​ന്‍റെ​യും പ​ക​ർ​പ്പ്, ചെ​ക്ക് ലീ​ഫ്, ആ​ധാ​ർ കോ​പ്പി തു​ട​ങ്ങി​യ​വ ന​ൽ​കി​യാ​ൽ കു​റ​ഞ്ഞ…

Read More

സ്കൂ​ള്‍ വ​ള​പ്പി​ല്‍ ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ അ​ഭ്യാ​സ പ്ര​ക​ട​നം! സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്ക് ഗു​രു​ത​ര​മാ​യ വീ​ഴ്ച സം​ഭ​വിച്ചു; അ​ന്വേ​ഷ​ണം ഉ​ണ്ടാ​കും

അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ ഈ​സ്റ്റ് സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ വി​നോ​ദ യാ​ത്ര പു​റ​പ്പെ​ടും മു​മ്പ് സ്കൂ​ള്‍ വ​ള​പ്പി​ല്‍ ടൂ​റി​സ്റ്റ് ബ​സു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​പ​ക​ട​ക​ര​മാം വി​ധം അ​ഭ്യാ​സം കാ​ണി​ച്ച സം​ഭ​വ​ത്തി​ല്‍ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്ക് ഗു​രു​ത​ര​മാ​യ വീ​ഴ്ച സം​ഭ​വി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. ബ​സു​ക​ള്‍ സ്കൂ​ള്‍ വ​ള​പ്പി​ല്‍ അ​ഭ്യാ​സം കാ​ണി​ച്ച​ത് അ​ധ്യാ​പ​ക​രു​ടേ​യും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ഉ​ന്ന​ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്ക് ഉ​ട​ന്‍ ന​ല്‍​കും. ക​ഴി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ വി​ദ്യ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കാ​സ​ര്‍​കോ​ട് കാ​ഞ്ഞ​ങ്ങാ​ട്ട് സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വ സ്ഥ​ല​ത്തു​ള്ള കൊ​ല്ലം വി​ദ്യ​ഭ്യാ​സ ഓ​ഫീ​സ​റോ​ട് സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ സ്കൂ​ളു​ക​ളി​ല്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച കൊ​ട്ടാ​ര​ക്ക​ര വെ​ണ്ടാ​ര്‍ വി​ദ്യ​രാ​ജ സ്കൂ​ളി​ലും ര​ണ്ടു ദി​വ​സം…

Read More

പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം! ബോം​ബ് സ്ക്വാ​ഡ് എ​സ്ഐ​ക്കെ​തി​രെ പോ​ക്സോ കേ​സ്; സംഭവം തിരുവനന്തപുരത്ത്‌

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് എ​സ്ഐ​ക്കെ​തി​രെ പോ​ക്സോ കേ​സ്. ബോം​ബ് സ്ക്വാ​ഡ് എ​സ്ഐ സ​ജീ​വ് കു​മാ​റി​നെ​തി​രെ​യാ​ണ് പ​രാ​തി. തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട പോ​ലീ​സാ​ണ് കേ​സ​ടു​ത്ത​ത്. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന​താ​ണ് പ​രാ​തി. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ എ​സ്ഐ ഒ​ളി​വി​ൽ പോ​യെ​ന്നാ​ണു വി​വ​രം.

Read More

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ കെ ​എ​സ് യു  ​പ്ര​വ​ർ​ത്ത​ക​ന് ക്രൂരമർദനം; ജനനേന്ദ്രീയം തകർത്തു

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ കെ ​എ​സ് യു ​യു​ണി​റ്റ് ഭാ​ര​വാ​ഹി​യും ര​ണ്ടാം വ​ർ​ഷ എം ​എ വി​ദ്യാ​ർ​ത്ഥി​യു​മാ​യ നി​തി​ൻ രാ​ജി​ന് മ​ർ​ദ​ന​മേ​റ്റു. ഇ​ന്ന​ലെ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ലി​ൽ വെ​ച്ചാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. നാ​ഭി​ക്കും ജ​ന​നേ​ന്ദി​യ​ത്തി​ലും മ​ർ​ദ​ന​മേ​റ്റ വി​ദ്യാ​ർ​ഥി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read More

തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ടി​നു തീ​പി​ടി​ച്ചു; ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം; സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

തി​രു​വ​ന​ന്ത​പു​രം: പി​എം​ജി​യി​ലെ വീ​ട്ടി​ൽ തീ​പി​ടി​ത്തം. ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ തീ​പി​ടി​ച്ച​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട നാ​ട്ടു​കാ​ര്‍ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ആ​രു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

Read More

രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 6 മുതല്‍; ഇത്തവണ 14 തിയേറ്ററുകളിലായി 73 രാജ്യങ്ങളിലെ 186 സിനിമകള്‍

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ഡി​സം​ബ​ര്‍ 6 ന് ​തി​ര​ശ്ശീ​ല ഉ​യ​രും. 14 തി​യേ​റ്റ​റു​ക​ളി​ലാ​യി 73 രാ​ജ്യ​ങ്ങ​ളി​ലെ 186 ചി​ത്ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ മേ​ള​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. മ​ത്സ​ര​വി​ഭാ​ഗം, ഇ​ന്ത്യ​ന്‍ സി​നി​മ, ലോ​ക സി​നി​മ, റെ​ട്രോ​സ്‌​പെ​ക്ടീ​വ് തു​ട​ങ്ങി​യ 15 വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം. പ്ര​തി​ക​ര​ണ​ത്തി​നും പ്ര​തി​ഷേ​ധ​ത്തി​നു​മു​ള്ള മാ​ധ്യ​മ​മാ​ക്കി സി​നി​മ​യെ സ​മീ​പി​ച്ച അ​ര്‍​ജ​ന്‍റീ​നി​യ​ന്‍ സം​വി​ധാ​യ​ക​ന്‍ ഫെ​ര്‍​ണാ​ണ്ടോ സൊ​ളാ​ന​സാ​ണ് ഇ​ത്ത​വ​ണ​ത്തെ മേ​ള​യു​ടെ മു​ഖ്യ ആ​ക​ര്‍​ഷ​ണം. സൊ​ളാ​ന​സി​ന്‍റെ അ​വ​ര്‍ ഓ​ഫ് ദ ​ഫെ​ര്‍​ണ​സ്, സൗ​ത്ത്, ദി ​ജേ​ണി തു​ട​ങ്ങി​യ അ​ഞ്ച് ചി​ത്ര​ങ്ങ​ള്‍ മേ​ള​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. ആ​ജീ​വ​നാ​ന്ത നേ​ട്ട​ത്തി​നു​ള്ള ഇ​ത്ത​വ​ണ​ത്തെ പു​ര​സ്‌​കാ​ര​വും (ലൈ​ഫ്‌​ടൈം അ​ച്ചീ​വ്‌​മെ​ന്റ്) സൊ​ളാ​ന​സി​നാ​ണ്. ലോ​ക സി​നി​മാ വി​ഭാ​ഗ​ത്തി​ല്‍ ഇ​ത്ത​വ​ണ 92 ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത് .ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യു​ടെ ജെ​ല്ലി​ക്കെ​ട്ട്, ആ​ർ.​കെ കൃ​ഷ്ണാ​ന്ദി​ന്‍റെ വൃ​ത്താ​കൃ​തി​യി​ലൊ​രു ച​തു​രം എ​ന്നീ മ​ല​യാ​ള ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ 15 ചി​ത്ര​ങ്ങ​ളാ​ണ് അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​ല​ന്‍ ഡെ​ബേ​ര്‍​ട്ടി​ന്‍റെ പാ​ര​സൈ​റ്റ്, ബോ​റി​സ് ലാ​ച്കി​ന്റെ…

Read More

മുടിവെട്ടിയ ശേഷം സ്‌കൂളില്‍ എത്തിയാല്‍ മതിയെന്ന് സ്‌കൂള്‍ അധികൃതര്‍! വിദ്യാര്‍ഥി ഫ്‌ളാറ്റില്‍ നിന്നു വീണ് മരിച്ചനിലയില്‍; ആത്മഹത്യയാണെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ണ്‍ വി​ദ്യാ​ർഥി​യെ ഫ്ലാ​റ്റിൽ നി​ന്നും വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ടം ഹീ​ര ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന രാ​ജേ​ഷി​ന്‍റെ മ​ക​ൻ നി​ര​ഞ്ജ​ൻ (16) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട​ര മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നാ​ലാം നി​ല​യി​ൽ നി​ന്നാ​ണ് വി​ദ്യാ​ർ​ഥി നി​ല​ത്തേ​ക്ക് വീ​ണ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ട്ടം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​ണ്. മു​ടിവെ​ട്ടി​യ ശേ​ഷം സ്കൂ​ളി​ൽ എ​ത്തി​യാ​ൽ മ​തി​യെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും അ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ കു​ട്ടി നാ​ല് ദി​വ​സ​മാ​യി സ്കൂ​ളി​ൽ പ​ഠി​ക്കാ​ൻ പോ​യി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഫ്ലാ​റ്റി​ൽ നി​ന്നും നി​ല​ത്ത് വീ​ണ് കി​ട​ന്ന വി​ദ്യാ​ർ​ഥി​യെ​ ബ​ന്ധു​ക്ക​ളും മ​റ്റ് താ​മ​സ​ക്കാ​രും ചേ​ർ​ന്ന് പ​ട്ട​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും നേ​ര​ത്തെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മ്യൂ​സി​യം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Read More

സ്‌കൂളിന് സമീപം സ്ഥിരമായി നില്‍ക്കും! മി​ഠാ​യി വാ​ങ്ങി ന​ൽകി വി​ദ്യാ​ർ​ഥി​നി​യെ പീ​ഡ‌ി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചയാ​ൾ പി​ടി​യി​ൽ;

ആ​റ്റി​ങ്ങ​ൽ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​യി​ലം മൈ​വ​ള്ളി​ഏ​ല ത​ട്ടാ​ൻ വി​ളാ​ക​ത്തു വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​ൻ എ​ന്നു വി​ളി​ക്കു​ന്ന ര​വീ​ന്ദ്ര​ൻ നാ​യ​രെ(55) ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​യി​ലം സ്കൂ​ളി​ന് സ​മീ​പ​ത്ത് സ്ഥി​ര​മാ​യി നി​ൽ​ക്കാ​റു​ള്ള ഇ​യാ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് മി​ഠാ​യി വാ​ങ്ങി ന​ൽ​കു​ക പ​തി​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു വി​ദ്യാ​ർ​ഥി​നി​യെ അ​ടു​ത്തു വി​ളി​ച്ച് മി​ഠാ​യി ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി സം​ഭ​വം വീ​ട്ടി​ൽ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യെ​തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. പോ​ക്സോ കേ​സ് ചു​മ​ത്തി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്ത​താ​യി എ​സ്ഐ സ​നൂ​ജ് പ​റ​ഞ്ഞു.

Read More

ഒ​രു യു​വ​തി​യെ​യും ശ​ബ​രി​മ​ല​യി​ൽ ക​യ​റ്റി​ല്ല, ഭ​ക്ത​രാ​യ സ്തീ​ക​ൾ പോ​കി​ല്ലെന്ന് എ.​കെ. ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: തൃ​പ്തി ദേ​ശാ​യി അ​ട​ക്കം ഒ​രു യു​വ​തി​യെ​യും ശ​ബ​രി​മ​ല​യി​ൽ ക​യ​റ്റി​ല്ലെ​ന്നു മ​ന്ത്രി എ.​കെ. ബാ​ല​ൻ. ശ​ബ​രി​മ​ല​യി​ൽ ക​യ​റാ​ൻ ത​യാ​റാ​യി തൃ​പ്തി ദേ​ശാ​യി ഉ​ൾ​പ്പെ​ടെ അ​ഞ്ചു സ്ത്രീ​ക​ൾ കൊ​ച്ചി​യി​ൽ എ​ത്തു​ക​യും ഇ​വ​ർ​ക്കൊ​പ്പം ചേ​ർ​ന്ന ബി​ന്ദു അ​മ്മി​ണി ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബാ​ല​ന്‍റെ പ്ര​തി​ക​ര​ണം. കേ​ര​ള​ത്തി​ലു​ള്ള ഭ​ക്ത​രാ​യ സ്ത്രീ​ക​ൾ ശ​ബ​രി​മ​ല​യി​ൽ പോ​കി​ല്ല. ശ​ബ​രി​മ​ല​യി​ൽ സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്തും. ഗൂ​ഡാ​ലോ​ച​ന അ​ന്വേ​ഷി​ക്കും. വി​ധി​യി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ സ​ർ​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ക്കി​ല്ല. ബി​ന്ദു അ​മ്മി​ണി​ക്കു നേ​രെ ന​ട​ന്ന അ​ക്ര​മം മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​ന​മാ​ണെ​ന്നും ബാ​ല​ൻ പ​റ​ഞ്ഞു. തൃ​പ്തി ദേ​ശാ​യി​യു​ടെ വ​ര​വി​നു പി​ന്നി​ൽ ഗൂ​ഡാ​ലോ​ച​ന​യു​ണ്ടെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചി​രു​ന്നു. ബി​ജെ​പി​ക്കു മേ​ൽ​ക്കൈ​യു​ള്ള പൂ​ന​യി​ൽ​നി​ന്നാ​ണ് തൃ​പ്തി​യു​ടെ വ​ര​വെ​ന്നും തീ​ർ​ഥാ​ട​ന കാ​ല​ത്തെ ആ​ക്ഷേ​പി​ക്കാ​നു​ള്ള പു​റ​പ്പാ​ടാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും ക​ട​കം​പ​ള്ളി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. തൃ​പ്തി ദേ​ശാ​യി​യു​ടെ വ​ര​വി​നു പി​ന്നി​ൽ കൃ​ത്യ​മാ​യ തി​ര​ക്ക​ഥ​യും അ​ജ​ണ്ട​യു​മു​ണ്ടെ​ന്നു ക​രു​തു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും ഇ​തൊ​രു ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മാ​ക്കി വ​ള​ർ​ത്താ​നാ​ണു…

Read More