മുടിവെട്ടിയ ശേഷം സ്‌കൂളില്‍ എത്തിയാല്‍ മതിയെന്ന് സ്‌കൂള്‍ അധികൃതര്‍! വിദ്യാര്‍ഥി ഫ്‌ളാറ്റില്‍ നിന്നു വീണ് മരിച്ചനിലയില്‍; ആത്മഹത്യയാണെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ണ്‍ വി​ദ്യാ​ർഥി​യെ ഫ്ലാ​റ്റിൽ നി​ന്നും വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ടം ഹീ​ര ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന രാ​ജേ​ഷി​ന്‍റെ മ​ക​ൻ നി​ര​ഞ്ജ​ൻ (16) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട​ര മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

നാ​ലാം നി​ല​യി​ൽ നി​ന്നാ​ണ് വി​ദ്യാ​ർ​ഥി നി​ല​ത്തേ​ക്ക് വീ​ണ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ട്ടം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​ണ്. മു​ടിവെ​ട്ടി​യ ശേ​ഷം സ്കൂ​ളി​ൽ എ​ത്തി​യാ​ൽ മ​തി​യെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും അ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ കു​ട്ടി നാ​ല് ദി​വ​സ​മാ​യി സ്കൂ​ളി​ൽ പ​ഠി​ക്കാ​ൻ പോ​യി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഫ്ലാ​റ്റി​ൽ നി​ന്നും നി​ല​ത്ത് വീ​ണ് കി​ട​ന്ന വി​ദ്യാ​ർ​ഥി​യെ​ ബ​ന്ധു​ക്ക​ളും മ​റ്റ് താ​മ​സ​ക്കാ​രും ചേ​ർ​ന്ന് പ​ട്ട​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും നേ​ര​ത്തെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മ്യൂ​സി​യം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related posts