ച​തു​ർ​ഭാ​ഷാ ക​വി​യ​ര​ങ്ങി​ൽ പാ​ടി 60 പേ​ർ; ’വാ​ടാ​തെ ത​ള​രാ​തെ’ പ്ര​കാ​ശി​ത​മാ​യി

തി​രു​വ​ന​ന്ത​പു​രം: അ​റു​പ​തു പേ​ർ ക​വി​ത​ക​ൾ ആ​ല​പി​ച്ച ച​തു​ർ​ഭാ​ഷാ ക​വി​യ​ര​ങ്ങി​ൽ പു​സ്ത​ക പ്ര​കാ​ശ​നം. മ​ല​യാ​ളം, ത​മി​ഴ്, ഇം​ഗ്ളീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​ണു അ​റു​പ​തു ക​വി​ക​ൾ ക​വി​ത അ​വ​ത​രി​പ്പി​ച്ച​ത്. ഒ​രേ വേ​ദി​യി​ൽ നാ​ലു ഭാ​ഷ​ക​ളി​ൽ ക​വി​യ​ര​ങ്ങ് അ​ത്യ​പൂ​ർ​വ​മാ​ണ്. ച​ട​ങ്ങി​ൽ എ​ഴു​ത്തു​കാ​രി​യും ഏ​ജീ​സ് ഓ​ഫീ​സി​ലെ സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റു​മാ​യ ജ​സീ​ന്ത മോ​റി​സ് ര​ചി​ച്ച പ​ന്ത്ര​ണ്ടാ​മ​ത്തെ പു​സ്ത​കം ’വാ​ടാ​തെ, ത​ള​രാ​തെ’ പ്ര​കാ​ശി​ത​മാ​യി.

പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ മ​റ്റു​ള്ള​വ​ർ​ക്കു മാ​ർ​ഗ​ദ​ർ​ശ​ന​ങ്ങ​ളാ​ണെ​ന്നും ’വാ​ടാ​തെ, ത​ള​രാ​തെ’ എ​ന്ന ഗ്ര​ന്ഥം ഈ ​ഗ​ണ​ത്തി​ലു​ള്ള​താ​ണെ​ന്നും പു​സ്ത​ക പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച ക​വി പ്ര​ഭാ​വ​ർ​മ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വാ​യ​ന​യും ര​ച​ന​യും മ​നു​ഷ്യ​നെ ന·​യി​ലേ​ക്കു ന​യി​ക്കു​മെ​ന്ന് ആ​ദ്യ കോ​പ്പി ഏ​റ്റു​വാ​ങ്ങി​യ ക​വി ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ അ​ടി​യോ​ടി ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ. ജി.​എ​ൻ. പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പി​ക തൃ​ശൂ​ർ ബ്യൂ​റോ ചീ​ഫ് ഫ്രാ​ങ്കോ ലൂ​യി​സ്, വി​നോ​ദ് വൈ​ശാ​ഖി, അ​ഡ്വ. സി.​എ. ന​ന്ദ​കു​മാ​ർ, പി.​സി. ഹ​രീ​ഷ്, മ​ഹ​ഷ് മാ​ണി​ക്യം, ജ​സി​ന്ത മോ​റി​സ്, ഷ​ർ​മി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സു​കു പാ​ൽ​കു​ള​ങ്ങ​ര, പ്ര​ഫ ജി.​എ​ൻ. പ​ണി​ക്ക​ർ, ഒ.​പി. വി​ശ്വ​നാ​ഥ​ൻ, വി​ജ​യ​കു​മാ​ർ, ത​ല​യ​ൽ മ​നോ​ഹ​ര​ൻ നാ​യ​ർ, ഗോ​പീ​കൃ​ഷ്ണ കോ​ട്ടൂ​ർ, ഹ​രി​കൃ​ഷ്ണ കു​മാ​ർ, വി​ബി​ൻ രാ​ജ്, ബേ​ബി തോ​മ​സ്, തെ​ക്ക​ൻ​സ്റ്റാ​ർ ബാ​ദു​ഷ, കാ​ര്യ​വ​ട്ടം ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, വാ​ഴ​മു​ട്ടം ച​ന്ദ്ര ബാ​ബു, ഷ​മ്മു കു​രി​യാ​ത്തി, രാ​ജേ​ഷ് ത​ങ്ക​പ്പ​ൻ എ​ന്നി​വ​ര്െ ആ​ദ​രി​ച്ചു.

ച​തു​ർ​ഭാ​ഷാ ക​വി​യ​ര​ങ്ങ് മാ​റ​ന​ല്ലൂ​ർ സു​ധി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല്ലി​ക വേ​ണു​കു​മാ​ർ- മ​ല​യാ​ളം, പാ​ർ​ത്ഥി​പ​ൻ- ത​മി​ഴ്, ര​വീ​ന്ദ്ര​ൻ​നാ​യ​ർ- ഇം​ഗ്ളീ​ഷ്, സാ​യി​കു​മാ​ർ- ഹി​ന്ദി എ​ന്നി​വ​ർ മോ​ഡ​റേ​റ്റ​ർ​മാ​രാ​യി. സൈ​ക​തം ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്ത​ക​ത്തി​ന്‍റെ രാ​ജ്യാ​ന്ത​ര പ്ര​കാ​ശ​നം ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ൽ​സ​വ​ത്തി​ൽ ന​ട​ക്കും.

Related posts