ന​ട​ൻ മ​ധു മ​രി​ച്ചെ​ന്ന് വ്യാ​ജ പ്ര​ച​ര​ണം; ന​ട​പ​ടി​യെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര​താ​രം മ​ധു അ​ന്ത​രി​ച്ചെ​ന്ന ത​ര​ത്തി​ല്‍ വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രെ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. മധു​വി​ന്‍റെ വ്യാ​ജ​മ​ര​ണ​വാ​ര്‍​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി മ​ക​ള്‍ ഉ​മ നാ​യ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പ​രാ​തി അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ അ​ന്വേ​ഷി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Read More

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റടുത്തു;  സത്യം തെളിയുമെന്ന് തച്ചങ്കരി

തിരുവനന്തപുരം: കുണ്ടമണ്‍കടവിലുള്ള സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ സത്യം വൈകാതെ തെളിയുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റടുത്തതിന് പിന്നാലെ ആശ്രമം സന്ദർശിച്ചപ്പോഴാണ് തച്ചങ്കരി ഇക്കാര്യം പറഞ്ഞത്. പ്രാഥമിക അന്വേഷണം എന്ന നിലയിൽ ക്രൈംബ്രാഞ്ച് സംഘം സന്ദീപാനന്ദഗിരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിലെ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്തിയില്ലെന്ന സന്ദീപാനന്ദഗിരിയുടെ പരാതിയെ തുടർന്ന് മുഖ്യമന്ത്രിയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സംഭവത്തിന് പിന്നിൽ ആരാണെന്ന സൂചന പോലും നൽകാൻ പോലീസിനായിട്ടില്ല. അതിനിടെ സ്ഥലത്തു നിന്നും ഒരാൾ ഓടിപ്പോകുന്നത് കണ്ടു എന്ന പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രേഖചിത്രം തയാറാക്കിയെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. ഇതിനിടെ സ്വാമിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ തന്നെയാണ് ആശ്രമം കത്തിച്ചതെന്ന ആരോപണങ്ങളും ഉയർന്നു. ഇതോടെയാണ് സ്വാമി സന്ദീപാനന്ദഗിരി തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട്…

Read More

കോ​മ​ണ്‍​സെ​ൻ​സു​ള്ള കോ​ട​തി ഇ​ങ്ങ​നൊ​രു കേ​സ് അ​ഡ്മി​റ്റ് ചെ​യ്യു​മോ? പ​രി​ഹ​സി​ച്ച് അ​ടൂ​ർ

തി​രു​വ​ന​ന്ത​പു​രം: ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ൾ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക​ത്തെ​ഴു​തി​യ സം​ഭ​വ​ത്തി​ൽ, എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട കോ​ട​തി ഉ​ത്ത​ര​വി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ. ഗാ​ന്ധി​യു​ടെ രൂ​പ​ത്തി​ലേ​ക്കു വെ​ടി​വ​ച്ച​വ​ർ ഇ​പ്പോ​ൾ എം​പി​മാ​രാ​ണെ​ന്നും ഒ​രു കോ​ട​തി​യും അ​വ​രെ ചോ​ദ്യം ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ടൂ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു അ​നീ​തി ന​ട​ക്കു​ന്നു എ​ന്നു ക​ണ്ടി​ട്ടാ​ണു ക​ത്തെ​ഴു​തി​യ​ത്. ക​ത്തെ​ഴു​തി​യ 49 പേ​രി​ൽ ആ​രും രാ​ഷ്ട്രീ​യ​ക്കാ​ര​ല്ല. രാ​ജ്യ​ത്തു ജ​നാ​ധി​പ​ത്യം നി​ല​നി​ൽ​ക്കു​ന്നു എ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണു ക​ത്തെ​ഴു​തി​യ​ത്. ഈ ​ഹ​ർ​ജി കോ​ട​തി സ്വീ​ക​രി​ച്ച​തി​ലാ​ണു ത​നി​ക്ക് ആ​ശ​ങ്ക. ഒ​രു പീ​റ​ക്കോ​ട​തി പോ​ലും ഇ​ങ്ങ​നെ​യൊ​രു കേ​സ് അ​ഡ്മി​റ്റ് ചെ​യ്യു​മോ?. ഒ​രു കോ​മ​ണ്‍​സെ​ൻ​സു​ള്ള കോ​ട​തി ഇ​ങ്ങ​നെ​യൊ​രു കേ​സ് അ​ഡ്മി​റ്റ് ചെ​യ്യു​മോ?. കേ​സ് സ്വീ​ക​രി​ച്ച​തു ത​ന്നെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ സം​ശ​യ​മു​ണ്ടാ​ക്കു​ന്ന ന​ട​പ​ടി​യാ​ണെ​ന്നും അ​ടൂ​ർ കു​റ്റ​പ്പെ​ടു​ത്തി. ഗാ​ന്ധി​ജി​യു​ടെ 150-ാം ജന്‍മ​വാ​ർ​ഷി​ക​ത്തി​ൽ ഗാ​ന്ധി​യു​ടെ രൂ​പ​ത്തി​ലേ​ക്കു ഒ​രു സ്ത്രീ​യും അ​നു​ച​ര​ൻ​മാ​രും ചേ​ർ​ന്നു വെ​ടി​വ​യ്ക്കു​ന്നു. ഗാ​ന്ധി​യു​ടെ ഓ​രോ ജന്‍മദി​ന​ത്തി​ലും…

Read More

വകതിരിവ് വട്ടപൂജ്യം..! ഉ​ച്ച​ത്തി​ൽ സം​സാ​രി​ച്ചു; പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ലെ പ്ര​തി​ക​ൾ​ക്ക് കോ​ട​തി​യു​ടെ ശാ​സ​ന; 17 വരെ റിമാന്‍റ് കാലാവധി നീട്ടി കോടതി

തി​രു​വ​ന​ന്ത​പു​രം: കോ​ട​തി​ക്കു പു​റ​ത്ത് ഉ​ച്ച​ത്തി​ൽ സം​സാ​രി​ച്ച​തി​ന് പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് കേ​സി​ലെ പ്ര​തി​ക​ളാ​യ മു​ൻ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്ക് കോ​ട​തി​യു​ടെ ശാ​സ​ന. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് പ്ര​തി​ക​ളെ ശാ​സി​ച്ച​ത്. റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടാ​നാ​യി പ്ര​തി​ക​ളെ കോ​ട​തി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം. ത​ങ്ങ​ളെ കാ​ണാ​നെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളു​മാ​യി പ്ര​തി​ക​ൾ ഉ​ച്ച​ത്തി​ൽ സം​സാ​രി​ച്ച​ത് കോ​ട​തി വ​ള​പ്പി​ൽ ബ​ഹ​ള​ത്തി​ന് കാ​ര​ണ​മാ​യി. ബ​ഹ​ളം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കോ​ട​തി ഇ​ത് ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​തി​ക​ളെ ഉ​ട​ൻ​ത​ന്നെ കോ​ട​തി വ​രാ​ന്ത​യി​ൽ​നി​ന്നും പോലീസ് മാ​റ്റി. കേ​സി​ലെ പ്ര​തി​ക​ളു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ഈ ​മാ​സം 17 വ​രെ കോടതി നീ​ട്ടു​ക​യും ചെ​യ്തു.

Read More

കുരുക്കുകൾ മുറുക്കി വിജിലൻസ്; ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രേ വി​ജി​ല​ൻ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം; നി​ർ​ണാ​യ​ക​നീ​ക്കങ്ങൾ ഇങ്ങനെയൊക്കെ…

തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം അ​ഴി​മ​തി​ക്കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി വി​ജി​ല​ൻ​സ്. കേ​സി​ൽ മു​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ പ​ങ്ക് പ്ര​ത്യേ​ക​മാ​യി അ​ന്വേ​ഷി​ക്കാ​ൻ വി​ജി​ല​ൻ​സ് സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടി. പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങി​യി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ പ്ര​കാ​ര​മാ​ണു ന​ട​പ​ടി. മ​ന്ത്രി​യെ​ന്ന നി​ല​യി​ലും റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ജ​സ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നെ​ന്ന നി​ല​യി​ലും മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​ൽ ഇ​ബ്രാ​ഹിം കു​ഞ്ഞ് ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കു​ന്ന​ത്. ക​രാ​റു​കാ​ര​നു ച​ട്ടം ലം​ഘി​ച്ച് വാ​യ്പ അ​നു​വ​ദി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നി​ൽ ഇ​ബ്രാ​ഹിം​കു​ഞ്ഞി​നു ഗൂ​ഡ​ല​ക്ഷ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നു വി​ജി​ല​ൻ​സ് നേ​ര​ത്തെ കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​രു​ന്നു. ച​ട്ടം ല​ഘി​ച്ചു ക​രാ​റു​കാ​ര​നു വാ​യ്പ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​ട്ട​തി​നാ​ണു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ൻ സെ​ക്ര​ട്ട​റി ടി.​ഒ. സൂ​ര​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​യ്പ ന​ൽ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ച​ത് അ​ന്നു മ​ന്ത്രി​യാ​യി​രു​ന്ന ഇ​ബ്രാ​ഹിം കു​ഞ്ഞാ​ണ്. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ 11 മു​ത​ൽ 14 ശ​ത​മാ​നം വ​രെ പ​ലി​ശ ഈ​ടാ​ക്കി​യി​രു​ന്ന സ​മ​യ​ത്താ​ണു വെ​റും ഏ​ഴ്…

Read More

എന്നെങ്കിലും തീരുമോ, ഈ പ്രശ്നങ്ങൾ‍?  ഡ്രൈ​വ​ർ​മാ​രി​ല്ല, സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി; കെഎസ്ആര്‍ടിസി പ്ര​തി​സ​ന്ധി​ക്ക് അ​യ​വി​ല്ല

തി​രു​വ​ന​ന്ത​പു​രം: കെഎസ്ആര്‍ടിസിയി​ൽ പ്ര​തി​സ​ന്ധി തു​ട​രു​ന്നു. ഡ്രൈ​വ​ർ​മാ​രു​ടെ കു​റ​വി​നെ​ത്തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തു വെ​ള്ളി​യാ​ഴ്ച​യും നി​ര​വ​ധി സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി. ഇ​തി​ന്‍റെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ല​ഭ്യ​മാ​യി​വ​രു​ന്ന​തേ ഉ​ള്ളൂ. പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യാ​ൻ ഗ​താ​ഗ​ത​മ​ന്ത്രി യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. കെഎസ്ആര്‍ടിസി എം​ഡി​യും ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. 1140 ഷെ​ഡ്യൂ​ളു​ക​ളാ​ണു വ്യാ​ഴാ​ഴ്ച റ​ദ്ദാ​ക്കി​യ​ത്. നി​ര​വ​ധി ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​തോ​ടെ ഗ്രാ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി. എ​ക്സ്പ്ര​സ്, സൂ​പ്പ​ർ ഫാ​സ്റ്റ്, ഫാ​സ്റ്റ് പാ​സ​ഞ്ച​ർ എ​ന്നി​വ ഓ​പ്പ​റേ​റ്റ് ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​ത്. ഇ​തു​മൂ​ലം മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വ​ല​ഞ്ഞു. 1176 ഷെ​ഡ്യൂ​ളു​ക​ളാ​ണ് ബു​ധ​നാ​ഴ്ച റ​ദ്ദാ​ക്കി​യ​ത്. ഇ​തോ​ടെ ക​ള​ക്ഷ​നി​ലും വ​ലി​യ കു​റ​വുണ്ടായി. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച 6.71 കോ​ടി രൂ​പ ക​ള​ക്ഷ​ൻ ല​ഭി​ച്ച സ്ഥാ​ന​ത്ത് ഈ ​ബു​ധ​നാ​ഴ്ച ല​ഭി​ച്ച​ത് 5.24 കോ​ടി രൂ​പ മാ​ത്ര​മാ​ണ്. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം 2530 താ​ത്കാ​ലി​ക ഡ്രൈ​വ​ർ​മാ​രെ കെഎസ്ആര്‍ടിസി പി​രി​ച്ചു​വി​ട്ട​ത്. ഇ​തോ​ടെ ഡ്രൈ​വ​ർ​മാ​രു​ടെ…

Read More

കേ​ര​ള പോ​ലീ​സി​ന്‍റെ “​തൊ​ണ്ടി’​യും ഇ​നി ന്യൂ​ജ​ൻ; തി​രി​ച്ച​റി​യാ​ൻ ക്യൂ​ആ​ർ കോ​ഡ്; ആദ്യപരീക്ഷണം പത്തനംതിട്ട ജില്ലയിൽ

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ലും ഹൈ​ടെ​ക്ക് ആ​ക്കി കേ​ര​ള പോ​ലീ​സ്. കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ​പ്പെ​ട്ട തൊ​ണ്ടി സാ​ധ​ന​ങ്ങ​ളി​ൽ ക്യൂ​ആ​ർ കോ​ഡ് പ​തി​പ്പി​ച്ചാ​ണു പോ​ലീ​സി​ന്‍റെ പു​തി​യ പ​രീ​ക്ഷ​ണം. ഇ​ത്ത​ര​ത്തി​ൽ തൊ​ണ്ടി മു​റി​ക​ൾ സ്മാ​ർ​ട്ട് ആ​ക്കി​യ ആ​ദ്യ ജി​ല്ല​യാ​യി പ​ത്ത​നം​തി​ട്ട മാ​റി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വാ​ണ് ഈ ​ആ​ശ​യം മു​ന്നോ​ട്ടു​വ​ച്ച​ത്. ജി​ല്ലാ സൈ​ബ​ർ സെ​ല്ലി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ദ്ധ​തി വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കാ​നു​മാ​യി. ഈ ​സം​വി​ധാ​നം സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ന​ട​പ്പി​ലാ​ക്കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. തൊ​ണ്ടി​ക​ൾ സ്മാ​ർ​ട് ആ​ക്കു​ന്ന​തി​ന്, ആ​ദ്യം തൊ​ണ്ടി​മു​ത​ലു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു ക​ന്പ്യൂ​ട്ട​റി​ൽ രേ​ഖ​പ്പെ​ടു​ത്തും. തു​ട​ർ​ന്ന് കേ​ര​ള പോ​ലീ​സി​ന്‍റെ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​മാ​യ ക്രൈം ​ഡ്രൈ​വു​മാ​യി ബ​ന്ധി​പ്പി​ക്കും. ഇ​തി​നു​ശേ​ഷം ഈ ​കേ​സി​ന്‍റെ അ​നു​ബ​ന്ധ​വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു സൃ​ഷ്ടി​ച്ചെ​ടു​ത്ത ക്യൂ​ആ​ർ കോ​ഡ് എ​ല്ലാ തൊ​ണ്ടി മു​ത​ലു​ക​ളി​ലും പ​തി​പ്പി​ക്കു​ക​യു​മാ​ണു ചെ​യ്യു​ന്ന​ത്. പ​ത്ത​നം​തി​ട്ട തൊ​ണ്ടി​മു​റി​യി​ലു​ള്ള എ​ല്ലാ വ​സ്തു​ക​ളി​ലും…

Read More

മുളക്കുളത്തെ രണ്ടായി മുറിച്ച്..! തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​ഗോ​ഡ് സെ​മി ഹൈ ​സ്പീ​ഡ് റെ​യി​ൽ​വേ; മാർക്കിംഗ് തുടരുന്നു, ജനം ആശങ്കയിൽ

ക​ടു​ത്തു​രു​ത്തി: തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​ഗോ​ഡ് സെ​മി ഹൈ ​സ്പീ​ഡ് റെ​യി​ൽ​വേ യാ​ഥാ​ർ​ത്ഥ്യ​മാ​യാ​ൽ മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശം ര​ണ്ടാ​യി മു​റി​യും. പാ​ത വ​രു​ന്ന​തോ​ടെ മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ നൂ​റ് ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും ഒ​ഴി​യേ​ണ്ടി വ​രും. കോ​ട്ട​യം ജി​ല്ല​യി​ൽ മു​ള​ക്കു​ള​ത്ത് നി​ന്നു​ആ​രം​ഭി​ച്ച് അ​റു​നൂ​റ്റി​മം​ഗ​ല​ത്ത് ഇ​ന്ദി​ര ജം​ഗ്ഷ​ൻ വ​ഴി​യാ​ണ് പാ​ത ക​ട​ന്നു പോ​കു​ന്ന​ത്. മു​ള​ക്കു​ളം അ​ന്പ​ല​പ്പ​ടി​യി​ൽ നി​ന്ന് ഇ​രു​നൂ​റ്റി​യ​ന്പ​ത് മീ​റ്റ​ർ എ​ച്ച്എ​ൻ​എ​ൽ റോ​ഡി​ലാ​ണ് ആ​ദ്യ​ത്തെ മാ​ർ​ക്കിം​ഗ്. ഇ​വി​ടെ നി​ന്നും കു​ന്ന​പ്പി​ള്ളി പാ​ന ന​ട​യി​ലാ​ണ് അ​ടു​ത്ത മാ​ർ​ക്കിം​ഗ്.പി​ന്നീ​ട് ഞീ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ഠ​ത്തി​പ്പറ​ന്പി​ലാ​ണ് മാ​ർ​ക്കിം​ഗ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. മു​ള​ക്കു​ള​ത്തു​നി​ന്നും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നും വി​ല്ലേ​ജ് ഓ​ഫീ​സി​നും മ​ധ്യ​ത്തി​ലൂ​ടെ​യാ​യി​രി​ക്കും പാ​ത ക​ട​ന്നു പോ​കു​ന്ന​തെ​ന്ന് സ​ർ​വേ​ക്കെ​ത്തി​യ​വ​ർ പ​റ​ഞ്ഞി​രു​ന്നു. മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ തീ​ര​ത്ത് മ​ത്സ്യ​ക്കോ​ള​നി വ​ഴി വ​രു​ന്ന പാ​ത മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ പു​റ​കു​വ​ശ​ത്തെ ഓ​ലി​പ്പ​ട​വ് കോ​ള​നി, പൈ​ക്ക​ര ക്ഷേ​ത്രം വ​ഴി പാ​ന​ന​ട​യി​ലും അ​വി​ടെ​നി​ന്നും മ​ട​ത്താ​ട്ട് കോ​ള​നി, ഇ​ന്ദി​ര ജം​ഗ്ഷ​ൻ വ​ഴി മ​ഠ​ത്തി​പ്പ​റ​ന്പി​ലേ​ക്കു​മാ​യി​രി​ക്കാം പാ​ത​ക​ട​ന്നു പോ​കു​ന്ന​തെ​ന്നും…

Read More

സ്വാ​മി അ​ഗ്നി​വേ​ശി​നെ ത​ട​ഞ്ഞ് ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്രമം; ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേസ്

തി​രു​വ​ന​ന്ത​പു​രം: സ്വാ​മി അ​ഗ്നി​വേ​ശി​നെ ത​ട​ഞ്ഞ് ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ൽ​പ​തി​ൽ​പ​രം ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പൂ​ജ​പ്പു​ര പോ​ലീ​സ് കേ​സെ​ടു​ത്തു. സ്വാ​മി അ​ഗ്നി​വേ​ശി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ൽ​പ​തി​ൽ​പ​രം പേ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്. ഇ​ന്ന​ലെ പൂ​ജ​പ്പു​ര സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന വൈ​ദ്യ മ​ഹാ​സ​ഭ​യു​ടെ സൗ​ജ​ന്യ നാ​ട്ടു വൈ​ദ്യ ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് വേ​ദി​യി​ൽ വ​ച്ച് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Read More

ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​എം. സൂ​സ​പാ​ക്യം ആ​ശു​പ​ത്രി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​എം. സൂ​സ​പാ​ക്യ​ത്തെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ആ​ർ​ച്ച്ബി​ഷ​പ്. ക​ഴി​ഞ്ഞ മാ​സം റോ​മി​ൽ ഫ്രാ​ൻ​സീ​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ക്കാ​നാ​യി മ​റ്റു ബി​ഷ​പ്പു​മാ​രോ​ടൊ​പ്പം പോ​യ ആ​ർ​ച്ച്ബി​ഷ​പ്പി​ന് പ​നി​ബാ​ധ​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ട​ങ്ങി​യെ​ത്തി​യ​ ഉടൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​നി​ക്കൊ​പ്പം അ​ണു​ബാ​ധ​യു​മു​ണ്ട്. നാ​ൽ​പ​ത്തി​യെ​ട്ടു മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More