ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നത്തിൽ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി വി​ധി മ​റി​ക​ട​ക്കു​ന്ന​തി​ന് നി​യ​മ നി​ർ​മാ​ണം ന​ട​ത്തു​മെ​ന്ന് ബി​ജെ​പി എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ വാ​ർ​ത്ത​ക​ളും പ്ര​ച​ര​ണ​ങ്ങ​ളു​മെ​ല്ലാം മാ​ധ്യ​മ സൃ​ഷ്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. അ​തി​നി​ടെ, സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രാ​യ എ​ൻ​എ​സ്എ​സി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചും പി​ള്ള പാ​ർ‌​ട്ടി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി.​എ​ൻ​എ​സ്എ​സ് ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി അ​ല്ലെ​ന്നും അ​തി​നാ​ൽ ത​ന്നെ ഈ ​വി​ഷ​യ​ത്തി​ൽ വി​ശ​ക​ല​ന​ത്തി​ന് ബി​ജെ​പി ത​യാ​റ​ല്ലെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള കൂ​ട്ടി​ച്ചേ​ർ​ത്തു. ചൊ​വ്വാ​ഴ്ച ച​ങ്ങ​നാ​ശേ​രി​യി​ൽ വി​ജ​യ​ദ​ശ​മി നാ​യ​ർ മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് സു​കു​മാ​ൻ നാ​യ​ർ സ​ർ​ക്കാ​രി​നെ അ​തി​രൂ​ര​ക്ഷ​മാ​യി ക​ട​ന്നാ​ക്ര​മി​ച്ച​ത്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ ക​ലാ​പ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളി​ൽ സ​വ​ർ​ണ- അ​വ​ർ​ണ ചേ​രി​തി​രി​വ് സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ സു​കു​മാ​ര​ൻ നാ​യ​ർ ഒ​ന്നു തു​മ്മി​യാ​ൽ സ​മു​ദാ​യ നേ​താ​ക്ക​ളു​ടെ വീ​ട്ടി​ൽ ചെ​ന്ന്, അ​വ​ർ ചോ​ദി​ക്കു​ന്ന​തെ​ല്ലാം കൊ​ടു​ത്ത്, അ​വ​രു​ടെ…

Read More

സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തിരേ രൂക്ഷ വിമർശനവുമായി എൻഎസ്എസ്; ശ​രി​യാ​യ നി​ല​പാ​ടെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രാ​യ എ​ൻ​എ​സ്എ​സി​ന്‍റെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളെ പി​ന്തു​ണ​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ​മ​ദൂ​രം വി​ട്ട് ശ​രി​ദൂ​രം സ്വീ​ക​രി​ക്കു​മെ​ന്ന എ​ൻ​എ​സ്എ​സ് നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ എ​ൻ​എ​സ്എ​സി​ന്‍റെ നി​ല​പാ​ട് ശ​രി​യാ​ണെ​ന്നും യു​ഡി​എ​ഫ് അ​തി​നെ പൂ​ർ​ണ​മാ​യും പി​ന്തു​ണ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ല​പാ​ടു​ക​ൾ വി​ശ്വാ​സി​ക​ൾ​ക്ക് എ​തി​രാ​ണെ​ന്നു പ​റ​ഞ്ഞ ചെ​ന്നി​ത്ത​ല. എ​ൻ​എ​സ്എ​സി​ന്‍റേ​ത് വ​സ്തു​ത​ക​ൾ മ​ന​സി​ലാ​ക്കി​കൊ​ണ്ടു​ള്ള പ്ര​തി​ക​ര​ണ​മാ​ണെ​ന്നും ആ​വ​ർ​ത്തി​ച്ചു. നേ​ര​ത്തെ, എ​സ്എ​സ്എ​സ് നി​ല​പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ എ​ൻ​എ​സ്എ​സ് നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹ​മെ​ന്നാ​യി​രു​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ​ന്‍റെ നി​ല​പാ​ട്.

Read More

ജോളിക്ക് വഴിവിട്ട സഹായം; റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മന്ത്രിയുടെ നിർദേശം

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: കൂ​ട​ത്താ​യി​ലെ കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ജോ​ളി​ക്ക് വ്യാ​ജ ഒ​സ്യ​ത്ത് പ്ര​കാ​രം ഭൂ​മി സ്വ​ന്ത​മാ​ക്കാ​ൻ സ​ഹാ​യി​ച്ച റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക​തി​രേ വ​കു​പ്പു ത​ല അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ റ​വ​ന്യൂ മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ നി​ർ​ദ്ദേ​ശം. ജോ​ളി​ക്ക് സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​ൻ കൂ​ട്ടു നി​ന്ന റ​വ​ന്യൂ വ​കു​പ്പി​ലെ മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ക്കാ​നും അ​ന്വേ​ഷ​ണം ന​ട​ത്താ​നു​മാ​ണ് നി​ർ​ദ്ദേ​ശം. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ആ​രോ​പ​ണം ഉ​യ​ർ​ന്ന ഘ​ട്ട​ത്തി​ൽ ത​ന്നെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. ക​ള​ക്ട​റു​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ നേ​ര​ത്തെ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​റും നി​ല​വി​ൽ ത​ഹ​സി​ൽ​ദാ​റു​മാ​യ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ജോ​ളി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രേ​യും താ​മ​ര​ശേ​രി ത​ഹ​സി​ൽ​ദാ​ർ ഓ​ഫീ​സി​ലേ​യും കൂ​ട​ത്താ​യി വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​യും ജീവ​ന​ക്കാ​ർ​ക്കെ​തി​രേ​യും അ​ന്വേ​ഷ​ണം ഉ​ണ്ടാ​കും. ഇ​തു സം​ബ​ന്ധി​ച്ച് റ​വ​ന്യൂ സെ​ക്ര​ട്ട​റി​ക്കാ​ണ് മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം…

Read More

ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്തോ​റും സി​പി​എം ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​വു​കയാണെന്ന് പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള

തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും പ​ര​സ്പ​ര ധാ​ര​ണ​യി​ലാ​ണു മ​ത്സ​രി​ക്കു​ന്ന​തെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ഡ്വ. പി.​എ​സ് ശ്രീ​ധ​ര​ൻ​പി​ള്ള. ഇ​രു മു​ന്ന​ണി​ക​ളും കു​പ്ര​ചാ​ര​ണ​ങ്ങ​ളി​ലൂ​ടെ ബി​ജെ​പി​യു​ടെ​മേ​ൽ കു​റ്റം ആ​രോ​പി​ക്കു​ക​യാ​ണ്. സി​പി​എ​മ്മി​ന് ഇ​പ്പോ​ഴ​ത്തെ വോ​ട്ടു​ക​ൾ ത​ന്നെ നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണി​ത്. എ​ൻ​ഡി​എ​യു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ ദു​ർ​ബ​ല​ർ എ​ന്നു​പ​റ​യു​ന്ന​തു ദു​രു​ദ്ദേ​ശ​ത്തോ​ടെ​യാ​ണെ​ന്നും ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്തോ​റും സി​പി​എം ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​വു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബ് സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള. ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​യു​ന്തോ​റും ബി​ജെ​പി​യു​ടെ വോ​ട്ട് വ​ർ​ധി​ക്കു​ക​യാ​ണ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലും ക​രു​ത്ത​രാ​യ സ്ഥാ​നാ​ർ​ഥി​യെ​യാ​ണ് എ​ൻ​ഡി​എ രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഭൂ​രി​പ​ക്ഷ സീ​റ്റി​ലും വി​ജ​യി​ക്കും. അ​തി​നു​ള്ള സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ യു​ഡി​എ​ഫി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കാ​നാ​ണ് എ​ൽ​ഡി​എ​ഫ് ശ്ര​മി​ക്കു​ന്ന​ത്. ബി​ഡി​ജെ​എ​സ് ഇ​പ്പോ​ഴും എ​ൻ​ഡി​എ​യു​ടെ ഘ​ട​ക​മാ​ണെ​ന്നും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​വ​ർ പ്ര​വ​ർ​ത്ത​ന​ത്തി​റ​ങ്ങു​ന്നു​ണ്ടെ​ന്നും പി.​എ​സ് ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു.

Read More

സമയം രാവിലെ 10.30, പാലാക്കാരുടെ  പുതു മാണിസാർ ദൈ​വ​നാ​മ​ത്തി​ൽ ഇം​ഗ്ലീ​ഷിൽ  മാണി സി. കാപ്പൻ സത്യപ്രതിജ്ഞ ചെയ്തു

തി​രു​വ​ന​ന്ത​പു​രം: പാ​ല നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ​യാ​യി മാ​ണി സി ​കാ​പ്പ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു. ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ നി​യ​മ​സ​ഭ ബാങ്ക്വ​റ്റ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ച്ച് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി കൊ​ടു​ത്തു. മാ​ണി സി ​കാ​പ്പ​ൻ ദൈ​വ​നാ​മ​ത്തി​ൽ ഇം​ഗ്ലീ​ഷി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി.​ശ​ശി. മ​ന്ത്രി എ.​കെ. ബാ​ല​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കെ.​എം. മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് പാ​ല മ​ണ്ഡ​ല​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ ഇ​ട​യാ​യ​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ടോം ​ജോ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് എ​ൻ​സി​പി സ്ഥാ​നാ​ർ​ത്ഥി​യാ​യ മാ​ണി സി ​കാ​പ്പ​ൻ വി​ജ​യി​ച്ച​ത്.

Read More

ലാവ്‌ലിൻ കേസിൽ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നുവെന്ന് ചെന്നിത്തല; ഇത്രയ്ക്ക് തരംതാഴരുതെന്ന് ശ്രീധരൻപിള്ള

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. ലാവ്ലിൻ കേസിൽ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണെന്ന ചെന്നിത്തലയുടെ പ്രസ്താവന പ്രതിപക്ഷ നേതാവിന്‍റെ പദവിക്ക് ചേർന്നതല്ല. പ്രതിപക്ഷ നേതാവ് സ്ഥാനം വഹിക്കുന്നയാൾ ഇത്രയ്ക്ക് തരംതാഴരുതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കാലത്തെല്ലാം എൽഡിഎഫും യുഡിഎഫും യോജിച്ചാണ് പ്രവർത്തിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും ഇരുകൂട്ടരും പരസ്പരം സഹായിക്കാറുണ്ട്. വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥി എസ്.സുരേഷിനെ ദുർബല സ്ഥാനാർഥിയായി ചിത്രീകരിക്കുന്നത് ദുരുദ്ദേശപരമായിട്ടാണെന്നും ശ്രീധരൻപിള്ള ആരോപിച്ചു.

Read More

 കൂടത്തായി   കൊലപാതകങ്ങളിലെ തെ​ളി​വ് ക​ണ്ടെ​ത്തു​ക  വെ​ല്ലു​വി​ളി: അ​ന്വേ​ഷ​ണം വി​പു​ലീ​ക​രി​ക്കുമെന്ന് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ.മൃ​ത​ദേ​ഹ​ങ്ങ​ളി​ലെ സ​യ​നൈ​ഡ് ഉ​പ​യോ​ഗ​ത്തി​ന്‍റെ തെ​ളി​വ് ക​ണ്ടെ​ത്തു​ക വെ​ല്ലു​വി​ളി​യാ​ണ്. ഇ​ത് ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. സ​യ​നൈ​ഡ് എ​ങ്ങ​നെ കി​ട്ടി എ​ന്ന​തും പ്ര​ധാ​ന​മാ​ണെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം ബു​ദ്ധി​മു​ട്ടേ​റി​യ​തി​നാ​ൽ ഓ​രോ കേ​സി​ലും പ്ര​ത്യേ​കം എ​ഫ്ഐ​ആ​ർ ഇ​ടു​ക​യാ​ണ് ഉ​ത്ത​മം. എ​ല്ലാ വെ​ല്ലു​വി​ളി​ക​ളും അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ആ​ദ്യ അ​ന്വേ​ഷ​ണ​ത്തി​ലെ പാ​ളി​ച്ച​യെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ ചി​ന്തി​ക്കു​ന്നി​ല്ല. തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും ഡി​ജി​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Read More

പ്ര​ധാ​ന​മ​ന്ത്രി മൗ​നം വെ​ടി​യ​ണം​; സാം​സ്കാ​രി​ക നാ​യ​ക​ർ​ക്കെ​തി​രെ കേസെടുത്ത സംഭവത്തിൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ത​രൂ​രി​ന്‍റെ ക​ത്ത്

തി​രു​വ​ന​ന്ത​പു​രം: സാം​സ്കാ​രി​ക നാ​യ​ക​ർ​ക്കെ​തി​രാ​യി രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ത്ത സം​ഭ​വം പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് ശ​ശി ത​രൂ​ർ എം​പി. ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ത​രൂ​ർ ക​ത്ത​യ​ക്കു​ക​യും ചെ​യ്തു. സാം​സ്കാ​രി​ക നാ​യ​ക​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത ന​ട​പ​ടി തെ​റ്റാ​ണെ​ന്നും മൗ​ലി​കാ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണി​തെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു. ഈ ​വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി മൗ​നം വെ​ടി​യ​ണ​മെ​ന്നും ത​രൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ളി​ലും കൊ​ല​പാ​ത​ക​ങ്ങ​ളി​ലും ആ​ശ​ങ്ക​യ​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി​യ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ട​ക്ക​മു​ള്ള അ​ൻ​പ​തോ​ളം പ്ര​മു​ഖ​ർ​ക്കെ​തി​രെ​യാ​ണ് എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്.

Read More

ബി​ജെ​പി​യു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ട് ധൃ​ത​രാ​ഷ്ട്ര ആ​ലിം​ഗ​ന​മാ​ണെ​ന്ന് ബി​ഡി​ജെഎസി​ന് മ​ന​സി​ലാ​കുമെന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ൻ​ഡി​പി​യു​ടെ സ​മീ​പ​നം എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ബി​ജെ​പി​യു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ട് ധൃ​ത​രാ​ഷ്ട്ര ആ​ലിം​ഗ​ന​മാ​ണെ​ന്ന് ബി​ഡി​ജെഎസി​ന് മ​ന​സി​ലാ​കും. എ​ൻ​ഡി​എ​യി​ൽ തു​ട​ര​ണോ​യെ​ന്ന് അ​വ​ർ ത​ന്നെ ആ​ലോ​ചി​ക്ക​ട്ടെ​യെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.പൊ​തു​വി​ൽ കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് അ​നൂ​കൂ​ല സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വ​ട്ടി​യൂ​ർ​കാ​വി​ൽ ബി​ജെ​പി​ക്ക് സി​പി​എം വോ​ട്ടു​മ​റി​ക്കു​മെ​ന്ന്! ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം: ന​ട​ൻ അ​ല​ൻ​സി​യ​ർ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ന് ന​ട​ൻ അ​ല​ൻ​സി​യ​ർ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. വ​ട്ടി​യൂ​ർ​കാ​വി​ൽ ബി​ജെ​പി​ക്ക് സി​പി​എം വോ​ട്ടു​മ​റി​ക്കു​മെ​ന്ന് ത​ന്‍റെ പേ​രി​ൽ വാ​ട്സ് ആ​പ്പി​ലൂ​ടെ​യും ഫേ​സ് ബു​ക്കി​ലൂ​ടെ​യും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ത​ന്നെ വ്യ​ക്തി​പ​ര​മാ​യി ആ​ക്ഷേ​പി​ക്കാ​നും തൊ​ഴി​ലി​നെ ത​ക​ർ​ക്കാ​നും ന​ട​ക്കു​ന്ന വ്യാ​ജ പ്ര​ചാ​ര​ക​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യി ന​ട​ൻ അ​ല​ൻ​സി​യ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Read More