വോ​ട്ട​ർ​മാ​രു​ടെ പേ​രു വെ​ട്ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടിയെടുക്കുമെന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ച ശേ​ഷം വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ വെ​ട്ടി​മാ​റ്റു​ന്ന​ത് അ​ട​ക്കം പ​ക്ഷ​പാ​ത​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ടി​ക്കാ​റാം മീ​ണ. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ അ​ട​ക്കം ഇ​ത്ത​രം ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്ന പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ ക​ള​ക്ട​ർ​മാ​രോ​ടു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു രാ​ഷ്ട്രീ​യം കാ​ണും. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു രാ​ഷ്ട്രീ​യം പാ​ടി​ല്ല. വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യു​ടെ​യും മ​റ്റി​ട​ങ്ങ​ളി​ൽ മ​റ്റു രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ടി​ക്കാ​റാം മീ​ണ അ​റി​യി​ച്ചു. ഒ​രു ബൂ​ത്തി​ൽ നി​ന്ന് 25 മു​ത​ൽ 40 വ​രെ വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്കി​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി വ​ട്ടി​യൂ​ർ​ക്കാ​വ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. ജ​യ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രാ​തി ന​ൽ​കി​യ​ത്.

Read More

കു​ടും​ബ വ​ഴ​ക്ക് ! ഭാ​ര്യാപി​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും വെ​ട്ടിപ്പരിക്കേൽപ്പിച്ചു; സംഭവം നേമത്ത്‌

നേ​മം: വെ​ള്ളാ​യ​ണി ക​ല്ലി​യൂ​രി​ൽ കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് മ​രു​മ​ക​ൻ ഭാ​ര്യ പി​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു.​ക​ല്ലി​യൂ​ർ ശാ​സ്താ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പ​റ​മ്പി​ൽ വീ​ട്ടി​ൽ വി​ശ്വം​ഭ​ര​ൻ (58) വി​ഷ്ണു (30) എ​ന്നീ വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. പു​ല​ർ​ച്ചെ 3.30 മ​ണി​യോ​ടെ വി​ശ്വം​ഭ​ര​ന്‍റെ മ​രു​മ​ക​ൻ അ​നീ​ഷ് (32) ഒ​രു സം​ഘ​വു​മാ​യി ബൈ​ക്കി​ലെ​ത്തി​യാ​ണ് അ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ ഉ​റ​ങ്ങി​കി​ട​ക്കു​ക​യാ​യി​രു​ന്ന വി​ശ്വം​ഭ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും വെ​ട്ടു​ക​യു​മാ​യി​രു​ന്നു. വീ​ടി​ന്‍റെ ക​ത​ക് ച​വി​ട്ടി തു​റ​ന്ന് ക​ട്ടി​ലി​ൽ ഉ​റ​ങ്ങി കി​ട​ക്കു​ക യാ​യി​രു​ന്ന വി​ഷ്ണു​വി​നെ​യും വെ​ട്ടി. വെ​ട്ടേ​റ്റ വി​ഷ്ണു വീ​ടി​ന് പു​റ​ത്തേ​ക്കി​റ​ങ്ങി ഓ​ടി ര​ക്ഷ​പെ​ടു​ക​യു​മാ​യി​രു​ന്നു. മ​ല​യം സ്വ​ദേ​ശി​യാ​യ അ​നീ​ഷ് വീ​ട്ടി​ലെ​ത്തി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക പ​തി​വാ​ണെ​ന്ന് പ​റ​യു​ന്നു. വീ​ട്ടി​ൽ വി​ഷ്ണു​വി​ന്‍റെ ഭാ​ര്യ അ​ഞ്ജ​ലി​യും മ​ക്ക​ളാ​യ ബി​ന്ദു​ജ​യും ഒ​രു വ​യ​സാ​യ മ​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ ഇ​രു​വ​രും മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് നേ​മം പോ​ലി​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ൽ…

Read More

സ​ഫാ​രി പാ​ർ​ക്കി​ന് ഉ​ണ​ർ​വേ​കി ‘നാ​ഗ​രാ​ജ​നെ​ത്തി’; ഇ​ണ​യാ​യി ആ​റ​ര വ​യ​സു​കാ​രി രാധയും

കാ​ട്ടാ​ക്ക​ട: നെ​യ്യാ​ർ സിം​ഹ സ​ഫാ​രി പാ​ർ​ക്കി​ൽ ഗു​ജ​റാ​ത്തി​ൽ​നി​ന്നു​ള്ള നാ​ഗ​രാ​ജ​നെ​ത്തി. പ​ത്ത് വ​യ​സു​ള്ള ആ​ൺ സിം​ഹ​മാ​ണ് ഇ​ന്ന​ലെ സ​ഫാ​രി പാ​ർ​ക്കി​ലെ​ത്തി​യ​ത്. സ​ഫാ​രി പാ​ർ​ക്ക് അ​ട​ച്ചു പൂ​ട്ട​ലി​ന്‍റെ വ​ക്കോ​ളം എ​ത്തി​യ​പ്പോ​ഴാ​ണ് ഗു​ജ​റാ​ത്തി​ലെ സ​ക്ക​ർ​ബാ​ഗ് മൃ​ഗ​ശാ​ല​യി​ൽ നി​ന്നും നാ​ഗ​രാ​ജ​നേ​യും ഇ​ണ​യാ​യി ആ​റ​ര വ​യ​സു​കാ​രി രാ​ധ​യെ​യും കൊ​ണ്ടു​വ​ന്ന​ത്. യാ​ത്ര​യു​ടെ പ്ര​ശ്ന​ങ്ങ​ൾ തീ​ർ​ക്കാ​നും ജീ​വ​ന​ക്കാ​രു​മാ​യി ഇ​ണ​ങ്ങാ​നു​മാ​യി തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന സിം​ഹ​ങ്ങ​ളി​ൽ രാ​ധ ര​ണ്ടു​ദി​വ​സം മു​മ്പ് ച​ത്തു. തു​ട​ർ​ന്ന് ആ​ൺ സിം​ഹ​ത്തെ നെ​യ്യാ​ർ പാ​ർ​ക്കി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പാ​ർ​ക്കി​ൽ ഇ​പ്പോ​ൾ ബി​ന്ദു എ​ന്ന 18 വ​യ​സു​ള്ള പെ​ൺ​സിം​ഹ​മാ​ണു​ള്ള​ത്. പു​തി​യ ഇ​ടം ആ​യ​തി​നാ​ൽ ഇ​വി​ടം പ​രി​ചി​ത​മാ​കു​ന്ന​ത് വ​രെ ഇ​പ്പോ​ൾ നാ​ഗ​രാ​ജ​നെ പ്ര​ത്യേ​ക കൂ​ട്ടി​ലാ​ണ് പാ​ർ​പ്പി​ക്കു​ന്ന​ത്. കു​റ​ച്ചു​ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷ​മേ തു​റ​ന്നു​വി​ടൂ. സാ​ധാ​ര​ണ​യാ​യി പ​രി​ച​യ​മി​ല്ലാ​ത്ത പെ​ൺ​സിം​ഹ​ത്തെ ആ​ൺ​സിം​ഹ​ങ്ങ​ൾ ആ​ക്ര​മി​ക്കാ​റു​ണ്ടെ​ന്ന് അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ഇ​പ്പോ​ൾ പാ​ർ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. കൂ​ടു​ക​ളു​ടെ ജോ​ലി​ക​ൾ…

Read More

രാ​ത്രി​യെ​ന്നൊ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ല! ഇ​രു​നൂറോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പോലീസ് പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലു​ട​നീ​ളം ഇ​രു​ന്നു​റോ​ളം അ​ന്പ​ലം, വീ​ട് മോ​ഷ​ണ​ക്കേ​സു​ക​ളു​ള്ള കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് മ​ല​യി​ൻ​കീ​ഴ് മ​ല​യം സ്വ​ദേ​ശി സു​നി​ൽ ഗു​പ്ത (39) തി​രു​വ​ന​ന്ത​പു​രം സി​റ്റി ഷാ​ഡോ പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യി. ത​ന്പാ​നൂ​ർ പോ​ലീ​സ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ത​ന്പാ​നു​ർ വ​ലി​യ​ശാ​ല കാ​വി​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ കാ​ണി​യ്ക്ക​വ​ഞ്ചി ത​ക​ർ​ത്ത് പ​ണം മോ​ഷ്ടി​ച്ച കേ​സ്, പാ​പ്പ​നം​കോ​ട് മ​ല​മേ​ൽ കു​ന്ന് സി​എ​സ്ഐ പ​ള്ളി​യ്ക്ക് സ​മീ​പ​ത്തു​ള്ള വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ ത​ക​ർ​ത്ത് അ​ഞ്ച് പ​വ​നോ​ളം സ്വ​ർ​ണം ക​വ​ർ​ന്ന കേ​സ്, നി​റ​മ​ണ്‍​ക​ര ശ്രീ​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി മോ​ഷ്ടി​ച്ച കേ​സ്, കോ​ഴി​ക്കോ​ട് വെ​സ്റ്റ്ഹി​ൽ ദേ​ശാ​ഭി​മാ​നി പ​ത്ര​ത്തി​ലെ ആ​ർ​ട്ടി​സ്റ്റി​ന്‍റെ വീ​ട്ടി​ൽ ക​യ​റി സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സ്, കോ​ഴി​ക്കോ​ട് എ​ര​ണി​ക്ക​ര​യി​ലെ വീ​ടി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് എ​ട്ട് പ​വ​നോ​ളം സ്വ​ർ​ണം ക​വ​ർ​ന്ന കേ​സ് , ക​ർ​ണാ​ട​ക​യി​ലെ മ​ജ​സ്റ്റി​ക്കി​ന് സ​മീ​പം ര​ണ്ട് വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തു​ൾ​പ്പെ​ടെ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ൾ ന​ട​ത്തി​യ​താ​യി ഇ​യാ​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഇ​രു​പ​തി​ല​ധി​കം…

Read More

വട്ടിയൂർക്കാവിൽ വി​കെ പ്ര​ശാ​ന്ത് എൽഡിഎഫ് സ്ഥാനാർഥിയായേക്കും; പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും സ്വീ​ക​രി​ക്കു​മെ​ന്ന് വി.കെ പ്രശാന്ത്

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി​കെ പ്ര​ശാ​ന്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും. ഇ​ന്നു ചേ​ർ​ന്ന സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി​കെ പ്ര​ശാ​ന്തി​നെ ഒ​ന്നാ​മ​താ​യും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​കെ മ​ധു​വി​നെ ര​ണ്ടാ​മ​താ​യും ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ടു​ള്ള സ്ഥാ​നാ​ർ​ഥി പ​ട്ടി​ക അം​ഗീ​ക​രി​ച്ചു. മേ​യ​റാ​യി പ്ര​ശാ​ന്തും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി വി​കെ മ​ധു​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​തെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ലു​ണ്ടാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ഇ​രു​വ​രു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് ത​ല​സ്ഥാ​നം കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന​ത്. പ്ര​ശാ​ന്തി​നാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വി​ൽ നി​ന്നു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ​ട്ടി​ക​യി​ൽ പ്ര​ഥ​മ പ​രി​ഗ​ണ​ന. മേ​യ​ർ എ​ന്ന നി​ല​യി​ൽ പ്ര​തി​പ​ക്ഷ​ത്തു​ള്ള​വ​രു​ടെ അ​ട​ക്കം ന​ല്ല ബ​ന്ധ​മാ​ണ് പ്ര​ശാ​ന്തി​നു​ള്ള​ത്. ഇ​തെ​ല്ലാം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് പ​രി​ഗ​ണി​ച്ചു. ജി​ല്ലാ ക​മ്മ​റ്റി​യു​ടെ ശി​പാ​ർ​ശ പ​ട്ടി​ക സം​സ്ഥാ​ന ക​മ്മ​റ്റി​യ്ക്ക് കൈ​മാ​റും. സം​സ്ഥാ​ന ക​മ്മ​റ്റി​യാ​ണ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക അം​ഗീ​ക​രി​ക്കേ​ണ്ട​ത്. ഇ​തി​നു…

Read More

ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലൻസ് അപകടത്തിൽപ്പെട്ടു; യുവാവിന ദാരുണാന്ത്യം

ആ​റ്റി​ങ്ങ​ല്‍: ബൈ​ക്ക് തെ​ന്നി​വീ​ണ് പ​രി​ക്കേ​റ്റ യുവാവിനെ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ആം​ബു​ല​ന്‍​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് യുവാ വ് മ​രി​ച്ചു. ക​ല്ല​മ്പ​ലം ചാ​വ​ര്‍​കോ​ട് ആ​ശാ​രി​മു​ക്ക് ഷാ​ന്‍​നി​വാ​സി​ല്‍ ഷാ​ജ​ഹാ​ന്‍-​സോ​മി​നി ദ​മ്പ​തി​മാ​രു​ടെ മ​ക​ന്‍ ഷൈ​ന്‍ (27) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ വ​ര്‍​ക്ക​ല അ​യി​രൂ​രി​ല്‍ ബൈ​ക്ക് തെ​ന്നി​വീ​ണ് ഷൈ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍​കോ​ളജ് ആശുപത്രിയി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ഇ​യാ​ളെ രാ​ത്രി 11ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആം​ബു​ല​ന്‍​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പൂ​വ​മ്പാ​റ പാ​ല​ത്തി​ന് ന​ടു​ക്കു​വ​ച്ച് ആം​ബു​ല​ന്‍​സ് എ​തി​ര്‍​ദി​ശ​യി​ല്‍ വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ആം​ബു​ല​ന്‍​സി​നു​ള​ളി​ലു​ണ്ടാ​യി​രു​ന്ന ഷൈ​ന്റെ ത​ല ക്യാ​ബി​നി​ലി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ചാ​വ​ര്‍​കോ​ട് സ്വ​ദേ​ശി വി​പി​ന്‍ (22)-നും ​പ​രി​ക്കേ​റ്റു. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​ക്ക് നി​സാ​ര​പ​രി​ക്കു​മാ​ത്ര​മേ​യു​ള്ളൂ. ഷൈ​നി​നെ​യും വി​പി​നെ​യും ഉ​ട​ന്‍​ത​ന്നെ മ​റ്റൊ​രു​വാ​ഹ​ന​ത്തി​ല്‍ വ​ലി​യ​കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഷൈ​ന്‍ അ​തി​നോ​ട​കം മ​ര​ണ​പ്പെ​ട്ടു. മൃ​ത​ദേ​ഹം ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്കാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. വി​ദേ​ശ​ത്താ​യി​രു​ന്ന ഷൈ​ന്‍ അ​ടു​ത്തി​ടെ​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. പു​തി​യ ജോ​ലി​ക്കാ​യി ശ്ര​മം…

Read More

 അറബിക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു;  ചൊ​വ്വാ​ഴ്ച നാ​ല് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ​യ്ക്ക് സാ​ധ്യ​ത. ചൊ​വ്വാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച നാ​ല് ജി​ല്ല​ക​ളി​ൽ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് ചൊ​വ്വാ​ഴ്ച യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ബു​ധ​നാ​ഴ്ച എ​ട്ടു ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച ഒ​മ്പ​ത് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​റ​ബി​ക്ക​ട​ലി​ൽ, ഗു​ജ​റാ​ത്ത് തീ​ര​ത്തി​ന് മു​ക​ളി​ലാ​യി ഒ​രു തീ​വ്ര ന്യൂ​ന​മ​ർ​ദം രൂ​പം കൊ​ണ്ടി​ട്ടു​ണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More

വ​ട്ടി​യൂ​ർ​ക്കാ​വ് ഒ​രു​ങ്ങി; നെ​ഞ്ചി​ടി​പ്പോ​ടെ മു​ന്ന​ണി​ക​ൾ; ര​ണ്ടു മു​ന്ന​ണി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​വു​ന്ന രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഈ ​മ​ണ്ഡ​ല​ത്തി​ൽ ഇ​പ്പോ​ൾ ബി​ജെ​പി​യ്ക്കുമുണ്ട്‌

എം.​പ്രേം​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം : വ​ട്ടി​യൂ​ർ​ക്കാ​വ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തി​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ നെ​ഞ്ചി​ടി​പ്പോ​ടെ മു​ന്ന​ണി​ക​ൾ. എം​എ​ൽ​എ​യാ​യി​രു​ന്ന കെ.​മു​ര​ളീ​ധ​ര​ൻ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക​ര മ​ണ്ഡ​ല​ത്തി​ന്‍റെ എം​പി​യാ​യ​തോ​ടെ​യാ​ണു വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു വേ​ദി​യാ​യ​ത്. പ​ഴ​യ നോ​ർ​ത്ത് മ​ണ്ഡ​ലം വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​മാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ട​തി​നു ശേ​ഷ​മു​ള്ള ര​ണ്ടു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​വി​ടെ ജ​യി​ച്ച​തു യു​ഡി​എ​ഫാ​ണ്. രാ​ഷ്ട്രീ​യ​മാ​യി സി​പി​എ​മ്മി​ന് ഏ​റെ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ കെ. ​മു​ര​ളീ​ധ​ര​നി​ലൂ​ടെ​യാ​ണു യു​ഡി​എ​ഫ് മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കു​ന്ന​ത്. സി​പി​എം നേ​താ​വ് എം.​വി​ജ​യ​കു​മാ​ർ 20 വ​ർ​ഷം പ്ര​തി​നി​ധീ​ക​രി​ച്ച മ​ണ്ഡ​ല​മെ​ന്ന ഖ്യാ​തി​യും ഇ​പ്പോ​ഴ​ത്തെ വ​ട്ടി​യൂ​ർ​ക്കാ​വി​നു​ണ്ട്. ര​ണ്ടു മു​ന്ന​ണി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​വു​ന്ന രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഈ ​മ​ണ്ഡ​ല​ത്തി​ൽ ഇ​പ്പോ​ൾ ബി​ജെ​പി​യ്ക്കു​ള്ള​താ​ണു തെ​ര​ഞ്ഞെ​ടു​പ്പി​നെ ത്രി​കോ​ണ മ​ത്സ​ര​ത്തി​നു കൂ​ടി വേ​ദി​യാ​ക്കു​ന്ന​ത്. പൊ​തു​വാ​യു​ള്ള രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം വ​ർ​ഷ​ങ്ങ​ളാ​യി ഫ​യ​ലി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന വ​ട്ടി​യൂ​ർ​ക്കാ​വ് റോ​ഡ് വി​ക​സ​ന​വും കൂ​ടി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച​യാ​കു​ന്പോ​ൾ പ്ര​ച​ര​ണം കൊ​ഴു​ക്കു​മെ​ന്നു​റ​പ്പ്. ക​ഴി​ഞ്ഞ ര​ണ്ടു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണു…

Read More

മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​നെ സ​ർ​ക്കാ​ർ ബ​ഹി​ഷ്ക​രി​ക്ക​ണം; മുത്തൂറ്റ് പൂ​ട്ടി​യാ​ലും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ കേ​ര​ളം വി​ടി​ല്ലെന്ന് വി.​എ​സ്

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​നെ സ​ർ​ക്കാ​ർ ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്ന് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. മു​ത്തൂ​റ്റി​ലെ തൊ​ഴി​ലാ​ളി വി​രു​ദ്ധ​ത​യെ സ​ർ​ക്കാ​ർ ശ​ക്ത​മാ​യി നേ​രി​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മു​ത്തൂ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി​യാ​ലും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ കേ​ര​ളം വി​ടി​ല്ല. മു​ത്തൂ​റ്റ് ഗ്രൂ​പ്പി​ന്‍റെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും വി.​എ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ബാഗും, മൊബൈലും സൂക്ഷിക്കാൻ ക്ലോക്ക് റൂം, സംശയം തോന്നുന്നവരെ പരിശോധിക്കാൻ പുരുഷ-വനിതാ ജീവനക്കാർ, ഗേറ്റ് പൂട്ടി രക്ഷിതാക്കളെ പുറത്താക്കണം; പ​രീ​ക്ഷാ ന​ട​ത്തി​പ്പിൽ സ​മ​ഗ്ര അ​ഴി​ച്ചു​പ​ണി​ക്കൊ​രു​ങ്ങി പി​എ​സ്‌​സി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പി​​​ൽ സ​​​മ​​​ഗ്ര അ​​​ഴി​​​ച്ചു​​​പ​​​ണി​​​ക്കൊ​​​രു​​​ങ്ങി പി​​​എ​​​സ്‌​​​സി. പ​​​രീ​​​ക്ഷാ​​​ഹാ​​​ളി​​​ൽ ബാ​​​ഗ്, മൊ​​​ബൈ​​​ൽ ഫോ​​​ണ്‍, വാ​​​ച്ച്, പേ​​​ഴ്സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഒ​​​ന്നും ഇ​​​നി​​​മു​​​ത​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കി​​​ല്ല. തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ, അ​​​ഡ്മി​​​ഷ​​​ൻ ടി​​​ക്ക​​​റ്റ് നീ​​​ല​​​യോ ക​​​റു​​​പ്പോ മ​​​ഷി​​​യി​​​ലു​​​ള്ള പേ​​​ന എ​​​ന്നി​​​വ മാ​​​ത്ര​​​മേ പ​​​രീ​​​ക്ഷാ ഹാ​​​ളി​​​ൽ അ​​​നു​​​വ​​​ദി​​​ക്കൂ. ഇ​​​ൻ​​​വി​​​ജി​​​ലേ​​​റ്റ​​​ർ​​​മാ​​​രും പ​​​രീ​​​ക്ഷാ ഹാ​​​ളി​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. ചീ​​​ഫ് സൂ​​​പ്ര​​​ണ്ട്, അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സൂ​​​പ്ര​​​ണ്ട് എ​​​ന്നി​​​വ​​​ർ​​​ക്ക് ഔ​​​ദ്യോ​​​ഗി​​​ക ആ​​​വ​​​ശ്യ​​​ത്തി​​​നു മാ​​​ത്രം ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാം. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​മാ​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ ക​​​ണ്‍​ട്രോ​​​ള​​​ർ ത​​​യാ​​​റാ​​​ക്കി. നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ തി​​​ങ്ക​​​ളാ​​​ഴ്ച ചേ​​​രു​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം ച​​​ർ​​​ച്ച ചെ​​​യ്യും. അം​​​ഗ​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത ശേ​​​ഷ​​​മാ​​​കും അ​​​ന്തി​​​മ നി​​​ർ​​​ദേ​​​ശം ത​​​യാ​​​റാ​​​ക്കി ക​​​മ്മീ​​​ഷ​​​ൻ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ക്ക​​​ലു​​​ള്ള ബാ​​​ഗ്, പേ​​​ഴ്സ്, മൊ​​​ബൈ​​​ൽ ഫോ​​​ണ്‍, വാ​​​ച്ച്, മ​​​റ്റു വ​​​സ്തു​​​ക്ക​​​ൾ എ​​​ന്നി​​​വ വ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി ഓ​​​രോ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ത്തി​​​ലും ക്ലോ​​​ക്ക് റൂം ​​​ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും പ​​​രീ​​​ക്ഷാ ക​​​ണ്‍​ട്രോ​​​ള​​​ർ…

Read More