കടം ഏറിയിട്ടും വീട്ടാന്‍ യാതൊരു ശ്രമവും നടത്തിയില്ല! ഭര്‍ത്താവും അമ്മയും ബന്ധുക്കളും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുകയും അപവാദം പറഞ്ഞു പരത്തുകയും ചെയ്തു; ജീവനൊടുക്കാന്‍ കാരണം കുടുംബപ്രശ്‌നങ്ങളെന്ന് ആത്മഹത്യാക്കുറിപ്പ്

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നില്‍ കുടുംബപ്രശ്‌നങ്ങളും കാരണമായെന്നാണ് ഇരുവരുടെയും ആത്മഹത്യാക്കുറിപ്പില്‍ സൂചന. ബാങ്കില്‍ നിന്നുള്ള ഭീഷണികളോ ജപ്തി ഭീഷണിയോ അല്ല യഥാര്‍ത്ഥത്തില്‍ ജീവനവസാനിപ്പിക്കാനുള്ള കാരണമെന്നും മറിച്ച് കുടുംബപ്രശ്‌നങ്ങളാണെന്നും പോലീസും പ്രാഥമികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ഇയാളുടെ അമ്മ കൃഷ്ണമ്മ അമ്മയുടെ സഹോദരി ശാന്ത, അവരുടെ ഭര്‍ത്താവ് കാശി എന്നിവര്‍ കസ്റ്റഡിയിലാണെന്നും ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു. അവരുടെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയെന്നാണ് പോലീസ് വിലയിരുത്തുന്നത്. പല കാരണങ്ങള്‍ കൊണ്ട് ലേഖയെയും മകളെയും ഇവര്‍ മാനസികമായി പീഡിപ്പിക്കുമായിരുന്നെന്നും വിവാഹബന്ധം വേര്‍പെടുത്താന്‍ പോലും നിര്‍ബന്ധിക്കുമായിരുന്നെന്നും ആത്മഹത്യാ കുറിപ്പില്‍ സൂചനയുണ്ട്. ഇതിന് പുറമേ ജപ്തിയുടെ ഘട്ടം എത്തിയിട്ടും കടം വീട്ടാന്‍ ഭര്‍ത്താവും ബന്ധുക്കളും യാതൊരു ശ്രമവും നടത്തിയിരുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. തന്നെയും മകളെയും മന്ത്രവാദത്തിന് വിധേയരാക്കിയെന്നും വസ്തു വില്‍ക്കുന്നതിന് അമ്മ…

Read More

ജപ്തി ഭീഷണിയിൽ‌ അമ്മയും മകളും ജീവനൊടുക്കിയ സംഭവം;യൂ​ത്ത് കോ​ൺ​ഗ്ര​സ് ഉ​പ​രോ​ധത്തിൽ സംഘർഷം

തി​രു​വ​ന​ന്ത​പു​രം: ബാ​ങ്കി​ന്‍റെ ജ​പ്തി ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് അ​മ്മ​യും മ​ക​ളും തീ​കൊ​ളു​ത്തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​പ​രോ​ധം. തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ന​റ ബാ​ങ്ക് മേ​ഖ​ലാ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ള്ളി​ക്ക​യ​റു​ക​യും ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലും സം​ഘ​ർ​ഷ​മു​ണ്ടാ​യി. അ​തേ​സ​മ​യം, ആ​ക്ര​മ​ണം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ന​റ ബാ​ങ്കി​ന്‍റെ മൂ​ന്നു ശാ​ഖ​ക​ൾ അ​ട​യ്ക്കു​ക​യും ചെ​യ്തു. നെ​യ്യാ​റ്റി​ൻ​ക​ര, കു​ന്ന​ത്തു​കാ​ൽ, ക​മു​കി​ൻ​കോ​ട് ശ​ഖ​ക​ളാ​ണ് അ​ട​ച്ച​ത്

Read More

വാ​യ്പ​യെ​ടു​ത്ത​ത് അ​ഞ്ചു ല​ക്ഷം, എ​ട്ടു ല​ക്ഷം തി​രി​ച്ച​ട​ച്ചു; നാലുലക്ഷം ഇനിയും അടയ്ക്കണമെന്ന ബാങ്കിന്‍റെ പണത്തോടുള്ള ആർത്തിയുടെ കണക്കിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ജ​പ്തി ഭീ​ഷ​ണി​യേ​ത്തു​ട​ർ​ന്ന് അ​മ്മ​യും മ​ക​ളും തീ ​കൊ​ളു​ത്തി​യ​ത് 15 വ​ർ​ഷം മു​ന്പ് എ​ടു​ത്ത വാ​യ്പ​യു​ടെ പേ​രി​ൽ. വീ​ട് വ​യ്ക്കാ​ൻ അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണ് ലേ​ഖ​യു​ടെ ഭ​ർ​ത്താ​വ് ച​ന്ദ്ര​ൻ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ കാ​ന​റാ ബാ​ങ്കി​ൽ​നി​ന്ന് വാ​യ്പ എ​ടു​ത്ത​ത്. ഇ​തു​വ​രെ എ​ട്ടു ല​ക്ഷം രൂ​പ തി​രി​ച്ച​ട​ച്ചു. 2010-ലാ​ണ് തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​ത്. വീ​ട് വി​ൽ​പ്പ​ന ന​ട​ത്തി ക​ടം വീ​ട്ടാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഇ​നി​യും നാ​ലു ല​ക്ഷം രൂ​പ കൂ​ടി അ​ട​യ്ക്കാ​നു​ണ്ടെ​ന്നാ​ണ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. തി​രി​ച്ച​ട​ക്കേ​ണ്ട കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ ബാ​ങ്ക് ജ​പ്തി നോ​ട്ടീ​സ് അ​യ​യ്ക്കു​യാ​യി​രു​ന്നു. ബാ​ങ്ക് തി​രു​വ​ന​ന്ത​പു​രം സി​ജ​ഐം കോ​ട​തി​യി​ൽ കേ​സ് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഭി​ഭാ​ഷ​ക ക​മ്മി​ഷ​നും പോ​ലീ​സും ക​ഴി​ഞ്ഞ ദി​വ​സം ജ​പ്തി ന​ട​പ​ടി​ക​ൾ​ക്കാ​യി വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. നാ​ലു ദി​വ​സ​ത്തി​ന​കം 6.80 ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​മെ​ന്നും കു​ടും​ബം എ​ഴു​തി ന​ൽ​കു​ക​യും ചെ​യ്തു. വീ​ടും സ്ഥ​ല​വും…

Read More

മകള്‍ മരിച്ചുകിടക്കുമ്പോഴും അച്ഛന് ബാങ്കിന്റെ കൊലവിളി! ഞങ്ങള്‍ക്കൊന്നും അറിയില്ല, എല്ലാ തീരുമാനവും ഹെഡോഫീസില്‍ നിന്നെന്ന് ബാങ്ക് മാനേജര്‍

പെ​രു​ങ്ക​ട​വി​ള: മ​ക​ൾ മ​രി​ക്കു​ക​യും ഭാ​ര്യ ജീ​വ​നും മ​ര​ണ​ത്തി​നു​മി​ട​യി​ൽ പി​ട​യു​ന്പോ​ഴും ബാ​ങ്കി​ന്‍റെ ക്രൂ​ര​ത അ​വ​സാ​നി​ച്ചി​രു​ന്നി​ല്ലെ​ന്ന് ഭ​ർ​ത്താ​വ് ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ബാ​ങ്ക് അ​ധി​കൃ​ത​രും ബാ​ങ്ക് നി​യോ​ഗി​ച്ച അ​ഭി​ഭാ​ഷ​ക ക​മ്മി​ഷ​നി​ലെ വ​ക്കീ​ല​ൻ​മാ​രും വൈ​കി​ട്ട് അ​ഞ്ച് വ​രെ ഫോ​ണി​ൽ വി​ളി​ച്ച് കൊ​ണ്ടേയിരു​ന്നു. മ​ക​ൾ ന​ഷ്ട​പെ​ട്ട അ​ച്ഛ​നോ​ടാ​ണ് നി​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞി​ട്ടും വി​ളി വ​ന്ന​താ​യി ച​ന്ദ്ര​ൻ പ​റ​ഞ്ഞു. തു​ട​ർ​ന്ന് മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ഷ​യം വ​ലി​യ ച​ർ​ച്ച​യാ​യ​തോ​ടെ​യാ​ണ് ഫോ​ണ്‍​വി​ളി​ക​ൾ നി​ന്ന​ത്. 2005 ൽ ​കാ​ന​റാ ബാ​ങ്കി​ന്‍റെ നെ​യ്യാ​റ്റി​ൻ​ക​ര ശാ​ഖ​യി​ൽ നി​ന്നെ​ടു​ത്ത 5 ല​ക്ഷം രൂ​പ​യി​ൽ 8 ല​ക്ഷ​ത്തോ​ളം രൂ​പ ച​ന്ദ്ര​ൻ തി​രി​ച്ച​ട​ച്ചി​രു​ന്നു. പ​ലി​ശ​യും മു​ത​ലു​മാ​യി അ​ട​ക്കാ​നു​ള​ള 6.72 ല​ക്ഷ​ത്തി​ന് വേ​ണ്ടി​യാ​ണ് വീ​ടും 7 സെ​ന്‍റ് സ്ഥ​ല​വും കാ​ന​റാ ബാ​ങ്ക് ജ​പ്തി ന​ട​പ്പി​ലാ​ക്കി പി​ടി​ച്ചെ​ടു​ക്കാ​ൻ ഒ​രു​ങ്ങി​യ​ത്. ഞ​ങ്ങ​ൾ​ക്കൊ​ന്നും അ​റി​യി​ല്ല എ​ല്ലാ തീ​രു​മാ​ന​വും ഹെ​ഡോ​ഫീ​സി​ൽ നി​ന്ന്: ബാ​ങ്ക് മാ​നേ​ജ​ർ രാ​ജ​ശേ​ഖ​ര​ൻ പെ​രു​ങ്ക​ട​വി​ള : ജ​പ്തി​യെ​ക്കു​റി​ച്ചോ എ​ത്ര തു​ക ബാ​ങ്കി​ൽ അ​ട​ച്ചി​ട്ടു​ണ്ടെ​ന്ന​തി​നെ​ക്കു​റി​ച്ചോ…

Read More