പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: അ​റ​സ്റ്റ് സി​ബി​ഐ വ​രാ​തി​രി​ക്കാ​നു​ള്ള നാ​ട​ക​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​കോ​ഡ് പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​സി​ൽ സി​പി​എം നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റ് സി​ബി​ഐ അ​ന്വേ​ഷ​ണം വ​രു​മെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​റ​സ്റ്റി​ലാ​യ സി​പി​എം ഉ​ദു​മ ഏ​രി​യ സെ​ക്ര​ട്ട​റി​യേ​യും ക​ല്യോ​ട്ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യേ​യും ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ വേ​ണ്ടി​യു​ള്ള അ​റ​സ്റ്റ് നാ​ട​ക​മാ​ണ് ഇ​പ്പോ​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്. സ്റ്റേ​ഷ​ന്‍ ജാ​മ്യം കി​ട്ടു​ന്ന വ​കു​പ്പ് ഉ​പ​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ക വ​ഴി അ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

Related posts