സ്ഥാ​നാ​ര്‍​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​ന്‍ സിപിഎം നേ​തൃ​യോ​ഗ​ങ്ങ​ള്‍​ക്ക്തു​ട​ക്കം;  നാല് സിറ്റിംഗ്  എംപിമാർക്ക് വീണ്ടും അവസരം

തിരുവനന്തപുരം: ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​ന്‍ നാ​ലു​ദി​വ​സം നീ​ളു​ന്ന സി.​പി.​എം നേ​തൃ​യോ​ഗ​ങ്ങ​ള്‍​ക്ക് ഇ​ന്നു തു​ട​ക്കം. ഇ​ന്നും നാ​ളെ​യും സെ​ക്ര​ട്ടേ​റി​യ​റ്റും തു​ട​ര്‍​ന്നു​ള്ള ര​ണ്ടു​ദി​വ​സം സം​സ്ഥാ​ന​സ​മി​തി​യു​മാ​ണ് ചേ​രു​ക. ആ​റ്റി​ങ്ങ​ല്‍, പാ​ല​ക്കാ​ട്, ഇ​ടു​ക്കി, ക​ണ്ണൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലെ സി​റ്റി​ങ് എം.​പി​മാ​ര്‍​ക്ക് വീ​ണ്ടും അ​വ​സ​രം ന​ല്‍​കു​മെ​ന്നാ​ണ് സൂ​ച​ന. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​ഐ​യു​ടെ സ്ഥാ​നാ​ർ​ത്ഥി​കളെ ഇന്നലെ തീ​രു​മാ​ന​ിച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് സി.​ദി​വാ​ക​ര​ൻ, തൃ​ശൂ​രി​ൽ രാ​ജാ​ജി മാ​ത്യു തോ​മ​സ്, മാ​വേ​ലി​ക്ക​ര​യി​ൽ ചി​റ്റ​യം ഗോ​പ​കു​മാ​ർ, വ​യ​നാ​ട്ടി​ൽ പി.​പി.​സു​നീ​ർ എ​ന്നി​വ​ർ സ്ഥാ​നാ​ർ​ത്ഥി​ക​ളാ​കും. ഇ​ന്നലെ ചേ​ർ​ന്ന സി​പി​ഐ സം​സ്ഥാ​ന സ​മി​തി യോ​ഗ​മാ​ണ് സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക അം​ഗീ​ക​രി​ച്ച​ത്.

Read More

 ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്ത്  കുമ്മനം തുടരുന്നത് കൂട്ടിലടച്ച കിളിയെപ്പോലെയെന്ന് ഒ. രാജഗോപാൽ

തി​രു​വ​ന​ന്ത​പു​രം: മി​സോ​റാം ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്ത് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ തു​ട​രു​ന്ന​ത് കൂ​ട്ടി​ല​ട​ച്ച കി​ളി​യേ​പ്പോ​ലെ​യാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് ഒ.​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ. ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്ത് തു​ട​രാ​ൻ കു​മ്മ​ന​ത്തി​ന് താ​ത്പ​ര്യ​മി​ല്ല. കു​മ്മ​നം വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെയും പാ​ർ​ട്ടി​യി​ലെ ഒ​രു വ​ലി​യ വി​ഭാ​ഗ​ത്തി​ന്‍റെയും ആ​ഗ്ര​ഹം. അ​ദ്ദേ​ഹ​ത്തെ മ​ട​ക്കി​ക്കൊ​ണ്ടു വ​ര​ണ​മെ​ന്ന് പാ​ർ​ട്ടി കേ​ന്ദ്ര നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞു. കു​മ്മ​നം തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ പാ​ർ​ട്ടി​യി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ​ര​സ്യ​പ്ര​തി​ക​ര​ണ​വു​മാ​യി രാ​ജ​ഗോ​പാ​ൽ രം​ഗ​ത്തെ​ത്തി​യ​ത്.

Read More

ഇന്ത്യയെ വിൽക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് വി.എസ്. അ​ച്യു​താ​ന​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യെ വി​ൽ​ക്കു​ക എ​ന്ന​താ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. വി​റ്റു കി​ട്ടു​ന്ന തു​ക കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക​യാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്നും വി.​എ​സ് പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പാ​വ​കാ​ശം അ​ദാ​നി​ക്ക് ല​ഭി​ക്കാ​ൻ വേ​ണ്ടി മോ​ദി സ​ർ​ക്കാ‍​ർ വ​ഴി​വി​ട്ട നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും വി.​എ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ശ​ത്രു​ക്ക​ളെ തി​രി​ച്ച​ടി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ നേ​ട്ടം ല​ക്ഷ്യം​വ​ച്ചാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പിനുള്ള സി​പി​ഐ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യാ​യി; തി​രു​വ​ന​ന്ത​പു​ര​ത്ത് സി.​ദി​വാ​ക​ര​ൻ, തൃ​ശൂ​രി​ൽ രാ​ജാ​ജി മാ​ത്യു തോ​മ​സ്, മാ​വേ​ലി​ക്ക​ര​യി​ലെയും വ​യ​നാ​ട്ടിലെയും പേരുകൾ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​ഐ​ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അന്തിമ പട്ടികയായി. തി​രു​വ​ന​ന്ത​പു​ര​ത്ത് സി.​ദി​വാ​ക​ര​ൻ, തൃ​ശൂ​രി​ൽ രാ​ജാ​ജി മാ​ത്യു തോ​മ​സ്, മാ​വേ​ലി​ക്ക​ര​യി​ൽ ചി​റ്റ​യം ഗോ​പ​കു​മാ​ർ, വ​യ​നാ​ട്ടി​ൽ പി.​പി.​സു​നീ​ർ എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥിക​ളാ​കും. സി​പി​ഐ സം​സ്ഥാ​ന സ​മി​തി യോ​ഗ​മാ​ണ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക അം​ഗീ​ക​രി​ച്ച​ത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ആദ്യം സ്ഥാനാർഥി പട്ടിക പുറത്തിറക്കിയ പാർട്ടിയായി ഇതോടെ സിപിഐ മാറി. ജില്ലാ നേതൃത്വങ്ങൾ നൽകിയ പട്ടിക പരിശോധിച്ച് സംസ്ഥാന എക്സിക്യൂട്ടീവും കൗണ്‍സിലുമാണ് അന്തിമ സ്ഥാനാർഥി പട്ടിക നിശ്ചയിച്ചത്. ഇനി കേന്ദ്ര നേതൃത്വം കൂടി പട്ടിക അംഗീകരിക്കേണ്ടതുണ്ട്. സംസ്ഥാന നേതൃത്വം നൽകുന്ന പട്ടിക കേന്ദ്രം തിരുത്തുന്ന സാഹചര്യം കുറവായതിനാൽ സ്ഥാനാർഥി പട്ടിക മാറാൻ സാധ്യത കുറവാണ്. നാല് സ്ഥാനാർഥികളിൽ രണ്ടു പേർ സിറ്റിംഗ് എംഎൽഎമാരാണെന്ന പ്രത്യേകത കൂടിയുണ്ട്. നെടുമങ്ങാട് നിന്നുള്ള എംഎൽഎയാണ് തിരുവനന്തപുരത്തെ സ്ഥാനാർഥി സി.ദിവാകരൻ. അടൂരിനെ പ്രതിനിധീകരിക്കുന്ന ചിറ്റയം ഗോപകുമാറിനെയാണ് മാവേലിക്കര തിരിച്ചുപിടിക്കാൻ സിപിഐ നിയോഗിച്ചിരിക്കുന്നത്.…

Read More

ചിതറ കൊലപാതകം; ഷാജഹാനെ കോൺഗ്രസുകാരനാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം; ബഷിറിനെ കൊലപ്പെടുത്തിയ പ്രതി സിപിഎമ്മുകാരനെന്ന് സഹോദരൻ

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം ചി​ത​റ വ​ള​വു​പ​ച്ച​യി​ൽ സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം ബ​ഷീ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഷാ​ജ​ഹാ​ൻ സി​പി​എ​മ്മു​കാ​ര​നെ​ന്ന് സ​ഹോ​ദ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഷാ​ജ​ഹാ​നെ കോ​ൺ​ഗ്ര​സു​കാ​ര​നാ​ക്കു​ന്ന​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളാ​ണെ​ന്നും സ​ഹോ​ദ​ര​ൻ സു​ലൈ​മാ​ൻ ആ​രോ​പി​ച്ചു. വാ​ർ‌​ത്താ ചാ​ന​ലി​നോടാണ് സുലൈമാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഷാ​ജ​ഹാ​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ സി​പി​എം ആ​രോ​പ​ണം കോ​ൺ​ഗ്ര​സ് നി​ഷേ​ധി​ക്കുകയും ചെയ്തു. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ​മാ​ണെ​ന്ന സി​പി​എ​മ്മി​ന്‍റെ ആ​രോ​പ​ണം കൊ​ല്ല​പ്പെ​ട്ട ബ​ഷീ​റി​ന്‍റെ സ​ഹോ​ദ​രി​യും നി​ഷേ​ധി​ച്ചി​രു​ന്നു. ഇതിന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​യു​ടെ സ​ഹോ​ദ​ര​ൻ ത​ന്നെ പ്ര​തി സി​പി​എ​മ്മു​കാ​ര​നാ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ചി​ത​റ കൊ​ല​പാ​ത​കം പെ​രി​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കു​ള്ള പ്ര​തി​കാ​ര​മാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ത​ന്നെ രം​ഗ​ത്തുവ​ന്നി​രു​ന്നു. അ​തേ​സ​മ​യം ബ​ഷീ​റി​നെ കൊ​ന്ന​ത് പ​ക​രം വീ​ട്ടാ​നെ​ന്ന് പ്ര​തി ഷാ​ജ​ഹാ​ന്‍റെ മൊ​ഴി. തെ​ളി​വെ​ടു​പ്പി​നി​ടെ​യാ​ണ് ഷാ​ജ​ഹാ​ൻ ഇ​ങ്ങ​നെ മൊ​ഴി ന​ൽ​കി​യ​ത്. കൊ​ല്ലാ​ൻ വേ​ണ്ടി​ത്ത​ന്നെ​യാ​ണ് ബ​ഷീ​റി​നെ കു​ത്തി​യ​തെ​ന്നും ഷാ​ജ​ഹാ​ൻ സമ്മതിച്ചു.…

Read More

ബാങ്കുകളുടെ ജപ്തിനോട്ടീസ് ഭീഷണി; കർഷക ആത്മഹത്യകൾ മന്ത്രിസഭായോഗം പ്രത്യേകം ചർച്ച ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തിടെയുണ്ടായ കർഷക ആത്മഹത്യകൾ ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭായോഗം പ്രത്യേകം ചർച്ച ചെയ്യും. പ്രളയം കർഷകർക്ക് ഇരുട്ടടി സമ്മാനിച്ച പശ്ചാത്തലത്തിൽ കാർഷിക വായ്പകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാൻ തയാറാകാതെ ബാങ്കുകൾ ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്നതാണ് കർഷകരെ സമ്മർദ്ദത്തിലാക്കാൻ കാരണമെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ എന്ത് നടപടി സ്വീകരിക്കാൻ കഴിയുമെന്നാകും ചൊവ്വാഴ്ചത്തെ മന്ത്രിസഭായോഗം പരിഗണിക്കുക. മുഖ്യമന്ത്രി ബാങ്കുകളുടെ യോഗം വിളിച്ചു ചേർക്കുന്ന കാര്യവും മന്ത്രിസഭായോഗം ചർച്ച ചെയ്യും. അതേസമയം സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ യോഗവും ചൊവ്വാഴ്ച ചേരുന്നുണ്ട്. കാർഷിക വായ്പ സംബന്ധിച്ച വിഷയം ഈ യോഗത്തിലും ചർച്ചയാകും. സർക്കാർ ഗ്യാരണ്ടി നൽകാതെ കാർഷിക വായ്പകളിേ·ൽ നടപടി നിർത്തിവയ്ക്കില്ലെന്നാണ് ബാങ്കുകളുടെ നിലപാട്.

Read More

ചു​ട്ടു​പൊ​ള്ളു​ന്നു; കേ​ര​ള​ത്തി​ൽ രണ്ടു ദിവസം ഉ​ഷ്‌​ണ​ത​രം​ഗ​ത്തി​ന് സാ​ധ്യ​ത;  പൊതുജനം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കാലാവസ്ഥാ കേന്ദ്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും ഉ​ഷ്ണ​തം​ര​ഗ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ്. കോ​ഴി​ക്കോ​ട് ജി​ല്ല​യ്ക്ക് തി​രു​വ​ന​ന്ത​പു​രം കാ​ലാ​വ​സ്ഥാ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. തൃ​ശൂ​ർ മു​ത​ൽ ക​ണ്ണൂ​ർ വ​രെ​യു​ള്ള മേ​ഖ​ല​യി​ലു​ള്ള ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. തൊ​ഴി​ൽ ദാ​താ​ക്ക​ളും മു​ന്ന​റി​യി​പ്പു​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​മെ​ന്നും നി​ർ​ദേ​ശം. പൊ​തു​ജ​ന​ങ്ങ​ൾ പാ​ലി​ക്കേ​ണ്ടു​ന്ന സു​ര​ക്ഷാ​ക്ര​മ​ങ്ങ​ളും കാ​ലാ​വ​സ്ഥാ കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ചു. നി​ർ​ദേ​ശ​ങ്ങ​ൾ *പൊ​തു​ജ​ന​ങ്ങ​ള്‍ രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ വ​രെ എ​ങ്കി​ലും നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്ന​തി​ന് ഒ​ഴി​വാ​ക്ക​ണം. *നി​ര്‍​ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ കു​ടി​വെ​ള്ളം എ​പ്പോ​ഴും ചെ​റി​യ കു​പ്പി​യി​ല്‍ കൈ​യി​ൽ ക​രു​തു​ക. *രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ 11 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ എ​ങ്കി​ലും സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. *പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക *അ​യ​ഞ്ഞ, ലൈ​റ്റ് ക​ള​ര്‍ പ​രു​ത്തി വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക *വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ക്കാ​ല​മാ​യ​തി​നാ​ല്‍ സ്കൂ​ള്‍ അ​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളും പ്ര​ത്യേ​ക​ശ്ര​ദ്ധ പു​ല​ര്‍​ത്തേ​ണ്ട​താ​ണ്. *ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും ആ​രോ​ഗ്യ​വ​കു​പ്പും തൊ​ഴി​ല്‍ വ​കു​പ്പും ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ല്ലാ​വ​രും പാ​ലി​ക്ക​ണം.…

Read More

ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ  പ​രി​പാ​ല​ന​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച; ടി​ആ​ർ​ഡി​സി​എ​ല്ലി​നെ ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം തേ​ടി

കെ. ​ഇ​ന്ദ്ര​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര പ​രി​ധി​യി​ലെ റോ​ഡു​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ തി​രു​വ​ന​ന്ത​പു​രം റോ​ഡ് ഡെ​വ​ല​പ്പ്മെ​ന്‍റ് ക​ന്പ​നി ലി​മി​റ്റ​ഡ് (ടി​ആ​ർ​ഡി​സി​എ​ൽ) നെ ​ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം തേ​ടി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര പ​രി​ധി​യി​ലെ റോ​ഡു​ക​ളു​ടെ​യും ട്രാ​ഫി​ക് ഐ​ല​ൻ​ഡു​ക​ളു​ടെ​യും പ​രി​പാ​ല​ന ചു​മ​ത​ല​യി​ൽ നി​ന്ന് ടി​ആ​ർ​ഡി​സി​എ​ല്ലി​നെ ഒ​ഴി​വാ​ക്കാ​ൻ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് നി​യ​മോ​പ​ദേ​ശം തേ​ടി. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ലെ നി​യ​മോ​പ​ദേ​ഷ്ടാ​വി​നോ​ടും നി​യ​മ സെ​ക്ര​ട്ട​റി​യോ​ടു​മാ​ണു നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ള്ള​ത്. 2005 മു​ത​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര റോ​ഡു​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​നാ​യി ടി​ആ​ർ​ഡി​സി​എ​ല്ലു​മാ​യി റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. 2022 മു​ത​ൽ 2030 വ​രെ​യാ​ണു വി​വി​ധ ക​രാ​റു​ക​ളി​ലാ​യി ടി​ആ​ർ​ഡി​സി​എ​ല്ലി​ന് പ​രി​പാ​ല​ന ചു​മ​ത​ല​യു​ള്ള​ത്. പ​രി​പാ​ല​ന ചു​മ​ത​ല​യി​ൽ നി​ന്ന് ഇ​വ​രെ ഒ​ഴി​വാ​ക്കി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ടി വ​രു​മോ എ​ന്ന​ത് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്‍റെ…

Read More

കേ​ര​ള​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് കൊ​ടും​ചൂ​ടി​ന്‍റെ നാ​ളു​ക​ൾ; മു​ന്ന​റി​യി​പ്പ്, മു​ൻ​ക​രു​ത​ലു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: വ​രും​നാ​ളു​ക​ളി​ൽ കേ​ര​ള​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് കൊ​ടും​ചൂ​ടെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ മു​ന്ന​റി​യി​പ്പ്. ഈ ​നാ​ളു​ക​ളി​ൽ കേ​ര​ള​ത്തി​ൽ നാ​ലു ഡി​ഗ്രി വ​രെ ചൂ​ട് കൂ​ടി​യേ​ക്കാ​മെ​ന്നും വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ എ​ട്ടു ഡി​ഗ്രി​യി​ൽ അ​ധി​കം ചൂ​ട് വ​ർ​ധി​ക്കു​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. മു​ന്ന​റി​യി​പ്പ് ഇ​ങ്ങ​നെ: കേ​ര​ള​ത്തി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് ശ​രാ​ശ​രി​യി​ൽ​നി​ന്നും കൂ​ടു​വാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മോ​ഡ​ൽ അ​വ​ലോ​ക​ന​ങ്ങ​ളി​ൽ കാ​ണു​ന്നു. നി​ല​വി​ലെ അ​നു​മാ​ന​പ്ര​കാ​രം കേ​ര​ള​ത്തി​ൽ പൊ​തു​വി​ൽ ര​ണ്ടു മു​ത​ൽ നാ​ലു ഡി​ഗ്രി വ​രെ ചൂ​ട് കൂ​ടി​യേ​ക്കാം. പാ​ല​ക്കാ​ട്, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് മേ​ഖ​ല​യി​ൽ ഈ ​മാ​സം അ​ഞ്ചി​ന് ശ​രാ​ശ​രി​യി​ൽ​നി​ന്ന് എ​ട്ടു ഡി​ഗ്രി​യി​ൽ അ​ധി​കം ചൂ​ട് വ​ർ​ധി​ക്കു​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു നി​ല​വി​ലെ അ​നു​മാ​നം. മോ​ഡ​ൽ അ​നു​മാ​ന​ങ്ങ​ൾ സൂ​ര്യാ​ഘാ​തം ഒ​ഴി​വാ​ക്കു​വാ​നാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ചു​വ​ടെ ചേ​ർ​ക്കു​ന്ന ന​ട​പ​ടി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്നു. * പൊ​തു​ജ​ന​ങ്ങ​ൾ രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ എ​ങ്കി​ലും…

Read More

 യു​വാ​വി​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; സുഹൃത്തിന്‍റെ മൊബൈലിലെ മെസേജ് വീട്ടുകാർക്ക് പറഞ്ഞ് കൊടുത്തതിലുള്ള വൈരാഗ്യം;  ചീറയിൻകീഴ് കൊലപാതകത്തിന്‍റെ പിന്നിലെ കഥയിങ്ങനെ…

ചി​റ​യി​ൻ​കീ​ഴ്: പെ​രു​ങ്ങു​ഴി​യി​ൽ യു​വാ​വി​നെ മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴ​ക്കൂ​ട്ടം എ​ഫ്സി​ഐ ഗോ​ഡൗ​ണി​ന് സ​മീ​പം പു​ത്ത​ൻ​വീ​ട്ടി​ൽ വി​ഷ്ണു (21) വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സു​ഹൃ​ത്ത് ഉ​ൾ​പ്പെ​ട്ട മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​രു​ങ്ങു​ഴി ഇ​ട​ഞ്ഞും​മൂ​ല സ്വ​ദേ​ശി​ക​ളും സ​ഹോ​ദ​ര​ൻ​മാ​രു​മാ​യ രാ​ജ് സൂ​ര്യ​ൻ, രാ​ജ് സം​ക്രാ​ന്ത്. ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ മു​ഹ​മ്മ​ദ് ആ​ഷി​ക്ക്, സു​നൂ​സ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. കൃ​ത്യ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടെ​ന്ന് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി. മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. വി​ഷ്ണു​വി​ന്‍റെ സു​ഹൃ​ത്തും പ്ര​തി​ക​ളി​ൽ ഒ​രാ​ളു​മാ​യ രാ​ജ് സൂ​ര്യ​ൻ എ​ന്ന യു​വാ​വി​ന്‍റെ ഫോ​ണ്‍ ഹാ​ക്ക് ചെ​യ്തെ​ന്ന സം​ശ​യ​മാ​ണ് മ​ർ​ദ്ദ​ന​ത്തി​ലും കൊ​ല​പാ​ത​ക​ത്തി​ലും ക​ലാ​ശി​ച്ച​തെ​ന്ന് അ​റ​സ്റ്റി​ലാ​യ യു​വാ​ക്ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മൈ​സൂ​രുവിലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി നോ​ക്കി​വ​രി​ക​യാ​യി​രു​ന്നു വി​ഷ്ണു​വും പെ​രു​ങ്ങു​ഴി സ്വ​ദേ​ശി​യാ​യ രാ​ജ്…

Read More