ലോ​ക‍്‍​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: സി​പി​ഐ​യു​ടെ  മൂന്നംഗ സാ​ധ്യ​ത പ​ട്ടി​ക​യാ​യി

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന ലോ​ക‍്‍​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സി​പി​ഐ​യു​ടെ സ്ഥാ​നാ​ർ​ഥി സാ​ധ്യ​താ പ​ട്ടി​ക​യാ​യി. അ​ത​ത് ജി​ല്ലാ നേ​തൃ​ത്വ​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ, മുൻ മന്ത്രി സി.​ദി​വാ​ക​ര​ൻ, ജി.​ആ​ർ. അ​നി​ൽ എ​ന്നി​വ​രുടെ പേരുകളാണുള്ളത്. തൃ​ശൂ​ര്‍ മ​ണ്ഡ​ല​ത്തി​ലേ​ക്കും മൂ​ന്നം​ഗ സാ​ധ്യ​താ പ​ട്ടി​ക​യാ​ണ്. സി​റ്റിം​ഗ് എം​പി സി.​എ​ൻ.​ജ​യ​ദേ​വ​ൻ, മു​ന്‍ മ​ന്ത്രി കെ.​പി. രാ​ജേ​ന്ദ്ര​ൻ, ജ​ന​യു​ഗം എ​ഡി​റ്റ​ര്‍ രാ​ജാ​ജി മാ​ത്യു തോ​മ​സ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ജി​ല്ലാ കൗ​ണ്‍​സി​ൽ നി​ർ​ദേ​ശി​ച്ച​ത്. മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ത​ള്ളി​യി​രു​ന്നു. മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള സാ​ധ്യ​ത പ​ട്ടി​ക​യി​ൽ ചി​റ്റ​യം ഗോ​പ​കു​മാ​ർ, ആ​ർ.​എ​സ്.​അ​നി​ൽ, ദി​നേ​ശ് ബാ​ബു എ​ന്നി​വ​രു​ടെ പേ​രു​ക​ളു​ണ്ട്. വ​യ​നാ​ട് സീ​റ്റി​ലേ​ക്ക് സ​ത്യ​ൻ മൊ​കേ​രി​യെ​യാ​ണ് സി​പി​ഐ നേ​തൃ​ത്വം പ​രി​ഗ​ണി​ക്കു​ന്ന​ത്.

Read More

അവശനിലയിൽ ആശുപത്രിയിൽ സുഹൃത്തുക്കൾ കൂട്ടിക്കൊണ്ടുവന്ന യുവാവ് മ​രി​ച്ച സം​ഭ​വം;  മരണകാരണം മർദനമേറ്റതിനെ തുടർന്നെന്ന് അശുപത്രി അധികൃതർ; മൂന്ന് യുവാക്കൾ പോലീസ് കസ്റ്റഡിയിൽ

ചി​റ​യി​ൻ​കീ​ഴ്: ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച യു​വാ​വ് മ​രി​ച്ച​ത് മ​ർ​ദന​ത്തെ തു​ട​ർ​ന്നെ​ന്ന് സം​ശ​യം. സം​ഭ​വ​ത്തി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ക​ഴ​ക്കൂ​ട്ടം എ​ഫ്സി​ഐ ഗോ​ഡൗ​ണി​ന് സ​മീ​പം പു​ത്ത​ൻ​വീ​ട്ടി​ൽ വി​ഷ്ണു (21) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് മൂ​ന്ന് യു​വാ​ക്ക​ളെ ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വി​ഷ്ണു​വി​ന്‍റെ സു​ഹൃ​ത്തും ഇ​പ്പോ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​തു​മാ​യ യു​വാ​വി​ന്‍റെ ഫോ​ണ്‍ ഹാ​ക്ക് ചെ​യ്തെ​ന്ന സം​ശ​യ​മാ​ണ് മ​ർ​ദ​ന​ത്തി​ലും കൊ​ല​പാ​ത​ക​ത്തി​ലും ക​ലാ​ശി​ച്ച​തെ​ന്ന് ക​സ്റ്റ​ഡി​യി​ലാ​യ യു​വാ​ക്ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പെ​രു​ങ്ങു​ഴി ഇ​ട​ഞ്ഞും​മൂ​ല സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ളാ​ണ് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് വി​ഷ്ണു​വി​നെ പെ​രു​ങ്ങു​ഴി നാ​ല്മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ വ​ച്ച് വി​ഷ്ണു മ​ര​ണ​മ​ട​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷ​പ്പെ​ട്ടു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​രം ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത് ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി​യാ​യ വി​ഷ്ണു ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. യു​വാ​ക്ക​ൾ എ​ത്തി​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ…

Read More

പിന്തിരിപ്പിക്കാന്‍ പലതവണ ശ്രമിച്ചിട്ടും നടന്നില്ല; യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍

പാ​ലോ​ട്: യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭാ​ര്യ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. ആ​റു വ​യ​സു​കാ​രി മ​ക​ളെ​യും ത​ന്നെ​യും ഉ​പേ​ക്ഷി​ച്ച് ഭാ​ര്യ കാ​മു​ക​നൊ​പ്പം പോ​യ​തി​നെ പി​ന്നാ​ലെ ക​ഴി​ഞ്ഞ മാ​സം ഏ​ഴി​ന് രാ​വി​ലെ​യാ​ണ് തെ​ന്നൂ​ർ വേ​ലം​കോ​ണം സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ജീ​റി​നെ (32, ദീ​പു ) വീ​ടി​നു സ​മീ​പ​ത്തെ റ​ബ​ർ പു​ര​യി​ട​ത്തി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ വാ​മ​ന​പു​രം ആ​ന​ച്ച​ൽ ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ ഷി​ബി​ന (29), കാ​മു​ക​ൻ അ​രു​വി​ക്ക​ര ചെ​റി​യ കൊ​ണ്ണി ഗോ​കു​ൽ വി​ലാ​സം ക​ട്ട​റ​കു​ഴി വീ​ട്ടി​ൽ ഗോ​കു​ൽ (28) എ​ന്നി​വ​രാ​ണ് മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യെ​ന്ന് കു​റി​പ്പ് എ​ഴു​തി വ​ച്ച ശേ​ഷ​മാ​യി​രു​ന്നു ദീ​പു​വി​ന്‍റെ ആ​ത്മ​ഹ​ത്യ. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പാ​ലോ​ട് പോ​ലീ​സ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. ക്രി​സ്തു​മ​ത വി​ശ്വാ​സി​യാ​യി​രു​ന്ന ദീ​പു ഏ​ഴ് വ​ർ​ഷം മു​മ്പാ​ണ് ഇ​സ്‌​ലാം മ​തം സ്വീ​ക​രി​ച്ച് ഷി​ബി​ന​യെ വി​വാ​ഹം ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗോ​കു​ലു​മാ​യു​ള്ള ഷി​ബി​ന​യു​ടെ ബ​ന്ധം മ​ന​സി​ലാ​ക്കി​യ…

Read More

മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു നി​യ​മ​ന ഉ​ത്ത​ര​വി​റ​ങ്ങി;  അ​നി​ൽ​കാ​ന്ത് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ

തി​രു​വ​ന​ന്ത​പു​രം: അ​നി​ൽ​കാ​ന്തി​നെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി. വി​ജി​ല​ൻ​സ് മേ​ധാ​വി​യാ​യി​രു​ന്ന ബി.​എ​സ്. മു​ഹ​മ്മ​ദ് യാ​സി​ൻ ഇന്ന് വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണ് അ​നി​ൽ​കാ​ന്തി​ന്‍റെ നി​യ​മ​നം. ആ​റു​മാ​സ​ത്തേ​ക്കാ​ണ് അ​നി​ൽ​കാ​ന്തി​ന് പു​തി​യ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം വെ​ള്ളി​യാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി ത​സ്തി​ക സൃ​ഷ്ടി​ച്ച് പോ​ലീ​സ് ത​ല​പ്പ​ത്തെ ഘ​ട​ന​യി​ൽ സ​ർ​ക്കാ​ർ മാ​റ്റം വ​രു​ത്തി​യി​രു​ന്നു. ഇ​തോ​ടെ ദ​ക്ഷി​ണ​മേ​ഖ​ല എ​ഡി​ജി​പി​യാ​യി​രു​ന്ന അ​നി​ൽ​കാ​ന്തി​നെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നാ​ലു റേ​ഞ്ച് ഡി​ഐ​ജി​മാ​ർ, ര​ണ്ട് മേ​ഖ​ലാ ഐ​ജി​മാ​ർ എ​ന്നി​വ​രെ​യും ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ നി​യ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ട്ടു​മാ​സം വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന മു​ഹ​മ്മ​ദ് യാ​സി​ൻ ഇ​ന്ന് വി​ര​മി​ക്കും. ആ​ന്ധ്ര സ്വ​ദേ​ശി​യാ​യ യാ​സി​ൻ 33 വ​ർ​ഷ​ത്തെ സ​ർ​വീ​സി​ന് ശേ​ഷ​മാ​ണ് വി​ര​മി​ക്കു​ന്ന​ത്. 1986 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​ദ്ദേ​ഹം.

Read More

സ്ഥ​ലം മാ​റ്റ​ത്തി​ൽ നി​ന്നും പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ്  അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ  സേ​ന​യി​ൽ അ​മ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള സ്ഥ​ലം മാ​റ്റ​ത്തി​ൽ നി​ന്നും പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ സേ​ന​യി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു. കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​യും സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​മാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ ജി​ല്ല​യ്ക്ക് പു​റ​ത്തേ​ക്ക് സ്ഥ​ലം മാ​റ്റാ​തെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ത​ന്നെ നി​ല​നി​ർ​ത്തി​യ​തി​നെ​തി​രെ​യാ​ണ് സേ​ന​യി​ൽ അ​മ​ർ​ഷം പു​ക​യു​ന്ന​ത്. പോ​ത്ത​ൻ​കോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി​യു​ടെ പു​തി​യ നി​യ​മ​ന​മാ​ണ് പോ​ലീ​സ് സേ​ന​യി​ൽ ഇ​പ്പോ​ൾ ഏ​റെ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. പോ​ത്ത​ൻ​കോ​ട് നി​ന്നും ആ​റ്റി​ങ്ങ​ലി​ലേ​ക്കാ​ണ് ഷാ​ജി​ക്ക് നി​യ​മ​നം ന​ൽ​കി ഉ​ത്ത​ര​വാ​യ​ത്. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര​യി​ലാ​ണ് ഷാ​ജി താ​മ​സി​ക്കു​ന്ന​ത്. വി​വി​ധ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടു​ന്ന പ​ല എ​സ്ഐ​മാ​രെ​യും സി​ഐ മാ​രെ​യും വി​ദൂ​ര ജി​ല്ല​ക​ളി​ലേ​ക്കാ​ണ് സ്ഥ​ലം മാ​റ്റി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നി​ലെ പ​ല അം​ഗ​ങ്ങ​ളും ഇ​ത്ത​ര​ത്തി​ൽ വി​ദൂ​ര ജി​ല്ല​ക​ളി​ൽ സ്ഥ​ലം മാ​റ്റം ല​ഭി​ച്ച് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലു​മാ​ണ്. എ​ന്നാ​ൽ ഭ​ര​ണ​ക​ക്ഷി​യു​മാ​യി ഏ​റെ അ​ടു​പ്പം പു​ല​ർ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന നി​ല​യി​ൽ പോ​ത്ത​ൻ​കോ​ട്…

Read More

 കാസർഗോഡ്നിന്ന് ഏ.കെ ആന്‍റണി കൈമാറിയ പതാകയുമായി 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച മുല്ലപ്പള്ളിയുടെ  ജ​ന​മ​ഹാ​യാ​ത്ര​യ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം

തി​രു​വ​ന​ന്ത​പു​രം: കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ന​യി​ക്കു​ന്ന ജ​ന​മ​ഹാ​യാ​ത്ര​യ്ക്ക് ഇ​ന്ന് സ​മാ​പ​നം. ജാ​ഥ​യു​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ​ര്യ​ട​നം ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. ഇ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം വൈ​കു​ന്നേ​രം ആ​റി​ന് തി​രു​വ​ന​ന്ത​പു​രം പ​ട്ട​ണ​ത്തി​ൽ പ്ര​വേ​ശി​ക്കും. ത​ന്പാ​നൂ​ർ ആ​ർ.​എം.​എ​സി​ന് മു​ന്നി​ൽ ജാ​ഥ​യ്ക്ക് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സ്വീ​ക​രി​ച്ച് ഗാ​ന്ധി പാ​ർ​ക്കി​ലേ​ക്ക് സ​മാ​പ​ന​സ​മ്മേ​ള​നം ഗാ​ന്ധി​പാ​ർ​ക്കി​ൽ മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഈ ​മാ​സം മൂ​ന്നി​ന് കാ​സ​ർ​ഗോ​ഡു നി​ന്നും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം എ.​കെ.​ആ​ന്‍റ​ണി കൈ​മാ​റി​യ പ​താ​ക​യു​മാ​യി​ട്ടാ​ണ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ജ​ന​മ​ഹാ​യാ​ത്ര ആ​രം​ഭി​ച്ച​ത്. 140 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ജ​ന​മ​ഹാ​യാ​ത്ര തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ കാ​ഞ്ഞി​രം​കു​ള​ത്ത് നി​ന്നും യാ​ത്ര ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഡി.​സി.​സി. പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, യു.​ഡി.​എ​ഫ്. ക​ണ്‍​വീ​ന​ർ ബെ​ന്നി ബ​ഹ​നാ​ൻ,…

Read More

പെ​ണ്‍​കു​ട്ടി​യെ ഇ​മാം പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീകരിച്ചതായി ഡിജിപി

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഇ​മാം പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന​തി​നും പ്ര​തി​യെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്തു​ന്ന​തി​നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ​റ ഉ​ത്ത​ര​വി​ട്ടു. സം​ഘ​ത്തി​ൽ 14 പേ​രാ​ണു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി​യു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഡി.​അ​ശോ​ക​ൻ, പാ​ലോ​ട് ഇ​ൻ​സ്പെ​ക്ട​ർ കെ.​ബി. മ​നോ​ജ്കു​മാ​ർ, വി​തു​ര എ​സ്എ​ച്ച്ഒ വി. ​നി​ജാം എ​ന്നി​വ​രും മൂ​ന്ന് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും മൂ​ന്ന് അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ർ​മാ​രും ര​ണ്ട് സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രും മൂ​ന്ന് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രും അ​ട​ങ്ങു​ന്ന​താ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ന് സം​സ്ഥാ​ന​ത്തും പു​റ​ത്തു​മാ​യി അ​ഞ്ച് സം​ഘ​ങ്ങ​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. സൈ​ബ​ർ സെ​ല്ലി​ന്‍റെ​യും സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര​ള പോ​ലീ​സി​ന്‍റെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ അ​ന്വേ​ഷ​ണം…

Read More

വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് യാ​സി​ൻ  സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് യാ​സീ​ൻ നാ​ളെ സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കും. 1986 ബാ​ച്ചി​ലെ കേ​ര​ള കേ​ഡ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മു​ഹ​മ്മ​ദ് യാ​സീ​ൻ. മു​ഹ​മ്മ​ദ് യാ​സീ​ൻ വി​ര​മി​ക്കു​ന്ന​തോ​ടെ 1987 ബാ​ച്ചി​ലെ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ആ​ർ.​ശ്രീ​ലേ​ഖ​യ്ക്ക് ഡി​ജി​പി പ​ദ​വി ല​ഭി​ക്കും. നി​ല​വി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്രീ​ലേ​ഖ​യ്ക്ക് ഡി​ജി​പി പ​ദ​വി ന​ൽ​കി​യി​ട്ടു​ണ്ട്. ജ​യി​ൽ മേ​ധാ​വി​യാ​യാ​ണ് ശ്രീ​ലേ​ഖ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്. 1987 ബാ​ച്ചി​ലെ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​രു​ണ്‍​കു​മാ​ർ സി​ൻ​ഹ, ടോ​മി​ൻ ത​ച്ച​ങ്ക​രി, സു​ധേ​ഷ്കു​മാ​ർ എ​ന്നി​വ​രെ ഡി​ജി​പി പാ​ന​ലി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

Read More

ജ​ന​മ​ഹാ​യാ​ത്ര തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ; സ​മാ​പ​നം നാ​ളെ വൈ​കു​ന്നേ​രം ഗാ​ന്ധി​പാ​ർ​ക്കി​ൽ

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ന​യി​ക്കു​ന്ന ജ​ന​മ​ഹാ​യാ​ത്ര തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ചു. നാ​ളെ വൈ​കു​ന്നേ​രം ഗാ​ന്ധി​പാ​ർ​ക്കി​ൽ സ​മാ​പി​ക്കും. കൊ​ല്ലം ജി​ല്ല​യി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യ ജ​ന​മ​ഹാ​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി​യ ശേ​ഷം കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, പ്ര​താ​പ വ​ർ​മ്മ ത​ന്പാ​ൻ എ​ന്നി​വ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ അ​തി​ർ​ത്തി വ​രെ അ​നു​ഗ​മി​ച്ചു തി​രു​വ​ന​ന്ത​പു​രം ഡി​സി​സി​യ്ക്ക് നി​യ​ന്ത്ര​ണം കൈ​മാ​റി. ഇ​ന്ന് രാ​വി​ലെ പ​ത്ത് മ​ണി​യ്ക്ക് പാ​രി​പ്പ​ള്ളി മു​ന്നു​മു​ക്ക് ജം​ഗ്ഷ​നി​ൽ വ​ര​വേ​ൽ​പ്പ് ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ജ​ന​മ​ഹാ​യാ​ത്ര​യെ സ്വീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി​എ​സ്.​ശി​വ​കു​മാ​ർ എം​എ​ൽ​എ, കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ, ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള, ടി.​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, എ​സ്.​കൃ​ഷ്ണ​കു​മാ​ർ, വർക്കല കഹാർ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ച് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലേ​ക്ക് ആ​ന​യി​ക്കു​ക​യാ​യി​രു​ന്നു. വ​ർ​ക്ക​ല മൈ​താ​നം, ചി​റ​യി​ൻ​കീ​ഴ് ശാ​ർ​ക്ക​ര മൈ​താ​നി, ആ​റ്റി​ങ്ങ​ൽ മാ​മം ഗ്രൗ​ണ്ട്, വെ​ഞ്ഞാ​റ​മൂ​ട്, നെ​ടു​മ​ങ്ങാ​ട്,…

Read More

തി​രു​വ​ന​ന്ത​പു​ര​ത്ത് പി​രി​ച്ചു​വി​ട്ട എം​പാ​ന​ൽ ജീ​വ​ന​ക്കാ​രു​ടെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി

തി​രു​വ​ന​ന്ത​പു​രം: ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി പി​രി​ച്ചു​വി​ട്ട എം​പാ​ന​ൽ ജീ​വ​ന​ക്കാ​ർ. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ൽ ക​യ​റി​യാ​ണ് എം​പാ​ന​ൽ ജീ​വ​ന​ക്കാ​രാ​യി​രു​ന്ന ക​ണ്ട​ക്ട​ർ​മാ​ർ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. അ​ധി​കൃ​ത​ർ ര​ണ്ട് പേ​രെ താ​ഴെ​യി​റ​ക്കി. മ​റ്റ് ര​ണ്ട് പേ​ർ ഇ​പ്പോ​ഴും മ​ര​ത്തി​ന് മു​ക​ളി​ലി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

Read More