അ​ഗ​സ്‌​ത്യാ​ർ​കൂ​ട​ത്തി​ലും ആചാരം ലംഘിച്ച് സ്ത്രീ; ച​രി​ത്രം കു​റി​ച്ച് ധ​ന്യ സ​ന​ൽ

തി​രു​വ​ന​ന്ത​പു​രം: ഹൈ​ക്കോ​ട​തി വി​ധി​ക്കു ശേ​ഷം അ​ഗ​സ്‌​ത്യാ​ർ​കൂ​ട​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന ആ​ദ്യ വ​നി​ത​യാ​യി ധ​ന്യ സ​ന​ൽ. കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​ത്തി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​റാ​യ ധ​ന്യ ഇ​തോ​ടെ അ​ഗ​സ്‌​ത്യാ​ർ​കൂ​ട​ത്തി​ൽ പ​തി​ഞ്ഞ ആ​ദ്യ പെ​ൺ​പാ​ദ​ത്തി​നു ഉ​ട​മ​യാ​യി. അ​ഗ​സ്‌​ത്യാ​ർ​കൂ​ട​ത്തി​ലേ​ക്കു​ള്ള ട്ര​ക്കിം​ഗ് സം​ഘ​ത്തി​ലെ ഏ​ക വ​നി​ത​യാ​യി​രു​ന്നു ധ​ന്യ. ബോ​ണ​ക്കാ​ടി​ലെ ബേ​സ് ക്യാ​മ്പി​ൽ നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര ചൊ​വാ​ഴ്ച ബേ​സ് ക്യാ​മ്പി​ൽ എ​ത്തി. മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി​നി​യും ന​ഴ്‌​സിം​ഗ് ബി​രു​ദ​ധാ​രി​യു​മാ​ണ് ധ​ന്യ സ​ന​ൽ. കാ​ടി​നെ​യും കാ​ടി​ന്‍റെ അ​നു​ഭ​വ​ങ്ങ​ളെ​യും അ​ടു​ത്ത​റി​യു​ക​യാ​ണ് യാ​ത്ര​യു​ടെ ല​ക്ഷ്യ​മെ​ന്ന് ധ​ന്യ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച ബോ​ണ​ക്കാ​ടി​ൽ സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും അ​ട​ങ്ങു​ന്ന 200ഓ​ളം കാ​ണി വി​ഭാ​ഗ​ക്കാ​ർ ധ​ന്യാ സ​ന​ൽ അ​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്‍റെ മ​ല​ക​യ​റ്റ​ത്തെ എ​തി​ർ​ത്ത് പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു. നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് സ​മീ​പം 1,868 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​ഗ​സ്ത്യ മ​ല​യി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ 22 കി​ലോ​മീ​റ്റ​റോ​ളം ട്ര​ക്കിം​ഗ് ന​ട​ത്ത​ണം.​വ​നം വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ട്ര​ക്കിം​ഗി​ൽ 100…

Read More

മു​ന്നോ​ക്ക വോ​ട്ടു​ക​ൾ ല​ക്ഷ്യ​മി​ട്ട് ബി​ജെ​പി; ലോക്സഭാ  തെരഞ്ഞെടുപ്പിൽ ഒരു സീറ്റെന്ന  ബിജെപിയുടെ സ്വപ്നം സാക്ഷാത്കരിക്കുമോ? കേരളം ചർച്ച ചെയ്യുന്നതിങ്ങനെ…

എം.​പ്രേം​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം : ഏ​തു വി​ധേ​നയും വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ ഒ​രു സീ​റ്റെ​ങ്കി​ലും നേ​ട​ണ​മെ​ന്ന ബി​ജെ​പി​യു​ടെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​മോ​യെ​ന്ന ചോ​ദ്യ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നു മൂ​ന്നു മാ​സം മാ​ത്രം അ​വ​ശേ​ഷി​ക്കേ രാ​ഷ്‌ട്രീ​യ കേ​ര​ളം ഇ​പ്പോ​ൾ പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്യു​ന്ന​ത്. ഒ​രു ബൈ​പാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ വേ​ണ്ടി മാ​ത്രം ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ധൃ​തി​പി​ടി​ച്ച് ഇ​ന്നു കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​തി​നു പി​ന്നി​ൽ മ​റ്റു ചി​ല രാ​ഷ്‌ട്രീയ ല​ക്ഷ്യ​ങ്ങ​ളും ഉ​ണ്ടെ​ന്നു​ള്ള​തു വ്യ​ക്ത​മാ​ണ്. ശ​ബ​രി​മ​ല​യി​ലെ യു​വ​തീപ്ര​വേ​ശ​ന വി​ഷ​യ​ത്തി​ലും സം​വ​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ത​ങ്ങ​ളു​മാ​യി ഏ​റെ സൗ​ഹൃ​ദ​ത്തി​ലു​ള്ള എ​ൻ​എ​സ്എ​സി​നെ രാ​ഷ്‌ട്രീ​യ​മാ​യി കൂ​ടെ നി​ർ​ത്താ​നു​ള്ള ദൗ​ത്യ​മാ​ണു കേ​ര​ള​ത്തി​ൽ മോ​ദി​ക്ക് ആ​ദ്യം നി​ർ​വ​ഹി​ക്കാ​നു​ള്ള​ത്. അ​തു​വ​ഴി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ളു​ടെ വോ​ട്ടു​ക​ൾ സ​മാ​ഹ​രി​ക്കു​ക​യെ​ന്ന​താ​ണു ആ​ത്യ​ന്തി​ക​മാ​യ ല​ക്ഷ്യം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ലെ പാ​ർ​ട്ടി​യു​ടെ പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം മ​ത്സ​രി​ക്ക​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ടാ​ണു ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ​ഷാ​യ്ക്കു​ള്ള​ത്. എ​ന്നാ​ൽ നേ​താ​ക്ക​ളു​ടെ ഇ​ഷ്‌ടമ​നു​സ​രി​ച്ചു മ​ണ്ഡ​ല​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന…

Read More

ലെ​നി​ൻ രാ​ജേ​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന്  തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ക്കും ; സം​സ്കാ​രം നാ​ളെ  തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ലെ​നി​ൻ രാ​ജേ​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം ചെ​ന്നൈ​യി​ൽ നി​ന്നും ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ക്കും. വൈ​കു​ന്നേ​ര​ത്തോ​ടെ വി​മാ​ന​മാ​ർ​ഗം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം പ​ണ്ഡി​റ്റ് കോ​ള​നി​യി​ലെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. പി​ന്നീ​ട് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ആ​സ്ഥാ​ന​മാ​യ ക​ലാ​ഭ​വ​നി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. നി​ല​വി​ൽ കേ​ര​ള ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നാ​ണ്. നാ​ളെ ഉ​ച്ച​യ്ക്ക് തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ലാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ ചെ​ന്നൈ​യി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മ​ര​ണ​മ​ട​ഞ്ഞ​ത്. ക​ര​ൾ രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ശ​സ്ത ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നാ​യി​രു​ന്ന പി.​എ.​ബ​ക്ക​റി​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി ച​ല​ച്ചി​ത്ര രം​ഗ​ത്തെ​ത്തി​യ ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ നി​ര​വ​ധി സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. 1981 ൽ ​പു​റ​ത്തി​റ​ങ്ങി​യ വേ​ന​ലി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ആ​ദ്യ​മാ​യി സം​വി​ധാ​ന രം​ഗ​ത്തെ​ത്തി​യ​ത്. മ​ഴ, ദൈ​വ​ത്തി​ന്‍റെ വി​കൃ​തി​ക​ൾ, സ്വാ​തി തി​രു​ന്നാ​ൾ, രാ​ത്രി​മ​ഴ, മ​ക​ര​മ​ഞ്ഞ്, ഇ​ട​വ​പ്പാ​തി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ച​ല​ച്ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.…

Read More

കൊ​ല്ലം ബൈ​പ്പാ​സിലെ രാ​ഷ്ട്രീ​യ​പ്പോ​രിൽ ഇ​ട​ത് എം​എ​ൽ​എ​മാ​ർ ഔ​ട്ട്, ബി​ജെ​പി നേ​താ​ക്ക​ൾ ഇ​ൻ

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം ബൈ​പ്പാ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​ങ്ങ​ൾ തു​ട​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്നു വൈ​കു​ന്നേ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന കൊ​ല്ലം ബൈ​പ്പാ​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നി​ന്നും സ്ഥ​ലം എം​എ​ൽ​എ​മാ​രെ ഒ​ഴി​വാ​ക്കി​യ​താ​ണ് പു​തി​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്. ബൈ​പ്പാ​സ് ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ത്തെ ഇ​ര​വി​പു​രം എം​എ​ൽ​എ എം. ​നൗ​ഷാ​ദ്, ച​വ​റ എം​എ​ൽ​എ വി​ജ​യ​ൻ​പി​ള്ള എ​ന്നി​വ​രെ​യാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. കൊ​ല്ലം ന​ഗ​ര​സ​ഭാ മേ​യ​റെ​യും ഒ​ഴി​വാ​ക്കി. എ​ന്നാ​ൽ സ്ഥ​ലം എം​എ​ൽ​എ അ​ല്ലാ​ത്ത ഒ. ​രാ​ജ​ഗോ​പാ​ൽ, രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളാ​യ വി.​മു​ര​ളീ​ധ​ര​ൻ, സു​രേ​ഷ് ഗോ​പി എ​ന്നി​വ​ർ​ക്കും വേ​ദി​യി​ല്‍ ഇ​രി​പ്പി​ട​വും ന​ൽ​കി. അ​തേ​സ​മ​യം, ഇ​ക്കാ​ര്യ​ത്തി​ൽ ബി​ജെ​പി​ക്കെ​തി​രേ മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ രം​ഗ​ത്തെ​ത്തി. കൊ​ല്ലം ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന​ത്തി​ൽ ബി​ജെ​പി സ​ങ്കു​ചി​ത രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണ്. എം​എ​ൽ​എ​മാ​രെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നി​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി കൊ​ല്ല​ത്തെ ജ​ന​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് എം. ​നൗ​ഷാ​ദ് എം​എ​ൽ​എ​യും പ​റ​ഞ്ഞു.…

Read More

ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ ച​രി​ത്ര​ത്തെ ഡോ​ക്യു​മെ​ന്‍റ് ചെ​യ്ത ക​ലാ​കാ​ര​നെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​ത്തെ ഡോ​ക്യു​മെ​ന്‍റ് ചെ​യ്യാ​നു​ള്ള അ​പാ​ര​മാ​യ സാ​ധ്യ​ത​ക​ൾ സി​നി​മ​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ ക​ലാ​കാ​ര​നാ​യി​രു​ന്നു ലെ​നി​ൻ രാ​ജേ​ന്ദ്ര​നെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സി​നി​മ വെ​റും വി​നോ​ദോ​പാ​ധി മാ​ത്ര​മ​ല്ലെ​ന്നും അ​തി​ൽ ഡോ​ക്യു​മെ​ന്‍റ​റി സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം ക​ണ്ട​റി​ഞ്ഞു. ക​യ്യൂ​ർ സ​മ​രം ചി​ത്രീ​ക​രി​ക്കു​ന്ന മീ​ന​മാ​സ​ത്തി​ലെ സൂ​ര്യ​ൻ, കേ​ര​ള ച​രി​ത്ര​ത്തി​ലെ മ​റ്റൊ​രു കാ​ല​ഘ​ട്ടം അ​വ​ത​രി​പ്പി​ക്കു​ന്ന സ്വാ​തി​തി​രു​നാ​ൾ എ​ന്നി​വ ഇ​തി​ന് ഏ​റ്റ​വും ന​ല്ല ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. ക​ലാ​മൂ​ല്യ​മു​ള്ള സി​നി​മ​ക​ളി​ലേ​ക്കു ജ​ന​ങ്ങ​ളെ സാ​ർ​വ​ത്രി​ക​മാ​യി ആ​ക​ർ​ഷി​ച്ച ക​ലാ​കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.പു​തി​യ ച​ല​ച്ചി​ത്ര സം​സ്കാ​ര​ത്തെ പോ​ഷി​പ്പി​ച്ച​തി​ൽ പ്ര​മു​ഖ​നാ​യി​രു​ന്നു ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ എ​ന്നും മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Read More

ലോക്സഭ തെരഞ്ഞെടുപ്പ്; നേതാക്കളെ ഹൈക്കമാൻഡ് വിളിപ്പിച്ചു; ബുധനാഴ്ച കൂടിക്കാഴ്ച

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ബെന്നി ബഹനാൻ, കെ. മുരളീധരൻ തുടങ്ങിയവരെ കോണ്‍ഗ്രസ് നേതൃത്വം ഡൽഹിക്കു വിളിപ്പിച്ചു. ബുധനാഴ്ച നേതാക്കൾ ഹൈക്കമാൻഡുമായി കേരളത്തിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യും.

Read More

ശ​ബ​രി​മ​ല: എ​ല്ലാ വെ​ല്ലു​വി​ളി​ക​ളെ​യും സ​ർ​ക്കാ​ർ മ​റി​ക​ട​ന്നെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി

 ഈ ​വ​ർ​ഷ​ത്തേ​ത് വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​മാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. എ​ന്നാ​ൽ ഈ ​വെ​ല്ലു​വി​ളി​ക​ളെ മ​റി​ക​ട​ക്കാ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ച്ചു. ശ​ബ​രി​മ​ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​നാ​യി​രു​ന്നു ചി​ല​രു​ടെ ല​ക്ഷ്യ​മെ​ന്നും ക​ട​കം​പ​ള്ളി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. രാ​ജ്യം ഭ​രി​ക്കു​ന്ന പാ​ർ​ട്ടി ശ​ബ​രി​മ​ല​യി​ൽ രാ​ഷ്ട്രീ​യം ക​ളി​ച്ചു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ കേ​വ​ലം രാ​ഷ്ട്രീ​യ താ​ത്പ​ര്യ​മാ​ണെ​ന്ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യി​ട്ടു​ണ്ട്. കു​റ​ച്ചു ദി​വ​സം വ​ർ​ഗീ​യ ഭ്രാ​ന്ത​ന്മാ​ർ​ക്ക് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​ൻ സാ​ധി​ച്ചെ​ന്നും ക​ട​കം​പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു. ന​ട​വ​ര​വ് കു​റ​ഞ്ഞാ​ൽ അ​ത് വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഭ​ക്ത​ർ ത​ന്നെ നി​ക​ത്തും. ശ​ബ​രി​മ​ല​യി​ലെ എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും മു​ഖ്യ​മ​ന്ത്രി സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

പി​ടി​ച്ച​കൊ​ടി പു​ത​ച്ചേ മ​രി​ക്കൂ…; കോൺഗ്രസിലേക്ക് ക്ഷണിച്ച മുരളീധരന്  ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പ​ത്മ​കു​മാ​ർ  കൊടുത്ത  മറുപടിയിലെ പരിഹാസം ഇങ്ങനെയൊക്കെ…

തി​രു​വ​ന​ന്ത​പു​രം: ദേ​വ​സ്വം ബോ​ർ‌​ഡ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു നി​ന്ന് രാ​ജി​വ​ച്ചെന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് എ.​പ​ത്മ​കു​മാ​ർ. അ​ടി​സ്ഥ​ന​ര​ഹി​ത​മാ​യ വാ​ർ​ത്ത​ക​ളാ​ണ് പു​റ​ത്ത് വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ലേ​ക്ക് ത​ന്നെ ക്ഷ​ണി​ച്ച കെ.​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ​യെ പ​ത്മ​കു​മാ​ർ ക​ണ​ക്കി​ന് പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു. പി​ടി​ച്ച​കൊ​ടി പു​ത​ച്ച് മ​രി​ക്ക​ണം എ​ന്നാ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ത​ങ്ങ​ളെ​ന്നു പ​റ​ഞ്ഞ പ​ത്മ​കു​മാ​ർ ത​ന്നെ ക്ഷ​ണി​ച്ച​വ​ർ കോ​ൺ​ഗ്ര​സി​ൽ അ​വ​രു​ടെ സ്ഥാ​നം സു​ര​ക്ഷി​ത​മാ​ണോ​യെ​ന്ന് ആ​ദ്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഓർമിപ്പിച്ചു. മു​ന്ന​ണി​യും പാ​ർ​ട്ടി​യും മാ​റു​ന്ന​തി​നേ​ക്കു​റി​ച്ച് നി​ര​ന്ത​രം ആ​ലോ​ചി​ക്കു​ന്ന​വ​രാ​ണ് ത​ന്നെ പാ​ർ​ട്ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. രാ​മ​ൻ നാ​യ​രെ പോ​ലും സം​ര​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സി​നാ​യി​ല്ല​ല്ലോ​യെ​ന്നും പ​ത്മ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പ​ന്ത​ളം കൊ​ട്ടാ​രം പ്ര​തി​നി​ധി ക​ള്ളൻ; തി​രു​വാ​ഭ​ര​ണം തി​രി​ച്ചു കി​ട്ടു​മോ​യെ​ന്ന് സം​ശ​യി​ച്ച​ത് അതുകൊണ്ടെന്ന് മ​ന്ത്രി സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: പ​ന്ത​ളം കൊ​ട്ടാ​രം പ്ര​തി​നി​ധി ശ​ശി​കു​മാ​ര വ​ർ​മ​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. ശ​ശി​കു​മാ​ര വ​ർ​മ ക​ള്ള​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് മോ​ഷ​ണ സ്വ​ഭാ​വ​മു​ള്ള​തു​കൊ​ണ്ടാ​ണ് തി​രു​വാ​ഭ​ര​ണം തി​രി​ച്ചു കി​ട്ടു​മോ​യെ​ന്ന് സം​ശ​യി​ച്ച​തെ​ന്നും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു. ത​ന്ത്രി​ക്കെ​തി​രെ​യും മ​ന്ത്രി ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് പ്ര​തി​ക​രി​ച്ച​ത്. ഭ​ക്തി കൊ​ണ്ട​ല്ല സാ​മ്പ​ത്തി​ക താ​ത്പ​ര്യം കൊ​ണ്ടാ​ണ് ത​ന്ത്രി ക​ടി​ച്ചു​തൂ​ങ്ങി ക​ഴി​യു​ന്ന​തെന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ശ​ബ​രി​മ​ല​യി​ല്‍ പോ​കു​ന്ന സ്ത്രീ​ക​ളു​ടെ ഭൂ​ത​വും വ​ര്‍​ത്ത​മാ​ന​വു​മൊ​ന്നും പ​രി​ശോ​ധി​ക്ക​ണ്ട കാ​ര്യ​മി​ല്ലെ​ന്നും സ്ത്രീ​ക​ള്‍ ശ​ബ​രി​മ​ല​യി​ലെ​ത്തി​യാ​ല്‍ അ​യ്യ​പ്പ​ന് ഒ​രു പ്ര​ശ്‌​ന​വു​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

ഗ്രൂ​പ്പി​ന്‍റെ ബ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​കാ​മെ​ന്ന് ആ​രും മ​ന​ക്കോ​ട്ട കെ​ട്ടേ​ണ്ട​തി​ല്ലെന്ന് ഏ.കെ ആ​ന്‍റ​ണി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗ്രൂ​പ്പ് നോ​ക്കി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ണ​യി​ക്കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം എ.​കെ. ആ​ന്‍റ​ണി. ഗ്രൂ​പ്പി​ന്‍റെ ബ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​കാ​മെ​ന്ന് ആ​രും മ​ന​ക്കോ​ട്ട കെ​ട്ടേ​ണ്ട​തി​ല്ലെന്നും അദ്ദേഹം പറഞ്ഞു. കീ​ഴ്ഘ​ട​ക​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം തേ​ടി ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി ഉ​ട​ൻ തു​ട​ങ്ങാ​ൻ സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ൾ​ക്കു ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​നു ന​ഷ്ട​പ്പെ​ട്ട ബ​ഹു​ജ​ന പി​ന്തു​ണ വീ​ണ്ടെ​ടു​ക്ക​ണം. മ​ത്സ​രി​ക്കേ​ണ്ട സ്ഥാ​നാ​ർ​ഥി​ക​ളെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ മു​ക​ളി​ലു​ള്ള ഏ​താ​നും പേ​ർ കൂ​ടി​യി​രു​ന്നു തീ​രു​മാ​നി​ക്കു​ന്ന രീ​തി ഇ​ത്ത​വ​ണ ഉ​ണ്ടാ​കി​ല്ല. സ്ഥാ​നാ​ർ​ഥി​ക​ളെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു

Read More