മു​ണ്ടു മു​റു​ക്കാ​ൻ സ​ർ​ക്കാ​ർ; എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ​ജ​റ്റി​ൽ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി​രി​ക്കും ഊ​ന്ന​ൽ ന​ൽ​കു​ക​യെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. അ​ധി​ക നി​കു​തി​ഭാ​രം ജ​ന​ത്തി​നു​മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ചി​ല​വു ചു​രു​ക്കാ​ൻ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി അതാത് വ​കു​പ്പു​ക​ൾ മ​ന​സി​ലാ​ക്ക​ണം. വ​രു​മാ​നം 10 ശ​ത​മാ​നം കൂ​ടു​ന്പോ​ൾ ചി​ല​വ് 16 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ന​വോ​ത്ഥാ​ന പാ​ര​മ്പ​ര്യം കോ​ൺ​ഗ്ര​സി​ന് മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ടത്; മുഖ്യമന്ത്രി വർഗീയതയെ വർഗീയതകൊണ്ട് നേരിടാനാണ് ശ്രമിക്കുന്നതെന്ന് ചെ​ന്നി​ത്ത​ല

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നവോത്ഥാനത്തിൽ കോൺഗ്രസിനുള്ളത്ര പങ്ക് മറ്റാർക്കുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടിയുടെ നവോത്ഥാന പാരമ്പര്യം മറ്റാർക്കും അവകാശപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരും സിപിഎമ്മും നവോത്ഥാനത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്നു പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രി വർഗീയതയെ വർഗീയതകൊണ്ട് നേരിടാനാണ് ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

Read More

നെ​ടു​മ​ങ്ങാ​ട്  പോലീസ് സ്റ്റേഷനിലേക്ക് ബോംബേറ്; ആർഎസ്എസ് പ്രവർത്തകനായി ലുക്ക്ഔട്ട് നോട്ടീസ്

തിരുവനന്തപുരം: നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ്‌​ സ്റ്റേ​ഷ​നി​ലേ​ക്ക് ബോം​ബെ​റി​ഞ്ഞ കേസിൽ മു​ഖ്യപ്ര​തി​യാ​യ ആർഎസ്എസ് പ്രവർത്തകൻ ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി പ്ര​വീ​ണി​നെ​തി​രെ പോ​ലീ​സ് ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടി​വി​ച്ചു. കേസുമായി ബന്ധപ്പെട്ട് നാല്പതോളം പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. എന്നാൽ മുഖ്യപ്രതിയായ പ്ര​വീ​ണി​നെ​കു​റി​ച്ചു ഒ​രു വി​വ​ര​വും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോലീസ് ലുക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. ബോംബ് എറിയുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതി മുങ്ങുകയായിരുന്നു

Read More

വെറും ദുഷ്പ്രചരണം മാത്രം;  പ​ത്മ​കു​മാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ചെ​ന്ന വാ​ര്‍​ത്ത വ്യാ​ജ​മെ​ന്ന് ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താ​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ര്‍ രാ​ജി​വ​ച്ചെ​ന്ന വാ​ര്‍​ത്ത​ക​ള്‍ നി​ഷേ​ധി​ച്ച് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. പ​ത്മ​കു​മാ​ര്‍ രാ​ജി​വ​ച്ചെ​ന്നു​ള്ള​ത് ദു​ഷ്പ്ര​ചാ​ര​ണം മാ​ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്മ​കു​മാ​റി​ല്‍ നി​ന്ന് രാ​ജി​ക്ക​ത്ത് എ​ഴു​തി​വാ​ങ്ങി എ​ന്നാ​യി​രു​ന്നു വാ​ര്‍​ത്ത. ബോ​ര്‍​ഡ് അം​ഗം കെ.​പി.​ശ​ങ്ക​ര​ദാ​സി​ന് പ​ക​രം ചു​മ​ത​ല ന​ല്‍​കു​മെ​ന്നും പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. മ​ക​ര​വി​ള​ക്ക് തീ​ര്‍​ത്ഥാ​ട​ന​ത്തി​ന് ശേ​ഷം രാ​ജി​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും വാ​ര്‍​ത്ത​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. പ​ത്മ​കു​മാ​റി​ന്‍റെ നി​ല​പാ​ടു​ക​ളെ വി​മ​ര്‍​ശി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ള്‍​പ്പെ​ടെ രം​ഗ​ത്ത് വ​ന്നി​രു​ന്നു. നേ​ര​ത്തെ പ​ത്മ​കു​മാ​ര്‍ രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്ന​താ​യും അ​പ്പോ​ള്‍ പി​ന്തി​രി​പ്പി​ച്ച സ​ര്‍​ക്കാ​രും സി​പി​എ​മ്മും ഇ​പ്പോ​ള്‍ നി​ല​പാ​ട് മാ​റ്റി​യി​രി​ക്കു​ക​യാ​ണ് എ​ന്നു​മാ​യി​രു​ന്നു വാ​ര്‍​ത്ത.

Read More

മുഖാമുഖം അരമണിക്കൂർ; ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട അക്രമത്തിൽ മു​ഖം നോ​ക്കാ​തെ ന​ടപ​ടി​യെന്നു ഗവർണറോട് മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യിൽ യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​ന​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളി​​​ൽ അ​​​ക്ര​​​മം ഉ​​​ണ്ടാ​​​ക്കി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രെ മു​​​ഖം​​നോ​​​ക്കാ​​​തെ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ പി.​​​സ​​​ദാ​​​ശി​​​വ​​​ത്തി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി. ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴ​​​ര​​​യ്ക്ക് രാ​​​ജ്ഭ​​​വ​​​നി​​​ലെ​​​ത്തി ഗ​​​വ​​​ർ​​​ണ​​​റെ ക​​​ണ്ടാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഈ ​​​ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യ​​​ത്. ഗ​​​വ​​​ർ​​​ണ​​​റു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച അ​​​ര​​​മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ടു. സം​​​സ്ഥാ​​​ന​​​ത്തെ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന നി​​​ല​​​യെ​​​ക്കു​​​റി​​​ച്ചും അ​​​ക്ര​​​മം അ​​​മ​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ മൂ​​​ന്നി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യി​​​ൽ നി​​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ റി​​​പ്പോ​​​ർ​​​ട്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. നാ​​​ലി​​​നു സം​​​സ്ഥാ​​​ന​​​ത്തെ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന നി​​​ല​​​യെ​​​ക്കു​​​റി​​​ച്ച് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗി​​​ന് ഗ​​​വ​​​ർ​​​ണ​​​ർ പ്രാ​​​ഥ​​​മി​​​ക വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ കേ​​​ന്ദ്ര​​​ത്തി​​​ന് വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കും. പ്ര​​​ള​​​യ​​​ പു​​​ന​​​ര​​​ധി​​​വാ​​​സ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലെ പു​​​രോ​​​ഗ​​​തി​​​യെ​​​ക്കു​​​റി​​​ച്ചും സം​​​സ്ഥാ​​​ന​​​ത്തെ മ​​​റ്റ് പ്ര​​​ധാ​​​ന സം​​​ഭ​​​വ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും ഇ​​​രു​​​വ​​​രും ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​താ​​​യി രാ​​​ജ്ഭ​​​വ​​​ൻ അ​​​റി​​​യി​​​ച്ചു. അ​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ ദൃ​​​ശ്യ​​​ങ്ങ​​​ളും പ്ര​​​തി​​​ക​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളും അ​​​വ​​​രു​​​ടെ രാ​​ഷ്‌​​ട്രീ​​​യ​​​ബ​​​ന്ധ​​​വും സ​​​ഹി​​​ത​​​മു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി ഒ​​​പ്പി​​​ട്ട്…

Read More

പ്രണയ ദിനത്തിന്‍റെ നാലാം നാൾ…! കൊഴിഞ്ഞുപോയ ആയിരം ദിനങ്ങളെ ആഘോഷിക്കാനൊരുങ്ങി എൽഡിഎഫ് സർക്കാർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മൂ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​നു പ​​​ക​​​ര​​​മാ​​​യി 1000 ദി​​​വ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ആ​​​ഘോ​​​ഷം സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്താ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം. മേ​​​യ് മാ​​​സ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മൂ​​​ന്നാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട​​​ത്തി​​​ൽ കു​​​ടു​​​ങ്ങു​​​മെ​​​ന്ന​​​തി​​​നാ​​​ൽ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ 1000 ദി​​​വ​​​സം ഫെബ്രുവരി യിൽ ആ​​​ഘോ​​​ഷി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. ഇ​​​തി​​​നാ​​​യി എ.​​​കെ. ബാ​​​ല​​​ൻ ക​​​ണ്‍​വീ​​​ന​​​റാ​​​യ മ​​​ന്ത്രി​​​സ​​​ഭാ ഉ​​​പ​​​സ​​​മി​​​തി​​​യെ​​​യും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. ഫെ​​​ബ്രു​​​വ​​​രി 15 മു​​​ത​​​ൽ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ആ​​​ഘോ​​​ഷ​​​ം സം​​​ഘ​​​ടി​​​പ്പി​​​ക്കും. വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ മ​​​ന്ത്രി​​​സ​​​ഭാ ഉ​​​പ​​​സ​​​മി​​​തി ത​​​യാ​​​റാ​​​ക്കും.​​​പു​​​തി​​​യ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ക്കു​​​ക, പൂ​​​ർ​​​ത്തി​​​യാ​​​യ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ത്തു​​​ക എ​​​ന്നി​​​വ​​​യും ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കും. മ​​​റ്റു പ​​​രി​​​പാ​​​ടി​​​ക​​​ളും ഉ​​​ണ്ടാ​​​കും. ഫെ​​​ബ്രു​​​വ​​​രി 18നാ​​​ണ് 1000 ദി​​​വ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​ത്. മ​​​ന്ത്രി​​​സ​​​ഭാ ഉ​​​പ​​​സ​​​മി​​​തി​​​യി​​​ൽ ഏ.​​​കെ. ബാ​​​ല​​​നെ കൂ​​​ടാ​​​തെ ഘ​​​ട​​​ക​​​ക​​​ക്ഷി മ​​​ന്ത്രി​​​മാ​​​രാ​​​യ ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ, എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ൻ, രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി, കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി എ​​​ന്നി​​​വ​​​രാ​​​ണ് അം​​​ഗ​​​ങ്ങ​​​ൾ.

Read More

സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം; ഇൻസെന്‍റീവായി 9.5 കോടി ധനകാര്യവകുപ്പ് കൈമാറി; പെൻഷൻ വീടുകളിലെത്തിച്ച പ്രാഥമിക സഹകരണ സംഘങ്ങൾക്ക് തുക ലഭിക്കും

ഏ.​ജെ.​വി​ൻ​സ​ൻ തൃ​പ്ര​യാ​ർ (തൃ​ശൂ​ർ): സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ ഒ​രു ത​വ​ണ വീ​ടു​ക​ളി​ലെ​ത്തി​ച്ച​തി​നു പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ​ക്ക് ഇ​ൻ​സെ​ന്‍റീ​വ് ഇ​ന​ത്തി​ൽ ന​ല്കാ​ൻ 9,30,21,900 രൂ​പ സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലേ​യും സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ​മാ​രു​ടെ​യും പെ​ൻ​ഷ​ൻ ട്ര​ഷ​റി അ​ക്കൗ​ണ്ടി​ലേ​ക്കു കൈ​മാ​റാ​ൻ ധ​ന​കാ​ര്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. 2018 ഏ​പ്രി​ൽ മു​ത​ൽ ജൂ​ലൈ വ​രെ സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ പ്രാ​ഥ​മി​ക കാ​ർ​ഷി​ക വാ​യ്പാ സം​ഘ​ങ്ങ​ൾ, മ​റ്റ് വാ​യ്പാ സം​ഘ​ങ്ങ​ൾ എ​ന്നി​വ മു​ഖാ​ന്തി​രം ഗു​ണ​ഭോ​ക്താ​വി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​ച്ച​തി​നാ​ണ് ഈ ​തു​ക കൈ​മാ​റു​ന്ന​ത്. ഒ​രു ഗു​ണ​ഭോ​ക്താ​വി​നു വീ​ട്ടി​ൽ ചെ​ന്നു പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് 50 രൂ​പ​യാ​ണ് ഇ​ൻ​സെ​ന്‍റീ​വാ​യി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കു ന​ല്കു​ന്ന​ത്. 18,60,438 വീ​ടു​ക​ളി​ലാ​ണ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ മു​ഖേ​ന പെ​ൻ​ഷ​നെ​ത്തി​ച്ച​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ടു​ക​ളി​ൽ പെ​ൻ​ഷ​ൻ എ​ത്തി​ച്ച​ത്.​ഈ ജി​ല്ല​യി​ൽ 2,42,153 ഗു​ണ​ഭോ​ക്ത​ക്ക​ൾ​ക്കാ​ണ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ മു​ഖാ​ന്തി​രം നേ​രി​ട്ടു പെ​ൻ​ഷ​നെ​ത്തി​ച്ച​ത്. ജി​ല്ല​യും കൈ​മാ​റി​യ…

Read More

മ​തേ​ത​ര​ത്വം ത​ക​ർ​ക്കു​ന്ന ഇ​ട​തു​സ​ർ​ക്കാ​രിനെതിരേ  സെക്രട്ടറിയേറ്റ് പടിക്കൽ വെള്ളിയാഴ്ച  ഉപവാസവുമായി  അ​നൂ​പ് ജേ​ക്ക​ബും ജോ​ണി നെ​ല്ലൂ​രും 

തി​രു​വ​ന​ന്ത​പു​രം: മ​തേ​ത​ര​ത്വം ത​ക​ർ​ക്കു​ന്ന ഇ​ട​തു​സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചും പ്ര​ള​യ ദു​രി​താ​ശ്വാ​സം ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് – ജേ​ക്ക​ബ് ലീ​ഡ​ർ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ​യും ചെ​യ​ർ​മാ​ൻ ജോ​ണി നെ​ല്ലൂ​രും നാ​ളെ സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ ഉ​പ​വ​സി​ക്കു​മെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. മ​നോ​ജ്കു​മാ​ർ അ​റി​യി​ച്ചു. രാ​വി​ലെ പ​ത്തി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന​യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബ​ഹ​നാ​ൻ പ​ങ്കെ​ടു​ക്കും.

Read More

കൊക്കിലൊതുങ്ങുന്ന കാര്യമേ പറയാവൂ; കൊ​​​ല്ലം ബൈ​​​പാ​​​സ് ഉ​​​ദ്ഘാ​​​ട​​​നവുമായി ബന്ധപ്പെട്ട എം​പി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ അബദ്ധമെന്നു മന്ത്രി സു​​​ധാ​​​ക​​​ര​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ല്ലം ബൈ​​​പാ​​​സ് ഉ​​​ദ്ഘാ​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ൻ.​​​കെ.​ പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​പി ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ അ​​​ബ​​​ദ്ധം മാ​​​ത്ര​​​മാ​​​ണെ​​​ന്നും ത​​​ന്‍റെ കൊ​​​ക്കി​​​ലൊ​​​തു​​​ങ്ങു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ മാ​​​ത്ര​​​മേ അ​​​ദ്ദേ​​​ഹം പ​​​റ​​​യാ​​​വൂ​​​വെ​​​ന്നും മ​​​ന്ത്രി ജി.​​​ സു​​​ധാ​​​ക​​​ര​​​ൻ. കൊ​​​ല്ലം ബൈ​​​പാ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തി​​​ൽ എം​​​പി​​​യാ​​​യ എ​​​ൻ.​​​കെ.​​​ പ്രേ​​​മ​​​ച​​​ന്ദ്ര​​​ന് ഒ​​​രു കാ​​​ര്യ​​​വു​​​മി​​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മൂ​​​ന്നു വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്ത് 30 ശ​​​ത​​​മാ​​​നം നി​​​ർ​​​മാ​​​ണ ജോ​​​ലി​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് തീ​​​ർ​​​ത്ത​​​ത്. പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ര​​​ണ്ട​​​ര വ​​​ർ​​​ഷം കൊ​​​ണ്ടാ​​​ണ് ബാ​​​ക്കി 70 ശ​​​ത​​​മാ​​​നം ജോ​​​ലി​​​ക​​​ൾ തീ​​​ർ​​​ത്ത​​​ത്. ബൈ​​​പാ​​​സ് ഉ​​​ദ്ഘാ​​​ട​​​നത്തിന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെയാ​​​ണ് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ഗ്ര​​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​പ്പോ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ദ്ദേ​​​ഹ​​​ത്തെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ക​​​യാ​​​യിരുന്നു. ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​ക്ക് കി​​​ട്ടി​​​യ ഇ-​​​മെ​​​യി​​​ൽ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു മാ​​​ത്രം അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ നി​​​ന്ന് ഇ​​​ന്ന​​​ലെ ല​​​ഭി​​​ച്ച സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട പ​​​രി​​​പാ​​​ടി​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി 15 ന് ​​​വൈ​​​കു​​​ന്നേ​​​രം 5.20 മു​​​ത​​​ൽ 5.50…

Read More

 ദേശീയ പണിമുടക്കിൽ എ​സ്ബി​ഐ ഓ​ഫീ​സ് ആ​ക്ര​മ​ണം: എ​ൻ​ജി​ഒ യൂ​ണി​യ​ൻ നേ​താ​ക്ക​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്‍റെ മ​റ​വി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​സ്ബി​ഐ ട്ര​ഷ​റി ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ട് എ​ൻ​ജി​ഒ യൂ​ണി​യ​ൻ നേ​താ​ക്ക​ൾ പി​ടി​യി​ൽ. അ​ശോ​ക​ൻ, ഹ​രി​ലാ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഹ​രി​ലാ​ൽ എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും അ​ശോ​ക​ൻ എ​ൻ​ജി​ഒ യൂ​ണി​യ​ൻ തൈ​ക്കാ​ട് ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​ണ്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് പ​ണി​മു​ട​ക്ക് അ​നു​കൂ​ലി​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​നു സ​മീ​പ​ത്തെ എ​സ്ബി​ഐ​യു​ടെ ട്ര​ഷ​റി മെ​യി​ൻ ബ്രാ​ഞ്ച് അ​ടി​ച്ചു ത​ക​ർ​ത്ത​ത്. ട്ര​ഷ​റി ബ്രാ​ഞ്ചി​ൽ ക​ട​ന്ന ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ മാ​നേ​ജ​രു​ടെ കാ​ബി​നി​ൽ ക​യ​റി മേ​ശ​യി​ലെ ഗ്ലാ​സ്, കം​പ്യൂ​ട്ട​ർ മോ​ണി​റ്റ​ർ, മേ​ശ​പ്പു​റ​ത്തി​രു​ന്ന ഫോ​ണ്‍ എ​ന്നി​വ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. പ​ന്ത്ര​ണ്ടോ​ളം പേ​ര​ട​ങ്ങി​യ ഒ​രു സം​ഘ​മാ​ണ് ട്ര​ഷ​റി​യി​ലേ​ക്കു ത​ള്ളി​ക്ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Read More