തൊട്ടാൽ പൊള്ളും…! തുടർച്ചയായി 11-ാം ദിവസവും ഇന്ധനവില വർധിച്ചു;  വിലവർധനവിന്‍റെ കാരണം  എണ്ണക്കമ്പനികൾ പറ‍യുന്നതിങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കത്തിക്കയറുന്നു. പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസലിന് 20 പൈസയുമാണ് വർധിച്ചത്. 81.62 രൂപയാണ് തിരുവനന്തപുരത്തെ പെട്രോൾ വില. ഡീസൽ വില 74.36 രൂപയുമായി. ക​ർ​ണാ​ട​ക നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​ശേ​ഷം തു​ട​ർ​ച്ച​യാ​യ 11-ാം ദി​വ​സ​മാ​ണു വി​ല​വ​ർ​ധ​ന ഉണ്ടാകുന്നത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​രു​ന്ന​താ​ണ് വിലവർധനയ്ക്ക് കാരണമെന്നാണ് എണ്ണക്കന്പനികൾ നൽകുന്ന വിശദീകരണം.

Read More

പ​തി​നേ​ഴു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: ഒളിവിൽപ്പോയ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ

വെ​ള്ള​റ​ട: പ​തി​നേ​ഴു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. പ​ള്ളി​ച്ച​ല്‍ ഇ​ട്ടി​പ്പി​ച്ച​ല്‍​വി​ള വീ​ട്ടി​ൽ ഓ​മ​ന​കു​ട്ട​ന്‍ എ​ന്ന് വി​ളി​ക്കു​ന്ന ബി​നു(46) ആ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ളി​വി​ല്‍ പോ​യ ബി​നു​വി​നെ സി​ഐ അ​ജി​ത്കു​മാ​റും എ​സ്ഐ സ​തീ​ഷ്കു​മാ​റും ചേ​ര്‍​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ക​ർ​ഷ​ക​രെ കബളിപ്പിച്ച് വ​ള​ക്ക​മ്പനി​ക​ൾ; ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത വ​ള​ത്തി​ലേറയും ക​ല്ലും മ​ണ്ണുംമെന്ന് കർഷകരുടെ പരാതി

അ​മ​ര​വി​ള: പെ​രു​ങ്ക​ട​വി​ള​യി​ലെ വാ​ഴ​ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന വ​ളം ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തെ​ന്ന് പ​രാ​തി. ച​ട​യ​മം​ഗ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ളാ സ്റ്റേ​റ്റ് റ​ബ​ർ മാ​ർ​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന വ​ള​ത്തി​നാ​ണ് ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന് ക​ർ​ഷ​ക​രു​ടെ പ​രാ​തി. ക​ന്പ​നി​യു​ടെ 8- 8- 16 വി​ഭാ​ഗ​ത്തി​ലെ മി​ക്സ​ർ വ​ള​ത്തി​ലാ​ണ് ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്ന​ത്. വ​ള​ത്തി​ന്‍റെ പാ​ക്ക​റ്റി​ന്‍റെ പു​റ​ത്ത് റ​ബ​ർ മി​ക്സെ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ങ്കി​ലും വാ​ഴ​ക​ർ​ഷ​ക​രാ​ണ് ഇ​ത്ത​രം വ​ളം കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ വ​ള​ത്തി​ന്‍റെ ദൗ​ർ​ല​ഭ്യം മ​ന​സി​ലാ​ക്കി റ​ബ​റി​ന് വേ​ണ്ടി ത​യാ​റാ​ക്കു​ന്ന വ​ളം വാ​ഴ​ക​ർ​ഷ​ക​രു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​യാ​ണെ​ന്നും അ​രോ​പ​ണ​മു​ണ്ട്. ഒ​രു വ​ർ​ഷം മു​ന്പ് ഇ​തേ ക​ന്പ​നി വി​ത​ര​ണം ചെ​യ്തി​രു​ന്ന 18- 18 വി​ഭാ​ഗ​ത്തി​ൽ പെ​ട്ട വ​ള​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​വ​ള​ത്തി​ന് ക​മ്മീ​ഷ​ൻ കു​റ​വാ​യ​തി​നാ​ലാ​ണ് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത വ​ളം ക​ർ​ഷ​ക​രു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ച്ചു. 100 കി​ലോ 8- 8- 16 വി​ഭാ​ഗ​ത്തി​ലെ വ​ള​ത്തി​ന്…

Read More

സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ വാ​ട്സ്ആപ്പ് ഗ്രൂ​പ്പി​ൽ അ​ശ്ലീ​ല വീ​ഡി​യോ; ഗ്രൂ​പ്പ് നീ​ക്കം ചെ​യ്തു; പ്രതിഷേധം വ്യാപകം

പാ​റ​ശാ​ല : പാ​റ​ശാ​ല എം​എ​ൽ​എ സി.​കെ. ഹ​രീ​ന്ദ്ര​ന്‍റെ വാ​ട്സ് ആപ്പ് ഗ്രൂ​പ്പി​ൽ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ്രൂ​പ്പ് നീ​ക്കം ചെ​യ്തു. വീ​ഡി​യോ വ​ന്ന​തോ​ടെ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി. പാ​റ​ശാ​ല എം​എ​ൽ​എ ആ​ൻ​ഡ് പീ​പ്പി​ൾ എ​ന്ന​പേ​രി​ൽ മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്കു​മു​ന്പാ​ണു വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് ആ​രം​ഭി​ച്ച​ത്. സി​പി​എ​മ്മി​ന്‍റെ ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത രാ​ഷ്ട്രീ​യ​ക്കാ​രും, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ,മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രും പൊ​തു​ജ​ന​ങ്ങ​ളും അ​ട​ങ്ങി​യ​താ​ണ് ഗ്രൂ​പ്പ് . നി​ര​വ​ധി സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ട്ട ഗ്രൂ​പ്പി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക്ക് ശേ​ഷ​മാ​ണ് അ​ശ്ലീ​ല വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഉ​ട​ൻ​ത​ന്നെ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നു വീ​ഡി​യോ ഡി​ലീ​റ്റ് ചെ​യ്യു​വാ​ൻ അ​ഡ്മി​ൻ പാ​ന​ൽ, പോ​സ്റ്റു​ചെ​യ്ത വ്യ​ക്തി​യോ​ട് ഫോ​ണി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് അ​തി​നു സാ​ധി​ച്ചി​ല്ല. ഇ​ത് വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം വോ​യി​സ് സ​ന്ദേ​ശം അ​യ​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഡ്മി​ൻ പാ​ന​ൽ ഗ്രൂ​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ പൊ​തു​കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​വാ​ൻ വേ​ണ്ടി​യാ​ണ് ഗ്രൂ​പ്പ്…

Read More

സംസ്ഥാനത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും ഉ​യ​ർ​ന്നു; തിരുവനന്തപുരത്ത് പെ​ട്രോ​ൾ ലി​റ്റ​റി​ന് 31 പൈ​സ വ​ർ​ധി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും ഉ​യ​ർ​ന്നു. തിരുവനന്തപുരത്ത് പെ​ട്രോ​ൾ ലി​റ്റ​റി​ന് 31 പൈ​സ വ​ർ​ധി​പ്പി​ച്ചു. 81.31 രൂ​പ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ല. ഡീ​സ​ൽ വി​ല 28 പൈ​സ കൂ​ടി 74.16 രൂ​പ​യാ​യി. ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​ശേ​ഷം തു​ട​ർ​ച്ച​യാ​യ പ​ത്താം ദി​വ​സ​മാ​ണു വി​ല​വ​ർ​ധ​ന. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന പി​ടി​ച്ചു​നി​ർ​ത്താ​ൻ പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ എ​ണ്ണ​ക്ക​ന്പ​നി മേ​ധാ​വി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Read More

നി​പ്പാ വൈ​റ​സ്: പ​രി​ഭ്രാ​ന്തി​ക്ക് അ​ടി​സ്ഥാ​ന​മി​ല്ല; പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്ന ത​ര​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണമെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: നി​പ്പാ വൈ​റ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ഭ്രാ​ന്തി​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്ന ത​ര​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. നി​പാ വൈ​റ​സ് ബാ​ധ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് എ​ല്ലാ ന​ട​പ​ടി​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. മു​ൻ​ക​രു​ത​ൽ എ​ടു​ക്കു​ക​യും ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യും വേ​ണ​മെ​ങ്കി​ലും പ​രി​ഭ്രാ​ന്തി​ക്ക് ഒ​ര​ടി​സ്ഥാ​ന​വു​മി​ല്ല. പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്ന പ്ര​ചാ​ര​ണം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ നി​ന്ന് എ​ല്ലാ​വ​രും മാ​റി​നി​ൽ​ക്ക​ണം- മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. കേ​ര​ള​ത്തി​ന് പു​റ​ത്തു​നി​ന്ന് അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ഒ​രു​പാ​ട് പോ​സ്റ്റു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്നു​ണ്ടെ​ന്നും ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ കു​ടു​ങ്ങി​പ്പോ​ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More

മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ന്മ​ദി​നം: ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി ഫാ​ൻ​സ്; ഓ​ണ​ക്കാ​ല​ത്ത് വി​ള​വെ​ടു​ത്ത് നെ​ല്ല് പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി നൽകും

ആ​റ്റി​ങ്ങ​ൽ: ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സി​ന്‍റെ വേ​റി​ട്ട ജ​ന്മ​ദി​നാ​ഘോ​ഷം. ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ലെ പ​തി​നാ​റാം വാ​ർ​ഡി​ലെ പെ​രു​മാ​ൾ മ​ഠം ഏ​ല​യി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ആ​റ്റി​ങ്ങ​ൽ ഏ​രി​യാ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​ർ ത​രി​ശു​നി​ല​ത്ത് കൃ​ഷി ഇ​റ​ക്കി​യ​ത്. ഞാ​റു​ന​ടീ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ബി.​സ​ത്യ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഓ​ണ​ക്കാ​ല​ത്ത് വി​ള​വെ​ടു​ത്ത് നെ​ല്ല് പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കാ​നാ​ണ് ഫാ​ൻ​സി​ന്‍റെ ല​ക്ഷ്യം.ച​ട​ങ്ങി​ൽ കൗ​ൺ​സി​ല​ർ പ്രി​ൻ​സ് രാ​ജ്, ഭാ​ര​വാ​ഹി​ക​ളാ​യ അ​നൂ​പ് ച​ക്കു, ഉ​ണ്ണി, ഹ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

ഒ​ട്ടു​മി​ക്ക ക്രി​മി​ന​ൽ കേ​സു​ക​ളി​ലും വില്ലൻ മ​ദ്യം; സർക്കാരിന്‍റെ മദ്യനയം വൻ ദു​ര​ന്ത​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കും: വി.​എം. സു​ധീ​ര​ൻ

അ​മ​ര​വി​ള : സ​ർ​ക്കാരിന്‍റെ മദ്യ നയം സം​സ്ഥാ​ന​ത്തെ വ​ൻ ദു​ര​ന്ത​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് വി. ​എം. സു​ധീ​ര​ൻ. പു​തി​യ മ​ദ്യ​ശാ​ല​ക​ൾ​ക്ക് സം​സ്ഥാ​ന​ത്ത് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ അ​നു​മ​തി ന​ൽ​കി​യ​ത് വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ളും യ​ഥേ​ഷ്ടം മ​ദ്യം ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​ട​ക്കാ​ല​ങ്ങ​ളി​ൽ ന​ട​ന്നി​ട്ടു​ള​ള ഒ​ട്ടു​മി​ക്ക ക്രി​മി​ന​ൽ കേ​സു​ക​ളി​ലും മ​ദ്യ​മാ​ണ് വി​ല്ല​നെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന നേ​തൃ​പ​ഠ​ന ക്യാ​ന്പ് നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സു​ധീ​ര​ൻ. എ​ച്ച്എ​സ്എ​സ്ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​സാ​ബു ജി. ​വ​ർ​ഗീ​സ്, ടി. ​എ​സ്. ഡാ​നി​ഷ് , ഡോ.​രാ​ധാ​മ​ണി നാ​യ​ർ, എ​ൻ. ര​വി​കു​മാ​ർ, ബി.​മോ​ഹ​ൻ കു​മാ​ർ, പി.​വി​ൻ​സെ​ന്‍റ് , എ.​കെ. അ​ജീ​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ ഇ​നി ഉ​പേ​ക്ഷി​ക്കേണ്ട; വി​ദ്യാ​ർ​ഥി​ക​ൾ പ്ര​കാ​ശി​പ്പി​ക്കും

കാ​ട്ടാ​ക്ക​ട : കേ​ടാ​യ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ ഇ​നി ഉ​പേ​ക്ഷി​ക്കേക​ണ്ട വി​എ​ച്ച്എ​സ്‌​സി എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ പ്ര​കാ​ശി​പ്പി​ക്കും. വി​വി​ധ സ്കൂ​ളു​ക​ളി​ൽ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ത്തു​ന്ന ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി പൂ​വ​ച്ച​ൽ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ നാ​ൽ​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. നാ​ഷ​ണ​ൽ സ​ർ​വി​സ് സ്കീം ​ദ്വി​ദി​ന സ​മ്മ​ർ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് കേ​ടു​വ​ന്ന എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കാ​ൻ വോ​ള​ന്‍റി​യ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.വി​എ​ച്ച്എ​സ്‌​സി ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് അ​ധ്യാ​പ​ക​നാ​യ ജി​മ്മി എ​സ്. കു​മാ​ർ ആ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. വി​എ​ച്ച്എ​സ്‌​സി അ​ധ്യാ​പ​ക​നാ​യ ഉ​ദ​യ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പ്. വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ടാ​യ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ ശേ​ഖ​രി​ച്ചു കേ​ടു​പാ​ട് തീ​ർ​ത്തു ഇ​വ ന​ൽ​കി​യ​വ​ർ​ക്ക് ത​ന്നെ തി​രി​കെ ന​ൽ​കി. ഇ​വ ദീ​ർ​ഘ​കാ​ലം ഉ​പ​യോ​ഗി​ക്കു​ക​യും കൂ​ടാ​തെ കേ​ടു വ​രു​മ്പോ​ൾ ഇ​വ വ​ലി​ച്ചെ​റി​ഞ്ഞു ഉ​ണ്ടാ​കു​ന്ന പ​രി​സ​ര മ​ലി​നി​ക​ര​ണം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യാം. ഇ​തി​നാ​യി തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​മെ​ന്ന്…

Read More

ചെ​ങ്ങ​ന്നൂ​രി​ൽ മാ​ണി യുഡിഎ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ലും  ചെങ്ങന്നൂരിൽ എൽഡിഎഫ് ജയിക്കും;  വൈക്കം വിശ്വൻ

എം.ജെ ശ്രീജിത്ത് തി​രു​വ​ന​ന്ത​പു​രം: കെ.​എം മാ​ണി യു.​ഡി.​എ​ഫി​ലേ​യ്ക്ക് മ​ട​ങ്ങി​പ്പോ​കു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് എ​ൽ.​ഡി.​എ​ഫ് ക​ണ്‍​വീ​ന​ർ വൈ​ക്കം വി​ശ്വ​ൻ. അ​ഥ​വാ മാ​ണി പോ​യാ​ൽ എ​ൽ.​ഡി.​എ​ഫി​ന്‍റെ തു​ട​ർ സ​മീ​പ​ന​വും അ​തി​നു ശേ​ഷം വ്യ​ക്ത​മാ​ക്കും. യു.​ഡി.​എ​ഫി​ൽ നി​ൽ​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ​ല്ലോ അ​ദ്ദേ​ഹ​വും കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​യു.​ഡി.​എ​ഫ് വി​ട്ടു പു​റ​ത്തു വ​ന്ന​ത്. ആ ​സാ​ഹ​ച​ര്യം മാ​റി​യെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും വൈ​ക്കം വി​ശ്വ​ൻ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​രി​ൽ മാ​ണി യു.​ഡി.​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ലും അ​ത് എ​ൽ.​ഡി.​എ​ഫി​ന് ക്ഷീ​ണം ചെ​യ്യി​ല്ല. അ​വി​ടെ എ​ൽ.​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ൻ വി​ജ​യി​ക്കാ​നു​ള്ള എ​ല്ലാ സാ​ഹ​ച​ര്യ​വും നി​ല​വി​ലു​ണ്ട്. അ​തു കൊ​ണ്ട് ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടാ​യി​രി​ക്കി​ല്ല തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​ക. ആ​ർ.​എ​സ്.​എ​സ് ഒ​ഴി​ച്ച് ആ​രു​ടേ​യും വോ​ട്ട് എ​ൽ.​ഡി.​എ​ഫ് സ്വീ​ക​രി​ക്കും. ആ ​നി​ല​പാ​ടി​ൽ മാ​ത്രം മാ​റ്റ​മി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സ് പ​ര​സ്യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ല്ലെ​ങ്കി​ലും അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ക​രി​ൽ പ​ല​രും ഇ​പ്പോ​ഴും ഞ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ഏ​തെ​ങ്കി​ലും നി​ല​പാ​ട് മാ​റ്റം…

Read More