മി​ക്സി വാ​ങ്ങു​ന്ന​വ​ര്‍​ക്ക് ലോ​ൺ ന​ൽ​കു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി ത​ട്ടി​പ്പു സം​ഘം; ആറായിരം രൂപ പിരിച്ചെടുത്തശേഷം 50000 രൂപയുടെ ലോൺ നൽകാമെന്നുപറഞ്ഞായിരുന്നു തട്ടിപ്പ്

വെ​ള്ള​റ​ട: വെ​ള്ള​റ​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ല്‍ നി​ര്‍​ധ​ന​രാ​യ വീ​ട്ട​മ്മ​മാ​രേ ക​ബ​ളി​പ്പി​ക്കു​ന്ന ത​ട്ടി​പ്പ് സം​ഘ​ങ്ങ​ള്‍ വ്യാ​പ​ക​മാ​​കു​ന്ന​താ​യി പ​രാ​തി. വ്യാ​ജ​വി​ലാ​സ​വു​മാ​യി എ​ത്തി​യ ര​ണ്ടു യു​വാ​ക്ക​ള്‍ വെ​ള്ള​റ​ട മേ​ഖ​ല​യി​ല്‍ 50,000 ല്‍ ​പ​രം രൂ​പ ഒ​രു ദി​വ​സം കൊ​ണ്ട് പി​രി​ച്ചെ​ടു​ത്ത് ക​ട​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​ക്ക​ള്‍​ക്ക് സ്കൂ​ൾ ഫീ​സ് അ​ട​ക്കാ​ന്‍ വ​ച്ചി​രു​ന്ന രൂ​പ ഉ​ൾ​പ്പെ​ടെ​യാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്. മാ​ര്‍​ക്ക​റ്റി​ല്‍ വിലകുറഞ്ഞ മി​ക്സി​ക്ക് 6,000 രൂ​പ വീ​തം പി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​തു​ക ന​ല്‍​കു​ന്ന​വ​ര്‍​ക്ക് 50,000 രൂ​പ​യു​ടെ ലോ​ണ്‍ ന​ല്‍​കും. കൂ​ടാ​തെ 32 ഇ​ഞ്ച് ടി​വി, എ​ല്‍​ഇ​ഡി ബ​ൾ​ബു​ക​ള്‍, സ്റ്റീ​ല്‍ അ​ല​മാ​ര​യും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ല​ഭി​ക്കു​മെ​ന്നാ​ണ് വാ​ഗ്ദാ​നം. ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, റേ​ഷ​ന്‍​കാ​ര്‍​ഡി​ന്‍റെ പ​ക​ർ​പ്പ്, ഒ​രു​ഫോ​ട്ടോ എ​ന്നി​വ​യും യു​വാ​ക്ക​ൾ വാ​ങ്ങി. വെ​ള്ള​റ​ട മൂ​ട്ട​ക്കോ​ട് കോ​ള​നി​യി​ല്‍ എ​ത്തി​യ സം​ഘം വി​ന്‍​സീ​ഭ​വ​നി​ല്‍ വി​ലാ​സി​നി(48), ഫാ​ത്തു​മ്മ(50) തു​ട​ങ്ങി​യ​വ​രി​ല്‍​നി​ന്നും 6000 രൂ​പ വീ​തം വാ​ങ്ങി പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യ മി​ക്സി​ക​ള്‍ ന​ല്‍​കി സ്ഥ​ലം…

Read More

ന്യൂനമർദം ശക്തിപ്രാപിക്കുന്നു; ജാഗ്രത പാലിക്കാൻ നിർദേശം; മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ലക്ഷദ്വീപിനു സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ചതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ ക്ക് ജാഗ്രതാ നിർദേശം.ബുധനാഴ്ച ഉച്ചവരെ ലക്ഷദ്വീപിലും മാലിയിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More

ഇ​ന്ധ​ന​വി​ല  കു​തി​ക്കു​ന്നു; തു​ട​ര്‍​ച്ച​യാ​യി ഒ​ന്‍​പ​താം ദി​വ​സ​വും  ​വി​ല വ​ര്‍​ധ​ന; പെ​ട്രോ​ളി​ന് 80 രൂ​പ 73 പൈ​സ​യും ഡീ​സ​ലി​ന് 73 രൂ​പ 65 പൈ​സ​യും

തി​രു​വ​ന​ന്ത​പു​രം: തു​ട​ര്‍​ച്ച​യാ​യി ഒ​ന്‍​പ​താം ദി​വ​സ​വും സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന. പെ​ട്രോ​ളി​ന് 34 പൈ​സ​യും ഡീ​സ​ലി​ന് 27 പൈ​സ​യു​മാ​ണ് ഇ​ന്നു കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 80 രൂ​പ 73 പൈ​സ​യും ഡീ​സ​ലി​ന് 73 രൂ​പ 65 പൈ​സ​യു​മാ​യി. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 79 രൂ​പ 29 പൈ​സ, ഡീ​സ​ലി​ന് 72 രൂ​പ 22 പൈ​സ. ക​ണ്ണൂ​രി​ല്‍ പെ​ട്രോ​ളി​ന് 79 രൂ​പ 65 പൈ​സ, ഡീ​സ​ലി​ന് 72 രൂ​പ 65 പൈ​സ. എ​ട്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ട് രൂ​പ​യി​ല​ധി​ക​മാ​ണ് കൂ​ടി​യ​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​ലെ ക്രൂ​ഡോ​യി​ല്‍ വി​ല വ​ര്‍​ദ്ധ​ന​വാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യ്ക്കു കാ​ര​ണം. അ​തേ​സ​മ​യം ഇ​ന്ധ​ന​വി​ല ക​ടി​ഞ്ഞാ​ണി​ല്ലാ​തെ കു​തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തീ​രു​വ കു​റ​യ്ക്കു​ന്ന​തി​നെ​പ്പ​റ്റി കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും സൂ​ച​ന​യു​ണ്ട്.

Read More

ഡാമിലെ മത്സ്യം വന്യജീവി! പിടിക്കരുതെന്ന് വനംവകുപ്പ്!  വ​നം​വ​കു​പ്പി​ന്‍റെ വി​ചി​ത്ര​മാ​യ വാ​ദം കേ​ട്ടു ഞെ​ട്ടി​ത്ത​രി​ച്ചു  മ​ത്സ്യ​ക്ക​ർ​ഷ​ക​രും  തൊഴിലാളികളും

സു​​നി​​ൽ കോ​​ട്ടൂ​​ർ കാ​​ട്ടാ​​ക്ക​​ട: മീ​ൻ വേ​ണ​മെ​ങ്കി​ൽ വ​ള​ർ​ത്താം പ​ക്ഷേ, പി​ടി​ക്ക​രു​ത്! ഇ​ങ്ങ​നെ​യൊ​രു നി​യ​മം കേ​ട്ടി​ട്ടു​ണ്ടോ? ഇ​ല്ലെ​ങ്കി​ൽ നെ​യ്യാ​റി​ലേ​ക്കു പോ​രൂ. വ​നം​വ​കു​പ്പി​ന്‍റെ വി​ചി​ത്ര​മാ​യ വാ​ദം കേ​ട്ടു ഞെ​ട്ടി​ത്ത​രി​ച്ചു നി​ൽ​ക്കു​ക​യാ​ണ് മ​ത്സ്യ​ക്ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും. ഇ​വി​ടെ വ​ന്നാ​ൽ അ​ന്പ​ര​പ്പി​ക്കു​ന്ന മ​റ്റൊ​രു കാ​ഴ്ച​കൂ​ടി കാ​ണാം, നെ​യ്യാ​ർ ഡാ​മി​ന് അ​ടു​ത്തു​ള്ള ത​മി​ഴ്നാ​ടി​ന്‍റെ ചി​റ്റാ​ർ അ​ണ​ക്കെ​ട്ടി​ൽ ത​മി​ഴ്നാ​ട്ടു​കാ​ർ യാ​തൊ​രു വി​ല​ക്കു​ക​ളു​മി​ല്ലാ​തെ മീ​ൻ​പി​ടി​ക്കു​ന്നു, വി​ൽ​ക്കു​ന്നു. അ​തു ക​ണ്ടു നി​സ​ഹാ​യ​രാ​യി മ​ല​യാ​ളി​ക​ൾ. എ​ന്താ​ണ് നെ​യ്യാ​ർ ഡാ​മി​ൽ മാ​ത്രം മീ​ൻ പി​ടി​ക്കാ​ൻ വി​ല​ക്ക്? കേ​ര​ള​ത്തി​ലെ വ​നം​വ​കു​പ്പി​ന്‍റെ മ​റു​പ​ടി കേ​ട്ടാ​ൽ ന​മ്മു​ടെ ക​ണ്ണു​ത​ള്ളും!. മു​ട്ടാ​പ്പോ​ക്ക് ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞ് ക​ർ​ഷ​ക​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ന​ട്ടം​തി​രി​ക്കു​ന്ന കേ​ര​ള​ത്തി​ലെ വ​നം​വ​കു​പ്പി​ന്‍റെ മ​റ്റൊ​രു ക്രൂ​ര​വി​നോ​ദ​മാ​ണ് ഇ​വി​ടെ കാ​ണു​ന്ന​ത്. കേ​ന്ദ്ര​വ​ന​ നി​യ​മ​വും ക​സ്തൂ​രി​രം​ഗ​നും പ​റ​ഞ്ഞാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ത​ട്ടി​പ്പ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക്കു ത​ന്നെ​യാ​ണ് വ​നം​വ​കു​പ്പ് വി​ല​ങ്ങു​ത​ടി​യാ​കു​ന്ന​തെ​ന്നാ​ണ് ഏ​റെ വി​ചി​ത്രം. നെ​​യ്യാ​​റി​​ൽ​നി​​ന്നു മ​​ത്സ്യം പി​​ടി​​ക്കാ​​നും അ​​തു വി​​ൽ​​ക്കാ​​നും ചി​​ട്ട​​പ്പെ​​ടു​​ത്തി​​യ പ​​ദ്ധ​​തി​​യാ​​ണ് വ​​നം…

Read More

ആ സംഭവം വൈരാഗ്യമുണ്ടാക്കി! പേരൂര്‍ക്കടയില്‍ ഭര്‍ത്താവിനെയും മകളെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍; ഭാര്യയുടെ മൊഴി ഇങ്ങനെ…

പേ​രൂ​ര്‍​ക്ക​ട: ഭ​ര്‍​ത്താ​വി​നെ​യും മ​ക​ളെ​യും കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തി​ന് ഭാ​ര്യ അ​റ​സ്റ്റി​ല്‍. സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​നെ​യും 17കാ​രി​യാ​യ മ​ക​ളെ​യും ജ്യൂ​സി​ല്‍ ഉ​റ​ക്ക​ഗു​ളി​ക ക​ല​ര്‍​ത്തി ന​ല്‍​കി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേസിലാണ് നാ​ലാ​ഞ്ചി​റ കു​രി​ശടി സ്വ​ദേ​ശി​നി സു​മ​ന്‍ അ​റ​സ്റ്റി​ലാ​യ​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്. ഇ​രു​നി​ല​വീ​ട്ടി​ല്‍ മൂ​ന്നു​പേ​രെ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ട​താ​യു​ള്ള നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടാ​കു​ക​യും മ​ജി​സ്ട്രേ​റ്റ് മൂ​വ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഭ​ര്‍​ത്താ​വ് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ തി​രി​മ​റി ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​നി​ക്ക് വൈ​രാ​ഗ്യ​മു​ണ്ടാ​യ​തെ​ന്നു ഭാ​ര്യ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഭ​ര്‍​ത്താ​വ് പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Read More

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്രതിയായ ഗുണ്ടാ നേതാവ് സ്റ്റീ​ഫ​ൻ എന്ന  ശബരി പോലീസ് പിടിയിൽ 

പോ​ത്ത​ൻ​കോ​ട്: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ മു​ഖ്യ പ്ര​തി​യാ​യ ഗു​ണ്ടാ നേ​താ​വ് പി​ടി​യി​ൽ. ശാ​ന്തി​പു​രം ക​ല്ലി​ക്കോ​ട് വീ​ട്ടി​ൽ സ്റ്റീ​ഫ​ൻ എ​ന്നു വി​ളി​ക്കു​ന്ന ശ​ബ​രി (28)ആ​ണ് അ​റസ്റ്റി ലായത്. ക​ഴി​ഞ്ഞ മാ​സം 23 ന് ​ശാ​ന്തി​പു​രം പു​ന്ന​യി​ൽ​ക്കു​ന്ന് വീ​ട്ടി​ൽ വി​നീ​തി​നെ വീ​ടു​ക​യ​റി വാ​ൾ​കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചതിനെ തു​ട​ർ​ന്ന് പ്രതി ഒ​ളി​വി​ലാ​യി​രു​ന്നു. പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. നി​ര​വ​ധി വീ​ടു​ക​ൾ ആ​ക്ര​മി​ച്ച് ബോം​ബ് എ​റി​ഞ്ഞ കേ​സു​ക​ളി​ലും വാ​ൾ കാ​ണി​ച്ച് ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി പ​ണ​പ്പി​രി​വ് ന​ട​ത്തി​യ കേ​സു​ക​ളി​ലും മു​ഖ്യ പ്ര​തി​യാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ സ്റ്റീ​ഫ​ൻ എ​ന്ന ശ​ബ​രി. പ്ര​തി​യ്ക്കെ​തി​രെ ഗു​ണ്ടാ നി​യ​മം ചു​മ​ത്തു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ത്ത​ൻ​കോ​ട് സി​ഐ എ​സ്. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ അ​ശ്വ​നി, ശ്രീ​ജി​ത്ത്, ര​വീ​ന്ദ്ര​ൻ, മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​രു​ൺ, രാ​ജേ​ഷ്, അ​ൽ​ബി​ൻ, അ​നി​ൽ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി…

Read More

ദേശീയപാതയില്‍ സ്വകാര്യ ബസ് ലോറിയിലിടിച്ച് ഒരു മരണം: 12 ഓളം പേര്‍ക്ക് പരിക്ക് ; നാലുപേരുടെ നില ഗുരുതരം

ആലപ്പുഴ: ദേശീയപാതയില്‍ കളപ്പുരയ്ക്കു സമീപം സ്വകാര്യബസ് ലോറിയിലിടിച്ച് ഒരു മരണം. തിരുവനന്തപുരം പൊന്‍വിള പാറശാല സ്വദേശി സുരേഷ്(40) ആണ് മരിച്ചത്. അപകടത്തില്‍ 12 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ കളപ്പുരയില്‍ ഇന്ന് പുലര്‍ച്ചെ 2.15 ഓടെയായിരുന്നു അപകടം. ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ പാലക്കാടു നിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന സ്വകാര്യബസ് ഇടക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസില്‍ കുടിങ്ങിയവരെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപെടുത്തിയത്. ബസിന്റെ സുരക്ഷാവാതില്‍ പ്രവര്‍ത്തിക്കാഞ്ഞതു രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ചികിത്സ തേടിയ 12 പേരെക്കൂടാതെ സ്ത്രീകളും കുട്ടികളുമായ ഒട്ടേറെപ്പേര്‍ക്കു പരിക്കുകളുണ്ട്. അ പകടത്തെത്തുട ര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി

Read More

പിണറായി കേരള ജനതയുടെ മുഖ്യമന്ത്രിയല്ല, മാ​​​ർ​​​ക്സി​​​സ്റ്റു പാ​​​ർ​​​ട്ടി​​​യു​​​ടെ മാ​​​ത്രം; ഇ​​​ട​​​തു​​​പ​​​ക്ഷ ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ മു​​​ഖ​​​മു​​​ദ്ര​​ അ​​​ഴി​​​മ​​​തിയും ധൂർത്തുമെന്ന് ചെന്നിത്തല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യ​​​ല്ല മാ​​​ർ​​​ക്സി​​​സ്റ്റു പാ​​​ർ​​​ട്ടി​​​യു​​​ടെ മാ​​​ത്രം മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. അ​​​ഴി​​​മ​​​തി, ധൂ​​​ർ​​​ത്ത്, കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത ഇ​​​വ മൂ​​​ന്നു​​​മാ​​​ണു ഇ​​​ട​​​തു​​​പ​​​ക്ഷ ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ മു​​​ഖ​​​മു​​​ദ്ര​​യെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു . കേ​​​ര​​​ള​​​ത്തി​​​ൽ പോ​​​ലീ​​​സ് രാ​​​ജാ​​​ണ്. ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​​ങ്ങ​​​ളും ലോ​​​ക്ക​​​പ് മ​​​ർ​​​ദ​​​ന​​​വും തു​​​ട​​​ർ​​​ക്ക​​​ഥ​​​യാ​​​കു​​​ന്നു. കെ​​​ല്ല​​​പ്പെ​​​ടു​​​ന്ന സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ വീ​​​ട്ടി​​​ൽ മാ​​​ത്രം പോ​​​കു​​​ന്ന ഒ​​​രു മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണു കാ​​​ണു​​​ന്ന​​​ത്. കു​​​റ്റ​​​ബോ​​​ധം കൊ​​​ണ്ടാ​​​ണു പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന മ​​​റ്റു പാ​​​ർ​​​ട്ടി​​​ക്കാ​​​രു​​​ടെ വീ​​​ട്ടി​​​ൽ പോ​​​കാ​​​ത്ത​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ര​​​ണ്ടാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു യു​​​ഡി​​​എ​​​ഫ് സം​​​ഘ​​​ടി​​​പ്പി​​​ച്ച വ​​​ഞ്ച​​​നാ​​​ദി​​​ന​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ജ​​​ന​​​വ​​​ഞ്ച​​​ന​​​യു​​​ടെ ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​ണു ക​​​ട​​​ന്നു​​​പോ​​​യ​​​ത്. എ​​​ല്ലാം ശ​​​രി​​​യാ​​​ക്കു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യ​​​വ​​​ർ ജ​​​ന​​​ങ്ങ​​​ളെ ദ്രോ​​​ഹി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. യു​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ത്തെ ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട എ​​​ല്ലാ വി​​​ക​​​സ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കും തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, പി​​​ണ​​​റാ​​​യി…

Read More

തീ​രം​തൊ​ടാ​തെ സാ​ഗ​ർ; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു മു​ന്ന​റി​യി​പ്പ് തു​ട​രും; മേ​യ് 29-നു കാലവർഷം കേരളത്തിൽ

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​ക​രു​തെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഏ​ഡ​ൻ തീ​ര​ത്ത് രൂ​പ​പ്പെ​ട്ട സാ​ഗ​ർ ചു​ഴ​ലി​ക്കാ​റ്റ് തെ​ക്ക്-​തെ​ക്കു​കി​ഴ​ക്ക് ദി​ശ​യി​ലേ​ക്കു നീ​ങ്ങു​ന്ന​തി​നാ​ൽ, ഏ​ഡ​ൻ ഉ​ൾ​ക്ക​ട​ലി​ലും സ​മീ​പ​പ്ര​ദേ​ശ​ത്തും അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ത്തും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​ക​രു​തെ​ന്നാ​ണു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്. ഏ​ഡ​ൻ ക​ട​ലി​നു കി​ഴ​ക്ക്-​തെ​ക്കു​കി​ഴ​ക്കാ​യി 170 കി​ലോ​മീ​റ്റ​ർ അ​ക​ലെ സൊ​ക്കാ​ട്രോ ദ്വീ​പി​നു പ​ടി​ഞ്ഞാ​റ്-​തെ​ക്കു​പ​ടി​ഞ്ഞാ​റാ​യി 70 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​മാ​യാ​ണ് സാ​ഗ​ർ ചു​ഴ​ലി​ക്കാ​റ്റ്. പ​ടി​ഞ്ഞാ​റ്-​തെ​ക്കു​പ​ടി​ഞ്ഞാ​റ് ദി​ശ​യി​ലേ​ക്കു നീ​ങ്ങി ശ​ക്തി​കു​റ​ഞ്ഞ് സോ​മാ​ലി​യ​ൻ തീ​ര​ത്തേ​ക്ക് നീ​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​ന്ത്യ​യി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളെ ഇ​തു ബാ​ധി​ക്കാ​നി​ട​യി​ല്ലെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. കേ​ര​ള​ത്തി​ൽ മേ​യ് 29-നു ​തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ണ്‍​സൂ​ണ്‍ (കാ​ല​വ​ർ​ഷം) എ​ത്തു​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. 23-നു ​ആ​ൻ​ഡ​മാ​ൻ സ​മു​ദ്ര​ത്തി​ലേ​ക്കും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലേ​ക്കും കാ​ല​വ​ർ​ഷം എ​ത്തും.

Read More

വീട്ടിൽ അതിക്രമിച്ചു കയറി  പോ​ലീ​സ് യു​വാ​വി​നെ മ​ർ​ദ്ദി​ച്ചു​വെ​ന്ന പ​രാ​തി: പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു; സംഭവം പു​റ​ത്ത് പ​റ​ഞ്ഞാ​ൽ ക​ള്ള​ക്കേ​സി​ൽ കുടുക്കുമെന്ന് പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തിയെന്ന് യുവാവ്

തി​രു​വ​ന​ന്ത​പു​രം: ആ​ളു​മാ​റി യു​വാ​വി​നെ പോ​ലീ​സ് മ​ർ​ദ്ദി​ച്ചു​വെ​ന്ന പ​രാ​തി​യെ​ക്കു​റി​ച്ച് ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി അ​നി​ൽ​കു​മാ​ർ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ​ക്കം പു​തു​വ​ൽ വ​ട​ക്കും​ഭാ​ഗം വീ​ട്ടി​ൽ അ​ജി (48)യു​ടെ പ​രാ​തി​യി​ലാ​ണ് ഡി​വൈ​എ​സ്പി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. വാ​റ​ന്‍റ് പ്ര​തി​യെ​ന്നാ​രോ​പി​ച്ച് രാ​ത്രി​യി​ൽ ക​ട​യ്ക്കാ​വൂ​ർ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി മ​ർ​ദ്ദി​ച്ചു​വെ​ന്ന് കാ​ട്ടി ഇ​യാ​ൾ ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​തി താ​ന​ല്ലെ​ന്ന് പ​റ​യു​ക​യും താ​ൻ വി​ദേ​ശ​ത്ത് നി​ന്നും നാ​ട്ടി​ൽ അ​വ​ധി​ക്ക് വ​ന്ന​താ​ണെ​ന്നും തെ​ളി​വാ​യി പാ​സ്സ്പോ​ർ​ട്ട് കാ​ണി​ച്ച​തോ​ടെയാണ് പോ​ലീ​സു​കാ​ർ മ​ട​ങ്ങി​പ്പോ​യെ​ന്നും ഈ ​വി​വ​രം പു​റ​ത്ത് പ​റ​ഞ്ഞാ​ൽ ക​ള്ള​ക്കേ​സി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​യി​രു​ന്നു അ​ജി​യു​ടെ പ​രാ​തി. എ​ന്നാ​ൽ വാ​റ​ന്‍റ് കേ​സി​ലെ പ്ര​തി​യെ അ​ന്വേ​ഷി​ച്ച് അ​ജി​യു​ടെ വീ​ട്ടി​ൽ പോ​യി​രു​ന്നു​വെ​ന്നും ഇ​യാ​ൾ വി​ദേ​ശ​ത്താ​യി​രു​ന്നു​വെ​ന്ന​തി​ന് തെ​ളി​വാ​യി പാ​സ്സ്പോ​ർ​ട്ട് കാ​ണി​ച്ച​പ്പോ​ൾ പോ​ലീ​സ് മ​ട​ങ്ങി​പ്പോ​കു​യാ​യി​രു​ന്നു​വെ​ന്നും അ​ജി​യെ മ​ർ​ദ്ദി​ക്കു​ക​യും അ​സ​ഭ്യം വി​ളി​ക്കു​ക​യൊ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ട​യ്ക്കാ​വൂ​ർ എ​സ്ഐ​യി​ൽ നി​ന്നും…

Read More