സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ  വ്യാപകമായ ഹ​ർ​ത്താ​ൽ ആഹ്വാനം : ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന് ഡിജിപി

തി​രു​വ​ന​ന്ത​പു​രം:  സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ന്ന​ലെ  ചി​ല​ർ ന​ട​ത്തി​യ ഹ​ർ​ത്താ​ൽ ആ​ഹ്വാ​ന​ത്തെ തു​ട​ർ​ന്ന് പൊ​തു​മു​ത​ൽ ന​ശീ​ക​ര​ണ​വും അ​തി​ക്ര​മ​വും ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. വ​ട​ക്ക​ൻ​ജി​ല്ല​ക​ളി​ലാ​ണ് ഹ​ർ​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്ത​ലും അ​തി​ക്ര​മ​ങ്ങ​ളും കൂ​ടു​ത​ലാ​യു​ണ്ട ായ​ത്. അ​തി​ക്ര​മ​ങ്ങ​ളി​ൽ മു​പ്പ​തോ​ളം പോ​ലീ​സു​കാ​ർ​ക്കും കെ.​എ​സ്.​ആ​ർ.​ടി.​സി. ജീ​വ​ന​ക്കാ​രും മ​റ്റു​ള്ള​വ​രു​മു​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ​ക്കും പ​രി​ക്കു പ​റ്റു​ക​യും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്കും വ​സ്തു​വ​ക​ക​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാവു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടെ  സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ഇ​രു​നൂ​റ്റി​യ​ന്പ​തി​ലെ​റെ പേ​രെ ഇ​തി​ന​കം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. അ​ക്ര​മം ത​ട​യു​ന്ന​തി​നു​ള്ള മ​റ്റു മു​ൻ​ക​രു​ത​ലു​ക​ൾ ന​ട​പ​ടി​ക​ളും പോ​ലീ​സ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട ്. പ്ര​ത്യേ​കി​ച്ച് ആ​രു​ടെ​യും പേ​രി​ല​ല്ലാ​തെ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് മു​ന്ന​റി​യി​പ്പി​ല്ലാ​തെ ന​ട​ത്തു​ന്ന ഇ​ത്ത​രം ആ​ഹ്വാ​ന​ങ്ങ​ൾ സാ​മൂ​ഹി​ക​വി​രു​ദ്ധ​ശ​ക്തി​ക​ൾ മു​ത​ലെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ  അ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തും. ഭാ​വി​യി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യു​ള്ള ഇ​ത്ത​രം ആ​ഹ്വാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ട​യു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ…

Read More

ആ​ര്‍.​സി.​സി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ലേ​ഡി ഡോ​ക്ട​റു​ടെ മ​ര​ണം:  ആ​ര്‍സിസി​ക്ക് വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ആ​ര്‍.​സി.​സി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ലേ​ഡി ഡോ​ക്ട​ര്‍ മ​ര​ണ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. ആ​ര്‍.​സി.​സി അ​ഡീ. ഡ​യ​റ​ക്ട​ര്‍ രാം​ദാ​സാ​ണ് റി​പ്പോ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍​ക്കു സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ആ​ര്‍.​സി.​സി​ക്കോ ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​ര്‍​ക്കോ വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ല. കാ​ന്‍​സ​ര്‍ സെന്‍ററിൽ‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡോ​ക്ട​ർ മേരി റെജിയുടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​ടെ ഭ​ര്‍​ത്താ​വും വി​ദേ​ശ​ത്തു ജോ​ലി​ചെ​യ്തു​വ​രു​ന്ന​യാ​ളു​മാ​യ ഡോ. ​റെ​ജി ജേ​ക്ക​ബാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്ന​ത്. കാ​ന്‍​സ​ര്‍ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭാ​ര്യ​ക്ക് വേ​ണ്ട​താ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്നും ഡോ​ക്ട​ര്‍​മാ​രു​ടെ അ​നാ​സ്ഥ​യു​ണ്ടെ​ന്നും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ ഡോ​ക്ട​ര്‍ റെ​ജി പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. ഇ​തു വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണ​റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ര്‍.​സി.​സി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളും കാ​ര്യ​ക്ഷ​മ​ത​യി​ല്ലാ​യ്മ​യും പ​ല​പ്പോ​ഴും രോ​ഗി​ക​ള്‍​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ടെ​ന്നും ഇ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഡോ. ​റെ​ജി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ലേ​ഡി ഡോ​ക്ട​റു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടു​ത്ത​ദി​വ​സം​ത​ന്നെ ഉ​ന്ന​ത​ത​ല​ത്തി​ല്‍ അ​ടി​യ​ന്ത​ര​യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. അ​തേ​സ​മ​യം ഡോ.…

Read More

പേ​ടി​ക്കാ​തെ ഇ​നി അ​ന്തി​യു​റ​ങ്ങാം; പോ​ലീ​സും ജ​ന​ങ്ങ​ളും കൈ​കോ​ർ​ത്തപ്പോൾ  ലീലയ്ക്കും സിന്ധുവിനും വീടെന്ന സ്വപ്നം യാഥാർഥ്യമായി

എ​സ്.​രാ​ജേ​ന്ദ്ര​കു​മാ​ർ വി​ഴി​ഞ്ഞം: എ​ൺപതുകാ​രി​യാ​യ ലീ​ല അ​മ്മ​ച്ചി​ക്കും മ​ക​ൾക്കും ത​ല ചാ​യ്ക്കാ​നൊ​രു വീ​ടാ​യി.​കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യെ​യും ഇ​ഴ​ജ​ന്തു​ക്ക​ളെ​യും പേ​ടി​ക്കാ​തെ ഇ​നി അ​ന്തി​യു​റ​ങ്ങാം. അ​പ്ര​തീ​ക്ഷി​ത​മാ​യി കി​ട്ടി​യ പു​തി​യ വീ​ടി​ന്‍റെ താ​ക്കോ ൽ ​ഇ​ന്ന​ലെ രാ​വി​ലെ കൈ​പ്പ​റ്റു​മ്പോ​ൾ ത​ങ്ങ​ളു​ടെ സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്തി​ന് ഉ​റ​വ വ​റ്റാ​ത്ത ക​രു​ണ കാ​ണി​ച്ച കോ​വ​ളം ജ​ന​മൈ​ത്രി പോ​ലീ​സി​നും വി​ഴി​ഞ്ഞം ക്രൈ​സ്റ്റ് കോ​ളേ​ജ് എം.​ഡി.​ഫാ: തോ​മ​സി​നും അ​വ​ർ​ഒ​രാ​യി​രം ന​ന്ദി പ​റ​ഞ്ഞു.​ അ​ശ​ര​ണ​ർ​ക്കും ആ​ലം​ബ​ഹീ​ന​ർ​ക്കും കൈ​ത്താ​ങ്ങാ​യി ന​ന്മ​യു​ടെന​റു​വെ​ളി​ച്ചം പ​ക​ർ​ന്ന് കോ​വ​ള​ത്തെ ജ​ന​മൈ​ത്രി പൊ​ലീ​സ് മാ​തൃ​ക​യാ​യി. മു​ക്കാ​ൽ സെ​ന്‍റ് വ​സ്തു​വി​ൽ അ​ട​ച്ചു​റ​പ്പി​ല്ലാ​തെ ത​ക​ര​ഷീ​റ്റു​കൊ​ണ്ട് മ​റ​ച്ച​വീ​ട്ടി​ൽ സാ​രി​തു​ണികൊ​ണ്ട് മ​റ​ച്ച് അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന ആ​ഴാ​കു​ളം ചി​റ്റാ​ഴാ​കു​ളം വീ​ട്ടി​ൽവ​യോ​വൃ​ദ്ധ​യാ​യ ലീ​ല അ​മ്മ​ച്ചി​ക്കും 43 കാ​രി​യാ​യ മ​ക​ൾ സിന്ധുവിനുമാണ് കോ​വ​ളം പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​അ​ജി​ത് കു​മാ​റി​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ൽ സ്വ​പ്ന വീ​ടൊ​രു​ങ്ങി​യ​ത്. പോ​ലീ​സി​നൊ​പ്പം വി​ഴി​ഞ്ഞം ക​ല്ലു​വെ​ട്ടാ​ൻ കു​ഴി​യി​ലെക്രൈ​സ്റ്ര് കോ​ളേ​ജ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ .​തോ​മ​സി​ൻ​റെ​യും കോ​ളേ​ജി​ലെ ഒ​രു കൂ​ട്ടംവി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ശ്രാ​ന്ത…

Read More

തിരുവനന്തപുരത്ത് എസ്ഡിപിഐക്കാർ മാധ്യമപ്രവർത്തകരെ മർദ്ദിച്ചു; ഇവർ ആശുപത്രിയിൽ ചികിത്സ തേടി

തിരുവനന്തപുരം: അപ്രഖ്യാപിത ഹർത്താലിന്‍റെ പേരിൽ തിരുവനന്തപുരത്ത് എസ്ഡിപിഐക്കാർ അക്രമം നടത്തി. കടകൾ അടപ്പിക്കാൻ എസ്ഡിപിഐക്കാർ എത്തിയത് റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെ ഹർത്താൽ അനുകൂലികൾ മർദ്ദിച്ചു. ജീവൻ ടിവിയുടെ റിപ്പോർട്ടർ ചന്ദു ചന്ദ്രശേഖറിനും സംഘത്തിനുമാണ് മർദ്ദനമേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.

Read More

പ​​​രി​​​ശോ​​​ധ​​​നാ ​വേ​​​ള​​​യി​​​ൽ മാ​​​ന്യ​​​മാ​​​യ പെ​​​രു​​​മാ​​​റ്റം ഉ​​​റ​​​പ്പാ​​ക്ക​​ണം; ബൈക്കിൽ മൂന്നു പേർ യാത്രചെയ്താൽ  കർശന നടപടിയെന്ന് പോലീസ് മേധാവി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബൈ​​​ക്കു​​​ക​​​ളി​​​ൽ മൂ​​​ന്നു​​​പേ​​​ർ ചേ​​​ർ​​​ന്നു​​​ള്ള യാ​​​ത്ര അ​​​പ​​​ക​​​ടം പെ​​രു​​കാ​​ൻ കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​തി​​​നാ​​​ൽ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി നി​​​ർ​​​ദേ​​​ശി​​​ച്ചു. നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി ​ട്രി​​​പ്പി​​​ൾ റൈ​​​ഡിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​തു ഭൂ​​​രി​​​പ​​​ക്ഷ​​​വും ചെ​​​റു​​​പ്പ​​​ക്കാ​​​രാ​​​ണ്. അ​​​വ​​​ർ​​​ക്കു​ മാ​​​ത്ര​​​മ​​​ല്ല, കാ​​​ൽ​​​ന​​​ട​​​യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും മ​​​റ്റു വാ​​​ഹ​​​ന​​​യാ​​​ത്രി​​​ക​​​ർ​​​ക്കും ഇ​​ത് അ​​പ​​ക​​ട സാ​​ധ്യ​​ത​​യാ​​ണ്. ഇ​​ത്ത​​രം സം​​ഘ​​ങ്ങ​​ൾ യാ​​​ത്ര​​​ക്കാ​​​രെ​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ളെ​​​യും ഇ​​​ടി​​​ച്ചി​​​ട്ടു ക​​​ട​​​ന്നു​​​ക​​​ള​​​യു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ളും റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്നു​​ണ്ട്. അ​​തി​​നാ​​ൽ പ​​രി​​ശോ​​ധ​​ന ക​​ർ​​ശ​​ന​​മാ​​ക്കും. പ​​​രി​​​ശോ​​​ധ​​​നാ ​വേ​​​ള​​​യി​​​ൽ മാ​​​ന്യ​​​മാ​​​യ പെ​​​രു​​​മാ​​​റ്റം ഉ​​​റ​​​പ്പാ​​ക്ക​​ണ​​മെ​​ന്നും ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​ക​​ൾ​​​ക്കും മ​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും പോ​​ലീ​​സ് മേ​​ധാ​​വി നി​​​ർ​​​ദേ​​​ശം ന​​​ൽ​​കി.

Read More

കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന്  മരുകനെ ഭാര്യാപിതാവ്  കുത്തിക്കൊന്നു;  പിണങ്ങികഴിയുകയായിരുന്ന ഭാര്യയെ കാണാൻ ആശുപത്രിയിലെത്തിയപ്പോഴായിരുന്നു സംഭവം

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. ക​ല്ലി​യൂ​ർ വി​വേ​കാ​ന​ന്ദ​ന​ഗ​ർ മു​ക​ളൂ​ർ​മൂ​ല മേ​ലെ തോ​ട്ട​ത്ത് വി​ള​വീ​ട്ടി​ൽ കൃ​ഷ്ണ​കു​മാ​ർ (29) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ- കൃ​ഷ്ണ​കു​മാ​റി​ന്‍റെ ഭാ​ര്യ ഈ ​സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​സ​വം ക​ഴി​ഞ്ഞ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കൃ​ഷ്ണ​കു​മാ​റും ഭാ​ര്യ​യും ത​മ്മി​ൽ ഏ​റെ നാ​ളാ​യി പി​ണ​ക്ക​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കൃ​ഷ്ണ​കു​മാ​ർ ഭാ​ര്യ​യെ​യും കു​ഞ്ഞി​നെ​യും കാ​ണാ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് ത​ർ​ക്ക​മു​ണ്ടാ​യ തി​നെ​ത്തു​ട​ർ​ന്ന് ഭാ​ര്യ പി​താ​വാ​യ ഉ​ദ​യ​കു​മാ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ദ​യ​കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൃ​ഷ്ണ​കു​മാ​റി​ന്‍റെ​ഭാ​ര്യ-​അ​ലീ​ന. ത​ർ​ക്ക​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഭാ​ര്യ പി​താ​വാ​യ ഉ​ദ​യ​കു​മാ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ദ​യ​കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൃ​ഷ്ണ​കു​മാ​റി​ന്‍റെ ഭാ​ര്യ- അ​ലീ​ന.

Read More

തിരുവനന്തപുരത്ത് വീടിനുള്ളിൽ യുവാവിന്‍റെ മൃതദേഹം; മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ല​ത്തി​ന് സ​മീ​പം തു​റ​ന്ന​സാ​യ പു​ര​യി​ട​ത്തി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ല്ലം സ്വ​ദേ​ശി ജോ​ണി (40)യുടെ മൃതദേഹമാണ് പാ​പ്പാ​ൻ​ചാ​ണി​ക്ക് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ കണ്ടെത്തിയത്. പുലർച്ചെയാണ് മൃതദേഹം കണ്ടത്. ഷ​ർ​ട്ട് കീ​റി​യ നി​ല​യി​ലാ​യി​രു​ന്നു. രാ​വി​ലെ നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തി​രു​വ​ല്ലം പോ​ലീ​സെ​ത്തി മേ​ൽ ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

Read More

ഭൂരിപക്ഷവും ചെറുപ്പക്കാര്‍! ബൈക്കില്‍ മൂന്നു പേര്‍ യാത്രചെയ്താല്‍ കര്‍ശന നടപടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബൈ​​​ക്കു​​​ക​​​ളി​​​ൽ മൂ​​​ന്നു​​​പേ​​​ർ ചേ​​​ർ​​​ന്നു​​​ള്ള യാ​​​ത്ര അ​​​പ​​​ക​​​ടം പെ​​രു​​കാ​​ൻ കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​തി​​​നാ​​​ൽ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി നി​​​ർ​​​ദേ​​​ശി​​​ച്ചു. നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി ​ട്രി​​​പ്പി​​​ൾ റൈ​​​ഡിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​തു ഭൂ​​​രി​​​പ​​​ക്ഷ​​​വും ചെ​​​റു​​​പ്പ​​​ക്കാ​​​രാ​​​ണ്. അ​​​വ​​​ർ​​​ക്കു​ മാ​​​ത്ര​​​മ​​​ല്ല, കാ​​​ൽ​​​ന​​​ട​​​യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും മ​​​റ്റു വാ​​​ഹ​​​ന​​​യാ​​​ത്രി​​​ക​​​ർ​​​ക്കും ഇ​​ത് അ​​പ​​ക​​ട സാ​​ധ്യ​​ത​​യാ​​ണ്. ഇ​​ത്ത​​രം സം​​ഘ​​ങ്ങ​​ൾ യാ​​​ത്ര​​​ക്കാ​​​രെ​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ളെ​​​യും ഇ​​​ടി​​​ച്ചി​​​ട്ടു ക​​​ട​​​ന്നു​​​ക​​​ള​​​യു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ളും റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്നു​​ണ്ട്. അ​​തി​​നാ​​ൽ പ​​രി​​ശോ​​ധ​​ന ക​​ർ​​ശ​​ന​​മാ​​ക്കും. പ​​​രി​​​ശോ​​​ധ​​​നാ ​വേ​​​ള​​​യി​​​ൽ മാ​​​ന്യ​​​മാ​​​യ പെ​​​രു​​​മാ​​​റ്റം ഉ​​​റ​​​പ്പാ​​ക്ക​​ണ​​മെ​​ന്നും ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​ക​​ൾ​​​ക്കും മ​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും പോ​​ലീ​​സ് മേ​​ധാ​​വി നി​​​ർ​​​ദേ​​​ശം ന​​​ൽ​​കി.

Read More

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം സി​പി​എം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​; കേ​സി​ൽ ജൂ​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​മോ സി​ബി​ഐ അ​ന്വേ​ഷ​ണ​മോ വേ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ശ്രീ​ജി​ത്ത് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം സി​പി​എം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശ്രീ​ജി​ത്തി​നെ പ്ര​തി​യാ​ക്കാ​ൻ സി​പി​എം ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്ക് പോ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ട​ഷ്ട​പ്പെ​ട്ടു. ആ​ലു​വ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജി​നെ മാ​റ്റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്സ് ഉ​ട​ൻ പി​രി​ച്ചു​വി​ട​ണ​മെ​ന്നും ആ​ർ​ടി​എ​ഫ് ഉ​ണ്ടാ​ക്കാ​ൻ ആ​രാ​ണ് എ​സ്പി​യോ​ഗ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. ശ്രീ​ജി​ത്തി​ന്‍റെ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ഡോ​ക്ട​ർ​മാ​രു​ടെ മൊ​ഴി​യും പോ​ലീ​സി​ന് എ​തി​രാ​ണ്. കേ​സി​ൽ ജൂ​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​മോ സി​ബി​ഐ അ​ന്വേ​ഷ​ണ​മോ വേ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ലോക്കപ്പുകൾ ഇനി കാമറ നിരീക്ഷണത്തിൽ; സംസ്ഥാനത്തെ 471 പോലീസ് സ്റ്റേഷനുകളിൽ കാമറകൾ സ്ഥാപിക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു ലോ​ക്ക​പ്പു​ക​ൾ ഉ​ള്ള എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ ഉ​ത്ത​ര​വ്. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 471 പോലീസ് സ്റ്റേഷനുകളിലാണ് കാമറകൾ സ്ഥാപിക്കുന്നത്. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് നി​ർ​ദേ​ശം.വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ശ്രീ​ജി​ത്ത് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​ർ​ദേ​ശം.

Read More