കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന്  മരുകനെ ഭാര്യാപിതാവ്  കുത്തിക്കൊന്നു;  പിണങ്ങികഴിയുകയായിരുന്ന ഭാര്യയെ കാണാൻ ആശുപത്രിയിലെത്തിയപ്പോഴായിരുന്നു സംഭവം

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. ക​ല്ലി​യൂ​ർ വി​വേ​കാ​ന​ന്ദ​ന​ഗ​ർ മു​ക​ളൂ​ർ​മൂ​ല മേ​ലെ തോ​ട്ട​ത്ത് വി​ള​വീ​ട്ടി​ൽ കൃ​ഷ്ണ​കു​മാ​ർ (29) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ- കൃ​ഷ്ണ​കു​മാ​റി​ന്‍റെ ഭാ​ര്യ ഈ ​സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​സ​വം ക​ഴി​ഞ്ഞ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

കൃ​ഷ്ണ​കു​മാ​റും ഭാ​ര്യ​യും ത​മ്മി​ൽ ഏ​റെ നാ​ളാ​യി പി​ണ​ക്ക​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കൃ​ഷ്ണ​കു​മാ​ർ ഭാ​ര്യ​യെ​യും കു​ഞ്ഞി​നെ​യും കാ​ണാ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് ത​ർ​ക്ക​മു​ണ്ടാ​യ തി​നെ​ത്തു​ട​ർ​ന്ന് ഭാ​ര്യ പി​താ​വാ​യ ഉ​ദ​യ​കു​മാ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഉ​ദ​യ​കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൃ​ഷ്ണ​കു​മാ​റി​ന്‍റെ​ഭാ​ര്യ-​അ​ലീ​ന. ത​ർ​ക്ക​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഭാ​ര്യ പി​താ​വാ​യ ഉ​ദ​യ​കു​മാ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ദ​യ​കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൃ​ഷ്ണ​കു​മാ​റി​ന്‍റെ ഭാ​ര്യ- അ​ലീ​ന.

Related posts